"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 13: | വരി 13: | ||
1882-83 ലെ വിദ്യാർത്ഥികളിൽ 5270 പേർ പെൺകുട്ടികളായിരുന്നു. ഈ കണക്കുകൾ, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും നിയന്ത്രണത്തിലും പ്രവർത്തിച്ചുപോന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ്. കേരളത്തിലെന്നതുപോലെ മലബാറിലും സാമാന്യ സ്ഥാപിതമായത് ഈ പ്രദേശത്തുതന്നെയുള്ള കാരക്കാട് എൽ.പി സ്കൂളിനും മടപ്പള്ളിയുടെ വിദ്യാഭ്യാസച രിത്രത്തിൽ നിർണായകമായ പങ്കവഹിച്ചിട്ടുണ്ട് . കാരക്കാട്ടെയും ചോമ്പാലിലെയും സ്കൂളുകൾക്ക് പുറമെ, ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിസ്തുലമായ പങ്കുവഹിക്കാൻ കഴിഞ്ഞത്,മുട്ടുങ്ങൽ എൽ.പി സ്കൂൾ,ഊരാളുങ്കൽ ജ്ഞാനോദയം എൽ .പി സ്കൂൾ, ഊരാളുങ്കൽ വിദ്യാവിലാസം എൽ .പി സ്കൂൾ, മാടാക്കര എൽ പി സ്കൂൾ എന്നിവ.1940 കളിലും 1950 ലും പ്രസ്തുതസ്കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ മടപ്പള്ളി സ്കൂളിൽ ഉന്നതവിദ്യാഭ്യാസത്തിന്എത്തിയിരുന്നു.ഇന്നും ഒഞ്ചിയം,അഴിയൂർ ഏറാമല,ചോറോട് ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്ക് അത്താണിയായി നിലകൊള്ളുകയാണ് മടപ്പള്ലി ഹൈസ്കൂൾ.മുകയരുടെയും മറ്റു പല സമുദായങ്ങളുടെയും ഇന്നത്തെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് സ്കൂൾ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്.ഇപ്പോൾ നാദാപുരംറോഡിൽ നിന്ന് മടപ്പള്ളി കടൽത്തീര-ത്തേക്ക് പോകുന്ന ബീച്ച് റോഡ് മടപ്പള്ളി പാലം കടന്ന് കുറേക്കൂടി മുന്നോട്ട് പോയി വലത്തോട്ട് തിരിയുന്നു ആ റോഡിൽ ഏതാണ്ട് 150 മീറ്റർ വടക്കോട്ട് നീങ്ങി റോഡിന്റെ കിഴക്കെ അരികിലുള്ള അക്കരാൽ പറമ്പിലെ | 1882-83 ലെ വിദ്യാർത്ഥികളിൽ 5270 പേർ പെൺകുട്ടികളായിരുന്നു. ഈ കണക്കുകൾ, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും നിയന്ത്രണത്തിലും പ്രവർത്തിച്ചുപോന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ്. കേരളത്തിലെന്നതുപോലെ മലബാറിലും സാമാന്യ സ്ഥാപിതമായത് ഈ പ്രദേശത്തുതന്നെയുള്ള കാരക്കാട് എൽ.പി സ്കൂളിനും മടപ്പള്ളിയുടെ വിദ്യാഭ്യാസച രിത്രത്തിൽ നിർണായകമായ പങ്കവഹിച്ചിട്ടുണ്ട് . കാരക്കാട്ടെയും ചോമ്പാലിലെയും സ്കൂളുകൾക്ക് പുറമെ, ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിസ്തുലമായ പങ്കുവഹിക്കാൻ കഴിഞ്ഞത്,മുട്ടുങ്ങൽ എൽ.പി സ്കൂൾ,ഊരാളുങ്കൽ ജ്ഞാനോദയം എൽ .പി സ്കൂൾ, ഊരാളുങ്കൽ വിദ്യാവിലാസം എൽ .പി സ്കൂൾ, മാടാക്കര എൽ പി സ്കൂൾ എന്നിവ.1940 കളിലും 1950 ലും പ്രസ്തുതസ്കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ മടപ്പള്ളി സ്കൂളിൽ ഉന്നതവിദ്യാഭ്യാസത്തിന്എത്തിയിരുന്നു.ഇന്നും ഒഞ്ചിയം,അഴിയൂർ ഏറാമല,ചോറോട് ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്ക് അത്താണിയായി നിലകൊള്ളുകയാണ് മടപ്പള്ലി ഹൈസ്കൂൾ.മുകയരുടെയും മറ്റു പല സമുദായങ്ങളുടെയും ഇന്നത്തെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് സ്കൂൾ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്.ഇപ്പോൾ നാദാപുരംറോഡിൽ നിന്ന് മടപ്പള്ളി കടൽത്തീര-ത്തേക്ക് പോകുന്ന ബീച്ച് റോഡ് മടപ്പള്ളി പാലം കടന്ന് കുറേക്കൂടി മുന്നോട്ട് പോയി വലത്തോട്ട് തിരിയുന്നു ആ റോഡിൽ ഏതാണ്ട് 150 മീറ്റർ വടക്കോട്ട് നീങ്ങി റോഡിന്റെ കിഴക്കെ അരികിലുള്ള അക്കരാൽ പറമ്പിലെ | ||
ഒരു ഷെഡ്ഡിലാണ് സ്കൂ്ൾ ആദ്യം പ്രവർത്തിച്ചത് .റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 1921ൽ മുത്താച്ചി കണ്ടി രാമോട്ടി മുകയൻ പമിതു നൽകിയ നാലഞ്ച് ക്സാസ് മുറികൾക്ക് സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറി.ഈ കുടുംബക്കാരുടെ ബന്ധുക്കളായിരുന്നു ഉപ്പാലക്കൽകുടുംബം.ഇന്ന് റോഡ് നിക്കുന്ന ഭാഗത്ത് ഇരുവശവും കൈതയും ചായപ്പുൽച്ചെടി്‍യും നിറഞ്ഞുനിൽക്കുന്ന ഇടവഴിയായിരുന്നു. സ്കൂളിന്റെ | ഒരു ഷെഡ്ഡിലാണ് സ്കൂ്ൾ ആദ്യം പ്രവർത്തിച്ചത് .റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 1921ൽ മുത്താച്ചി കണ്ടി രാമോട്ടി മുകയൻ പമിതു നൽകിയ നാലഞ്ച് ക്സാസ് മുറികൾക്ക് സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറി.ഈ കുടുംബക്കാരുടെ ബന്ധുക്കളായിരുന്നു ഉപ്പാലക്കൽകുടുംബം.ഇന്ന് റോഡ് നിക്കുന്ന ഭാഗത്ത് ഇരുവശവും കൈതയും ചായപ്പുൽച്ചെടി്‍യും നിറഞ്ഞുനിൽക്കുന്ന ഇടവഴിയായിരുന്നു. | ||
[[പ്രമാണം:16011-KKD-school photo.jpg|ലഘുചിത്രം|'''സ്കൂളിന്റെ പഴയകാല ചിത്രം''']] | |||
