"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''ബഷീർ ദിനം 2022''' == 2022 ജൂലൈ 5ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. വിശിഷ്ടാതിഥിയായി സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ ശ്രീ അജിത് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം/വിദ്യാരംഗം എന്ന താൾ എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/വിദ്യാരംഗം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
മനോഹരമായ കലാപരിപാടികൾ അരങ്ങേറി. | മനോഹരമായ കലാപരിപാടികൾ അരങ്ങേറി. | ||
== '''June 19 വായനാദിനം''' == | |||
വിദ്യാരംഗം കലാസാഹിത്യ വേദി വായനാദിനത്തോടനുബന്ധിച്ച് വിപുലമായി പരിപാടികൾ സംഘടിപ്പിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് 8A ഇലെ ദൈവദത്തൻ സംസാരിച്ചു നൃത്തം നൃത്യങ്ങൾ കാവ്യാലാപനം തുടങ്ങി കുട്ടികൾ വിവിധ പരിപാടിയും അവതരിപ്പിച്ചു.വായന മാസാചരണത്തിന്റെ ഭാഗമായി കഥാകവിത ഉപന്യാസം പുസ്തകാസ്വാദനം എന്നിവയും സംഘടിപ്പിച്ചു. | |||
== '''മലയാളത്തിൽ ഒരു കയ്യൊപ്പ്''' == | |||
Nov1 കേരളപ്പിറവി ദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു മലയാള ഭാഷയുടെ സ്വന്തം വിളിച്ചോതുന്നതിനായി മലയാളത്തിൽ ഒരു കയ്യൊപ്പ് എന്ന മലയാളത്തിൽ കയ്യൊപ്പ് ചാർത്തി പുതുമയാർന്ന ആവിഷ്കരണം നടന്നു മലയാളത്തിൽ കയ്യൊപ്പ് ചാർത്തിക്കൊണ്ട് പ്രിൻസിപ്പൽ ശ്രീ.കെ. പി. രാജേഷ് ഉദ്ഘാടനം ചെയ്തു തുടർന്ന് വിദ്യാലയത്തിൽ എല്ലാ ജീവനക്കാരും കുട്ടികളും കയ്യൊപ്പ് ചാർത്തി. കൂടാതെ മലയാളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗായിക സവ്യാ സുരേഷ് സംസാരിച്ചു.തുടർന്ന് കുട്ടികൾ തിരുവാതിര കളിയും അരങ്ങേറി. |
13:44, 15 ജനുവരി 2023-നു നിലവിലുള്ള രൂപം
ബഷീർ ദിനം 2022
2022 ജൂലൈ 5ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.
വിശിഷ്ടാതിഥിയായി സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ ശ്രീ അജിത് കുമാർ എത്തിചേർന്നു. അദ്ദേഹം രചിച്ച 4 പുസ്തകങ്ങൾ സ്കൂളിലേക്ക് സംഭാവന ചെയ്തു . തുടർന്ന് കുട്ടികളുടെ
മനോഹരമായ കലാപരിപാടികൾ അരങ്ങേറി.
June 19 വായനാദിനം
വിദ്യാരംഗം കലാസാഹിത്യ വേദി വായനാദിനത്തോടനുബന്ധിച്ച് വിപുലമായി പരിപാടികൾ സംഘടിപ്പിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് 8A ഇലെ ദൈവദത്തൻ സംസാരിച്ചു നൃത്തം നൃത്യങ്ങൾ കാവ്യാലാപനം തുടങ്ങി കുട്ടികൾ വിവിധ പരിപാടിയും അവതരിപ്പിച്ചു.വായന മാസാചരണത്തിന്റെ ഭാഗമായി കഥാകവിത ഉപന്യാസം പുസ്തകാസ്വാദനം എന്നിവയും സംഘടിപ്പിച്ചു.
മലയാളത്തിൽ ഒരു കയ്യൊപ്പ്
Nov1 കേരളപ്പിറവി ദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു മലയാള ഭാഷയുടെ സ്വന്തം വിളിച്ചോതുന്നതിനായി മലയാളത്തിൽ ഒരു കയ്യൊപ്പ് എന്ന മലയാളത്തിൽ കയ്യൊപ്പ് ചാർത്തി പുതുമയാർന്ന ആവിഷ്കരണം നടന്നു മലയാളത്തിൽ കയ്യൊപ്പ് ചാർത്തിക്കൊണ്ട് പ്രിൻസിപ്പൽ ശ്രീ.കെ. പി. രാജേഷ് ഉദ്ഘാടനം ചെയ്തു തുടർന്ന് വിദ്യാലയത്തിൽ എല്ലാ ജീവനക്കാരും കുട്ടികളും കയ്യൊപ്പ് ചാർത്തി. കൂടാതെ മലയാളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗായിക സവ്യാ സുരേഷ് സംസാരിച്ചു.തുടർന്ന് കുട്ടികൾ തിരുവാതിര കളിയും അരങ്ങേറി.