"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

മാറുന്ന കാലത്തിനൊപ്പം  യുക്തി ചിന്തയുടെ പുത്തനറിവുകൾ നാമ്പിടുന്ന കുഞ്ഞു കുരുന്നുകളെ സൃഷ്ടിക്കുക എന്നതാണ് ഗൂഗോളിൻ്റെ  പ്രവർത്തനത്തിലൂടെ ഉന്നം വെയ്ക്കുന്നത്. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള രമ്യ ടീച്ചറും സിദ്ര ഫാത്വിമ എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''

== '''2022-23''' ==
=== വിദ്യാർത്ഥികളുടെ മാത്തമാജിക്ക് ===
പെരുവള്ളൂർ: ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് ഒളകര ജി.എൽ.പി.സ്കൂളിൽ  ഗൂഗോൾ ഗണിത ക്ലബ്ബ് സംഘടിപ്പിക്കുന്ന മാത്തമാജിക്ക് ഗണിത വാരാചരണത്തിന് തുടക്കമായി.
ആദ്യഘട്ടമെന്ന നിലയിൽ പ്രത്യേകം പരിശീലനം നൽകിയ ശേഷം വിദ്യാർത്ഥികൾ അതി മനോഹരമായി, വേറിട്ട രീതിയിൽ  തയ്യാറാക്കിയ   പാറ്റേണുകളുടെ പ്രദർശനം ശ്രദ്ദേശമായി.വിദ്യാർത്ഥികളുടെ കലയിലും ഗണിതത്തിലുമുള്ള മികവ് തെളിയിക്കുന്നതായിരുന്നു പ്രദർശിപ്പിച്ച അതിമനോഹരമായ കുരുന്നുകളുടെ ജ്യോമട്രിക്കൽ ചാർട്ടുകളും ത്രെഡ് പാറ്റേണുകളും.
ചടങ്ങ് സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കൺവീനർ  റംസീന ഗണിണ ദിന സന്ദേശം നൽകി.
വാരാഘോഷവുമായി ബന്ധപ്പെട്ട് ഗണിത പസിൽ, സുഡാക്കു, ജ്യാമിതീയ രൂപങ്ങളുടെ നിർമാണം തുടങ്ങിയ വിവിധ മത്സരങ്ങൾ വരും ദിവസങ്ങളിൽ സ്കൂളിൽ സംഘടിപ്പിക്കും. അധ്യാപകരായ ഹരിത, സുഷിത, റംസിന, രമ്യ, ഗണിത ക്ലബ്ബ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19833-mathamajic 2022-23 6.jpg|നടുവിൽ|ലഘുചിത്രം|259x259ബിന്ദു]]
![[പ്രമാണം:19833-mathamajic 2022-23 5.jpg|നടുവിൽ|ലഘുചിത്രം|277x277ബിന്ദു]]
![[പ്രമാണം:19833-mathamajic 2022-23 3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-mathamajic 2022-23 2.jpg|നടുവിൽ|ലഘുചിത്രം|311x311ബിന്ദു]]
![[പ്രമാണം:19833-mathamajic 2022-23 4.jpg|നടുവിൽ|ലഘുചിത്രം|302x302ബിന്ദു]]
![[പ്രമാണം:19833-mathamajic 2022-23 1.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]]
|}

== '''2021-22''' ==
== '''2021-22''' ==
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/ഗണിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്