"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
'വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക' എന്ന സന്ദേശവുമായി ഒരു വായനദിനം കൂടി... | 'വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക' എന്ന സന്ദേശവുമായി ഒരു വായനദിനം കൂടി... | ||
ജൂൺ 20 രാവിലെ 11:30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് "വായനാദിന മഹോത്സവം 2022" എന്ന പേരിൽ വായനാദിനാഘോഷം നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു. വായനാദിന സന്ദേശം കുട്ടികൾക്കായി പകർന്നു നൽകിയത് അധ്യാപക പരിശീലകനായ ശ്രീ പത്മകുമാർ സാറാണ്. സാറിന്റെ അനുഭവജ്ഞാനം കുട്ടികൾക്ക് വായനയുടെ പ്രകാശദീപമായി മാറി. ചടങ്ങിൽ എച്ച് എം ശ്രീമതി കല ടീച്ചർ, പിടിഎ പ്രസിഡന്റ് ശ്രീ പി മധുകുമാരൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. വായന ദിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും, വായന നമുക്ക് നൽകുന്ന ഗുണങ്ങളെക്കുറിച്ചും കുട്ടികൾ സ്റ്റേജിൽ സംസാരിച്ചു. അവർ വായിച്ച പുസ്തകങ്ങളുടെ വായന അനുഭവവും കുട്ടികൾ പങ്കുവച്ചു. കൂടാതെ വായനാദിന പതിപ്പ്, എച്ച് എം, പത്മകുമാർ സാറിന് നൽകി പ്രകാശനം ചെയ്തു. വായനാദിനത്തോടനുബന്ധിച്ച് പ്ലക്കാർടുകൾ,പോസ്റ്റർ രചന മത്സരം ഉപന്യാസ രചനാ മത്സരം,ക്വിസ് മത്സരം, എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. | ജൂൺ 20 രാവിലെ 11:30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് "വായനാദിന മഹോത്സവം 2022" എന്ന പേരിൽ വായനാദിനാഘോഷം നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു. വായനാദിന സന്ദേശം കുട്ടികൾക്കായി പകർന്നു നൽകിയത് അധ്യാപക പരിശീലകനായ ശ്രീ പത്മകുമാർ സാറാണ്. സാറിന്റെ അനുഭവജ്ഞാനം കുട്ടികൾക്ക് വായനയുടെ പ്രകാശദീപമായി മാറി. ചടങ്ങിൽ എച്ച് എം ശ്രീമതി കല ടീച്ചർ, പിടിഎ പ്രസിഡന്റ് ശ്രീ പി മധുകുമാരൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. വായന ദിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും, വായന നമുക്ക് നൽകുന്ന ഗുണങ്ങളെക്കുറിച്ചും കുട്ടികൾ സ്റ്റേജിൽ സംസാരിച്ചു. അവർ വായിച്ച പുസ്തകങ്ങളുടെ വായന അനുഭവവും കുട്ടികൾ പങ്കുവച്ചു. കൂടാതെ വായനാദിന പതിപ്പ്, എച്ച് എം, പത്മകുമാർ സാറിന് നൽകി പ്രകാശനം ചെയ്തു. വായനാദിനത്തോടനുബന്ധിച്ച് പ്ലക്കാർടുകൾ,പോസ്റ്റർ രചന മത്സരം ഉപന്യാസ രചനാ മത്സരം,ക്വിസ് മത്സരം, എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.<br /> | ||
== യോഗാ ദിനാചരണം == | == യോഗാ ദിനാചരണം == | ||
[[പ്രമാണം:44035 yoga day pic 1.jpg|ലഘുചിത്രം]] | |||
