"ജി.യു.പി.എസ് പുള്ളിയിൽ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
[[പ്രമാണം:SNTD22 MLP 48482 1.jpg|ലഘുചിത്രം]]
ലഹരി വിരുദ്ധ പ്രവത്തനങ്ങളുടെ ഭാഗമായി വിപുലമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.
 
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌
 
കുട്ടികൾക്ക്ല ഹരിയുടെ ദൂഷ്യഫലങ്ങൾ മനസിലാക്കുന്നതിനായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.[[പ്രമാണം:SNTD22 MLP 48482 1.jpg|ലഘുചിത്രം]]ലഹരി വിരുദ്ധ റാലി
 
സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ എസ് എം സി യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കരുളായി അങ്ങാടിയിലേക്ക് ലഹരി വിരുദ്ധ റാലി നടത്തി. ഇതിന്റെ ഭാഗമായി പൊതു ജനങ്ങളെ കൂടി ഉൾകൊള്ളിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് എന്നിവ നടത്തി. സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഐറിൻ പി. എസ് നടത്തിയ ലഹരി വിരുദ്ധ പ്രതിജ്ഞ ജനശ്രദ്ധ പിടിച്ചു പറ്റി.
 
ലഹരിക്കെതിരെ 2 കോടി ഗോൾ
 
സ്കൂൾ ഗ്രൗണ്ടിലൊരുക്കിയിട്ടുള്ള ഫുട്ബോൾ പോസ്റ്റ്‌ ഈ പരിപാടിക്കായി ഉപയോഗപ്പെടുത്തിക്കൊണ്ട്  ലഹരിക്കെതിരെ 2 കോടി ഗോൾ സ്കൂൾ എസ് എം സി ചെയർമാൻ ഉദ്ഘാടനം ചെയ്തു.

14:54, 21 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരി വിരുദ്ധ പ്രവത്തനങ്ങളുടെ ഭാഗമായി വിപുലമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌

കുട്ടികൾക്ക്ല ഹരിയുടെ ദൂഷ്യഫലങ്ങൾ മനസിലാക്കുന്നതിനായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ റാലി