"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/സ്നേഹഭവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്നേഹ ഭവനം) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ഭവന സന്ദർശനം == | == ഭവന സന്ദർശനം == | ||
സ്നേഹ ഭവനം പദ്ധതിക്കായി തെരെഞ്ഞെടുത്ത വിദ്യാർത്ഥിനിക്ക് പത്തു വർഷങ്ങൾക്ക് മുൻപ് പഞ്ചായത്തിൽ നിന്ന് വീട് അനുവദിച്ചിരുന്നു.എന്നാൽ കുട്ടിയുടെ അമ്മക്ക് പെട്ടന്നുണ്ടായ അസുഖത്തിന്റെ ചികിത്സക്കു വേണ്ടി വീടിനു ലഭിച്ച തുക ചെലവഴിക്കേണ്ടി വന്നു .ഇതിനിടയിൽ കുട്ടിയുടെ 'അമ്മ മരണപ്പെടുകയും വീട് പണി നിലച്ചു പോകുകയും ചെയ്തു.കുട്ടി ഇപ്പോൾ ഒരു ബന്ധു വീട്ടിൽ ആണ് താമസിക്കുന്നത്.അധ്യാപകർ കുട്ടിയുടെ പണി തീരാത്ത വീട് പോയി കാണുകയും സ്‌ഥിതി വിലയിരുത്തുകയും ചെയ്തു.കാലപ്പഴക്കം കാരണം കട്ടിളകളും മറ്റും ദ്രവിച്ചു പോയ സാഹചര്യത്തിൽ പഴയ വീട് പൊളിച്ചു കളഞ്ഞു പുതിയ വീട് പണിയാൻ തീരുമാനിച്ചു | [[പ്രമാണം:39014sb1.jpeg|ലഘുചിത്രം|334x334ബിന്ദു]] | ||
സ്നേഹ ഭവനം പദ്ധതിക്കായി തെരെഞ്ഞെടുത്ത വിദ്യാർത്ഥിനിക്ക് പത്തു വർഷങ്ങൾക്ക് മുൻപ് പഞ്ചായത്തിൽ നിന്ന് വീട് അനുവദിച്ചിരുന്നു.എന്നാൽ കുട്ടിയുടെ അമ്മക്ക് പെട്ടന്നുണ്ടായ അസുഖത്തിന്റെ ചികിത്സക്കു വേണ്ടി വീടിനു ലഭിച്ച തുക ചെലവഴിക്കേണ്ടി വന്നു .ഇതിനിടയിൽ കുട്ടിയുടെ 'അമ്മ മരണപ്പെടുകയും വീട് പണി നിലച്ചു പോകുകയും ചെയ്തു.കുട്ടി ഇപ്പോൾ ഒരു ബന്ധു വീട്ടിൽ ആണ് താമസിക്കുന്നത്.അധ്യാപകർ കുട്ടിയുടെ പണി തീരാത്ത വീട് പോയി കാണുകയും സ്‌ഥിതി വിലയിരുത്തുകയും ചെയ്തു.കാലപ്പഴക്കം കാരണം കട്ടിളകളും മറ്റും ദ്രവിച്ചു പോയ സാഹചര്യത്തിൽ പഴയ വീട് പൊളിച്ചു കളഞ്ഞു പുതിയ വീട് പണിയാൻ തീരുമാനിച്ചു | |||
== പ്ലാനിംഗ് == | == പ്ലാനിംഗ് == | ||
05 -03 -2022 ൽ അധ്യാപകർ എഞ്ചിനിയേറോടൊപ്പം പഴയ കെട്ടിടം സന്ദർശിക്കുകയും അളവുകൾ എടുക്കുകയും ചെയ്തു .ഒരു ഹാളും രണ്ടു ബെഡ്‌റൂമും ഒരു അടുക്കളയും ഉള്ള വീടിന്റെ പ്ലാൻ തയ്യാറാക്കാൻ ഉള്ള നടപടികൾ തുടങ്ങി.15 -03 -2022 ൽ 550 സ്‌ക്വർ ഫീറ്റ് വിസ്തീർണം ഉള്ള വീടിന്റെ പ്ലാൻ കമ്മിറ്റി അംഗീകരിച്ചു | 05 -03 -2022 ൽ അധ്യാപകർ എഞ്ചിനിയേറോടൊപ്പം പഴയ കെട്ടിടം സന്ദർശിക്കുകയും അളവുകൾ എടുക്കുകയും ചെയ്തു .ഒരു ഹാളും രണ്ടു ബെഡ്‌റൂമും ഒരു അടുക്കളയും ഉള്ള വീടിന്റെ പ്ലാൻ തയ്യാറാക്കാൻ ഉള്ള നടപടികൾ തുടങ്ങി.15 -03 -2022 ൽ 550 സ്‌ക്വർ ഫീറ്റ് വിസ്തീർണം ഉള്ള വീടിന്റെ പ്ലാൻ കമ്മിറ്റി അംഗീകരിച്ചു | ||
