"അസംപ്ഷൻ എച്ച് എസ് ബത്തേരി/സബ് ജില്ലാ സ്കൂൾകലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സബ് ജില്ലാ സ്കൂൾകലോത്സവം . ==
== സബ് ജില്ലാ സ്കൂൾകലോത്സവം . ==
[[പ്രമാണം:15051 poster.jpg|ലഘുചിത്രം]][[പ്രമാണം:15051 sby kalolsavam overall.jpg|ഇടത്ത്‌|ലഘുചിത്രം|215x215ബിന്ദു|കലോത്സവം അസംപ്ഷൻ HS ഓവറോൾ ചാമ്പ്യൻമാർ.]]കൊറോണക്കു ശേഷം സംഘടിപ്പിക്കപ്പെട്ട സ്കൂൾ കലോത്സവം അത്യന്തം ആവേശവും ആഘോഷവും നിറഞ്ഞതായിരുന്നു.ഈ വർഷത്തെ സബ്‍ജില്ലാ  സ്കൂൾകലോത്സവം offസ്റ്റേജ് മത്സരങ്ങൾ നവം.15,16 തിയതികളിൽ ബത്തേരിയിലും ,സ്റ്റേജ് മത്സരങ്ങൾ നവം.21,22,23 തിയതികളിൽ വടുവൻചാൽ സ്കൂളിലുമായി നടത്തപ്പെട്ടു.മൂന്ന് ദിവസമായി നടന്നുകൊണ്ടിരുന്ന മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി  ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഒന്നാമതെത്തി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്‍ജില്ലാ കലാമേളയിൽ ലീഡ് കൈവരിച്ചു.
[[പ്രമാണം:15051 poster.jpg|ലഘുചിത്രം]][[പ്രമാണം:15051 sby kalolsavam overall.jpg|ഇടത്ത്‌|ലഘുചിത്രം|215x215ബിന്ദു|കലോത്സവം അസംപ്ഷൻ HS ഓവറോൾ ചാമ്പ്യൻമാർ.]]കൊറോണക്ക് ശേഷം സംഘടിപ്പിക്കപ്പെട്ട സ്കൂൾ കലോത്സവം അത്യന്തം ആവേശവും ആഘോഷവും നിറഞ്ഞതായിരുന്നു.ഈ വർഷത്തെ സബ്‍ജില്ലാ  സ്കൂൾകലോത്സവം offസ്റ്റേജ് മത്സരങ്ങൾ നവം.15,16 തിയതികളിൽ ബത്തേരിയിലും ,സ്റ്റേജ് മത്സരങ്ങൾ നവം.21,22,23 തിയതികളിൽ വടുവൻചാൽ സ്കൂളിലുമായി നടത്തപ്പെട്ടു.മൂന്ന് ദിവസമായി നടന്നുകൊണ്ടിരുന്ന മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി  ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഒന്നാമതെത്തി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്‍ജില്ലാ കലാമേളയിൽ ലീഡ് കൈവരിച്ചു.
===ബത്തേരി സബ്‍ജില്ലാ സ്കൂൾകലോത്സവം:അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.===
===ബത്തേരി സബ്‍ജില്ലാ സ്കൂൾകലോത്സവം:അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.===
[[പ്രമാണം:15051 sby skt. kalolsavam overall.jpg|ലഘുചിത്രം|178x178ബിന്ദു|ബത്തേരിസബ്‍ജില്ലാ സംസ്കൃത കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻ]]മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി ..

===ബത്തേരി സബ്‍ജില്ലാ സംസ്കൃതകലോത്സവം: അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.===
===ബത്തേരി സബ്‍ജില്ലാ സംസ്കൃതകലോത്സവം: അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.===
ബത്തേരിസബ്‍ജില്ലാ സംസ്കൃതകലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.
ബത്തേരിസബ്‍ജില്ലാ സംസ്കൃതകലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 83 പോയന്റ് നേടിയ
 
അസംപ്ഷൻ ഹൈസ്കൂൾ സബ്‍ജില്ലാ കലാമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി..
===മാർഗംകളിയിൽ വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ .===
===മാർഗംകളിയിൽ വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ .===
വർഷങ്ങളായി അസംപ്ഷൻ ഹൈസ്കൂളിന്റെ കുത്തകയായിരുന്ന മാർഗ്ഗംകളിയിൽ വീണ്ടും വിജയഗാഥ രചിച്ച സ്കൂൾ. കൊറോണക്ക് ശേഷമുള്ള സബ്‍ജില്ലാ കലാമേളയിൽ അസംപ്ഷൻ മറ്റ് സ്കൂളുകളെ പിന്നിലാക്കി ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.

