"ജി യു പി എസ് വെള്ളംകുളങ്ങര/ഹെൽത്ത് ക്ലബ്ബ്/ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ഹെൽത്ത് ക്ലബ്ബ്''' ==
== '''ര‍ൂപീകരണം :- ജ‍ൂൺ , 2021''' ==

=== '''''രൂപീകരണം-ജൂൺ, 2021''''' ===

കൺവീനർ:- സജിത ബി. (അധ്യാപിക)
കൺവീനർ:- സജിത ബി. (അധ്യാപിക)

സെക്രട്ടറി- ആദിദേവ് (ക്ലാസ്സ്-6)
സെക്രട്ടറി- ആദിദേവ് (ക്ലാസ്സ്-6)
വരി 17: വരി 17:
== '''പ്രവർത്തനങ്ങൾ''' ==
== '''പ്രവർത്തനങ്ങൾ''' ==

=== '''''ശ‍ുചിത്വ ശീലങ്ങൾ'' ''' ===
=== '''''ശ‍ുചിത്വ ശീലങ്ങൾ'' ''' ===

* കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നു.
* കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നു.
വരി 24: വരി 24:

* വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്, കൃത്യമായ ഇടവേളകളിൽ കുട്ടികൾക്ക് അവബോധം നൽകുന്നു.
* വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്, കൃത്യമായ ഇടവേളകളിൽ കുട്ടികൾക്ക് അവബോധം നൽകുന്നു.

=== '''''പോഷൺ മാസാചരണം''''' ===
=== '''''പോഷൺ മാസാചരണം''''' ===

* '''പോഷൺ മാസാചരണത്തിന്റെ''' ഭാഗമായി 2021 സെപ്റ്റംബറിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ''''''പോഷകാഹാരവും ആരോഗ്യവും'''''' എന്ന വിഷയത്തെക്കുറിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ '''ആർ.ബി.എസ്.കെ .നഴ്‍സ്'''                  '''അശ്വതി എസ്.''' ആണ് ക്ലാസ്സ് നയിച്ചത്.

[[പ്രമാണം:35436-21-88.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു]]
[[പ്രമാണം:35436-21-88.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു]]

=== '''''<nowiki/>'ലോക ഹൃദയാരോഗ്യ ദിനം'''''' ===
=== ''''''ലോക ഹൃദയാരോഗ്യ ദിനം'''''' ===

*'''''<nowiki/>'ലോക ഹൃദയാരോഗ്യ'''''' ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസിന് പുറമേ പോസ്റ്റർ രചന, സന്ദേശം തയ്യാറാക്കൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.'''''<nowiki/>'''''
*'''''<nowiki/>'ലോക ഹൃദയാരോഗ്യ'''''' ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസിന് പുറമേ പോസ്റ്റർ രചന, സന്ദേശം തയ്യാറാക്കൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.'''''<nowiki/>'''''

19:15, 14 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം

ര‍ൂപീകരണം :- ജ‍ൂൺ , 2021

കൺവീനർ:- സജിത ബി. (അധ്യാപിക)

സെക്രട്ടറി- ആദിദേവ് (ക്ലാസ്സ്-6)

ജോയിൻറ് സെക്രട്ടറിമാർ:-

അഭിലാഷ് എസ്. (ക്ലാസ്സ്-6)

അമൃത സ‍ുനിൽക‍ുമാർ (ക്ലാസ്-7)

അർജ‍ുൻ രാജ് (ക്ലാസ്സ്-6)

എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20

പ്രവർത്തനങ്ങൾ

ശ‍ുചിത്വ ശീലങ്ങൾ

• കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നു.
• അധ്യയന വർഷാരംഭം മുതൽക്കു തന്നെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കോവിഡ് സാഹചര്യത്തെ കുറിച്ചും, കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും  കൃത്യമായ ഇടവേളകളിൽ ബോധവൽക്കരണം നടത്തി വരുന്നു.
• വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്, കൃത്യമായ ഇടവേളകളിൽ കുട്ടികൾക്ക് അവബോധം നൽകുന്നു.

പോഷൺ മാസാചരണം

• പോഷൺ മാസാചരണത്തിന്റെ ഭാഗമായി 2021 സെപ്റ്റംബറിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി 'പോഷകാഹാരവും ആരോഗ്യവും' എന്ന വിഷയത്തെക്കുറിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർ.ബി.എസ്.കെ .നഴ്‍സ് അശ്വതി എസ്. ആണ് ക്ലാസ്സ് നയിച്ചത്.

'ലോക ഹൃദയാരോഗ്യ ദിനം'

• 'ലോക ഹൃദയാരോഗ്യ' ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസിന് പുറമേ പോസ്റ്റർ രചന, സന്ദേശം തയ്യാറാക്കൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

• നവംബർ 1 സ്കൂൾ തുറക്കുന്നതിനു മുൻപായി, കുട്ടികൾക്ക് മാസ്കിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചും, സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, കൈ കഴുകൽ ശീലങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ട് പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു.
• നവംബർ ഒന്നിന് സ്കൂൾ തുറന്നതിനു ശേഷം കുട്ടികൾക്ക് ജൈവ, അജൈവ, പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജനത്തെക്കുറിച്ചും,മാലിന്യ സംസ്കരണത്തെക്കുറിച്ചും അവബോധം നൽകുകയും, തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു.