"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
=== ഗ്രിഗർ ജോഹൻ മെന്റൽ - വീഡിയോ നിർമ്മാണമത്സരം === | === ഗ്രിഗർ ജോഹൻ മെന്റൽ - വീഡിയോ നിർമ്മാണമത്സരം === | ||
ഗ്രിഗർ മെന്റലിന്റെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ശാസത്രസാഹിത്യ പരിഷത്ത് ഓൺലൈൻ പോർട്ടൽ ലൂക്ക സംസ്ഥാന തലത്തിൽ നടത്തിയ വീഡിയോ മത്സരത്തിൽ ഒന്നാം സ്ഥാനം | ഗ്രിഗർ മെന്റലിന്റെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ശാസത്രസാഹിത്യ പരിഷത്ത് ഓൺലൈൻ പോർട്ടൽ ലൂക്ക സംസ്ഥാന തലത്തിൽ നടത്തിയ വീഡിയോ മത്സരത്തിൽ [https://youtu.be/HvpFF7b4QZE ഒന്നാം സ്ഥാനം] | ||
=== പൊയ്ക === | |||
ജലസസ്യജൈവവൈവിധ്യസംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു ജലസസ്യജൈവവൈവിധ്യ ഉദ്യാനം സംരക്ഷിച്ചു വരുന്നു.20 തരം ആമ്പൽ,3 തരം നെയ്യാംമ്പൽ, 2 തരം താമര തുടങ്ങി 30ൽ പരം ജലസസ്യങ്ങൾ സംരക്ഷണത്തിൽ ഉണ്ട്. |
13:44, 15 ജനുവരി 2023-നു നിലവിലുള്ള രൂപം
ഹരിതം പരിസ്ഥിതി ക്ലബ്
ഹരിതം പൂക്കോട്ടു കാവ്
കല്ലുവഴി സ്കൂളിന് മുമ്പിൽ നിന്നും ആരംഭിച്ച് പൂക്കോട്ടുകാവ് സെന്റർ വരെയായിരുന്നു വിളംബര ജാഥ. വിളംബര ജാഥയുടെ സമാപനം കാടിന്റെ തോഴൻ എന്ന് അറിയപ്പെടുന്ന കല്ലൂർ ബാലൻ വൃക്ഷ തൈ വെച്ചു പിടിപ്പിച്ച് അവസാനിപ്പിച്ചു.
ഗ്രിഗർ ജോഹൻ മെന്റൽ - വീഡിയോ നിർമ്മാണമത്സരം
ഗ്രിഗർ മെന്റലിന്റെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ശാസത്രസാഹിത്യ പരിഷത്ത് ഓൺലൈൻ പോർട്ടൽ ലൂക്ക സംസ്ഥാന തലത്തിൽ നടത്തിയ വീഡിയോ മത്സരത്തിൽ ഒന്നാം സ്ഥാനം
പൊയ്ക
ജലസസ്യജൈവവൈവിധ്യസംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു ജലസസ്യജൈവവൈവിധ്യ ഉദ്യാനം സംരക്ഷിച്ചു വരുന്നു.20 തരം ആമ്പൽ,3 തരം നെയ്യാംമ്പൽ, 2 തരം താമര തുടങ്ങി 30ൽ പരം ജലസസ്യങ്ങൾ സംരക്ഷണത്തിൽ ഉണ്ട്.