"അസംപ്ഷൻ എച്ച് എസ് ബത്തേരി/പൂർവ്വ വിദ്യാർത്ഥി സംഗമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:15051 tree.jpg|ലഘുചിത്രം|341x341ബിന്ദു|പൂർവ്വ വിദ്യാർത്ഥികൾ തൈ നടുന്നു...]]
=== ആമുഖം ===
ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് സ്കൂൾ. അവർ ഇന്ന്  നാടിൻറെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽ നിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു. 26 ഡിസംബർ പൂർവ്വവിദ്യാർത്ഥികളുടെ ഒത്തുചേരലിന് ആയി സ്കൂൾ മാറ്റിവയ്ക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നു രണ്ടു വർഷമായി  ഒത്ത് കൂടാനോ സംസാരിക്കുവാനോ കഴിഞ്ഞിരുന്നില്ല....
[[പ്രമാണം:15051 old studnts.jpg|ലഘുചിത്രം|197x197ബിന്ദു]]
 
=== ഈ വർഷത്തെ വിദ്യാർത്ഥി സംഗമം. ===
ഈവർഷത്തെ വിദ്യാർത്ഥി സംഗമം 2022ഡിസംബർ മാസം 26ആം തീയതി നടത്താൻ തീരുമാനിച്ചു.സംഗമത്തിന് "സ്നേഹസംഗമം" എന്ന പേര് നൽകാൻ തീരുമാനിച്ചു.സ്കൂളിന്റെ റൂബി ജൂബിലി ആഘോഷത്തോടനുബന്ധിച്ച പൂർവ്വ വിദ്യാർത്ഥിസംഗമമായതിനാൽ അല്പം കൂടി വിപുലമായ രീതിയിൽ തന്നെ നടത്തുവാൻ തീരുമാനിച്ചു.സ്കൂളിന്റെ സ്ഥാപിതവർഷമായ 1982,(ആദ്യ ബാച്ച് )മുതൽ 2015 വരെ ഉള്ള വിദ്യാർത്ഥികളെയാണ് ഇപ്രാവശ്യം സംഗമത്തിനായി ക്ഷണിച്ചിട്ടുള്ളത് .നടത്തിപ്പിലേക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരു കോർ കമ്മിറ്റി രൂപീകരിക്കുകയും  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.. [[പ്രമാണം:15051 tree.jpg|ലഘുചിത്രം|341x341ബിന്ദു|പൂർവ്വ വിദ്യാർത്ഥികൾ തൈ നടുന്നു...]]
[[പ്രമാണം:15051 former students.jpg|ഇടത്ത്‌|ലഘുചിത്രം|359x359ബിന്ദു|പൂർവ്വ വിദ്യാർത്ഥികൾ വിദ്യാര്ഥികളെ സംബോധന ചെയ്യുന്നു]]
[[പ്രമാണം:15051 former students.jpg|ഇടത്ത്‌|ലഘുചിത്രം|359x359ബിന്ദു|പൂർവ്വ വിദ്യാർത്ഥികൾ വിദ്യാര്ഥികളെ സംബോധന ചെയ്യുന്നു]]
[[പ്രമാണം:15051 library.resized.jpg|ഇടത്ത്‌|ലഘുചിത്രം|360x360ബിന്ദു|പൂർവ്വ വിദ്യാർത്ഥികൾ പുസ്തകം സംഭാവന ചെയ്യുന്നു]]
[[പ്രമാണം:15051 library.resized.jpg|ഇടത്ത്‌|ലഘുചിത്രം|360x360ബിന്ദു|പൂർവ്വ വിദ്യാർത്ഥികൾ പുസ്തകം സംഭാവന ചെയ്യുന്നു]]
വരി 7: വരി 12:

വിദ്യാർത്ഥികൾ]]
വിദ്യാർത്ഥികൾ]]
ഒട്ടേറെ  മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് സ്കൂൾ. അവർ ഇന്ന്  നാടിൻറെ   നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽ നിന്ന്  വിട്ടു പോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു. 26 ഡിസംബർ  പൂർവ്വവിദ്യാർത്ഥികളുടെ   ഒത്തുചേരലിന് ആയി സ്കൂൾ മാറ്റിവയ്ക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നു രണ്ടു വർഷമായി  ഒത്ത് കൂടാനോ സംസാരിക്കുവാനോ  കഴിഞ്ഞിരുന്നില്ല....

15:29, 25 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് സ്കൂൾ. അവർ ഇന്ന്  നാടിൻറെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽ നിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു. 26 ഡിസംബർ പൂർവ്വവിദ്യാർത്ഥികളുടെ ഒത്തുചേരലിന് ആയി സ്കൂൾ മാറ്റിവയ്ക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നു രണ്ടു വർഷമായി  ഒത്ത് കൂടാനോ സംസാരിക്കുവാനോ കഴിഞ്ഞിരുന്നില്ല....

ഈ വർഷത്തെ വിദ്യാർത്ഥി സംഗമം.

ഈവർഷത്തെ വിദ്യാർത്ഥി സംഗമം 2022ഡിസംബർ മാസം 26ആം തീയതി നടത്താൻ തീരുമാനിച്ചു.സംഗമത്തിന് "സ്നേഹസംഗമം" എന്ന പേര് നൽകാൻ തീരുമാനിച്ചു.സ്കൂളിന്റെ റൂബി ജൂബിലി ആഘോഷത്തോടനുബന്ധിച്ച പൂർവ്വ വിദ്യാർത്ഥിസംഗമമായതിനാൽ അല്പം കൂടി വിപുലമായ രീതിയിൽ തന്നെ നടത്തുവാൻ തീരുമാനിച്ചു.സ്കൂളിന്റെ സ്ഥാപിതവർഷമായ 1982,(ആദ്യ ബാച്ച് )മുതൽ 2015 വരെ ഉള്ള വിദ്യാർത്ഥികളെയാണ് ഇപ്രാവശ്യം സംഗമത്തിനായി ക്ഷണിച്ചിട്ടുള്ളത് .നടത്തിപ്പിലേക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരു കോർ കമ്മിറ്റി രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു..

പൂർവ്വ വിദ്യാർത്ഥികൾ തൈ നടുന്നു...
പൂർവ്വ വിദ്യാർത്ഥികൾ വിദ്യാര്ഥികളെ സംബോധന ചെയ്യുന്നു
പൂർവ്വ വിദ്യാർത്ഥികൾ പുസ്തകം സംഭാവന ചെയ്യുന്നു
പൂർവ്വ വിദ്യാർത്ഥികൾ...
അസംബ്ളി
പൂർവ്വ വിദ്യാർത്ഥികൾ