"ജി.എൽ.പി.എസ് തവരാപറമ്പ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
=== <big>'''ലഹരിക്കെതിരെ ബോധവൽക്കരണം സംഘടിപ്പിച്ച് തവരാപറമ്പ് ജി എൽ പി സ്‌കൂൾ:'''</big> ===
=== <big>ബോധവൽക്കരണ ക്ലാസ്</big> ===
<big>കേരളം സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ,വാർഡ് മെമ്പറുടെ പ്രധിനിധി സി പി സിദ്ധീഖ് ഉദ്ഗാടനം ചെയ്ത പരിപാടി ട്രൈനർ കദീജ മുഫീദ ലഹരി ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി</big>


=== <big>മനുഷ്യ ചങ്ങല</big> ===
<big>നവകുമ്പർ ഒന്നിന് സ്കൂളിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും ക്ലബ്ബ്കളുടെയും സഹകരണത്തോടെ മനുഷ്യ ചങ്ങല രൂപീകരിക്കുകയും ലഹരിവിരുദ്ധ മുദ്രവാക്യങ്ങൾ ചൊല്ലുകയും ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു .ലഹരിക്കെതിരെ ലക്കാട്ട്‌കൾ ഉയർത്തി കുട്ടികൾ അസ്സംബ്ലിക്ക് അണിനിരക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.</big>


''<big>തവരാപറമ്പ് ജി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.</big>''
=== <big>ലഹരിക്കെതിരെ കയ്യൊപ്പ്</big> ===
 
<big>സ്കൂളിൽ നടന്ന കെട്ടിടോത്ഘാടന ചടങ്ങിൽ ഈരണ്ട് മണ്ഡലം എം എൽ എ പി കെ പഥേർ സാഹിബിന്റ നേതൃത്വത്തിൽ ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടന്നു . ഈ ഒപ്പ് ഷെച്കകരണത്തിൽ ജനപ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി .</big><gallery widths="300" heights="300">
''<big>സ്റ്റാഫ് സെക്രട്ടറി ചന്ദ്രിക ടീച്ചർ സ്വാഗതം പറഞ്ഞു.</big>''
 
''<big>വാർഡ് മെമ്പറുടെ പ്രധിനിധി സിപി സിദ്ധീഖ് ഉൽഘാടനം ചെയ്തു.</big>''
 
''<big>ട്രൈനർ കദീജ മുഫീദ ലഹരി ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.</big>''
 
''<big>അധ്യാപകരായ സാദിഖ് അലി.എ കെ, റെജി ടീച്ചർ, ലത്തീഫ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു .</big>''
 
=== <big>മനുഷ്യ ചങ്ങലയും ഒപ്പ് രേഖപ്പെടുത്തലും</big> ===
<big>കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് നവംബർ ഒന്നിന് സ്കൂളിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെ മനുഷ്യചങ്ങല രൂപീകരിക്കുകയും ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളും പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലഹരിക്കരുതേ പ്ലക്കാടുമായി  കുട്ടികൾ അസംബ്ലിയിൽ എത്തു കയും പ്രതിജ്ഞ എടുക്കുകയും ചെയ്തു. സ്കൂൾ മായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ ഏറനാട് മണ്ഡലം എംഎൽഎ പി കെ ബഷീർ സാഹിബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തി. രക്ഷിതാക്കളും പഞ്ചായത്ത് പ്രതി നിധികളും നാട്ടുകാരും ഈ ഒപ്പുശേഖരണത്തിൽ പങ്കാളികളായി</big><gallery widths="300" heights="300">
പ്രമാണം:48226 78.jpg
പ്രമാണം:48226 78.jpg
പ്രമാണം:48226 77.jpg
പ്രമാണം:48226 77.jpg
പ്രമാണം:48226 79.jpg
പ്രമാണം:48226 79.jpg
</gallery>
</gallery>

21:47, 21 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം

ബോധവൽക്കരണ ക്ലാസ്

കേരളം സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ,വാർഡ് മെമ്പറുടെ പ്രധിനിധി സി പി സിദ്ധീഖ് ഉദ്ഗാടനം ചെയ്ത പരിപാടി ട്രൈനർ കദീജ മുഫീദ ലഹരി ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി

മനുഷ്യ ചങ്ങല

നവകുമ്പർ ഒന്നിന് സ്കൂളിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും ക്ലബ്ബ്കളുടെയും സഹകരണത്തോടെ മനുഷ്യ ചങ്ങല രൂപീകരിക്കുകയും ലഹരിവിരുദ്ധ മുദ്രവാക്യങ്ങൾ ചൊല്ലുകയും ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു .ലഹരിക്കെതിരെ ലക്കാട്ട്‌കൾ ഉയർത്തി കുട്ടികൾ അസ്സംബ്ലിക്ക് അണിനിരക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.

ലഹരിക്കെതിരെ കയ്യൊപ്പ്

സ്കൂളിൽ നടന്ന കെട്ടിടോത്ഘാടന ചടങ്ങിൽ ഈരണ്ട് മണ്ഡലം എം എൽ എ പി കെ പഥേർ സാഹിബിന്റ നേതൃത്വത്തിൽ ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടന്നു . ഈ ഒപ്പ് ഷെച്കകരണത്തിൽ ജനപ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി .