"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12518 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ എന്ന താൾ ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:

രണ്ടര മീറ്ററോളം ഉയരത്തിൽ വലിയ പുസ്തകം. അതിൽ നിറയെ കുഞ്ഞു രചനകൾ. വിദ്യാലയത്തിലെ  239 കുട്ടികളുടെ സർഗാത്മക രചനകളുമായാണ്  വല്യ പുസ്തകം ഒരുക്കിയത്. വായന വാരാചരണ ഭാഗമായി സ്കൂൾ മുറ്റത്തൊരുക്കിയ പുസ്തകം കാഴ്ചക്കാരെയും വിസ്മയിപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളുടെ ചിത്രങ്ങളും രണ്ട് മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികളുടെ കഥകളും പാട്ടുകളുമൊക്കെയാണ് വല്യപുസ്തകത്തിൽ ഉള്ളത്. ചിത്രകാരനും ശിൽപിയുമായ ധനരാജ് മാണിയാട്ടാണ് പുസ്തക മാതൃക തയാറാക്കിയത്. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളുടെ സൃഷ്ടികൾ പുസ്തകത്തിലേക്ക് ചേർത്തു വെച്ചു.എസ് എസ് കെ മുൻ ഡി പി സി എം കെ വിജയകുമാർ പ്രകാശനവും വായന വാരം ഉദ്ഘാടനവും നിർവഹിച്ചു. കെ. എം അജിത്ത് കുമാർ അധ്യക്ഷനായി.  സി എം മീനാകുമാരി, കെ ആർ ഹേമലത സംസാരിച്ചു. സ്കൂൾ മാനേജർ എ പി പി കുഞ്ഞഹമ്മദ് പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:12518- IMG-20220620-WA0050.jpg|ലഘുചിത്രം|വല്യ പുസ്തകം|പകരം=]]
[[പ്രമാണം:12518- IMG-20220620-WA0050.jpg|ലഘുചിത്രം|വല്യ പുസ്തകം|കണ്ണി=Special:FilePath/12518-_IMG-20220620-WA0050.jpg]]
[[പ്രമാണം:12518 IMG-20220620-WA0055.jpg|വല്യപുസ്തകം  എം കെ വിജയകുമാർ പ്രകാശനം ചെയ്യുന്നു|പകരം=|ലഘുചിത്രം|300x300ബിന്ദു|ഇടത്ത്‌]]
[[പ്രമാണം:12518 IMG-20220620-WA0055.jpg|വല്യപുസ്തകം  എം കെ വിജയകുമാർ പ്രകാശനം ചെയ്യുന്നു|പകരം=|ലഘുചിത്രം|300x300ബിന്ദു|ഇടത്ത്‌]]

വരി 60: വരി 60:

വിദ്യാലയത്തിലെ മുഴുവൻ കുരുന്നുകളും ചുവടു വെച്ച മെഗാ സംഗീത ശിൽപം ദൃശ്യവിസ്മയമായി. സ്വാതന്ത്ര്യദിനത്തിൽ 339 കുട്ടികൾ അണിനിരന്ന സംഗീത ശിൽപമാണ്  അവതരിപ്പിച്ചത്. 40 മിനുട്ട് ദൈർഘ്യത്തിൽ ദേശഭക്തിഗാനങ്ങൾ കോർത്തിണക്കിയാണ് വന്ദേ ഭാരതം സംഗീത ശിൽപം ഒരുക്കിയത്. ത്രിവർണ്ണ വൈവിധ്യങ്ങളുമായി കുട്ടികൾ ചുവടു വെച്ചപ്പോൾ നിറഞ്ഞ കൈയടി. വൻ ജനാവലി മെഗാ ശിൽപം കാണാനെത്തി. സ്മിത പ്രവീണാണ് സംവിധാനം. രക്ഷിതാക്കളും ദേശഭക്തിഗാനം ആലപിച്ച് വന്ദേ ഭാരതത്തിൻ്റെ ഭാഗമായി. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സി എം മീനാകുമാരി ദേശീയപതാകയുയർത്തി. രക്ഷിതാക്കൾക്ക് തത്സമയ ക്വിസ് മത്സരവും ഫോട്ടോഗ്രഫി മത്സരവും നടന്നു.

[[പ്രമാണം:12518 IMG 9383.resized.jpg|നടുവിൽ|ലഘുചിത്രം|സംഗീതശില്പത്തിൽ നിന്ന്]]

വരി 99: വരി 101:
..................................................................................................................................................................................................................................................................................................................................................................

'''അക്ഷരമുറ്റത്തുയർന്നു;'''

'''കലകളുടെ മേളം'''
[[പ്രമാണം:12518 kalakalude melam.jpg|നടുവിൽ|ലഘുചിത്രം]]
അക്ഷരമുറ്റത്ത് കേരളീയ കലകളുടെ മേളമുയർന്നപ്പോൾ കുട്ടികളിൽ കൗതുകവും ആവേശവും. പാഠപുസ്തകങ്ങളിൽ പഠിക്കുന്ന കേരളീയ കലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളപ്പിറവി ദിനത്തിൽ കലകളുടെ അവതരണമൊരുക്കിയത്. രേവതി മണികണ്ഠൻ അവതരിപ്പിച്ച കേരള നടനത്തോടെയായിരുന്നു തുടക്കം. സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒപ്പനയും ദഫ് മുട്ടും പിന്നാലെയെത്തി. ഹാസ്യ രസം നിറച്ച് ഓട്ടൻ തുള്ളൽ എത്തിയതോടെ കുട്ടികളിൽ ചിരി നിറഞ്ഞു. കരിവെള്ളൂർ രത്നകുമാറാണ് കല്യാണ സൗഗന്ധികം തുള്ളൽ അവതരിപ്പിച്ചത്.  കലാമണ്ഡലം  ശരണ്യ ഗോപാലകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിച്ചു. കലകളുടെ മേളം ആസ്വദിക്കാൻ  ഗ്രാമമൊന്നാകെ ഒഴുകിയെത്തിയിരുന്നു.  ഓരോ കലകളുടെ അവതരണത്തിന്   ശേഷവും കലകളെ കുറിച്ചുള്ള വിശദീകരണവും നടന്നു. കലാരൂപങ്ങളുടെ ചമയങ്ങളും പരിചയപ്പെടുത്തി. സ്കൂൾ അക്കാദമിക മാസ്റ്ററിൽ വിദ്യാലയം  കലകളുടെ മേളം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം അവസാനമാകുമ്പോഴേക്കും പരമാവധി കലകളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

..........................................................................................................................................................................................................................................................................................................................................................................

ലഹരി വിരുദ്ധ മനുഷ്യ ശൃംഖല

2022 നവംബർ 1
ലഹരിക്കെതിരെ പ്രതിരോധവുമായി വിദ്യാലയം സംഘടിപ്പിച്ച മനുഷ്യശൃംഖലയിൽ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അണിനിരന്നു. സ്‌കൂൾ പരിസരത്തു നിന്നും ആരംഭിച്ച ശൃംഖല ചന്തേര പോലീസ് സ്റ്റേഷന് മുന്നിൽവരെ നീണ്ടു. ചന്തേര സ്റ്റേഷൻ പോലീസുകാരും അണിനിരന്നു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി
..............................................................................................................................................................................................................................................................................................................................................................................

'''സമൂഹം വിദ്യാലയത്തിലേക്ക്'''  
'''സമൂഹം വിദ്യാലയത്തിലേക്ക്'''  
"https://schoolwiki.in/ഐ.ഐ.എ.എൽ.പി.എസ്._ചന്തേര/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്