1945 മടപ്പള്ളി സ്കൂളിന്റെ ചരിത്രത്തിലെ നിർണായകമായ വർഷമായിരുന്നു.1920ൽ സ്താപിതമായ സ്കൂളിന്റെ രജതജൂബിലി.1945 ൽ വിപുലമായി ആഘോഷിക്കകയുണ്ടായി.പണത്തിനായി ചെട്ടിയാൻകണ്ടി കുങ്കൻ മുകയൻ സഹായിച്ചിരുന്നു.സ്കൂളിൽ വക്ക് നിർമ്മാണവും അതുകൊണ്ടുള്ള കൊട്ടനിർമ്മാണവും മറ്റൊരു പാഠ്യവിഷയമായിരുന്നു.സ്കൂളിലെ അക്വേറിയവും മ്യൂസിയവും ഭംഗിയായി സംരക്ഷിക്കപ്പെട്ടി-രുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു.അന്നത്തെ സ്കൂൾ ഫീസിനെ കുറിച്ച് മനസിലാക്കുന്നതും രസാവഹകമാണ്.1947-46 സ്കൂളിലെ വിദ്യാർത്ഥികലിൽ നിന്ന് ഒരു ടേമിലേക്ക് പിരിച്ച ട്യൂഷൻ ഫീസ് 1842 രൂപ 8 അണയും ആയിരുന്നു. | 1945 മടപ്പള്ളി സ്കൂളിന്റെ ചരിത്രത്തിലെ നിർണായകമായ വർഷമായിരുന്നു.1920ൽ സ്താപിതമായ സ്കൂളിന്റെ രജതജൂബിലി.1945 ൽ വിപുലമായി ആഘോഷിക്കകയുണ്ടായി.പണത്തിനായി ചെട്ടിയാൻകണ്ടി കുങ്കൻ മുകയൻ സഹായിച്ചിരുന്നു.സ്കൂളിൽ വക്ക് നിർമ്മാണവും അതുകൊണ്ടുള്ള കൊട്ടനിർമ്മാണവും മറ്റൊരു പാഠ്യവിഷയമായിരുന്നു.സ്കൂളിലെ അക്വേറിയവും മ്യൂസിയവും ഭംഗിയായി സംരക്ഷിക്കപ്പെട്ടി-രുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു.അന്നത്തെ സ്കൂൾ ഫീസിനെ കുറിച്ച് മനസിലാക്കുന്നതും രസാവഹകമാണ്.1947-46 സ്കൂളിലെ വിദ്യാർത്ഥികലിൽ നിന്ന് ഒരു ടേമിലേക്ക് പിരിച്ച ട്യൂഷൻ ഫീസ് 1842 രൂപ 8 അണയും ആയിരുന്നു. | ||
വരി 34: | വരി 34: | ||
1980-1981ൽ സ്കൂൾ മടപ്പള്ളി ഫിഷറീസ് ടെക്കനിക്കൽ ഹൈസ്കൂൾ ഫോർ ബോയ്സ് ,മടപ്പള്ളി ഗവഃഫിഷറീസ് ടെക്കനിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസ് എന്നിങ്ങനെ രണ്ടായി പിരിഞ്ഞു.കടത്തനാടിന്റെ ആദ്യകാല ആസ്ഥാനമെന്നു കരുതുന്ന ഒഞ്ചിയം(അഞ്ച് യോഗം) ഗ്രാമത്തിലെ മടപ്പള്ളി എന്ന പ്രദേശം.കേളത്തിലുടനീളം അറിയപ്പെടാൻ തുടങ്ങിയത് മടപ്പള്ളി ഗവഃ കോളേജ് സ്ഥാപിതമായതിനു ശേഷമാണ്. എങ്കിലും അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് ഈ സ്ഥലം ചരിത്രത്തിൽ സ്ഥാനംപിടിച്ചിരുന്നു എന്നത് ഈ നാടിന്റെ ചരിത്രമന്വേഷിച്ചവർ മനസ്സിലാക്കിയിട്ടുണ്ട്.പൂർവ വിദ്യാർഥി സംഘടനയും ഇവരോടൊപ്പമുണ്ടായിരിക്കണം.അങ്ങനെ മൊത്തം ജനവിഭാഗത്തിന്റെസ്നേഹസാന്ദ്രമായ കൂട്ടായ്മ കെട്ടിപ്പടുത്തുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം. | 1980-1981ൽ സ്കൂൾ മടപ്പള്ളി ഫിഷറീസ് ടെക്കനിക്കൽ ഹൈസ്കൂൾ ഫോർ ബോയ്സ് ,മടപ്പള്ളി ഗവഃഫിഷറീസ് ടെക്കനിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസ് എന്നിങ്ങനെ രണ്ടായി പിരിഞ്ഞു.കടത്തനാടിന്റെ ആദ്യകാല ആസ്ഥാനമെന്നു കരുതുന്ന ഒഞ്ചിയം(അഞ്ച് യോഗം) ഗ്രാമത്തിലെ മടപ്പള്ളി എന്ന പ്രദേശം.കേളത്തിലുടനീളം അറിയപ്പെടാൻ തുടങ്ങിയത് മടപ്പള്ളി ഗവഃ കോളേജ് സ്ഥാപിതമായതിനു ശേഷമാണ്. എങ്കിലും അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് ഈ സ്ഥലം ചരിത്രത്തിൽ സ്ഥാനംപിടിച്ചിരുന്നു എന്നത് ഈ നാടിന്റെ ചരിത്രമന്വേഷിച്ചവർ മനസ്സിലാക്കിയിട്ടുണ്ട്.പൂർവ വിദ്യാർഥി സംഘടനയും ഇവരോടൊപ്പമുണ്ടായിരിക്കണം.അങ്ങനെ മൊത്തം ജനവിഭാഗത്തിന്റെസ്നേഹസാന്ദ്രമായ കൂട്ടായ്മ കെട്ടിപ്പടുത്തുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം. | ||
== '''അറക്കൽ ക്ഷേത്ര ഐതിഹ്യം''' == | |||
നൂറ്റാണ്ടുകൾക്കപ്പുറം ഒരു സുപ്രഭാതത്തിൽ നീലേശ്വരത്തെ നാടുവാഴികളുടെ മുന്നിൽ ഒരു തൈമുകയന് ഉണ്ടായ നിയോഗത്തിൽ എനിക്കും മക്കൾക്കും ഇരിക്കാൻ ഉരിടം തരണം എന്ന് പറഞ്ഞത്രേ. ഇവിടെ നിറയെ ക്ഷേത്രങ്ങളുള്ളതിനാൽ നിങ്ങൾക്കിരിക്കാൻ ഇവിടെ ഇടമില്ലെന്നും അത്ര നിർബന്ധമാണെങ്കിൽ നീലേശ്വരം അഴിമുഖത്ത് വന്നിരുന്നോളൂ എന്നും അത്ര ശക്തിയുള്ള അമ്മയും മകളുമാണെങ്കിൽ നൂലിട്ടാൽ നൂലെത്താത്ത എടത്തൂർ അഴി കരയാക്കി മാറ്റി ഇരിക്കാമല്ലോ എന്നും പരിഹസിച്ചുവത്രേ. | |||
“കടൽ ക്ഷോഭിച്ചു”.തിരമാലകൾ ഉയർന്നു.വെള്ളപ്പൊക്കമുണ്ടായി.മണൽക്കൂമ്പരമായി അഴിമുഖംഅടഞ്ഞു. | |||
വെള്ളം കിഴക്കുഭാഗത്തേക്ക് ഒഴുകി.ജനങ്ങൾ ഭയവിഹ്വലരായി മാറി.നാടുവാഴിയുടെ പടിഞ്ഞാറ് ഭാഗം വരെ വെള്ളം കയറി.ശക്തമായ വെള്ളപ്പാച്ചിലിൽ തളിക്ഷേത്രന്റെ ചിറമതിലിന്റെ ഒരുഭാഗം തകർന്ന് ക്ഷേത്രത്തിനുതന്നെ ഭീക്ഷണിയായി.അഴി ഏഴായി മുറിയുകയും വെള്ളം പിൻവാങ്ങി അവിയുടെ മദ്യഭാഗം കരയായി തീർന്ന സ്ഥലത്ത് ക്ഷേത്രം പണിയുകയും വിധിപ്രകാരപമുള്ള പൂജാദികർമ്മങ്ങളും ഉത്സവങ്ങളും നടത്തിവരികയും ചെയ്തു. | |||
പിൽക്കാലത്ത് കടൽ സഞ്ചാരികളായ കോട്ടികൊല്ലൻ മുസ്ലീം അമരക്കാരനായ ഒഞ്ചിയം മുകയനും കടൽ യാത്ര നടത്തുമ്പോൾ പ്രതീക്ഷിച്ചതൊന്നും നടന്നില്ല.നിരാശരായ അവർ കിഴക്കുകരയിൽ കണ്ട വെളിച്ചം ലക്ഷ്യമാക്കി തോണി കരയ്ക്കടുപ്പിച്ചു.നീലേശ്വരം തൈക്കടപ്പുറത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുകയാണെന്ന് മനസ്സിലാക്കിയ ഒഞ്ചിയം മുകയൻ മനസറിഞ്ഞ് പ്രാർത്തിച്ചു. | |||
ഒഞ്ചിയം മുകയന്റെയും കോട്ടിക്കൊല്ല മുസ്ലീമിന്റെയും സൽപ്രവർത്തിയിൽ സന്തുഷ്ട്ടരായ അമ്മ ഭഗവതിയും മകൾ ഭഗവതിയും കിളികളുടെ രൂപത്തിൽ അവരോടൊപ്പം വരിരകയായിരുന്നു.തോണി കറുകച്ചാൽ തിരിഞ്ഞ് തീരത്ത് (മടപ്പള്ളി) കരയ്ക്കടുത്തപ്പോൾ ഒഞ്ചിയം മുകയന് ദർശനം ഉണ്ടാകുകയും ഇരിക്കാൻ സ്ഥലം ആവശ്യപ്പെടുകയും ചെയ്തു.കൂടെയുള്ള മസ്ലീമിനും സ്ഥലം വേണമെന്നും പറഞ്ഞു.തുടർന്ന് നാട്ടുകാർ ക്ഷേത്രത്തിനും പള്ളിക്കും കുറ്റിയടിച്ചു.എന്നാൽ അടുത്ത രാവിലെ നോക്കിയപ്പോൾ കുറ്റികൾ പരസ്പരം മാറിയതായി കണ്ടു.ഇത് ദൈവഹിതമാണെന്ന് മനസിലാക്കി നിർദിഷ്ട സ്ഥലങ്ങളിൽ മഠങ്ങളും പള്ളിയും പണിയുകയും ചെയ്തു.മടപ്പള്ളി | |||
അറക്കൽ ക്ഷേത്രത്തിന്റെ മൂലസ്ഥാനം നീലേശ്വരം തൈക്കടപ്പുറത്തെ ക്ഷേത്രമാണ്.പിന്നീട് നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ ഭണ്ഠാരപ്പുരയായിരുന്ന സ്ഥാനം ക്ഷേത്രമായി പരിപാലിച്ചുവരുന്നു.തൈക്കടപ്പുറത്തെ മൂലസ്ഥാനവും കൊഴുവലിലെ ഭണ്ഠാരപ്പുരയും പരിപാലിച്ചുവരുന്നത് മടപ്പള്ളി | |||
