"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 101: വരി 101:


== ചിത്രശാല ==
== ചിത്രശാല ==
[[സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ]] [[പ്രമാണം:25041 001.jpeg|പകരം=25041_001.jpeg|ലഘുചിത്രം]]
[[സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ]]  
 
== വഴികാട്ടി ==
== വഴികാട്ടി ==
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

22:54, 19 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

2015ഇൽ പ്രവർത്തനം ആരംഭിച്ച ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കോമ്മേഴ്സ്എന്നീ രണ്ടു ബാച്ചുകളാണുള്ളത് 2015-2016 വർഷത്തിൽ ഹയർ സെക്കന്ററി കോ ഓർഡിനേറ്റർ ആയിരുന്നത് സി കോൺസെപ്റ്റ സി എം സി ആയിരുന്നു .തുടർന്ന് 2016 ഇൽ സി ജോ മരിയ ആ സ്ഥാനം ഏറ്റെടുത്തു .പിന്നീട് 2019ഇൽ സി സൗമ്യ  സ്കൂളിലേക്ക് ട്രാൻസ്ഫർ കിട്ടി വരികയും പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥാനം ഏൽക്കുകയും ചെയ്തു . 

മുൻ പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് വർഷം സ്ഥാനം
1 സി കോൺസെപ്റ്റ സി എം സി 2015 കോ ഓർഡിനേറ്റർ
2 സി ജോ മരിയ സി എം സി 2016 കോ ഓർഡിനേറ്റർ
3 സി സൗമ്യ സി എം സി 2019 പ്രിൻസിപ്പൽ ഇൻ ചാർജ്

അധ്യാപകരും വിഷയങ്ങളും

ക്രമ നമ്പർ പേര് വിഷയം
1 സി സൗമ്യ സി എം സി ഇംഗ്ലീഷ്
2 സി .ഉഷട്ടാ   സി എം സി ജൂനിയർ  മലയാളം
3 പ്രിയ തോമസ് മാത്‍സ്
4 റോസ്മേരി ദേവസ്സി കെമിസ്ട്രി
5 നൈന വര്ഗീസ് ഫിസിക്സ്
6 മരിയ പോൾ കോമ്മേഴ്സ്
7 അനുമോൾ കൊയിക്കര എക്കണോമിക്സ്
8 സംഗീത എസ്‌ മേനോൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ
9 പ്രീതി വര്ഗീസ് ജൂനിയർ  ഹിന്ദി
10 ബിൻസി തെറ്റയിൽ ജൂനിയർ  സുവോളജി
11 നൈസി മാത്യു ജൂനിയർ  ബോട്ടണി
12 രേഷ്മ ജോർജ് ജൂനിയർ  കോമ്മേഴ്സ്

സംഘടനകൾ

കരിയർ ഗൈഡൻസ് സെൽ

ഇ ഡി ക്ലബ്

കോമേഴ്‌സ് വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തിയെടുക്കാൻ ഉദ്ദേശിച്ചുള്ള ഒരു ക്ലബ് ആണ് ഇ ഡി ക്ലബ്

നാഷണൽ സർവിസ് സ്കീം

മനസ്സ് നന്നാകട്ടെ എന്ന മുദ്രാവാക്യവുമായി സമൂഹമധ്യത്തിലേക്കു ഇറങ്ങാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ എൻ എസ് എസ് യൂണിറ്റുകൾ  വിദ്യാലയങ്ങളിൽ പ്രവർത്തിച്ചു വരുന്നു സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനമാണ് എൻ എസ് എസ് ലക്ഷ്യമാക്കുന്നത്.. കൂടുതൽ  അറിയാൻ 

ഹെൽത് ക്ലബ്

കുട്ടികളിൽ നല്ല ആരോഗ്യ ശീലങ്ങളും ആരോഗ്യ പരിപാലനവും പെരുമാറ്റങ്ങളും വളർത്തിയെടുക്കുന്നതിൽ ഭാഗമായി ആണ് ഹെൽത് ക്ലബ് ആരംഭിച്ചിരിക്കുന്നത് .അധ്യാപകരും സ്കൂൾ ഹെൽത് നഴ്സും കുട്ടികളും ഉൾപ്പെടുന്നതാണ് ഹെൽത് ക്ലബ് .ആരോഗ്യ വകുപ്പിൽ നിന്നും ലഭിക്കുന്ന അയേൺ ഫോളിക് ആസിഡ് ഗുളികകളും ആൽബെന്റോസോൾ ഗുളികകളും കുട്ടികൾക്ക് കൃത്യമായും കൊടുത്തുവരുന്നു .സ്കൂളും പരിസരങ്ങളും വൃത്തിയാക്കുന്നതിന് പ്രേത്യേകം ശ്രദ്ധിക്കുന്നു .അതോടൊപ്പം ബോധവൽക്കരണ പരിപാടികളും റാലികളും മെഡിക്കൽ ക്യാമ്പുകളും നടത്തുന്നു .കൊറോണ ബോധവൽക്കരണങ്ങളും വളരെ കാര്യക്ഷമമായി നടത്തി .

നേട്ടങ്ങൾ

മികവുകൾ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ

വഴികാട്ടി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം