"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 11: | വരി 11: | ||
=== November 25 തക്കാരം 2k22 === | === November 25 തക്കാരം 2k22 === | ||
ദേവധാർ NSS യൂണിറ്റ് ദേവധാർ തക്കാരം 2k22 എന്ന പേരിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വളണ്ടിയർമാർ വീടുകളിൽ നിന്നും വിവിധയിനം വിഭവങ്ങൾ കൊണ്ടുവന്നായിരുന്നു ഫുഡ് ഫെസ്റ്റ്. പി.ടി.എ പ്രസിഡൻ്റ് ബാലകൃഷ്ണൻ ചുള്ളിയത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.താനാളൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ.വി.ലൈജു, SMC ചെയർമാൻ പ്രസന്നൻ, പ്രിൻസിപ്പൽ അബ്ദുറഹ്മാൻ , മറ്റ് അധ്യാപകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു | ദേവധാർ NSS യൂണിറ്റ് ദേവധാർ തക്കാരം 2k22 എന്ന പേരിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വളണ്ടിയർമാർ വീടുകളിൽ നിന്നും വിവിധയിനം വിഭവങ്ങൾ കൊണ്ടുവന്നായിരുന്നു ഫുഡ് ഫെസ്റ്റ്. പി.ടി.എ പ്രസിഡൻ്റ് ബാലകൃഷ്ണൻ ചുള്ളിയത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.താനാളൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ.വി.ലൈജു, SMC ചെയർമാൻ പ്രസന്നൻ, പ്രിൻസിപ്പൽ അബ്ദുറഹ്മാൻ , മറ്റ് അധ്യാപകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു<gallery mode="nolines"> | ||
പ്രമാണം:19026-food-fest-5.jpeg | |||
പ്രമാണം:19026-food-fest-3.jpeg | |||
പ്രമാണം:19026-food-fest-6.jpeg | |||
പ്രമാണം:19026-food-fest-10.jpeg | |||
പ്രമാണം:19026-food fest 1.jpeg | |||
പ്രമാണം:19026-food-fest-9.jpeg | |||
</gallery> | |||
=== November 25 ചായം === | === November 25 ചായം === |
14:12, 8 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
2012 മുതൽ ഹയർ സെക്കന്ററി വിഭാഗ o വിദ്യാർത്ഥികൾക്കായി ഒരു യൂണിറ്റ് നിലവിൽ ഉണ്ട്. ആകെ വോളന്റിയർ മാരുടെ എണ്ണം 100 ആണ്.സാമൂഹിക പ്രവർത്തനങ്ങളിലൂടെ വ്യക്തി ത്യ വികസനം, സമൂഹ വികസനം, രാഷ്ട്ര വികസനം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു ഓറിയന്റേഷൻ പ്രവർത്തനങ്ങൾ, സാമൂഹ്യ പ്രവർത്തനങ്ങൾ, ക്യാമ്പസ് പ്രവർത്തനങ്ങൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പ്രവർത്തനങ്ങൾ . ഓരോ വർഷവും കുറഞ്ഞത് 120 മണിക്കൂർ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നു. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു ഹയർ സെക്കന്ററി അധ്യാപകനെ പ്രോഗ്രാം ഓഫീസർ ആയി ചുമതലപ്പെടുത്തിയിരിക്കുന്നും. ഓരോ വർഷവും ഏഴ് ദിവസം നീളുന്ന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു
2022-23
November 25 തക്കാരം 2k22
ദേവധാർ NSS യൂണിറ്റ് ദേവധാർ തക്കാരം 2k22 എന്ന പേരിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വളണ്ടിയർമാർ വീടുകളിൽ നിന്നും വിവിധയിനം വിഭവങ്ങൾ കൊണ്ടുവന്നായിരുന്നു ഫുഡ് ഫെസ്റ്റ്. പി.ടി.എ പ്രസിഡൻ്റ് ബാലകൃഷ്ണൻ ചുള്ളിയത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.താനാളൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ.വി.ലൈജു, SMC ചെയർമാൻ പ്രസന്നൻ, പ്രിൻസിപ്പൽ അബ്ദുറഹ്മാൻ , മറ്റ് അധ്യാപകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു
November 25 ചായം
ദേവധാർ NSS യൂണിറ്റ് 'ചായം ' കലാപ്രദർശനം സംഘടിപ്പിച്ചു.വിദ്യാർഥികൾക്കിടയിൽ നിന്നു തന്നെ സൃഷ്ടികൾ ശേഖരിക്കുകയായിരുന്നു. ജലച്ഛായം, പെൻസിൽ ഡ്രോയിങ്, സാഹിത്യ രചനകൾ, ക്രാഫ്റ്റ് വർക്ക് മുതലായവ ഇതിൽ ഉൾപ്പെട്ടു.