ശ്രീ അറക്കൽകടപ്പുറത്ത് ഭഗവതി ക്ഷേത്ര ഭരണസമിതിയാണ്.ഭഗവതിമാർ നീലേശ്വരത്ത് നടന്നു വാഴുന്നുവെന്നും മടപ്പള്ളിയിൽ ഇരുന്നുവാഴുന്നു എന്നുമാണ് ഐതിഹ്യം. | |||
== '''വാഗ്ഭടാനന്ദൻ''' == | |||
'''ജനനം : 1885 ഏപ്രിൽ 25.''' | |||
'''തൊഴിൽ : സാമൂഹിക പരിഷ്കർത്താവ്, നവോത്ഥാന നായകൻ''' | |||
'''മരണം : 1939 ഒക്ടോബർ 29 (പ്രായം 54)''' | |||
ഇരുപതാം ശതകത്തിൽ കേരളത്തിൽ ഉണ്ടായ നവോത്ഥാനത്തിൽ പങ്കുവഹിച്ച പ്രമുഖ ആത്മീയാചാര്യന്മാരിൽ ഒരാളാണ് <nowiki>''വാഗ്ഭടാനന്ദൻ ''</nowiki>.കേരളമെങ്ങും മതാന്ധതയ്ക്കും അനാചാരങ്ങൾക്കുമെതിരെ വാഗ്ഭടാനന്ദൻ പ്രവർത്തിച്ചു . പൂജാദികർമങ്ങളും മന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിർത്തു. | |||
=== ജീവിതരേഖ === | |||
വാഗ്ഭടാനന്ദ ഗുരു ജനിച്ചത് 1885-ൽ കണ്ണൂർ ജില്ലയിലെ പാട്യം ഗ്രാമത്തിലെ വയലേരിതറവാട്ടിലായിരുന്നു .മാതാപിതാക്കൾ :കോരൻ ഗുരുക്കൾ, ചീരു അമ്മ<nowiki>''</nowiki>വയലേരി കുഞ്ഞിക്കണ്ണൻ<nowiki>''</nowiki> എന്നതായിരുന്നു പുർവ്വാശ്രമത്തിലെ പേര്. സംസ്കൃത പണ്ഡിതനായ അച്ഛനിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി .പാരമ്പത്ത് രൈരുനായർ, എം കോരപ്പൻ ഗുരുക്കൾ എന്നിവരിൽ നിന്ന് തർക്കത്തിലും വ്യാകരണശാസ്ത്രത്തിലും ഉപരിപഠനം.വിഗ്രഹാരാധനയും നിഷേധിച്ച വായത്തസ്വാമികളും സ്വാധീനമായി.1906-ൽ ദരിദ്രരുടെ വിജ്ഞാനസമ്പാദനത്തിനായി കോഴിക്കോട്ടെ കാരപ്പറമ്പിൽ <nowiki>''</nowiki> തത്ത്വപ്രകാശിക <nowiki>''</nowiki> എന്ന വിദ്യാലയം സ്ഥാപിച്ചു .അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് ബ്രഹ്മാനന്ദ ശിവയോഗിയുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ശിവയോഗിയാണ് ' വാഗ്ഭടാനന്ദൻ 'എന്ന പേര് നൽകിയത് .1905-ൽ കോഴിക്കോട്ടെത്തിയ വി.കെ ഗുരുക്കൾ, പി സാമിക്കുട്ടി, അയ്യത്താൻ ഗോപാലൻ എന്നിവരുടെ പ്രേരണയിൽ ബ്രഹ്മസമാജ പ്രവർത്തകനായി. | |||
1910-ൽ കോഴിക്കോട് ടൗൺഹാളിൽ ബ്രഹ്മാനന്ദ സ്വാമിയുടെ പ്രഭാഷണം കേട്ടതോടെ അദ്ദേഹത്തിന്റെ ശിഷ്യനായി മാറി . 1911ൽ കോഴിക്കോട് കല്ലായിയിൽ രാജയോഗാനന്ദ കൗമുദി യോഗാശാല സ്ഥാപിച്ചു .തുടർന്ന മലബാറിലുടനീളം പ്രഭാഷണങ്ങൾ . ബ്രഹ്മാനന്ദസ്വാമിയാണ് <nowiki>''</nowiki> വാഗ്ഭാനന്ദൻ <nowiki>''</nowiki> എന്ന പേര് നൽകിയത്. വിഗ്രഹാരാധയെയും അനാചാരങ്ങളെയും അദ്ദേഹം കടന്നാക്രമിച്ച കുട്ടിച്ചാത്തൻ തറയും ഗുളികൻ തറയും ഒട്ടേറെ വീടുകളിൽ നിന്ന് നീക്കി . ക്ഷേത്ര കേന്ദ്രീകൃത വിശ്വാസത്തെ തകർക്കാനായിരുന്നു ഇത് . ഇരിങ്ങണ്ണൂരിൽ വാഗ്ഭടാനന്ദന്റെ അംഗരക്ഷകനായി എത്തിയ സഹോദരൻ ചാത്തുക്കുട്ടിയെ മരത്തിൽ കെട്ടി തല്ലിക്കൊന്നു . ബ്രഹ്മാനന്ദ ശിവയോഗിയുടെ വീക്ഷണങ്ങളുമായി വിയോജിച്ചാണ് സ്വന്തം പ്രവർത്തനങ്ങൾ ആരംഭിച്ചത് .കടത്തനാട്ട് അദ്ദേഹം നടത്തിയ പോരാട്ടം ഏറ്റുമാറ്റ് പോലുള്ള അനാചാരങ്ങൾ ഇല്ലാതാക്കി. ശിശ്യനായ മണൽത്താഴ രാമോട്ടി അവർണർക്ക് കുളിക്കാൻ പുതുപ്പണത്ത് പൊതുകുളമുണ്ടാക്കി.1931 ൽ ഈ കുളത്തിനടുത്ത് നടത്തിയ പ്രഭാഷണ പരമ്പരയോടാണ് കുട്ടിച്ചാത്തൻ കാവുകളിൽ ജന്തുബലി ഇല്ലാതായത്. | |||
=== ആത്മവിദ്യാസംഘം === | |||
1917ൽ ഇദ്ദേഹം ' ആത്മവിദ്യാസംഘം ' സ്ഥാപിച്ചു. ജാതിവ്യവസ്ഥക്കും വിഗ്രഹാരാധനക്കുമെതിരെയുള്ള പോരാട്ടമാണ് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും നടത്തിയത്. കറപ്പയിൽ കണാരൻ മാസ്റ്റർ ,കുന്നേത്ത് കുഞ്ഞേക്കു ഗുരുക്കൾ , പാലേരി ചന്തമ്മൻ ,വണ്ണാത്തിക്കണ്ടി കണ്ണൻ എന്നിവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകർ . സാമൂഹിക പരിഷ്കരണത്തിനായി പ്രവർത്തിച്ച ഈ സംഘടനക്കെതിരെ ജന്മിമാർ ഒന്നിക്കുകയും സംഘത്തിൽ പ്രവർത്തിക്കുന്നവരുടെ മക്കളെ സ്കൂളിൽ പോലും കയറ്റാതായി. ഇതിനെതിരെയായി സംഘം 1924-ൽ കാരക്കാട്ട് ആത്മവിദ്യാസംഘം എൽ.പി.സ്കൂൾ എന്ന വിദ്യാലയമാരംഭിച്ചു.ഊരാളുങ്കൽ ഐക്യനാണയ സംഘമാണ് പിന്നീട്,ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയായി രൂപാന്തരപ്പെട്ടത്. ചാപ്പയിൽ കുഞ്ഞ്യേക്കു ഗുരുക്കൾ മുതൽ പതിനാലുപേർ ഒരു രൂപ ഓഹരിയെടുത്ത് ആരംഭിച്ച സംഘമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി (ULCCS). 1921ൽ ആത്മവിദ്യാസംഘം മുഖപത്രമായി <nowiki>''</nowiki> അഭിനവ കേരളം <nowiki>''</nowiki> തുടങ്ങി. |
22:35, 27 നവംബർ 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ചരിത്രം
കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയിൽ പത്ത് ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയിൽ , സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയിൽ പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളിലൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാർ വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതല് ഹയർ സെക്കന്ററി വരെ പഠിക്കുന്ന വിദ്യാര്ത്ഥികൾ ളൾക്കൊള്ളുന്ന സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. ദേശ ചരിത്രത്തിലും, ദേശ ചരിത്രമുൾ ക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമർശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തൻ സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.
