"സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
റവ.സി.സ്റ്റൈയിന്‍
1991ല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിക്കൊണ്ട് സെന്റ് ആന്‍സ് ഹൈസ്കൂളായി. 1991-92 ഒരു ഓപ്പണ്‍ സ്ടേജും പുതിയ സ്കൂള്‍ കെട്ടിടവും പണി തീര്‍ത്തു.2007ല്‍ സുവര്‍ണജുബിലി ആഘോഷിച്ചു.
റവ.സി.ക്ലാരിസ്
റവ.സി.കുസുമം
റവ.സി.മാര്‍ഗരറ്റ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

11:43, 2 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം
വിലാസം
കോട്ടപ്പൂറം

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-01-201723015



................................

ചരിത്രം 1957 മുതല്‍ സെന്റ് ആന്‍സ് കോണ്‍വെന്റ് മഠാധിപതിയായിരുന്ന ബഹു.മദര്‍. ക്രിസ്തീന കോണ്‍വെന്റിനോടനുബന്ധിച്ച് ഒരു യു.പി.സ്കൂള്‍ ഉണ്ടാകണമെന്നു ആഗ്രഹിക്കുകയും മദറിന്റെ ശ്രമഫലമായി യു.പി സ്കൂള്‍ ആരംഭിക്കുകയും ചെയ്തു.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 6,7 എന്നീ ക്ളാസുകള്‍ ആരംഭിച്ചു.1960 സുപ്പീരിയര്‍ ആയിരുന്ന മദര്‍ ഇസിദോര്‍ പെണ്‍കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം നല്‍കണമെന്നു ആഗ്രഹിക്കുകയും സ്ഥലം MLA മണപ്പാട്ട് അബ്ദുള്‍ ഖാദറിന്റെ സഹായത്തോടെ 1960 മെയ് മാസത്തോടെ ഹൈസ്കൂള്‍ ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ശ്രീമതി.രാജി സ്റ്റാന്‍ലി
ശ്രീ.പോള്‍ തോമസ്
റവ.സി.ലൂഡ്സ്
റവ.സി.ജറാഡ്
റവ.സി.ലിസ്റ്റീനിയ
റവ.സി.പ്രഷീല
റവ.സിഹെന്‍റീറ്റ
റവ.സി.ബോസ്കോ
റവ.സി.സ്റ്റൈയിന്‍
റവ.സി.ക്ലാരിസ്
റവ.സി.കുസുമം
റവ.സി.മാര്‍ഗരറ്റ്


നേട്ടങ്ങള്‍

1991ല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിക്കൊണ്ട് സെന്റ് ആന്‍സ് ഹൈസ്കൂളായി. 1991-92 ഒരു ഓപ്പണ്‍ സ്ടേജും പുതിയ സ്കൂള്‍ കെട്ടിടവും പണി തീര്‍ത്തു.2007ല്‍ സുവര്‍ണജുബിലി ആഘോഷിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • NH 17 ന് തൊട്ട് കോട്ടപ്പുറം സെന്റ് മൈക്കിള്‍ കത്തീഡ്രലിന് വലത് വശത്തായി സ്ഥിതിചെയ്യുന്നു.
  • നെടുമ്പസ്സെരി എയര്‍പോര്‍ട്ടില്‍ നിന്ന് 30 കി.മി. അകലം

{{#multimaps:10.2017753,76.2032648|zoom=10|width=500}}