"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനപ്രവർത്തനങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പഠനപ്രവർത്തനങ്ങളിലൂടെ എന്ന താൾ ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പഠനപ്രവർത്തനങ്ങളിലൂടെ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
രണ്ടാം ക്ലാസിലെ 'അറിഞ്ഞു കഴിക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പലഹാര പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളെ രുചിയുടെ വിസ്മയ ലോകത്തേക്ക് എത്തിക്കാൻ ഈ പ്രദർശനത്തിലൂടെ സാധിച്ചു. രുചിഭേദങ്ങളുമായി യി അധ്യാപകരും ചേർന്നപ്പോൾ പ്രദർശനത്തിന്റെ മാറ്റ് വർധിപ്പിച്ചു. അധ്യാപകരായ പ്രിയങ്ക, സീനത്ത്, നിഖില, സിഞ്ചു എന്നിവർ നേതൃത്വം നൽകി.
ആകൃതി,രുചി,മണം എന്നിവയുടെ അടിസ്ഥാനത്തിൽ ആഹാര വസ്തുക്കളെ /പലഹാരങ്ങളെ തരംതിരിക്കുന്നതിനുംസവിശേഷതകൾ കണ്ടെത്തുന്നതിനും  വേണ്ടി ഒന്നാം ക്ലാസിലെ 'നന്നായി വളരാൻ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടു നടത്തിയ പലഹാര പ്രദർശനം.
[[പ്രമാണം:11453snacks 3.jpeg|ഇടത്ത്‌|ലഘുചിത്രം|267x267ബിന്ദു]]
 
[[പ്രമാണം:11453snacks 1.jpeg|ലഘുചിത്രം|267x267ബിന്ദു]]
 
[[പ്രമാണം:11453snacks 2.jpeg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
 
ഊണിൻ്റെ മേളം എന്ന പാOഭാഗവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിൽ സദ്യ ഒരുക്കി. 23.11.2022 ബുധനാഴ്ച ക്ലാസിൽ ഒരുക്കിയ സദ്യയിൽ ശർക്കര, പച്ചടി ,കിച്ചടി, അവിയൽ, സാമ്പാർ  പായസം തുടങ്ങി ഒട്ടനവധി വിഭവങ്ങൾ ഉണ്ടായിരുന്നു.
[[പ്രമാണം:11453 CLASS4 ACTVITY1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
 
[[പ്രമാണം:11453 CLASS4ACTV2.jpeg|നടുവിൽ|ലഘുചിത്രം|459x459ബിന്ദു]]
 
ആകൃതി,രുചി,മണം എന്നിവയുടെ അടിസ്ഥാനത്തിൽ ആഹാര വസ്തുക്കളെ /പലഹാരങ്ങളെ തരംതിരിക്കുന്നതിനുംസവിശേഷതകൾ കണ്ടെത്തുന്നതിനും  വേണ്ടി ഒന്നാം ക്ലാസിലെ 'നന്നായി വളരാൻ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടു നടത്തിയ പലഹാര പ്രദർശനം.
[[പ്രമാണം:11453 CLASS1D.jpeg|ഇടത്ത്‌|ലഘുചിത്രം|376x376ബിന്ദു]]
 
[[പ്രമാണം:11453 CLASS1C.jpeg|നടുവിൽ|ലഘുചിത്രം]]
 
'''രണ്ടാം ക്ലാസിലെ 'അറിഞ്ഞു കഴിക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പലഹാര പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളെ രുചിയുടെ വിസ്മയ ലോകത്തേക്ക് എത്തിക്കാൻ ഈ പ്രദർശനത്തിലൂടെ സാധിച്ചു. രുചിഭേദങ്ങളുമായി യി അധ്യാപകരും ചേർന്നപ്പോൾ പ്രദർശനത്തിന്റെ മാറ്റ് വർധിപ്പിച്ചു. അധ്യാപകരായ പ്രിയങ്ക, സീനത്ത്, നിഖില, സിഞ്ചു എന്നിവർ നേതൃത്വം നൽകി.'''
[[പ്രമാണം:11453snacks 3.jpeg|ഇടത്ത്‌|333x333px|പകരം=|ചട്ടരഹിതം]][[പ്രമാണം:11453snacks_1.jpeg|പകരം=|ചട്ടരഹിതം|339x339px]][[പ്രമാണം:11453snacks 2.jpeg|ചട്ടരഹിതം|333x333ബിന്ദു]]
[[പ്രമാണം:11453clay1.jpeg|ലഘുചിത്രം|335x335px|മണ്ണിലൂടെ നടക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 3 എ ക്ലാസിലെ കുട്ടികൾ മണ്ണുകൊണ്ട്  ഉണ്ടാക്കിയ രൂപങ്ങൾ.]]
'''അണ്ണാൻ കുഞ്ഞ് ആന മൂപ്പനും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസിലെ കൊച്ചു കൂട്ടുകാരുടെ കരവിരുതിൽ തീർത്ത ജീവികളുടെ രൂപങ്ങൾ.'''
 