കോഴിക്കോട് ജില്ലയിലെ അരയകുടുംബത്തിൽ ജനിച്ച വലിയവീട്ടിൽ ഗോവിന്ദൻ മീൻപിടുത്തക്കാരുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മലബിന്റെ കടൽതീരപ്രദേശങ്ങളിൽ എട്ട് ഫിഷറീസ് സ്കൂൾ സ്ഥാപിച്ചു. അതിലൊന്നായിരുന്നു 1920 ൽ മടപ്പള്ളിയിൽ സ്ഥാപിതമായ ഇാ സ്കൂൾ. വിദ്യാഭ്യാസ മേഖലയിൽ വി വി ഗോവിന്ദൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് ചക്രവർത്തി അദ്ദേഹത്തിന് " റാവു ബങദൂർ " എന്ന ബഹുമതി നൽകി ആദരിക്കുകയുണ്ടായി.
കാരക്കാടിന്റെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം......
നൂറ്റാണ്ടുകളായി അധഃസ്ഥിതരായി കഴിഞ്ഞുപോന്ന മലബാറിലെ മീൻപിടിത്ത സമുദായങ്ങൾക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഒരു വിമോചകൻ ഉണ്ടാകുന്നത് (1869-1931).കോഴിക്കോട്ടെ ഒരു അരയകുടുംബത്തിൽ ജനിച്ച വലിയവീട്ടിൽ "ഗോവിന്ദൻ ".മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ബി.എ പാസായ ഗോവിന്ദൻ 1894 ൽ ഇരുപത്തിഞ്ചാമത്തെ വയസ്സിൽ മദ്രാസ് സൂപ്രണ്ടിന്റെ പേഴ്‌സണൽ അസിസ്റ്റന്റയി നിയമിക്കപ്പെട്ടു .ഈ സ്ഥാനം 1908 വരെ തുടർന്നു .മ്യൂസിയം സൂപ്രണ്ട് സർ ''ഫ്രഡറിക് നിക്കോൾ സൺ'' 1907 ൽ സ്ഥാപിച്ച '' മദ്രാസ് ഫിഷറീസ് ബ്യൂറോ''ആണ് പിൽക്കാലത്ത് മദ്രാസ് ഫിഷറീസ് വകുപ്പായി വികസിച്ചത്.1912-13 വർഷങ്ങളിൽ മദ്രാസ് ഗവൺമെന്റ് ജർമനി ,നോർവെ എന്നി യൂറോപ്പ്യൻ രാജ്യങ്ങളിലെ മത്സ്യബന്ധന സമ്പ്രദായങ്ങൾ പഠിക്കാൻ ഗോവിന്ദനെ അയച്ചു. പഠന പര്യടനം കഴിഞ്ഞുവന്ന ഗോവിന്ദൻ അസി:ഡയക്ടർ ഒഫ് ഫിഷറീസ് ആയി നിയമിതനായി.നിക്കോൾസൺന്റെയും ഗോവിന്ദന്റെയും ശ്രമഫലമായി മദ്രാസ് ഗവൺമെന്റ് മീൻപിടിത്തക്കാർക്കായി ഒരു സാമൂഹിക സാമ്പത്തിക പരിപാടി ആരംഭിച്ചു .ഇതിന്റെ മുഖ്യ ഇനങ്ങൾ വിദ്യാഭ്യാസം , സഹകരണ പ്രസ്ഥാനം, മധ്യവർജ്ജനം എന്നിവയായിരുന്നു.ഈ പദ്ധതിയുടെ അമരക്കാരനായിരുന്നു ഗോവിന്ദൻ.തികഞ്ഞ സമുദായ സ്നേഹിയായിരുന്ന ഗോവിന്ദൻ മീൻപിടിത്തക്കാരുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെ ആദ്യപടിയായി മലബാറിന്റെ കടൽത്തീര പ്രദേശങ്ങളിൽ എട്ട് ഫിഷറീസ് സ്കൂളുകൾ സ്താപിച്ചു. അതിലൊന്നായിരുന്നു 1920 ൽ മടപ്പള്ളിയിൽ സ്ഥാപിതമായ സ്കൂൾ . ഫിഷറീസ് സ്കൂളുകളിലെ അധ്യാപകർക്ക് ഫിഷറീസ് സയൻസിൽ പരിശീലനം നൽകാനായി 1919 ൽ തന്നെ കോഴിക്കോട്ട് ഒരു ഫിഷറീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിതമായിരുന്നു. ഇവിടെ പരിശീലനം നേടിയ അനേകം പേർ മടപ്പള്ളി സ്കൂളിൽ അധ്യാപകരായിരുന്നിട്ടുണ്ട് .
1918 ൽ ബ്രിട്ടീഷ് ചക്രവർത്തി ഗോവിന്ദന് ''റാവു ബഹ്ദൂർ '' എന്ന ബഹുമതി നൽകി ആദരിക്കുകയുണ്ടായി.സർ നിക്കോൾ സൺ മലബാറിലെ മീൻപിടുത്തക്കാരുടെ ''അമ്മയും അച്ഛനും''ആയി വിശേഷിക്കപ്പെടാറുണ്ട്.എങ്കിൽ ആ അച്ഛന്റെയും അമ്മയുടെ ''മകൻ '' തന്നെയായിര്ന്നു വിനീതനും, കർമ്മകുശലനുമായ റാവു ബഹദൂർ വി വി ഗോവിന്ദൻ .1944 ൽ അദ്ധേഹം ഉദ്ധോഗത്തിൽ നിന്ന് വിരമിച്ചു.അസി:ഡയരക്ടർ(ഏ.ഡി) എന്ന നിലയിൽ അദ്ധേഹ- ത്തിന്റെ മടപ്പള്ളി സന്ദർശനങ്ങൾ നാട്ടുകാർക്ക് വലിയൊരു സംഭവമായിരുന്നു,എന്നത് മേജർ എൻ കുഞ്ഞാരൻ ഒരിടത്ത് സ്മരിച്ചിട്ടുണ്ട് .1920 ൽ മദ്രീസ് ഫിഷറീസ് വകുപ്പ് മടപ്പള്ളിയിൽ ഒരു ഫിഷറീസ് ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കുമ്പോൾ മലബാറിലെ പൊതുവെയും,മലബാറിന്റെ കടൽത്തീരത്ത് പ്രത്യേകിച്ചും നിലനിന്നിരുന്ന പിന്നോക്കാവസ്ഥയും , അക്ഷരാഭ്യാസം നേടാനുള്ള അസൗകര്യങ്ങളും കണക്കിലെടുത്തിട്ടുണ്ട് .1881 ലെ സെൻസ് പ്രകാരം,മലബാറിലെ ജനസംഖ്യ 2,365,035 ആയിരുന്നു .കടൽത്തീരത്ത് ജനസാന്ദ്രതവളരെ കൂടുതലായിരുന്നു.ഒരു ചതുരശ്ര നാഴികയ്ക്ക് ശരാശരി 272 ജനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പൊന്നാനിയിൽ ഏറ്റവും കൂടിയ ശരാശരി 974 രേഖപ്പെടുത്തി .