https://www.youtube.com/watch?v=fU2QlyseaEM
=== സബ്‍ജില്ലാ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ, ===
'''<u>First with A grade നേടിയ ഇനങ്ങൾ.</u>'''
1.ലളിതഗാനം (പെൺ )-ശ്രീനന്ദന എം ആർ
2. ഭരതനാട്യം(പെൺ)-അമൃതവർഷിണി ടി ആർ
3.പ്രസംഗം കന്നഡ  ,കവിതാരചന കന്നട- ടെസ്ലിൻ തെരേസ്
4.കവിത രചന തമിഴ് -അഞ്ജന രവീന്ദ്രൻ
5.പദ്യം ചൊല്ലൽ ഹിന്ദി -സിയോൺ സാറ ബാബു
[[പ്രമാണം:15051 sanskrit 2.jpg|ലഘുചിത്രം|474x474px|സംസ്കൃതകലോത്സവം]]
6.മോണോ ആക്ട് -ലക്ഷ്മിശ്രീ ദിലീപ്
7.സംഘഗാനം
8.മാർഗംകളി
9.തിരുവാതിര
9.ഇംഗ്ലീഷ് സ്കിറ്റ്
<u>'''സബ്ജില്ലാ കലാമേള 2nd''' '''നേടിയ ഇനങ്ങൾ.'''</u>
1. ശാസ്ത്രീയ സംഗീതം (പെൺ)- അർച്ചന പി-A ഗ്രേഡ്
2. വയലിൻ പാശ്ചാത്യം- അനുലക്ഷ്മി  നായർ- A ഗ്രേഡ്
3. വയലിൻ പൗരസ്ത്യം -അഭിറാം ടി പി  -    A ഗ്രേഡ്
4. നാടോടി നൃത്തം &
5. കുച്ചുപ്പുടി (പെൺ) -ലക്ഷ്മിശ്രീ ദിലീപ്- A ഗ്രേഡ്
6. മോഹിനിയാട്ടം (പെൺ)- അനാമിക സുമേഷ്- B ഗ്രേഡ്
7. കേരള നടനം -അമൃത സി ബി- A ഗ്രേഡ്
8. കഥാരചന മലയാളം -മരിയ റോസിലിൻ A ഗ്രേഡ്
[[പ്രമാണം:15051 dance photo5.png|വലത്ത്‌|ചട്ടരഹിതം|456x456ബിന്ദു]]
9. പദ്യം ചൊല്ലൽ അറബിക്- സാലിമ എ എസ്- A ഗ്രേഡ്
10. പദ്യം ചൊല്ലൽ തമിഴ് -അഭിയാ രാജേഷ് -A ഗ്രേഡ്
11. ദേശഭക്തിഗാനം- A ഗ്രേഡ്
12. ദഫ് മുട്ട്- A ഗ്രേഡ്
13. ഗ്രൂപ്പ് ഡാൻസ് -A ഗ്രേഡ്
'''<u>3rd A grade</u> <u>നേടിയ ഇനങ്ങൾ.</u>-5 item'''
1. കവിതാരചന ഇംഗ്ലീഷ് ആഫ്രീൻ പോൾസൺ- ‍A grade
2.  കവിതാരചന ഹിന്ദി ഏബൽ വർഗീസ് A ഗ്രേഡ്
3. കവിത രചന ,
4. കഥ രചന ,
5. ഉപന്യാസം( ഉറുദു)- ഉമേരാ ബാനു -A grade
== ഗാലറി ==
<gallery widths="180" heights="230">
പ്രമാണം:15051 deshabhakthiganam.jpg
പ്രമാണം:15051 group dance.jpg
പ്രമാണം:15051 ganalapanam.jpg
പ്രമാണം:15051 daff.jpg
പ്രമാണം:15051 margam 7.jpg
പ്രമാണം:15051 arabic.jpg|സാലിമ-അറബി പദ്യം-ഫസ്റ്റ്
പ്രമാണം:15051 sanskrit.jpg
പ്രമാണം:15051 sanskrit 2.jpg
പ്രമാണം:15051 skit.jpg
പ്രമാണം:15051 rasheem.jpg
പ്രമാണം:15051 poster.jpg
പ്രമാണം:15051 anamika.jpg
പ്രമാണം:15051 anna maria.jpg
പ്രമാണം:15051 ashtepathi.jpg
പ്രമാണം:15051 henna.jpg
പ്രമാണം:15051 laksmi srre9.jpg
പ്രമാണം:15051 rasheem.jpg
പ്രമാണം:15051 sby skt. kalolsavam overall.jpg
പ്രമാണം:15051 sby kalolsavam overall.jpg
പ്രമാണം:15051 kalol sion.jpg
പ്രമാണം:15051 trophies9.jpg
പ്രമാണം:15051 sankrit over all.jpg
പ്രമാണം:15051 winners g.jpg
പ്രമാണം:15051 ss 2nd over all s.jpg
പ്രമാണം:15051 sub dist over all n.jpg
</gallery>

12:51, 24 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം

സബ് ജില്ലാ സ്കൂൾകലോത്സവം .

കലോത്സവം അസംപ്ഷൻ HS ഓവറോൾ ചാമ്പ്യൻമാർ.