നെയ്യാറ്റിൻകര ഗവൺമെൻറ് ഹയർ വിദ്യാലയത്തിൽ യോഗാ ദിനം ജൂൺ 21ന് ആചരിച്ചു. രാവിലെ 11:30ന് എൻസിസി ഓഫീസറായ ഷൈൻ സാർ സ്വാഗത പ്രസംഗം നടത്തി.അതിനുശേഷം മുഖ്യാതിഥിയായ കൗൺസിലർ മഞ്ചത്തല സുരേഷ് യോഗയുടെ ചരിത്ര പ്രാധാന്യം, തുടങ്ങിയവയെ കുറിച്ച് സംസാരിച്ചു തുടർന്ന്, എൻ സി സി , എസ് പി സി, ജൂനിയർ റെഡ് ക്രോസ്സിലെ അംഗങ്ങൾതുടങ്ങിയവർ യോഗാഭ്യാസത്തിനൽ പങ്കെടുത്തു. | നെയ്യാറ്റിൻകര ഗവൺമെൻറ് ഹയർ വിദ്യാലയത്തിൽ യോഗാ ദിനം ജൂൺ 21ന് ആചരിച്ചു. രാവിലെ 11:30ന് എൻസിസി ഓഫീസറായ ഷൈൻ സാർ സ്വാഗത പ്രസംഗം നടത്തി.അതിനുശേഷം മുഖ്യാതിഥിയായ കൗൺസിലർ മഞ്ചത്തല സുരേഷ് യോഗയുടെ ചരിത്ര പ്രാധാന്യം, തുടങ്ങിയവയെ കുറിച്ച് സംസാരിച്ചു തുടർന്ന്, എൻ സി സി , എസ് പി സി, ജൂനിയർ റെഡ് ക്രോസ്സിലെ അംഗങ്ങൾതുടങ്ങിയവർ യോഗാഭ്യാസത്തിനൽ പങ്കെടുത്തു. | ||
വരി 41: | വരി 35: | ||
== ആസാദി കാ അമൃത് മഹോത്സവ് == | == ആസാദി കാ അമൃത് മഹോത്സവ് == | ||
[[പ്രമാണം:44035 AZADI KA AMRIT MAHOTSAV.jpg|ലഘുചിത്രം|372x372px|ഇടത്ത്]] | [[പ്രമാണം:44035 AZADI KA AMRIT MAHOTSAV.jpg|ലഘുചിത്രം|372x372px|ഇടത്ത്]] | ||
== സ്വാതന്ത്ര്യദിനാഘോഷം == | == സ്വാതന്ത്ര്യദിനാഘോഷം == | ||
[[പ്രമാണം:44035 independence day pic 1.jpg|ഇടത്ത്|ലഘുചിത്രം|607x607ബിന്ദു]] | |||
[[പ്രമാണം:44035 independence day pic2.jpg|ശൂന്യം|ലഘുചിത്രം|328x328ബിന്ദു]] | |||
== ഓണാഘോഷം == | == ഓണാഘോഷം == | ||
== കേരളപ്പിറവി == | == കേരളപ്പിറവി == | ||
== ശിശുദിനം == | == ശിശുദിനം == |
14:16, 28 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
വേനൽ അവധി കഴിഞ്ഞ് പുത്തനുടുപ്പും പുത്തൻ പ്രതീക്ഷകളുമായി സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളെ പ്രത്യേകിച്ച് നവാഗതരെ സ്നേഹവും, വാൽസല്യവും, സമ്മാനങ്ങളും, മധുര പലഹാരങ്ങളുമായി, അധ്യാപകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. നമ്മുടെ സ്കൂളിലെ 2022-23 അധ്യായന വർഷത്തിലെ പ്രവേശനോത്സവം നെയ്യാറ്റിൻകരയുടെ ബഹു എംഎൽഎ കെ ആൻസലൻ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പ്രവേശനോത്സവ പരിപാടിയിൽ എച്ച് എം കല ടീച്ചർ സ്വാഗതം ആശംസിച്ചു. കുട്ടികളുടെ വിവിധതരത്തിലുള്ള പരിപാടികൾ നമ്മുടെ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. കൊറോണ കാലം കഴിഞ്ഞ് മികവിന്റെ ഒരു പുതിയ വർഷത്തിനായി നാമെല്ലാവരും ഒരുമിച്ച് മുന്നേറും എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു ആഘോഷമായി പ്രവേശനോത്സവം മാറി.
പരിസ്ഥിതി ദിനാചരണം
'ഒരേയൊരു ഭൂമി' എന്നെ സന്ദേശത്തിൽ ലോകം മുഴുവൻ പരിസ്ഥിതി ദിനം ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ സ്കൂളിലും നാളത്തെ പൗരന്മാരായ വിദ്യാർത്ഥികളിൽ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. എച്ച് എം കല ടീച്ചർ, പിടിഎ പ്രസിഡന്റ്, കൗൺസിലർ മഞ്ചത്തല സുരേഷ്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ഗാന മത്സരം,പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം,ഉപന്യാസ രചന മത്സരം, എന്നിവ നടത്തുകയുണ്ടായി. വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.എല്ലാ വിദ്യാർത്ഥികളും അവരവരുടെ വീട്ടിൽ ഓരോ വൃക്ഷത്തൈ നട്ടു. പരിസ്ഥിതി ദിന പ്രത്യേക അസംബ്ലിയിൽ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചെയ്തു.