1882-83 ലെ വിദ്യാർത്ഥികളിൽ 5270 പേർ പെൺകുട്ടികളായിരുന്നു. ഈ കണക്കുകൾ, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും നിയന്ത്രണത്തിലും പ്രവർത്തിച്ചുപോന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ്. കേരളത്തിലെന്നതുപോലെ മലബാറിലും സാമാന്യ സ്ഥാപിതമായത് ഈ പ്രദേശത്തുതന്നെയുള്ള കാരക്കാട് എൽ.പി സ്കൂളിനും മടപ്പള്ളിയുടെ വിദ്യാഭ്യാസച രിത്രത്തിൽ നിർണായകമായ പങ്കവഹിച്ചിട്ടുണ്ട് . കാരക്കാട്ടെയും ചോമ്പാലിലെയും സ്കൂളുകൾക്ക് പുറമെ, ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിസ്തുലമായ പങ്കുവഹിക്കാൻ കഴിഞ്ഞത്,മുട്ടുങ്ങൽ എൽ.പി സ്കൂൾ,ഊരാളുങ്കൽ ജ്ഞാനോദയം എൽ .പി സ്കൂൾ, ഊരാളുങ്കൽ വിദ്യാവിലാസം എൽ .പി സ്കൂൾ, മാടാക്കര എൽ പി സ്കൂൾ എന്നിവ.1940 കളിലും 1950 ലും പ്രസ്തുതസ്കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ മടപ്പള്ളി സ്കൂളിൽ ഉന്നതവിദ്യാഭ്യാസത്തിന്എത്തിയിരുന്നു.ഇന്നും ഒഞ്ചിയം,അഴിയൂർ ഏറാമല,ചോറോട് ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്ക് അത്താണിയായി നിലകൊള്ളുകയാണ് മടപ്പള്ലി ഹൈസ്കൂൾ.മുകയരുടെയും മറ്റു പല സമുദായങ്ങളുടെയും ഇന്നത്തെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് സ്കൂൾ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്.ഇപ്പോൾ നാദാപുരംറോഡിൽ നിന്ന് മടപ്പള്ളി കടൽത്തീര-ത്തേക്ക് പോകുന്ന ബീച്ച് റോഡ് മടപ്പള്ളി പാലം കടന്ന് കുറേക്കൂടി മുന്നോട്ട് പോയി വലത്തോട്ട് തിരിയുന്നു ആ റോഡിൽ ഏതാണ്ട് 150 മീറ്റർ വടക്കോട്ട് നീങ്ങി റോഡിന്റെ കിഴക്കെ അരികിലുള്ള അക്കരാൽ പറമ്പിലെ
ഒരു ഷെഡ്ഡിലാണ് സ്കൂ്ൾ ആദ്യം പ്രവർത്തിച്ചത് .റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 1921ൽ മുത്താച്ചി കണ്ടി രാമോട്ടി മുകയൻ പമിതു നൽകിയ നാലഞ്ച് ക്സാസ് മുറികൾക്ക് സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറി.ഈ കുടുംബക്കാരുടെ ബന്ധുക്കളായിരുന്നു ഉപ്പാലക്കൽകുടുംബം.ഇന്ന് റോഡ് നിക്കുന്ന ഭാഗത്ത് ഇരുവശവും കൈതയും ചായപ്പുൽച്ചെടി്‍യും നിറഞ്ഞുനിൽക്കുന്ന ഇടവഴിയായിരുന്നു.
1945 മടപ്പള്ളി സ്കൂളിന്റെ ചരിത്രത്തിലെ നിർണായകമായ വർഷമായിരുന്നു.1920ൽ സ്താപിതമായ സ്കൂളിന്റെ രജതജൂബിലി.1945 ൽ വിപുലമായി ആഘോഷിക്കകയുണ്ടായി.പണത്തിനായി ചെട്ടിയാൻകണ്ടി കുങ്കൻ മുകയൻ സഹായിച്ചിരുന്നു.സ്കൂളിൽ വക്ക് നിർമ്മാണവും അതുകൊണ്ടുള്ള കൊട്ടനിർമ്മാണവും മറ്റൊരു പാഠ്യവിഷയമായിരുന്നു.സ്കൂളിലെ അക്വേറിയവും മ്യൂസിയവും ഭംഗിയായി സംരക്ഷിക്കപ്പെട്ടി-രുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു.അന്നത്തെ സ്കൂൾ ഫീസിനെ കുറിച്ച് മനസിലാക്കുന്നതും രസാവഹകമാണ്.1947-46 സ്കൂളിലെ വിദ്യാർത്ഥികലിൽ നിന്ന് ഒരു ടേമിലേക്ക് പിരിച്ച ട്യൂഷൻ ഫീസ് 1842 രൂപ 8 അണയും ആയിരുന്നു.