[[പ്രമാണം:11453class1.jpeg|ചട്ടരഹിതം|333x333ബിന്ദു]][[പ്രമാണം:11453class2.jpeg|ചട്ടരഹിതം|331x331ബിന്ദു]]
[[പ്രമാണം:11453class10.jpeg|ലഘുചിത്രം|535x535px|അടിസ്ഥാന ശാസ്ത്രത്തിലെ  രൂപത്തിനും ബലത്തിനും എന്ന പാഠഭാഗത്തിലെ വിവിധ തരം സന്ധികൾ 6 A യിലെ യഹ്യ, അനുവർശ്, ഷമ്മാസ് ,അബ്ദുൾ ഹാദി, സൂര്യ എന്നിവർ നിർമ്മിച്ച മോഡലുകൾ.|പകരം=|നടുവിൽ]]
 
'''ബഹിരാകാശം വിസ്മയങ്ങളുടെ ലോകം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് അഞ്ചാം ക്ലാസിലെ കുട്ടികൾ ഉണ്ടാക്കിയ പഠനോപകരണങ്ങൾ.'''[[പ്രമാണം:11453up1.jpeg|ചട്ടരഹിതം]][[പ്രമാണം:11453class11.jpeg|ചട്ടരഹിതം|395x395ബിന്ദു]]
 
[[പ്രമാണം:11453food1.jpeg|നടുവിൽ|ലഘുചിത്രം|384x384ബിന്ദു]]
[[പ്രമാണം:11453food2.jpeg|ചട്ടരഹിതം]][[പ്രമാണം:11453food3.jpeg|ചട്ടരഹിതം]][[പ്രമാണം:11453food4.jpeg|ചട്ടരഹിതം]][[പ്രമാണം:11453food5.jpeg|ചട്ടരഹിതം]][[പ്രമാണം:11453class13.jpeg|ചട്ടരഹിതം]]

23:15, 25 നവംബർ 2022-നു നിലവിലുള്ള രൂപം

ആകൃതി,രുചി,മണം എന്നിവയുടെ അടിസ്ഥാനത്തിൽ ആഹാര വസ്തുക്കളെ /പലഹാരങ്ങളെ തരംതിരിക്കുന്നതിനുംസവിശേഷതകൾ കണ്ടെത്തുന്നതിനും  വേണ്ടി ഒന്നാം ക്ലാസിലെ 'നന്നായി വളരാൻ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടു നടത്തിയ പലഹാര പ്രദർശനം.

ഊണിൻ്റെ മേളം എന്ന പാOഭാഗവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിൽ സദ്യ ഒരുക്കി. 23.11.2022 ബുധനാഴ്ച ക്ലാസിൽ ഒരുക്കിയ സദ്യയിൽ ശർക്കര, പച്ചടി ,കിച്ചടി, അവിയൽ, സാമ്പാർ  പായസം തുടങ്ങി ഒട്ടനവധി വിഭവങ്ങൾ ഉണ്ടായിരുന്നു.

ആകൃതി,രുചി,മണം എന്നിവയുടെ അടിസ്ഥാനത്തിൽ ആഹാര വസ്തുക്കളെ /പലഹാരങ്ങളെ തരംതിരിക്കുന്നതിനുംസവിശേഷതകൾ കണ്ടെത്തുന്നതിനും  വേണ്ടി ഒന്നാം ക്ലാസിലെ 'നന്നായി വളരാൻ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടു നടത്തിയ പലഹാര പ്രദർശനം.

രണ്ടാം ക്ലാസിലെ 'അറിഞ്ഞു കഴിക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പലഹാര പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളെ രുചിയുടെ വിസ്മയ ലോകത്തേക്ക് എത്തിക്കാൻ ഈ പ്രദർശനത്തിലൂടെ സാധിച്ചു. രുചിഭേദങ്ങളുമായി യി അധ്യാപകരും ചേർന്നപ്പോൾ പ്രദർശനത്തിന്റെ മാറ്റ് വർധിപ്പിച്ചു. അധ്യാപകരായ പ്രിയങ്ക, സീനത്ത്, നിഖില, സിഞ്ചു എന്നിവർ നേതൃത്വം നൽകി.

മണ്ണിലൂടെ നടക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 3 എ ക്ലാസിലെ കുട്ടികൾ മണ്ണുകൊണ്ട്  ഉണ്ടാക്കിയ രൂപങ്ങൾ.

അണ്ണാൻ കുഞ്ഞ് ആന മൂപ്പനും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസിലെ കൊച്ചു കൂട്ടുകാരുടെ കരവിരുതിൽ തീർത്ത ജീവികളുടെ രൂപങ്ങൾ.

അടിസ്ഥാന ശാസ്ത്രത്തിലെ  രൂപത്തിനും ബലത്തിനും എന്ന പാഠഭാഗത്തിലെ വിവിധ തരം സന്ധികൾ 6 A യിലെ യഹ്യ, അനുവർശ്, ഷമ്മാസ് ,അബ്ദുൾ ഹാദി, സൂര്യ എന്നിവർ നിർമ്മിച്ച മോഡലുകൾ.

ബഹിരാകാശം വിസ്മയങ്ങളുടെ ലോകം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് അഞ്ചാം ക്ലാസിലെ കുട്ടികൾ ഉണ്ടാക്കിയ പഠനോപകരണങ്ങൾ.