"ജി.എച്ച്.എസ് കണയങ്കവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 35: | വരി 35: | ||
പി.ടി.ഏ. പ്രസിഡണ്ട്=| | പി.ടി.ഏ. പ്രസിഡണ്ട്=| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്=5| | |||
സ്കൂള്‍ ചിത്രം= 02112009259.jpg | | സ്കൂള്‍ ചിത്രം= 02112009259.jpg | | ||
}} | }} |
17:16, 31 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ് കണയങ്കവയൽ | |
---|---|
വിലാസം | |
കണയന്കവയല് ഇടൂക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടൂക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2016 | Abhaykallar |
ചരിത്രം
പ്രകൃതിസൗന്ദര്യത്താല്‍ സമ്പന്നമാണ് ഇടുക്കിജില്ലയിലെ കണയന്കവയല്. പീരുമേട് സബ് ജില്ലയിലെ പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ വരുന്ന കണയന്കവയല് ഐതിഹ്യങ്ങളുറങ്ങുന്ന പാഞ്ചാലിമേട് കണയന്കവയലിനു സമീപമാണ്. 1973 ല്‍ ഈ സ്കൂൂള് സ്ഥാപിതമായി. 1980-81 ല്‍ അപ് ഗ്രേ ഡ് ചെയ്യപ്പെട്ടു. ഈ സ്കൂളില്‍ ഇപ്പോള്‍ ഹെഡ്മിസ്ട്രസായി ശ്രീമതി എസ്.ഗിരിജ പ്രവര്‍ത്തിക്കുന്നു. ഇവിടെ 8 അധ്യാപകരും
4 അനധ്യാപകരും ഉണ്ട്. 5 മുതല്‍ 10 വരെ ക്ലാസുകളിലായി 96 കുുട്ടികള് പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്
കംമ്പ്യൂട്ടര്‍ ലാബ്
സയന്‍സ് ലാബ്
ലൈബ്രറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>