"സെന്റ് ജോൺസ് അകമ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 34: വരി 34:
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=scan.jpg ‎|  
| സ്കൂള്‍ ചിത്രം=scan.jpg ‎|  
|ഗ്രേഡ്=3|
}}
}}



20:29, 1 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

->

സെന്റ് ജോൺസ് അകമ്പാടം
വിലാസം
അകംപാടം

പാലക്കാട് ജില്ല
സ്ഥാപിതം10 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-01-2017Padmakumar g



ചരിത്രം

നെല്ലിയാംപതി മലകളുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് 
സെന്റ് ജോണ്‍സ് ഹൈസ്കൂള്‍. 2003 മെയ് മാസം സ്ഥാപിച്ച ഈ വിദ്യാലയം തൃശൂരിലെ
ഉപവിസന്യ്സിനീ സമൂഹത്തിന്റെ കീഴിലുള്ളത്കുന്നു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടത്തില്‍ മൂന്ന് നിലകളിലായി 12 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടര്‍ ലാബുണ്ട്. .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
സി.റോഷ്നി സി.എസ്.സി
സി.വെണ്‍മ. സി.എസ്.സി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി







<googlemap version="0.9" lat="10.560216" lon="76.634445" zoom="13" width="350" height="350" selector="no" controls="none"> (S) 10.544015, 76.621914 St.Johns </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=സെന്റ്_ജോൺസ്_അകമ്പാടം&oldid=188612" എന്ന താളിൽനിന്ന് ശേഖരിച്ചത്