"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (.)
No edit summary
വരി 62: വരി 62:
സ്കൂളിൽ വിപുലമായ രീതിയിൽ ക്രിസ്ത്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. പുൽക്കൂടൊരുക്കളും കേക്ക് മുറിക്കലും സാന്താക്ലോസ് ന്റെ മധുര വിതരണവും ഉണ്ടായിരുന്നു  
സ്കൂളിൽ വിപുലമായ രീതിയിൽ ക്രിസ്ത്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. പുൽക്കൂടൊരുക്കളും കേക്ക് മുറിക്കലും സാന്താക്ലോസ് ന്റെ മധുര വിതരണവും ഉണ്ടായിരുന്നു  
[[പ്രമാണം:18677 jan3.jpg|ലഘുചിത്രം|കോഴിക്കോട് planetaurium പഠനയാത്രയിലെ ഭക്ഷണ വിതരണം ]]
[[പ്രമാണം:18677 jan3.jpg|ലഘുചിത്രം|കോഴിക്കോട് planetaurium പഠനയാത്രയിലെ ഭക്ഷണ വിതരണം ]]
[[പ്രമാണം:18677 jan7.jpg|ലഘുചിത്രം|പുതുവത്സര ആഘോഷം ]]
2023  ജനുവരി 3 ന് സ്കൂളിൽ പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു .
2023  ജനുവരി 3 ന് സ്കൂളിൽ പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു .

11:38, 22 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം
അസംബ്ലി
anti drugs day ralley
vegetable
75 മത് സ്വതത്രദിനം വിപുലമായി കൊണ്ടാടി
ജാഥ
പായസ വിതരണം
വിവിധ കലാപരിപാടികൾ
CPTA യോഗത്തിൽ ഓരോ ക്ലാസ്സിലും ഓരോ മാസത്തിലും പഠനത്തിൽ മികവ് പുലർത്തിയ കുട്ടികളെ ആദരിച്ചു അവര്ക് മെഡൽ  വിതരണം ചെയ്‌തു. ചടങ്ങിൽ രക്ഷിതാക്കൾ  ആണ് മെഡൽ കുട്ടികൾക്ക് നൽകിയത്
വിവിധ ക്ലാസ്സ്കൾക്കിടയിൽ ഓണപൂക്കള മത്സരം സംഘടിപ്പിച്ചു 
അദ്ധ്യാപക ദിനത്തിൽ സംഘടിപ്പിച്ച സ്റ്റുഡൻറ് ടീച്ചർ മത്സരം കുട്ടികളിൽ ആവേശം കൊള്ളിക്കുന്നതായിരുന്നു  
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച റാലി
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒപ്പ് ശേഖരണം പഞ്ചായത്ത് പ്രസിഡന്റ് ഉദ്‌ഘാടനം ചെയ്യുന്നു
ലഹരി വിരുദ്ധ പ്രവർത്തനത്തിലൂടെ
ലഹരി വിരുദ്ധ പ്രവർത്തനത്തിലൂടെ
സ്കൂൾ ശാസ്ത്രോത്സവം
സ്കൂൾ ശാസ്ത്രോത്സവം : വിജയികൾ
പ്രവർത്തിപരിചയ മേളയിൽ നിന്ന്
വിജയാരവം : വിവിധ സബ്ജില്ലാ മേളകളിൽ ഓവറോൾ ലഭിച്ചതിന്
പഠന യാത്രയുടെ ഭാഗമായി ബേപ്പൂർ ബീച്ചിൽ എത്തിയപ്പോൾ
ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സര  വിജയിക്ക്  ക്രിസ്ത്മസ് അപ്പൂപ്പൻ ക്രിസ്ത്മസ് ആഘോഷദിനത്തിൽ സമ്മാനം നൽകിയപ്പോൾ

സ്കൂളിൽ ജൂൺ 1 നു വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു. പി. ടി  എ പ്രസിഡന്റ്  വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു .യൂണിഫോം വിതരണം ടെക്സ്റ്റ് ബുക്ക്  വിതരണം  എന്നിവ അസ്സെംബ്ളയിൽ വെച്ച നടന്നു 

മുഴുവൻ വിഷയങ്ങൾക്കും  എ+

സ്കൂളിലെ  പൂർവ്വ വിദ്യാർഥികളികൾ 2022 sslc പരീക്ഷയിൽ ഉന്നത വിജയം നേടിയ (മുഴുവൻ വിഷയങ്ങൾക്കും  എ+ ) കുട്ടികളെ ആദരിച്ചു

സ്കൂളിൽ SCOUT ,GUIDE JRC എന്നിവ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .

