"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(നാടോടി വിജ്‍ഞാനകോശം) |
(ആരാധനാലയങ്ങൾ) |
||
വരി 7: | വരി 7: | ||
'''<u>കണ്ടമംഗലം ക്ഷേത്രം</u>''' | '''<u>കണ്ടമംഗലം ക്ഷേത്രം</u>''' | ||
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ചേർത്തല-എറണാകുളം ദേശീയപാതയിലെ തങ്കികവലയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരപ്പുറത്തെ പ്രധാനക്ഷേത്രങ്ങളിൽ ഒന്ന് പ്രാചീനകാലത്ത് കണ്ടോങ്ങലം എന്നും അറിയപ്പെട്ടിരുന്നു. ശ്രീ രാജരാജേശ്വരിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, സുബ്രഹ്മണ്യൻ, മഹാദേവൻ, ശാസ്താവ്, നവഗ്രഹങ്ങൾ തുടങ്ങി മറ്റു ദേവീദേവന്മാരും ക്ഷേത്രത്തിൽ ഉണ്ട്. ശ്രീ നാരായണഗുരുദേവൻ കണ്ടാൽ മംഗളം എന്ന് വിശേഷിപ്പിച്ച ക്ഷേത്രമാണ് കണ്ടമംഗലം. കൊല്ലാട്ട് ഇട്ടി അച്യുതൻ വൈദ്യർ ക്ഷേത്രത്തിലെ ഒരു അവകാശി ആയിരുന്നു. കൂടാതെ ഈഴവ, നായർ, നമ്പൂതിരി, ക്രിസ്ത്യൻ, മുസ്ലിം, പുലയ, വേലൻ സമുദായങ്ങളിൽപ്പെട്ട ചില കുടുംബങ്ങൾക്കും പുറമെ ഇടപ്പള്ളി രാജാവിനും ഈ ക്ഷത്രത്തിൽ അവകാശമുണ്ടായിരുന്നതായി പറയപ്പെടുന്നു. അബ്രാഹ്മണർ പൂജ ചെയ്യുന്ന ക്ഷേത്രങ്ങളിൽ ഒന്ന്. | ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ചേർത്തല-എറണാകുളം ദേശീയപാതയിലെ തങ്കികവലയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരപ്പുറത്തെ പ്രധാനക്ഷേത്രങ്ങളിൽ ഒന്ന് പ്രാചീനകാലത്ത് കണ്ടോങ്ങലം എന്നും അറിയപ്പെട്ടിരുന്നു. ശ്രീ രാജരാജേശ്വരിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, സുബ്രഹ്മണ്യൻ, മഹാദേവൻ, ശാസ്താവ്, നവഗ്രഹങ്ങൾ തുടങ്ങി മറ്റു ദേവീദേവന്മാരും ക്ഷേത്രത്തിൽ ഉണ്ട്. ശ്രീ നാരായണഗുരുദേവൻ കണ്ടാൽ മംഗളം എന്ന് വിശേഷിപ്പിച്ച ക്ഷേത്രമാണ് കണ്ടമംഗലം. കൊല്ലാട്ട് ഇട്ടി അച്യുതൻ വൈദ്യർ ക്ഷേത്രത്തിലെ ഒരു അവകാശി ആയിരുന്നു. കൂടാതെ ഈഴവ, നായർ, നമ്പൂതിരി, ക്രിസ്ത്യൻ, മുസ്ലിം, പുലയ, വേലൻ സമുദായങ്ങളിൽപ്പെട്ട ചില കുടുംബങ്ങൾക്കും പുറമെ ഇടപ്പള്ളി രാജാവിനും ഈ ക്ഷത്രത്തിൽ അവകാശമുണ്ടായിരുന്നതായി പറയപ്പെടുന്നു. അബ്രാഹ്മണർ പൂജ ചെയ്യുന്ന ക്ഷേത്രങ്ങളിൽ ഒന്ന്. | ||
[[പ്രമാണം:34306 kandamangalam.jpg|ലഘുചിത്രം|600x600ബിന്ദു|കണ്ടമംഗലം ക്ഷേത്രം]] | |||
മീനമാസത്തിലെ കുംഭഭരണിയാണ് പ്രധാന ഉത്സവം. കൂടാതെ തൈപ്പൂയം, പൊങ്കാല, ശിവരാത്രി, ഗണേശചതുർത്ഥി തുടങ്ങിയവയും ആഘോഷിക്കുന്നു. ചിക്കര, കൂത്ത്, തിരിപിടുത്തം തുടങ്ങിയവ പരമ്പരാഗതമായി നടത്തിവരുന്ന ക്ഷേത്രാചാരങ്ങൾ ഉണ്ട്. | മീനമാസത്തിലെ കുംഭഭരണിയാണ് പ്രധാന ഉത്സവം. കൂടാതെ തൈപ്പൂയം, പൊങ്കാല, ശിവരാത്രി, ഗണേശചതുർത്ഥി തുടങ്ങിയവയും ആഘോഷിക്കുന്നു. ചിക്കര, കൂത്ത്, തിരിപിടുത്തം തുടങ്ങിയവ പരമ്പരാഗതമായി നടത്തിവരുന്ന ക്ഷേത്രാചാരങ്ങൾ ഉണ്ട്. |
21:02, 21 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
നാട്ടറിവ്
തദ്ദേശീയമായ അറിവ് അല്ലെങ്കിൽ നാട്ടിൽ നിന്നും ലഭിക്കുന്ന അറിവാണ് നാട്ടറിവ്. ഗ്രാമീണജനതയ്ക്ക് പാരമ്പര്യമായി കിട്ടിയ അറിവാണിത് . ജീവിതരീതി ആചാരവിശ്വാസങ്ങൾ, വാഗ്മയ രൂപങ്ങൾ, സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു. തലമുറകളിലൂടെ കൈമാറി വരുന്ന അറിവ് വികസിച്ചു കൊണ്ടിരിക്കും. നിരന്തരമായ നിരീക്ഷണങ്ങളിൽ നിന്നാണ് ഇത്തരം അറിവുകൾ രൂപം കൊള്ളുന്നത്. നാട്ടുസംഗീതവും വാമൊഴി ചരിത്രവും ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളും എല്ലാം ഇതിൽ പെടുന്നു. ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമായി ആചരിക്കുന്നു.
ആരാധനാലയങ്ങളുടെ ചരിത്രം
കണ്ടമംഗലം ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ചേർത്തല-എറണാകുളം ദേശീയപാതയിലെ തങ്കികവലയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരപ്പുറത്തെ പ്രധാനക്ഷേത്രങ്ങളിൽ ഒന്ന് പ്രാചീനകാലത്ത് കണ്ടോങ്ങലം എന്നും അറിയപ്പെട്ടിരുന്നു. ശ്രീ രാജരാജേശ്വരിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, സുബ്രഹ്മണ്യൻ, മഹാദേവൻ, ശാസ്താവ്, നവഗ്രഹങ്ങൾ തുടങ്ങി മറ്റു ദേവീദേവന്മാരും ക്ഷേത്രത്തിൽ ഉണ്ട്. ശ്രീ നാരായണഗുരുദേവൻ കണ്ടാൽ മംഗളം എന്ന് വിശേഷിപ്പിച്ച ക്ഷേത്രമാണ് കണ്ടമംഗലം. കൊല്ലാട്ട് ഇട്ടി അച്യുതൻ വൈദ്യർ ക്ഷേത്രത്തിലെ ഒരു അവകാശി ആയിരുന്നു. കൂടാതെ ഈഴവ, നായർ, നമ്പൂതിരി, ക്രിസ്ത്യൻ, മുസ്ലിം, പുലയ, വേലൻ സമുദായങ്ങളിൽപ്പെട്ട ചില കുടുംബങ്ങൾക്കും പുറമെ ഇടപ്പള്ളി രാജാവിനും ഈ ക്ഷത്രത്തിൽ അവകാശമുണ്ടായിരുന്നതായി പറയപ്പെടുന്നു. അബ്രാഹ്മണർ പൂജ ചെയ്യുന്ന ക്ഷേത്രങ്ങളിൽ ഒന്ന്.
മീനമാസത്തിലെ കുംഭഭരണിയാണ് പ്രധാന ഉത്സവം. കൂടാതെ തൈപ്പൂയം, പൊങ്കാല, ശിവരാത്രി, ഗണേശചതുർത്ഥി തുടങ്ങിയവയും ആഘോഷിക്കുന്നു. ചിക്കര, കൂത്ത്, തിരിപിടുത്തം തുടങ്ങിയവ പരമ്പരാഗതമായി നടത്തിവരുന്ന ക്ഷേത്രാചാരങ്ങൾ ഉണ്ട്.