== കട്ടിള വയ്പ് == | == കട്ടിള വയ്പ് == | ||
വരി 30: | വരി 22: | ||
== സ്നേഹ ഭവനം == | == സ്നേഹ ഭവനം == | ||
[[പ്രമാണം:39014sbfinal.jpeg|ലഘുചിത്രം|510x510px]] | |||
2022 മെയ് മാസം ഒന്നാം തീയതി സ്കൂളിലെ കുട്ടികളും അധ്യാപകരേയും രക്ഷകർത്താക്കളും നാട്ടുകാരും സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രയത്നം സാക്ഷാത്കരിച്ചു.കൂട്ടുകാരിക്ക് ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമായി .സ്കൂളിൽ നടന്ന ഉപജില്ലാ കലോത്സവത്തിൽ ഈറ്റില്ലം എന്ന പേരിൽ കുട്ടികൾ ഒരു ഭക്ഷണശാല ഒരുക്കുകയും അതിൽ നിന്ന് ലഭിച്ച നാല്പതിനായിരത്തോളം രൂപ സ്നേഹ ഭവനത്തിലേക്ക് സംഭാവന ചെയ്യുകയുമുണ്ടായി . | 2022 മെയ് മാസം ഒന്നാം തീയതി സ്കൂളിലെ കുട്ടികളും അധ്യാപകരേയും രക്ഷകർത്താക്കളും നാട്ടുകാരും സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രയത്നം സാക്ഷാത്കരിച്ചു.കൂട്ടുകാരിക്ക് ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമായി .സ്കൂളിൽ നടന്ന ഉപജില്ലാ കലോത്സവത്തിൽ ഈറ്റില്ലം എന്ന പേരിൽ കുട്ടികൾ ഒരു ഭക്ഷണശാല ഒരുക്കുകയും അതിൽ നിന്ന് ലഭിച്ച നാല്പതിനായിരത്തോളം രൂപ സ്നേഹ ഭവനത്തിലേക്ക് സംഭാവന ചെയ്യുകയുമുണ്ടായി . | ||
[[പ്രമാണം:39014sbkey.jpeg|ഇടത്ത്|ലഘുചിത്രം|336x336px]] | |||
== താക്കോൽ ദാനം == | |||
സദാനന്ദപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവിസ് സ്‌കീം യൂണിറ്റ് (യൂണിറ്റ് നമ്പർ NSS/SFU/42) പൂർത്തിയാക്കിയ സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറൽ ചടങ്ങ് 19 -11- 2022 ശനിയാഴ്ച സംഘടിപ്പിച്ചു .കൂട്ടായ്മയിൽ പിറന്ന സ്നേഹക്കൂടിന്റെ താക്കോൽ ബഹു.പത്തനാപുരം എം എൽ എ ശ്രീ കെ ബി ഗണേഷ്‌കുമാർ വിദ്യാർത്ഥിനിക്ക് കൈമാറി . |
21:02, 28 നവംബർ 2022-നു നിലവിലുള്ള രൂപം
ഭവന സന്ദർശനം
സ്നേഹ ഭവനം പദ്ധതിക്കായി തെരെഞ്ഞെടുത്ത വിദ്യാർത്ഥിനിക്ക് പത്തു വർഷങ്ങൾക്ക് മുൻപ് പഞ്ചായത്തിൽ നിന്ന് വീട് അനുവദിച്ചിരുന്നു.എന്നാൽ കുട്ടിയുടെ അമ്മക്ക് പെട്ടന്നുണ്ടായ അസുഖത്തിന്റെ ചികിത്സക്കു വേണ്ടി വീടിനു ലഭിച്ച തുക ചെലവഴിക്കേണ്ടി വന്നു .ഇതിനിടയിൽ കുട്ടിയുടെ 'അമ്മ മരണപ്പെടുകയും വീട് പണി നിലച്ചു പോകുകയും ചെയ്തു.കുട്ടി ഇപ്പോൾ ഒരു ബന്ധു വീട്ടിൽ ആണ് താമസിക്കുന്നത്.അധ്യാപകർ കുട്ടിയുടെ പണി തീരാത്ത വീട് പോയി കാണുകയും സ്‌ഥിതി വിലയിരുത്തുകയും ചെയ്തു.കാലപ്പഴക്കം കാരണം കട്ടിളകളും മറ്റും ദ്രവിച്ചു പോയ സാഹചര്യത്തിൽ പഴയ വീട് പൊളിച്ചു കളഞ്ഞു പുതിയ വീട് പണിയാൻ തീരുമാനിച്ചു