November 24 ഭക്ഷണക്കിറ്റ് ശേഖരണം
സ്കൂൾ പരിസരത്തെ പാവപ്പെട്ട കുടുംബങ്ങൾക്കായി NSS ഭക്ഷണക്കിറ്റ് ശേഖരിച്ച് വിതരണം ചെയ്തു.കിറ്റിൽ അവശ്യ സാധനങ്ങളായ ഉപ്പ്, മല്ലി, മുളക്, മഞ്ഞൾ, പഞ്ചസാര മുതലായവ അടങ്ങിയിരുന്നു.
November 22 ഫിഫ വേൾഡ് കപ്പ് പ്രവചന മത്സരം
ദേവധാർ NSS യൂണിറ്റ് 2022 ഫിഫ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് പ്രവചന മത്സരം സംഘടിപ്പിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളടങ്ങിയ കൂപ്പൺ വിതരണം ചെയ്തു. കൂപ്പൺ ശേഖരിക്കുന്നതിനായി അങ്കണത്തിൽ ഇതിനായി ഒരു ബോക്സ് സ്ഥാപിച്ചു.
October 29 സമൂഹ ജാഗ്രതാ ജ്യോതി
ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളിലെ NSS വളണ്ടിയർമാർ മെഴുകുതിരി കത്തിച്ച് പരപ്പനങ്ങാടി ബസ് സ്റ്റാന്റിന് സമീപം ഒത്തുചേർന്നു.എത്തിച്ചേരാനാകാത്ത വളണ്ടിയർമാർ വീടുകളിൽ ദീപം കത്തിച്ചു.
October 25 Scrap challenge
ഉപജീവനം പദ്ധതിയുടെ ഭാഗമായി ഫണ്ട് ശേഖരണത്തിന് വേണ്ടി NSS സ്ക്രാപ് ചലഞ്ച് സംഘടിപ്പിച്ചു. വീടുകളിൽ നിന്നും അയൽപ്പക്കങ്ങളിൽ നിന്നും വളണ്ടിയർമാർ പാഴ് വസ്തുക്കൾ ശേഖരിച്ചു.
ഹരിതം ദേവധാർ, പരിസ്ഥിതി സൗഹൃദ കടലാസ് വിത്ത് പേന നിർമ്മാണം, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, തനതിടം ക്യാമ്പസ് ഇടം, ഹരിതം പച്ചക്കറി തൈ വിതരണം, നാമ്പ് സീഡ് ബാൾ വിതരണം, കൃഷിയിടം ക്യാമ്പസ് കൃഷി, വിവിധ സർവെകൾ, ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി മുതലായവയാണ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയ വിവിധ പ്രവർത്തനങ്ങൾ
വിവിധ ഓറിയന്റേഷൻ പ്രവർത്തനങ്ങൾ
സമദർശൻ ലിംഗ സമത്വം
കാവലാൾ ലഹരി വിരുദ്ധത
ആർച്ച
പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധം
പ്രഭ
ഭിന്നശേഷി കുട്ടികൾക്കുള്ള സഹായം
എഡ്യു ഹെൽപ്
ഓൺ ലൈൻ പഠന സഹായം
സന്നദ്ധം
ദുരന്ത നിവാരണ പരിശീലനം
കാടും കടലും
തീരവാസികൾക്കുള്ള പ്രവർത്തനങ്ങൾ