ഫീസ് ഇനത്തിൽ 63 രൂപ 6 ആണയും റീഅഡ്മിഷൻ ഫീസ് ഇനത്തിൽ 3 രൂപ 8അണയും പിരിച്ചിരുന്നു ഇങ്ങനെ ആകെ ഫീസ് ഇനത്തിൽ പിരിഞ്ഞുകിട്ടിയ തുക 1947 രൂപ 14 അണയായിരുന്നു.ആ വർഷം 7 വിദ്യാർത്ഥികൾക്ക് മാത്രമാണ് പകുതി ഫീസ് കൺസൻഷൻ അന്വദിച്ചിരുന്നത്. 9 വിദ്യാർത്ഥികൾക്ക് പൂർണ ഫീസ്വ് ഇളവ് അനുവദിച്ചിരുന്നത്. ഉത്തരവ് നമ്പർ ജി.ഒ.എസ് 616,20.4.അന്ന് സ്കൂളിൽ ആകെ 425 വിദ്യാർത്ഥികളുണ്ടായിരുന്നു അപ്പോൾ കൺസൻഷൻ കഴിച്ചുള്ള വിദ്യാർത്തികളിൽ നിന്ന്പിരിച്ച തുക എത്രയെന്ന് കണക്കാക്കാം
1950 കളുടെ അവസാനത്തിൽ മടപ്പള്ളിയിൽ കടലാക്രമണങ്ങളുണ്ടായപ്പോൾ പുളിമൂട്ട് കെട്ടാനായി കരിങ്കല്ലുകൾ അവിടെ എത്തിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് മദ്രാസ് ഗവൺമെന്റിന്റെ ഒരു ഉത്തരവിലൂടെ 1920 ൽ മടപ്പള്ളി കടൽത്തീരത്ത് ഒരു ഫിഷറീസ് ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിതമാകുന്നത്.ആദ്യമായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥി നാലുകണ്ടത്തിൽ കുഞ്ഞിരാമൻ ആയിരുന്നു.അന്ന് മടപ്പള്ളിയിൽ നൂറിൽ താഴെ കുടുംബങ്ങളേ മുകയ സമിുദായത്തിൽ നിന്നുണ്ടായിരുന്നുള്ളൂ.അവിടവിടെ കുറേ മുസ്ലൂം കുടുംബങ്ങൾ താമസി-ച്ചിരുന്നു.മടപ്പള്ളിയിലും ചുറ്റുപ്രദേശങ്ങളിലും പിന്നത്തെ പ്രബല സമുദായം തിയ്യരായിരുന്നു.മടപ്പള്ളിയുടെ തെക്കും കിഴക്കും പ്രദേശങ്ങളിൽ ആണ്നായർ, നമ്പ്യാർ, കുറുപ്പ്സമുദായത്തിൽ ചിന്നിച്ചിതറി താമസിച്ചിരുന്നത്. മാച്ചിനേരിക്കുന്നിന്റെ തെക്കേച്ചെരിവിൽ ചാലിയരുടെ ആദിവാസി തെരുവ് അന്നുമുണ്ടായിരുന്നു.സ്കൾഫിഷറീസ് വകുപ്പ് വക ആയതിനാലും തങ്ങളുടെ ഉന്നമ നത്തിനു വേണ്ടിയാണ് സ്കൂൾ സ്ഥാപിച്ചതെന്ന ഒരു ബോധംമടപ്പള്ളിയിലെ മുകയരിൽ നിറഞ്ഞ്നിന്നുകൊണ്ടും സ്കൂളിന്റെആരംഭം മുതലേ പ്രമുഖരായ മുകയരേ ഈ സ്ഥാപനത്തിന്റെ നടത്തിപ്പിലും അതിന്റെ പുരോഗതിയിലും അതീവ ശ്രദ്ധ ചെലുത്തിയിരുന്നു.മടപ്പള്ളിയിലെ ചെറുവാണ്ടി ഗോപാലൻ മുകയൻ അദ്ധേഹത്തിന്റെ സ്വന്തം ചെലവിൽ സ്കൂളിനുവേണ്ടിഒരു കാന്റീൻ പണിതു നൽകിയിരുന്നു. ദൂരത്തുനിന്നുവരുന്ന കുട്ടികൾക്ക് ഇത് വലിയ ഒരു അനുഗ്രഹമായിതീർന്നു.സ്കൂളിന്റെ പുരോഗതിക്കും അതിന്റെ ഹൈസ്കൂൾ ആയി ഉയർത്തുന്നതിനും വേണ്ടി മനസ്സറിഞ്ഞ് പ്രവറർത്തിച്ച അനേകം പേരുണ്ട്.അക്കാലത്തെ മദ്രാസ് ഡെപ്യൂട്ടി സ്പീക്കർ ശ്രീമതി അമ്മണ്ണരാജ,മന്ത്രി കുമാരസ്വാമിരാജ,എം.പി ദാമോദരൻ,
എം.എൽ.എ .ഫിഷറീസ് അസി.ഡയരക്ടർ കരുണാകരമേനോൻ,ഫിഷറീസ് ഇൻസ്പെക്ടർ കെ.കുങ്ക്രോട്ടി ചന്തുമാസ്റ്റർ എ.കെ കുഞ്ഞമ്പുമാസ്റ്റർ എ.രാമോട്ടിമാസ്റ്റർഇ.രാമാമേനോൻപ.കേളുക്കുറ്പ്പ്,കൃഷ്ണകുറുപ്പ്,കാരക്കാട്എ .എൽ പിസ്കൂൾ മാനേജർ കുഞ്ഞിരാമൻമാസ്റ്റർ, കേരള സെക്രട്ടറിയേറ്റിൽനിന്ന് ജോയിന്റ് സെക്രട്ടറിയായി റിട്ടയർ ചെയ്ത എൻ.ആർ പ്രഭാകരൻ,ഫിഷറീസ് ഡയറക്ടർ അബ്ബാസ് ഖലീലി ,ഐ.സി.എസ് വി.ബലറാം , വി മന്നൻ,കടത്തനാട് കെ.കൃഷ്ണരാജ മാസ്റ്റർ(പാലേരി),കുങ്കൻ മാസ്റ്റർ,കുഞ്ഞനന്തൻ മാസ്റ്റർ,എന്നിവർ അവരിൽ ചിലരാണ്. ദീർഘകാലം സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന കെ.എസ് ഗോപാലപ്പിള്ളയും അല്പകാലം ഹെഡ്മാസ്റ്റർ ഇൻചാർജ് ആയിരുന്ന വി.ആർ വേലാണ്ടിയും എടുത്തുപറയത്തക്ക സേവനങ്ങൾ നൽകിയിട്ടുണ്ട്.1946ൽ മദ്രാസ് നിയമസഭയിൽ കൊയിലാണ്ടിയെ പ്രതിധാനം ചെയ്യുകയും ,പിന്നീട് കെ.പി.സി.സി പ്രസിഡന്റ് ആവുകയും ചെയ്ത സി.കെ ഗോവിന്ദൻനായരുടെ സേവനവുംഇവിടെ എടുത്ത്പറയേണ്ടതുണ്ട്.ഇദ്ധേഹത്തിന്റെ അടുത്ത സുഹ്രത്തായിരുന്നു മടപ്പള്ളിയിലെ വി.കുങ്കോട്ടി ഇൻസ്പെക്ടർ.ഇദ്ധേഹം ഫിഷറീസ് വകുപ്പിൽ കോഴിക്കോട്ട്
ഇൻസ്പെക്ടർ ആയിരിക്കെ സി.കെ.ജി ഇൻസ്പെക്ടറുടെ വീട്ടിൽ നിത്യസ്ദർശകനായിരുന്നു.എം.എൽ.എ ആകുന്നതിനുമുമ്പ് തന്നെ സി.കെ.ജി മടപ്പള്ളി എലിമെന്ററി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തികിട്ടുന്നതിനു വേണ്ടി മദ്രാസ് ഗവൺമെന്റിൽ നിരന്തരം സമ്മർദം ചലുത്തിയിരുന്നു.
1957-ൽ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് മന്തിസഭക്കെതിരെ വിദ്യാർത്ഥികൾ "ഒരണ"സമരമെന്ന നടത്തിയതും മന്ത്രസഭയെ കേന്ദ്ര ഗവൺമെന്റെ് പിരിചച് വിട്ടതും ഈ അവസരത്തിൽ ഓർക്കുന്നത് നന്ന്.ഇന്നത്തെപ്പോലെ അന്നും റിഫ്രഷർ കോഴ്സുകൾനടത്താറുണ്ടായിരുന്നു,എന്നത് രേഖകളിൽ കാണാം . 1947ഏപ്രിൽ മാസത്തിൽ,ഫിഷറീസ് ടെക്നോളജിയിൽ പരിസീലനം നേടിയ അധ്യാപകർക്ക്സ്കൂ ളിൽ വെച്ച് ഒരു റിഫ്രഷർ കോഴ്സ് നടത്തുകയുണ്ടായി.
മദ്രാസ് ഗവൺമെന്റ് അതിന്റെ ക്ഷേമപരിപാടികളുടെ ഭാഗമായി 1920കളിൽ തന്നെ മത്സ്യഗ്രാമങ്ങളിൽ മീൻചാപ്പകൾ സ്ഥാപിച്ചിരുന്നു.ഫിഷ് ''ക്യൂറിംങ് യാർഡുകൾ '' എന്നറിയപ്പെടുന്ന മീൻചാപ്പകൾ തുടക്കത്തിൽ എക്സൈസ് വകുപ്പിന്റെ കീഴിലായിരുന്നു .സമുദായത്തിൽ നല്ല അംഗീകാരം നേടിയ ,ചെട്ടിയാംകണ്ടി കുങ്കനെ സ്കൂൾ രജിതജൂബിലി ആഘോഷക്കമ്മിറ്റിയുടെ അധ്യക്ഷനാക്കിയത് അതുകൊണ്ടുതന്നെയായിരുന്നു.ആഘോഷച്ചെലവുകൾക്കുള്ളതുകയുടെ സിംഹഭാഗവും കമ്മിറ്റി മീൻചാപ്പലൈസൻസുകാരിൽ നിന്ന് പിരിച്ചടുത്തു ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുവാൻ അന്നത്തെ ഫിഷറീസ് ഡയറക്ടർ അബ്ബാസ് ഖലീലി ഐസിഎസ് മദ്രാസിൽ നിന്ന് മടപ്പള്ളിയിലെത്തിയിരുന്നതുതന്നെ വലിയൊരു നേട്ടമായിരുന്നു.ഇതൊക്കെ ചില്ലറ ആത്മധൈര്യമല്ല മടപ്പള്ളിയിലെ ജനങ്ങൾക്ക് നൽകിയത്.
മടപ്പള്ളി സ്കൂളിന്റെ ചരിത്രരചനയ്ക്കാവശ്യമായ വിലപ്പെട്ട രേഖകളായി ഇപ്പോൾ പ്രധാനമായും അവശേഷിക്കുന്നത് അത്യന്തം ശുഷ്കാന്തിയേടെ അതാത് കാലത്തെ ഫ്ഷറീസ് അസിസ്റ്റന്റ് ഡയറക്ടർമാരും ഡപ്യൂട്ടി ഡയറക്ടർമാരും സ്കൂൾപരിശോദിച്ച് വിസിറ്റേഴ്സ് ബുക്കിൽ രേഖപ്പെടുത്തിയ പരിശോധനാറിപ്പോർട്ടുകളാണ്.
എന്നാൽ അപൂർവ്വമായ് പൂർവ്വവിദ്യാർഥികളുടെ സ്മരണകളും വിലപ്പെട്ട എഴുതപ്പെടാത്ത രേഖകളായി തീർന്നിട്ടുണ്ട് .അത്തരം ഒരു സന്ദർഭമിതാ.1939-ൽ സ്കൂളിൽ നിന്ന് ഇ.എസ്.എൽ.സി പാസായ തയ്യിൽ ലക്ഷമി സ്കൂളിലെ ടീച്ചർമാരുടെയും എട്ടാം ക്ലാസിലെ പെൺസഹപാടികളുടെയും പേരുകൾ വ്യക്തമായും ഒർക്കുന്നുണ്ട്.
1980-1981ൽ സ്കൂൾ മടപ്പള്ളി ഫിഷറീസ് ടെക്കനിക്കൽ ഹൈസ്കൂൾ ഫോർ ബോയ്സ് ,മടപ്പള്ളി ഗവഃഫിഷറീസ് ടെക്കനിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസ് എന്നിങ്ങനെ രണ്ടായി പിരിഞ്ഞു.കടത്തനാടിന്റെ ആദ്യകാല ആസ്ഥാനമെന്നു കരുതുന്ന ഒഞ്ചിയം(അഞ്ച് യോഗം) ഗ്രാമത്തിലെ മടപ്പള്ളി എന്ന പ്രദേശം.കേളത്തിലുടനീളം അറിയപ്പെടാൻ തുടങ്ങിയത് മടപ്പള്ളി ഗവഃ കോളേജ് സ്ഥാപിതമായതിനു ശേഷമാണ്. എങ്കിലും അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് ഈ സ്ഥലം ചരിത്രത്തിൽ സ്ഥാനംപിടിച്ചിരുന്നു എന്നത് ഈ നാടിന്റെ ചരിത്രമന്വേഷിച്ചവർ മനസ്സിലാക്കിയിട്ടുണ്ട്.പൂർവ വിദ്യാർഥി സംഘടനയും ഇവരോടൊപ്പമുണ്ടായിരിക്കണം.അങ്ങനെ മൊത്തം ജനവിഭാഗത്തിന്റെസ്നേഹസാന്ദ്രമായ കൂട്ടായ്മ കെട്ടിപ്പടുത്തുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം.
അറക്കൽ ക്ഷേത്ര ഐതിഹ്യം
നൂറ്റാണ്ടുകൾക്കപ്പുറം ഒരു സുപ്രഭാതത്തിൽ നീലേശ്വരത്തെ നാടുവാഴികളുടെ മുന്നിൽ ഒരു തൈമുകയന് ഉണ്ടായ നിയോഗത്തിൽ എനിക്കും മക്കൾക്കും ഇരിക്കാൻ ഉരിടം തരണം എന്ന് പറഞ്ഞത്രേ. ഇവിടെ നിറയെ ക്ഷേത്രങ്ങളുള്ളതിനാൽ നിങ്ങൾക്കിരിക്കാൻ ഇവിടെ ഇടമില്ലെന്നും അത്ര നിർബന്ധമാണെങ്കിൽ നീലേശ്വരം അഴിമുഖത്ത് വന്നിരുന്നോളൂ എന്നും അത്ര ശക്തിയുള്ള അമ്മയും മകളുമാണെങ്കിൽ നൂലിട്ടാൽ നൂലെത്താത്ത എടത്തൂർ അഴി കരയാക്കി മാറ്റി ഇരിക്കാമല്ലോ എന്നും പരിഹസിച്ചുവത്രേ.
“കടൽ ക്ഷോഭിച്ചു”.തിരമാലകൾ ഉയർന്നു.വെള്ളപ്പൊക്കമുണ്ടായി.മണൽക്കൂമ്പരമായി അഴിമുഖംഅടഞ്ഞു.
വെള്ളം കിഴക്കുഭാഗത്തേക്ക് ഒഴുകി.ജനങ്ങൾ ഭയവിഹ്വലരായി മാറി.നാടുവാഴിയുടെ പടിഞ്ഞാറ് ഭാഗം വരെ വെള്ളം കയറി.ശക്തമായ വെള്ളപ്പാച്ചിലിൽ തളിക്ഷേത്രന്റെ ചിറമതിലിന്റെ ഒരുഭാഗം തകർന്ന് ക്ഷേത്രത്തിനുതന്നെ ഭീക്ഷണിയായി.അഴി ഏഴായി മുറിയുകയും വെള്ളം പിൻവാങ്ങി അവിയുടെ മദ്യഭാഗം കരയായി തീർന്ന സ്ഥലത്ത് ക്ഷേത്രം പണിയുകയും വിധിപ്രകാരപമുള്ള പൂജാദികർമ്മങ്ങളും ഉത്സവങ്ങളും നടത്തിവരികയും ചെയ്തു.
പിൽക്കാലത്ത് കടൽ സഞ്ചാരികളായ കോട്ടികൊല്ലൻ മുസ്ലീം അമരക്കാരനായ ഒഞ്ചിയം മുകയനും കടൽ യാത്ര നടത്തുമ്പോൾ പ്രതീക്ഷിച്ചതൊന്നും നടന്നില്ല.നിരാശരായ അവർ കിഴക്കുകരയിൽ കണ്ട വെളിച്ചം ലക്ഷ്യമാക്കി തോണി കരയ്ക്കടുപ്പിച്ചു.നീലേശ്വരം തൈക്കടപ്പുറത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുകയാണെന്ന് മനസ്സിലാക്കിയ ഒഞ്ചിയം മുകയൻ മനസറിഞ്ഞ് പ്രാർത്തിച്ചു.
ഒഞ്ചിയം മുകയന്റെയും കോട്ടിക്കൊല്ല മുസ്ലീമിന്റെയും സൽപ്രവർത്തിയിൽ സന്തുഷ്ട്ടരായ അമ്മ ഭഗവതിയും മകൾ ഭഗവതിയും കിളികളുടെ രൂപത്തിൽ അവരോടൊപ്പം വരിരകയായിരുന്നു.തോണി കറുകച്ചാൽ തിരിഞ്ഞ് തീരത്ത് (മടപ്പള്ളി) കരയ്ക്കടുത്തപ്പോൾ ഒഞ്ചിയം മുകയന് ദർശനം ഉണ്ടാകുകയും ഇരിക്കാൻ സ്ഥലം ആവശ്യപ്പെടുകയും ചെയ്തു.കൂടെയുള്ള മസ്ലീമിനും സ്ഥലം വേണമെന്നും പറഞ്ഞു.തുടർന്ന് നാട്ടുകാർ ക്ഷേത്രത്തിനും പള്ളിക്കും കുറ്റിയടിച്ചു.എന്നാൽ അടുത്ത രാവിലെ നോക്കിയപ്പോൾ കുറ്റികൾ പരസ്പരം മാറിയതായി കണ്ടു.ഇത് ദൈവഹിതമാണെന്ന് മനസിലാക്കി നിർദിഷ്ട സ്ഥലങ്ങളിൽ മഠങ്ങളും പള്ളിയും പണിയുകയും ചെയ്തു.മടപ്പള്ളി
അറക്കൽ ക്ഷേത്രത്തിന്റെ മൂലസ്ഥാനം നീലേശ്വരം തൈക്കടപ്പുറത്തെ ക്ഷേത്രമാണ്.പിന്നീട് നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ ഭണ്ഠാരപ്പുരയായിരുന്ന സ്ഥാനം ക്ഷേത്രമായി പരിപാലിച്ചുവരുന്നു.തൈക്കടപ്പുറത്തെ മൂലസ്ഥാനവും കൊഴുവലിലെ ഭണ്ഠാരപ്പുരയും പരിപാലിച്ചുവരുന്നത് മടപ്പള്ളി
ശ്രീ അറക്കൽകടപ്പുറത്ത് ഭഗവതി ക്ഷേത്ര ഭരണസമിതിയാണ്.ഭഗവതിമാർ നീലേശ്വരത്ത് നടന്നു വാഴുന്നുവെന്നും മടപ്പള്ളിയിൽ ഇരുന്നുവാഴുന്നു എന്നുമാണ് ഐതിഹ്യം.