കൊറോണക്ക് ശേഷം സംഘടിപ്പിക്കപ്പെട്ട സ്കൂൾ കലോത്സവം അത്യന്തം ആവേശവും ആഘോഷവും നിറഞ്ഞതായിരുന്നു.ഈ വർഷത്തെ സബ്‍ജില്ലാ സ്കൂൾകലോത്സവം offസ്റ്റേജ് മത്സരങ്ങൾ നവം.15,16 തിയതികളിൽ ബത്തേരിയിലും ,സ്റ്റേജ് മത്സരങ്ങൾ നവം.21,22,23 തിയതികളിൽ വടുവൻചാൽ സ്കൂളിലുമായി നടത്തപ്പെട്ടു.മൂന്ന് ദിവസമായി നടന്നുകൊണ്ടിരുന്ന മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഒന്നാമതെത്തി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്‍ജില്ലാ കലാമേളയിൽ ലീഡ് കൈവരിച്ചു.

ബത്തേരി സബ്‍ജില്ലാ സ്കൂൾകലോത്സവം:അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.

ബത്തേരിസബ്‍ജില്ലാ സംസ്കൃത കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻ

മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി ..

ബത്തേരി സബ്‍ജില്ലാ സംസ്കൃതകലോത്സവം: അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.

ബത്തേരിസബ്‍ജില്ലാ സംസ്കൃതകലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 83 പോയന്റ് നേടിയ

അസംപ്ഷൻ ഹൈസ്കൂൾ സബ്‍ജില്ലാ കലാമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി..

മാർഗംകളിയിൽ വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ .

വർഷങ്ങളായി അസംപ്ഷൻ ഹൈസ്കൂളിന്റെ കുത്തകയായിരുന്ന മാർഗ്ഗംകളിയിൽ വീണ്ടും വിജയഗാഥ രചിച്ച സ്കൂൾ. കൊറോണക്ക് ശേഷമുള്ള സബ്‍ജില്ലാ കലാമേളയിൽ അസംപ്ഷൻ മറ്റ് സ്കൂളുകളെ പിന്നിലാക്കി ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.

https://www.youtube.com/watch?v=fU2QlyseaEM

സബ്‍ജില്ലാ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ,

First with A grade നേടിയ ഇനങ്ങൾ.

1.ലളിതഗാനം (പെൺ )-ശ്രീനന്ദന എം ആർ

2. ഭരതനാട്യം(പെൺ)-അമൃതവർഷിണി ടി ആർ

3.പ്രസംഗം കന്നഡ  ,കവിതാരചന കന്നട- ടെസ്ലിൻ തെരേസ്

4.കവിത രചന തമിഴ് -അഞ്ജന രവീന്ദ്രൻ

5.പദ്യം ചൊല്ലൽ ഹിന്ദി -സിയോൺ സാറ ബാബു

സംസ്കൃതകലോത്സവം

6.മോണോ ആക്ട് -ലക്ഷ്മിശ്രീ ദിലീപ്

7.സംഘഗാനം

8.മാർഗംകളി

9.തിരുവാതിര

9.ഇംഗ്ലീഷ് സ്കിറ്റ്

സബ്ജില്ലാ കലാമേള 2nd നേടിയ ഇനങ്ങൾ.

1. ശാസ്ത്രീയ സംഗീതം (പെൺ)- അർച്ചന പി-A ഗ്രേഡ്

2. വയലിൻ പാശ്ചാത്യം- അനുലക്ഷ്മി  നായർ- A ഗ്രേഡ്

3. വയലിൻ പൗരസ്ത്യം -അഭിറാം ടി പി  -    A ഗ്രേഡ്

4. നാടോടി നൃത്തം &

5. കുച്ചുപ്പുടി (പെൺ) -ലക്ഷ്മിശ്രീ ദിലീപ്- A ഗ്രേഡ്

6. മോഹിനിയാട്ടം (പെൺ)- അനാമിക സുമേഷ്- B ഗ്രേഡ്

7. കേരള നടനം -അമൃത സി ബി- A ഗ്രേഡ്

8. കഥാരചന മലയാളം -മരിയ റോസിലിൻ A ഗ്രേഡ്

9. പദ്യം ചൊല്ലൽ അറബിക്- സാലിമ എ എസ്- A ഗ്രേഡ്

10. പദ്യം ചൊല്ലൽ തമിഴ് -അഭിയാ രാജേഷ് -A ഗ്രേഡ്

11. ദേശഭക്തിഗാനം- A ഗ്രേഡ്

12. ദഫ് മുട്ട്- A ഗ്രേഡ്

13. ഗ്രൂപ്പ് ഡാൻസ് -A ഗ്രേഡ്

3rd A grade നേടിയ ഇനങ്ങൾ.-5 item

1. കവിതാരചന ഇംഗ്ലീഷ് ആഫ്രീൻ പോൾസൺ- ‍A grade

2.  കവിതാരചന ഹിന്ദി ഏബൽ വർഗീസ് A ഗ്രേഡ്

3. കവിത രചന ,

4. കഥ രചന ,

5. ഉപന്യാസം( ഉറുദു)- ഉമേരാ ബാനു -A grade

ഗാലറി