"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/കൊറേണ്ടായിനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറേണ്ടായിനു | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

13:43, 15 ജനുവരി 2023-നു നിലവിലുള്ള രൂപം

കൊറേണ്ടായിനു


കൊറേണ്ടായിനു...

മൻസൻമാരെ പെരേല് ഇരുന്നോളീൻ....
മൻസൻമാരെ പെരേല് ഇരുന്നോളീൻ....
ഓനും ഓൾകും ഓൽക്കും കജ്ജുലാ....
എങ്ങട്ടും കറങ്ങാൻ...

പോണേലും ഓൽക്കു
മൊഗം പൊത്തണം
കജ്ജു കയികണം....
മജ്ജത്താവണ്ടേൽ....
കായിണ്ടായിട്ടൊന്നും
കയ്യൂല മാനേ......
ന്താ.. ച്ചാ കൊറേണ്ടയിനു....
ഇബടെ... കൊറേണ്ടയിനു....

 

മുഹമ്മദ്‌ സിനാൻ
5-A എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - കവിത