കുട്ടികളും രക്ഷിതാക്കളും PTA യുടെ നേതൃത്വത്തിൽ സ്കൂൾ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി

75 മത് സ്വതത്രദിനം വിപുലമായി കൊണ്ടാടി .വിവിധ കലാപരിപാടികൾ , പായസ വിതരണം ,ജാഥ എന്നിവ  വളരെ മനോഹരമായ രീതിയിൽ സംഘടിപ്പിച്ചു.

CPTA യോഗത്തിൽ ഓരോ ക്ലാസ്സിലും ഓരോ മാസത്തിലും പഠനത്തിൽ മികവ് പുലർത്തിയ കുട്ടികളെ ആദരിച്ചു അവര്ക് മെഡൽ  വിതരണം ചെയ്‌തു. ചടങ്ങിൽ രക്ഷിതാക്കൾ  ആണ് മെഡൽ കുട്ടികൾക്ക് നൽകിയത്

vegetable garden.

ഓണാഘോഷം അതിഗംഭീരമായി തന്നെ നടത്തി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണസദ്യ ഗംഭീരമാക്കി

അധ്യാപകദിന ത്തോട് അനുബന്ധിച്ച് കുട്ടികൾക്കിടയിൽ "സ്റ്റുഡന്റ് ടീച്ചർ " മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു.


ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വളരെ മികവുറ്റ രീതിയിൽ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലഹരിക്കെതിരായ ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നൽകി. ലഹരിക്കെതിരായ സന്ദേശം നൽകുന്ന പോസ്റ്റർ നിർമാണം സംഘടിപ്പിച്ചു. മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള റാലി വടക്കാങ്ങരയെ പ്രകമ്പനം കൊള്ളിച്ച് കൊണ്ട് സംഘടിപ്പിക്കാൻ സാധിച്ചു.


സ്കൂൾ ശാസ്ത്ര മേള, കലാമേള, കായികമേള എന്നിവ മികച്ച രീതിയിൽ തന്നെ സംഘടിപ്പിക്കുകയുണ്ടായി.

പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് വളരെ മികച്ച ഒരു ജനകീയ ചർച്ച സ്കൂളിൽ സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടേയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കി. പൊതുവായ സദസ്സിലും (ജനറൽ ബോഡി ] ക്ലാസ് തലത്തിലും (സി.പി.ടി.എ ) സംഘടിപ്പിച്ചാണ് ജനകീയ ചർച്ച വിജയിപ്പിച്ചത്

"സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം" പദ്ധതിയുടെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നിർമിച്ച് പരിപാലിച്ച് പോരുന്നുണ്ട്

ബി.ആർ.സി യിൽ നിന്നും ലഭിച്ച നിർദ്ദേശാനുസരണം മുഴുവൻ കുട്ടികൾക്കും " സത്യമേവ ജയതേ" എന്ന പേരിലുള്ള ബോധവൽക്കരണ ക്ലാസ് നൽകി. സാമൂഹിക മാധ്യമങ്ങൾളുടെ ദോഷവശങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു..

കുട്ടികൾ സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ പച്ചക്കറി കൃഷിയിൽ
വിജയാരവം

ശിശുദിനം റാലി ഉൾപ്പെടെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശാസ്ത്രമേള, കായികമേള, കലാമേള എന്നിവയിൽ ഓവറോൾ ലഭിച്ചതിന്റെ വിജയാരവം സംഘടിപ്പിച്ചു.

പാഠ്യ പദ്ധതി പരിഷ്കരണം ആയി ബന്ധപ്പെട് കുട്ടികൾക്കിടയിൽ ചർച്ച സംഘടിപ്പിച്ചു

പാഠ്യ പദ്ധതി പരിഷ്കരണം ആയി ബന്ധപ്പെട് കുട്ടികൾക്കിടയിൽ ചർച്ച സംഘടിപ്പിച്ചു.

കോഴിക്കോട് പ്ലാനറ്റോറിയം, ബേപ്പൂർ എന്നിവിടങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ഏകദേശം 135 കുട്ടികൾ പഠനയാത്രയിൽ പങ്കെടുത്തു.

സ്കൂളിൽ വിപുലമായ രീതിയിൽ ക്രിസ്ത്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. പുൽക്കൂടൊരുക്കളും കേക്ക് മുറിക്കലും സാന്താക്ലോസ് ന്റെ മധുര വിതരണവും ഉണ്ടായിരുന്നു

കോഴിക്കോട് planetaurium പഠനയാത്രയിലെ ഭക്ഷണ വിതരണം
പുതുവത്സര ആഘോഷം

2023  ജനുവരി 3 ന് സ്കൂളിൽ പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു .