സഹായം Reading Problems? Click here


സെന്റ് ജോൺസ് അകമ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

->

സെന്റ് ജോൺസ് അകമ്പാടം
Scan.jpg
വിലാസം
അകംപാടം, പോത്തൂണ്ടി, നെന്മാറ പി.ഒ,, പാലക്കാട്

അകംപാടം
,
678 508
സ്ഥാപിതം10 - 05 - 2003
വിവരങ്ങൾ
ഫോൺ04923243000
ഇമെയിൽstjohnshighschool@yahoo.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21117 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലപാലക്കാട്
ഉപ ജില്ലകൊങ്കോട് ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംമാനേജ്മെന്റ് ‍‌
സ്കൂൾ വിഭാഗംഅൺ എയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം176
പെൺകുട്ടികളുടെ എണ്ണം151
വിദ്യാർത്ഥികളുടെ എണ്ണം227
അദ്ധ്യാപകരുടെ എണ്ണം10
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.വെൺമ. സി.എസ്.സി
പി.ടി.ഏ. പ്രസിഡണ്ട്ശിവപ്രസാദ്. പി.പി
അവസാനം തിരുത്തിയത്
09-01-2019Latheefkp

[[Category:പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ മാനേജ്മെന്റ്

‍‌ വിദ്യാലയങ്ങൾ]][[Category:പാലക്കാട് റവന്യൂ ജില്ലയിലെ മാനേജ്മെന്റ് ‍‌ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

നെല്ലിയാംപതി മലകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് 
സെന്റ് ജോൺസ് ഹൈസ്കൂൾ. 2003 മെയ് മാസം സ്ഥാപിച്ച ഈ വിദ്യാലയം തൃശൂരിലെ
ഉപവിസന്യ്സിനീ സമൂഹത്തിന്റെ കീഴിലുള്ളത്കുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടത്തിൽ മൂന്ന് നിലകളിലായി 12 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുണ്ട്. .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സി.റോഷ്നി സി.എസ്.സി
സി.വെൺമ. സി.എസ്.സി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=സെന്റ്_ജോൺസ്_അകമ്പാടം&oldid=580579" എന്ന താളിൽനിന്ന് ശേഖരിച്ചത്