പ്ലാനിംഗ്
05 -03 -2022 ൽ അധ്യാപകർ എഞ്ചിനിയേറോടൊപ്പം പഴയ കെട്ടിടം സന്ദർശിക്കുകയും അളവുകൾ എടുക്കുകയും ചെയ്തു .ഒരു ഹാളും രണ്ടു ബെഡ്‌റൂമും ഒരു അടുക്കളയും ഉള്ള വീടിന്റെ പ്ലാൻ തയ്യാറാക്കാൻ ഉള്ള നടപടികൾ തുടങ്ങി.15 -03 -2022 ൽ 550 സ്‌ക്വർ ഫീറ്റ് വിസ്തീർണം ഉള്ള വീടിന്റെ പ്ലാൻ കമ്മിറ്റി അംഗീകരിച്ചു
കട്ടിള വയ്പ്
സ്നേഹ ഭവനത്തിന്റെ കട്ടിള വയ്പ് കർമം മെയ് 10 നു നടന്നു.ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ,പി ടി എ പ്രസിഡന്റ്,പി ടി എ വൈസ് പ്രസിഡന്റ് ,സ്കൂൾ വികസന സമിതി ചെയർമാൻ ,എൻ എസ് കോർഡിനേറ്റർ ഗോപാലകൃഷ്ണൻ സർ, അദ്ധ്യാപകർ ,പൊതു പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു .
ഒപ്പമുണ്ട് കൂട്ടുകാരും
സഹപാഠിയുടെ വീട് നിർമാണത്തിൽ തന്നാലാവുന്ന സഹായം ചെയ്ത് കൂട്ടുകാരും പങ്കാളികളായി .സാമൂഹ്യ സേവനവും സഹജീവി സ്നേഹവും കുട്ടികളുടെ മനസ്സുകളിൽ നന്മയുടെ വിത്ത് പാകുന്നതിനു ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്നതിൽ സംശയം വേണ്ട .
സ്നേഹ ഭവനം
2022 മെയ് മാസം ഒന്നാം തീയതി സ്കൂളിലെ കുട്ടികളും അധ്യാപകരേയും രക്ഷകർത്താക്കളും നാട്ടുകാരും സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രയത്നം സാക്ഷാത്കരിച്ചു.കൂട്ടുകാരിക്ക് ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമായി .സ്കൂളിൽ നടന്ന ഉപജില്ലാ കലോത്സവത്തിൽ ഈറ്റില്ലം എന്ന പേരിൽ കുട്ടികൾ ഒരു ഭക്ഷണശാല ഒരുക്കുകയും അതിൽ നിന്ന് ലഭിച്ച നാല്പതിനായിരത്തോളം രൂപ സ്നേഹ ഭവനത്തിലേക്ക് സംഭാവന ചെയ്യുകയുമുണ്ടായി .
താക്കോൽ ദാനം
സദാനന്ദപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവിസ് സ്‌കീം യൂണിറ്റ് (യൂണിറ്റ് നമ്പർ NSS/SFU/42) പൂർത്തിയാക്കിയ സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറൽ ചടങ്ങ് 19 -11- 2022 ശനിയാഴ്ച സംഘടിപ്പിച്ചു .കൂട്ടായ്മയിൽ പിറന്ന സ്നേഹക്കൂടിന്റെ താക്കോൽ ബഹു.പത്തനാപുരം എം എൽ എ ശ്രീ കെ ബി ഗണേഷ്‌കുമാർ വിദ്യാർത്ഥിനിക്ക് കൈമാറി .