വാഗ്ഭടാനന്ദൻ
ജനനം : 1885 ഏപ്രിൽ 25.
തൊഴിൽ : സാമൂഹിക പരിഷ്കർത്താവ്, നവോത്ഥാന നായകൻ
മരണം : 1939 ഒക്ടോബർ 29 (പ്രായം 54)
ഇരുപതാം ശതകത്തിൽ കേരളത്തിൽ ഉണ്ടായ നവോത്ഥാനത്തിൽ പങ്കുവഹിച്ച പ്രമുഖ ആത്മീയാചാര്യന്മാരിൽ ഒരാളാണ് ''വാഗ്ഭടാനന്ദൻ ''.കേരളമെങ്ങും മതാന്ധതയ്ക്കും അനാചാരങ്ങൾക്കുമെതിരെ വാഗ്ഭടാനന്ദൻ പ്രവർത്തിച്ചു . പൂജാദികർമങ്ങളും മന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിർത്തു.
ജീവിതരേഖ
വാഗ്ഭടാനന്ദ ഗുരു ജനിച്ചത് 1885-ൽ കണ്ണൂർ ജില്ലയിലെ പാട്യം ഗ്രാമത്തിലെ വയലേരിതറവാട്ടിലായിരുന്നു .മാതാപിതാക്കൾ :കോരൻ ഗുരുക്കൾ, ചീരു അമ്മ''വയലേരി കുഞ്ഞിക്കണ്ണൻ'' എന്നതായിരുന്നു പുർവ്വാശ്രമത്തിലെ പേര്. സംസ്കൃത പണ്ഡിതനായ അച്ഛനിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി .പാരമ്പത്ത് രൈരുനായർ, എം കോരപ്പൻ ഗുരുക്കൾ എന്നിവരിൽ നിന്ന് തർക്കത്തിലും വ്യാകരണശാസ്ത്രത്തിലും ഉപരിപഠനം.വിഗ്രഹാരാധനയും നിഷേധിച്ച വായത്തസ്വാമികളും സ്വാധീനമായി.1906-ൽ ദരിദ്രരുടെ വിജ്ഞാനസമ്പാദനത്തിനായി കോഴിക്കോട്ടെ കാരപ്പറമ്പിൽ '' തത്ത്വപ്രകാശിക '' എന്ന വിദ്യാലയം സ്ഥാപിച്ചു .അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് ബ്രഹ്മാനന്ദ ശിവയോഗിയുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ശിവയോഗിയാണ് ' വാഗ്ഭടാനന്ദൻ 'എന്ന പേര് നൽകിയത് .1905-ൽ കോഴിക്കോട്ടെത്തിയ വി.കെ ഗുരുക്കൾ, പി സാമിക്കുട്ടി, അയ്യത്താൻ ഗോപാലൻ എന്നിവരുടെ പ്രേരണയിൽ ബ്രഹ്മസമാജ പ്രവർത്തകനായി.
1910-ൽ കോഴിക്കോട് ടൗൺഹാളിൽ ബ്രഹ്മാനന്ദ സ്വാമിയുടെ പ്രഭാഷണം കേട്ടതോടെ അദ്ദേഹത്തിന്റെ ശിഷ്യനായി മാറി . 1911ൽ കോഴിക്കോട് കല്ലായിയിൽ രാജയോഗാനന്ദ കൗമുദി യോഗാശാല സ്ഥാപിച്ചു .തുടർന്ന മലബാറിലുടനീളം പ്രഭാഷണങ്ങൾ . ബ്രഹ്മാനന്ദസ്വാമിയാണ് '' വാഗ്ഭാനന്ദൻ '' എന്ന പേര് നൽകിയത്. വിഗ്രഹാരാധയെയും അനാചാരങ്ങളെയും അദ്ദേഹം കടന്നാക്രമിച്ച കുട്ടിച്ചാത്തൻ തറയും ഗുളികൻ തറയും ഒട്ടേറെ വീടുകളിൽ നിന്ന് നീക്കി . ക്ഷേത്ര കേന്ദ്രീകൃത വിശ്വാസത്തെ തകർക്കാനായിരുന്നു ഇത് . ഇരിങ്ങണ്ണൂരിൽ വാഗ്ഭടാനന്ദന്റെ അംഗരക്ഷകനായി എത്തിയ സഹോദരൻ ചാത്തുക്കുട്ടിയെ മരത്തിൽ കെട്ടി തല്ലിക്കൊന്നു . ബ്രഹ്മാനന്ദ ശിവയോഗിയുടെ വീക്ഷണങ്ങളുമായി വിയോജിച്ചാണ് സ്വന്തം പ്രവർത്തനങ്ങൾ ആരംഭിച്ചത് .കടത്തനാട്ട് അദ്ദേഹം നടത്തിയ പോരാട്ടം ഏറ്റുമാറ്റ് പോലുള്ള അനാചാരങ്ങൾ ഇല്ലാതാക്കി. ശിശ്യനായ മണൽത്താഴ രാമോട്ടി അവർണർക്ക് കുളിക്കാൻ പുതുപ്പണത്ത് പൊതുകുളമുണ്ടാക്കി.1931 ൽ ഈ കുളത്തിനടുത്ത് നടത്തിയ പ്രഭാഷണ പരമ്പരയോടാണ് കുട്ടിച്ചാത്തൻ കാവുകളിൽ ജന്തുബലി ഇല്ലാതായത്.
ആത്മവിദ്യാസംഘം
1917ൽ ഇദ്ദേഹം ' ആത്മവിദ്യാസംഘം ' സ്ഥാപിച്ചു. ജാതിവ്യവസ്ഥക്കും വിഗ്രഹാരാധനക്കുമെതിരെയുള്ള പോരാട്ടമാണ് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും നടത്തിയത്. കറപ്പയിൽ കണാരൻ മാസ്റ്റർ ,കുന്നേത്ത് കുഞ്ഞേക്കു ഗുരുക്കൾ , പാലേരി ചന്തമ്മൻ ,വണ്ണാത്തിക്കണ്ടി കണ്ണൻ എന്നിവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകർ . സാമൂഹിക പരിഷ്കരണത്തിനായി പ്രവർത്തിച്ച ഈ സംഘടനക്കെതിരെ ജന്മിമാർ ഒന്നിക്കുകയും സംഘത്തിൽ പ്രവർത്തിക്കുന്നവരുടെ മക്കളെ സ്കൂളിൽ പോലും കയറ്റാതായി. ഇതിനെതിരെയായി സംഘം 1924-ൽ കാരക്കാട്ട് ആത്മവിദ്യാസംഘം എൽ.പി.സ്കൂൾ എന്ന വിദ്യാലയമാരംഭിച്ചു.ഊരാളുങ്കൽ ഐക്യനാണയ സംഘമാണ് പിന്നീട്,ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയായി രൂപാന്തരപ്പെട്ടത്. ചാപ്പയിൽ കുഞ്ഞ്യേക്കു ഗുരുക്കൾ മുതൽ പതിനാലുപേർ ഒരു രൂപ ഓഹരിയെടുത്ത് ആരംഭിച്ച സംഘമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി (ULCCS). 1921ൽ ആത്മവിദ്യാസംഘം മുഖപത്രമായി '' അഭിനവ കേരളം '' തുടങ്ങി.