ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.) ganitha club
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/ഗണിത ക്ലബ്ബ് എന്ന താൾ ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

11:10, 27 ജനുവരി 2023-നു നിലവിലുള്ള രൂപം

ജി യു പി എസ്  കീച്ചേരിയിൽ LP, UP തലങ്ങളിൽ വളരെ സജീവമായി ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു.ഗണിതം എന്ന വിഷയം ലളിതവും രസകരവും ആയ വിധത്തിൽ കുട്ടികൾക്ക് അനുഭവവേദ്യമാകുന്നത്തിനായി  വിവിധ പ്രവർത്തങ്ങൾ നൽകി വരുന്നു.വിവിധ മത്സരങ്ങൾ ,പ്രദർശനങ്ങൾ എന്നിവ ക്ലബ്ബിന്റെ ഭാഗമായി നടത്താറുണ്ട് .ഗണിതശാസ്ത്ര മേളകളിൽ  കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.