"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== മധുരിക്കുന്ന ഓ‍ർമ്മ == ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം (1955)കോങ്ങാട് കെ.പി ആ‍ർ.പി സ്കൂൂളിൽ വെച്ചു നടക്കുന്ന ത്രോബോൾ ടൂർണ്ണമെന്റിൽപങ്കെടുക്കാൻ ഞങ്ങൾ 12 ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== മധുരിക്കുന്ന ഓ‍ർമ്മ ==
== മധുരിക്കുന്ന ഓ‍ർമ്മ ==
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം (1955)കോങ്ങാട്  കെ.പി ആ‍ർ.പി സ്കൂൂളിൽ വെച്ചു നടക്കുന്ന  ത്രോബോൾ ടൂർണ്ണമെന്റിൽപങ്കെടുക്കാൻ ഞങ്ങൾ  12 കുട്ടികൾ പോകാനൊരുങ്ങി .ഫ്രാൻ‍സിസ് മാഷും ഫാത്തിമ ടീച്ചറുമാണ് ഞങ്ങളെ കൊണ്ടു പോകുന്നത്.മുണ്ടൂരിൽ ബസ്സിറങ്ങി. കോങ്ങാട് പോകാൻ വേറെ ബസ്സ‍ുവേണം.അന്ന് ആ ബസ്സില്ല.'നടക്കാമോ കുട്ടികളെ  'എന്ന് മാഷ് ചോദിച്ചു. ഞങ്ങൾ തമാശ പറഞ്ഞ് കളിച്ചു ചിരിച്ചു നടന്നു.വഴിയിൽ വെച്ച് എന്റെ    കാലിൽ  ഒരു കുപ്പിച്ചില്ല്  തറച്ചു.ആരുടെ കാലിലും ചെരിപ്പില്ല. അന്ന് അങ്ങനത്തെ കാലമായിരുന്നു.ഞങ്ങൾ സ്കൂളിൽ എത്തി. പിറ്റെദിവസം രാവിലെ കളിക്കണം രാത്രിതന്നെ മാഷ്കുപ്പിച്ചില്ല്എടുത്തു തന്നു. മാഷും ടീച്ചറും എനിക്ക് ധൈര്യം തന്നു.വേദനയെല്ലാം ഞാൻ മറന്നു.ഞങ്ങൾ നന്നായി കളിച്ചു. മോയൻസിന്റെ കുത്തകയായിരുന്ന ആ കപ്പ് ഞങ്ങൾ നേടി.കെ.ടി.എം  ന്റെ ആദ്യത്തെ വിജയം.കപ്പുകൊണ്ടുവന്ന ‍‍ഞങ്ങളെ  ടീച്ചർമാരും കുട്ടികളും നാട്ടുകാരും ആരവത്തോടെ എതിരേറ്റു.ഇന്നും ആ ദിവസം എന്റെ ഓർമ്മയിൽ മായാതെ നില്ക്കുന്നു.ഫ്രാൻസിസ് മാഷും ടീച്ചറും  തന്ന സ്നേഹവും ധൈര്യവും ആണ് അന്നും ഇന്നും എന്റെ വഴികാട്ടി. അവർ രണ്ടു പേരും ഇന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.   
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം (1955)കോങ്ങാട്  കെ.പി ആ‍ർ.പി സ്കൂൂളിൽ വെച്ചു നടക്കുന്ന  ത്രോബോൾ ടൂർണ്ണമെന്റിൽപങ്കെടുക്കാൻ ഞങ്ങൾ  12 കുട്ടികൾ പോകാനൊരുങ്ങി .ഫ്രാൻ‍സിസ് മാഷും ഫാത്തിമ ടീച്ചറുമാണ് ഞങ്ങളെ കൊണ്ടു പോകുന്നത്.മുണ്ടൂരിൽ ബസ്സിറങ്ങി. കോങ്ങാട് പോകാൻ വേറെ ബസ്സ‍ുവേണം.അന്ന് ആ ബസ്സില്ല.'നടക്കാമോ കുട്ടികളെ  'എന്ന് മാഷ് ചോദിച്ചു. ഞങ്ങൾ തമാശ പറഞ്ഞ് കളിച്ചു ചിരിച്ചു നടന്നു.വഴിയിൽ വെച്ച് എന്റെ    കാലിൽ  ഒരു കുപ്പിച്ചില്ല്  തറച്ചു.ആരുടെ കാലിലും ചെരിപ്പില്ല. അന്ന് അങ്ങനത്തെ കാലമായിരുന്നു.ഞങ്ങൾ സ്കൂളിൽ എത്തി. പിറ്റെദിവസം രാവിലെ കളിക്കണം രാത്രിതന്നെ മാഷ്‍ കുപ്പിച്ചില്ല്എടുത്തു തന്നു. മാഷും ടീച്ചറും എനിക്ക് ധൈര്യം തന്നു.വേദനയെല്ലാം ഞാൻ മറന്നു.ഞങ്ങൾ നന്നായി കളിച്ചു. മോയൻസിന്റെ കുത്തകയായിരുന്ന ആ കപ്പ് ഞങ്ങൾ നേടി.കെ.ടി.എം  ന്റെ ആദ്യത്തെ വിജയം.കപ്പുകൊണ്ടുവന്ന ‍‍ഞങ്ങളെ  ടീച്ചർമാരും കുട്ടികളും നാട്ടുകാരും ആരവത്തോടെ എതിരേറ്റു.ഇന്നും ആ ദിവസം എന്റെ ഓർമ്മയിൽ മായാതെ നില്ക്കുന്നു.ഫ്രാൻസിസ് മാഷും ടീച്ചറും  തന്ന സ്നേഹവും ധൈര്യവും ആണ് അന്നും ഇന്നും എന്റെ വഴികാട്ടി. അവർ രണ്ടു പേരും ഇന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.   

ഇന്ദിര നേത്യാർ (മണ്ണാർക്കാട് നായർ വീട്)
ഇന്ദിര നേത്യാർ (മണ്ണാർക്കാട് നായർ വീട്)

19:51, 7 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

മധുരിക്കുന്ന ഓ‍ർമ്മ