"ജി യു പി എസ് വെള്ളംകുളങ്ങര/ പ്രകൃതിസംരക്ഷണ യജ്ഞം/പ്രവർത്തനങ്ങൾ : 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
വരി 6: | വരി 6: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:35436-22-401.jpg| | ![[പ്രമാണം:35436-22-401.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<center>''പ്രകൃതി വന്ദനം''</center>]] | ||
![[പ്രമാണം:35436-22-399.jpg|ലഘുചിത്രം|200x200ബിന്ദു|<center>''പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ''</center>]] | ![[പ്രമാണം:35436-22-399.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<center>''പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ''</center>]] | ||
![[പ്രമാണം:35436-22-400.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<center>''പ്രകൃതിസംരക്ഷണ പ്രതിജ്ഞ''</center>]] | ![[പ്രമാണം:35436-22-400.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<center>''പ്രകൃതിസംരക്ഷണ പ്രതിജ്ഞ''</center>]] | ||
![[പ്രമാണം:35436-22-394.jpg| | ![[പ്രമാണം:35436-22-394.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<center>''കാവിലെ പക്ഷികൾക്കും,ചെറുജീവികൾക്കും ഭക്ഷണവും വെളളവും നൽകുന്ന കുട്ടികൾ''</center>]] | ||
|} | |} | ||
<br> | <br> | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:35436-22-402.jpg|ലഘുചിത്രം|180x180ബിന്ദു|<center>''ജലജീവികൾക്കു ഭക്ഷണം നൽകുന്ന കുട്ടികൾ''</center>]] | ![[പ്രമാണം:35436-22-402.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു|<center>''ജലജീവികൾക്കു ഭക്ഷണം നൽകുന്ന കുട്ടികൾ''</center>]] | ||
![[പ്രമാണം:35436-22-393.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<center>''കാവുസംരക്ഷണ പ്രവർത്തനങ്ങൾ''</center>]] | ![[പ്രമാണം:35436-22-393.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<center>''കാവുസംരക്ഷണ പ്രവർത്തനങ്ങൾ''</center>]] | ||
![[പ്രമാണം:35436-22-397.jpg| | ![[പ്രമാണം:35436-22-397.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<center>''മുത്തശ്ശിമാവിന്റെ തണലിൽ''</center>]] | ||
![[പ്രമാണം:35436-22-390.jpg|ലഘുചിത്രം|200x200ബിന്ദു|<center>''ജൈവപച്ചക്കൃഷിത്തോട്ട നിർമ്മാണം''</center>]] | ![[പ്രമാണം:35436-22-390.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<center>''ജൈവപച്ചക്കൃഷിത്തോട്ട നിർമ്മാണം''</center>]] | ||
|} | |} | ||
<br> | <br> | ||
വരി 23: | വരി 23: | ||
|+ | |+ | ||
![[പ്രമാണം:35436-22-391.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<center>''ചീരക്കൃഷി,കപ്പക്കൃഷി''</center>]] | ![[പ്രമാണം:35436-22-391.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<center>''ചീരക്കൃഷി,കപ്പക്കൃഷി''</center>]] | ||
![[പ്രമാണം:35436-22-388.jpg| | ![[പ്രമാണം:35436-22-388.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<center>വൃക്ഷത്തൈനടീലിനൊരുങ്ങി കുട്ടികൾ</center>]] | ||
![[പ്രമാണം:35436-22-379.jpg|ലഘുചിത്രം|200x200ബിന്ദു]] | ![[പ്രമാണം:35436-22-379.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ||
![[പ്രമാണം:35436-22-385.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ![[പ്രമാണം:35436-22-385.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ||
|} | |} | ||
വരി 30: | വരി 30: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:35436-22-378.jpg| | ![[പ്രമാണം:35436-22-378.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ||
![[പ്രമാണം:35436-22-361.jpg| | ![[പ്രമാണം:35436-22-361.jpg|നടുവിൽ|179x179ബിന്ദു]] | ||
![[പ്രമാണം:35436-22-398.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ![[പ്രമാണം:35436-22-398.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ||
![[പ്രമാണം:35436-22-407.jpg| | ![[പ്രമാണം:35436-22-407.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ||
|} | |} | ||
</center> | </center> |
13:02, 25 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിന്റെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനായി ആവിഷ്കരിച്ച കർമ്മപദ്ധതിയാണ് പ്രകൃതി സംരക്ഷണ യജ്ഞം. ഇതിന്റെ ഭാഗമായി സ്കൂളിലെ കാവുകളേയും, അവിടുത്തെ ആവാസ വ്യവസ്ഥയെയും, മറ്റു വൃക്ഷങ്ങളെയും ചെടികളെയും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. എല്ലാ ദിവസവും രാവിലെ സ്കൂൾ അസംബ്ലിയിൽ ഈശ്വര പ്രാർത്ഥനയ്ക്കുശേഷം കുട്ടികളും, അധ്യാപകരും മണ്ണിൽ തൊട്ടു തൊഴുത് ' പ്രകൃതി വന്ദനം ' ചെയ്തതിനുശേഷമാണ് അന്നത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇതിനു പറമേ, പഠനം ആരംഭിക്കുന്നതിനു മുൻപായി കുട്ടികൾ കാവിലെ ചെറു ജീവികൾക്കും, പക്ഷികൾക്കും ചിരട്ടകളിൽ വെള്ളവും ഭക്ഷണവും, നൽകുകയും. കിളികൾക്ക് കുളിക്കുവാനായി മൺപാത്രങ്ങളിൽ വെള്ളം നിറച്ച് വയ്ക്കുകയും ചെയ്യുന്നത് വേറിട്ട ഒരു കാഴ്ചയാണ് . ഇതിന് പുറമേ സ്കൂളിലുള്ള ഔഷധത്തോട്ടം, ജൈവ പച്ചക്കറിത്തോട്ടം, ശലഭോദ്യാനം, ജൈവവൈവിധ്യ രജിസ്റ്റർ എന്നിവയുടെ പരിപാലനവും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുവാനുള്ള പ്രവർത്തനങ്ങളും ഈ യജ്ഞത്തിന്റെ ഭാഗമാണ്.