വായനദിനാചരണം
'വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക' എന്ന സന്ദേശവുമായി ഒരു വായനദിനം കൂടി...
ജൂൺ 20 രാവിലെ 11:30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് "വായനാദിന മഹോത്സവം 2022" എന്ന പേരിൽ വായനാദിനാഘോഷം നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു. വായനാദിന സന്ദേശം കുട്ടികൾക്കായി പകർന്നു നൽകിയത് അധ്യാപക പരിശീലകനായ ശ്രീ പത്മകുമാർ സാറാണ്. സാറിന്റെ അനുഭവജ്ഞാനം കുട്ടികൾക്ക് വായനയുടെ പ്രകാശദീപമായി മാറി. ചടങ്ങിൽ എച്ച് എം ശ്രീമതി കല ടീച്ചർ, പിടിഎ പ്രസിഡന്റ് ശ്രീ പി മധുകുമാരൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. വായന ദിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും, വായന നമുക്ക് നൽകുന്ന ഗുണങ്ങളെക്കുറിച്ചും കുട്ടികൾ സ്റ്റേജിൽ സംസാരിച്ചു. അവർ വായിച്ച പുസ്തകങ്ങളുടെ വായന അനുഭവവും കുട്ടികൾ പങ്കുവച്ചു. കൂടാതെ വായനാദിന പതിപ്പ്, എച്ച് എം, പത്മകുമാർ സാറിന് നൽകി പ്രകാശനം ചെയ്തു. വായനാദിനത്തോടനുബന്ധിച്ച് പ്ലക്കാർടുകൾ,പോസ്റ്റർ രചന മത്സരം ഉപന്യാസ രചനാ മത്സരം,ക്വിസ് മത്സരം, എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
യോഗാ ദിനാചരണം
നെയ്യാറ്റിൻകര ഗവൺമെൻറ് ഹയർ വിദ്യാലയത്തിൽ യോഗാ ദിനം ജൂൺ 21ന് ആചരിച്ചു. രാവിലെ 11:30ന് എൻസിസി ഓഫീസറായ ഷൈൻ സാർ സ്വാഗത പ്രസംഗം നടത്തി.അതിനുശേഷം മുഖ്യാതിഥിയായ കൗൺസിലർ മഞ്ചത്തല സുരേഷ് യോഗയുടെ ചരിത്ര പ്രാധാന്യം, തുടങ്ങിയവയെ കുറിച്ച് സംസാരിച്ചു തുടർന്ന്, എൻ സി സി , എസ് പി സി, ജൂനിയർ റെഡ് ക്രോസ്സിലെ അംഗങ്ങൾതുടങ്ങിയവർ യോഗാഭ്യാസത്തിനൽ പങ്കെടുത്തു.
ജനബോധൻ - 2022 ലഹരി വിരുദ്ധ റാലി
അനാഥരില്ലാത്ത ഭാരതത്തിന്റെയും കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിവരുന്ന സമ്പൂർണ്ണ ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞത്തിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 140 അസംബ്ലി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ജനബോധൻ 2022 ലഹരി വിരുദ്ധ സന്ദേശയാത്ര നമ്മുടെ സ്കൂളിൽ എത്തുകയുണ്ടായി. തുടർന്ന്,ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരണപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ലഹരി വിരുദ്ധ സ്കിറ്റ് നടന്നു. ലഹരി ഉപയോഗത്തിന് തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ലളിതമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന മനോഹരമായ ഒരു പരിപാടിയായിരുന്നു ഇത്.
ആസാദി കാ അമൃത് മഹോത്സവ്
സ്വാതന്ത്ര്യദിനാഘോഷം
ഓണാഘോഷം
കേരളപ്പിറവി
ശിശുദിനം
ക്രിസ്തുമസ്
റിപ്പബ്ലിക് ഡേ
ഹിരോഷിമ ദിനാചരണം
സ്പോർട്സ് ഡേ
മികവുത്സവം
നോളട്ജ് ചലഞ്ച്
മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശ പ്രദർശനം
ലഹരി വിരുദ്ധ ക്യാമ്പയിൻ
സ്കൂൾ കലോത്സവം
ലഘുചിത്രം|505x505ബിന്ദു|'മഞ്ചാടി മണികൾ' സ്കൂൾ കലോത്സവ ഉദ്ഘാടനം.]]