"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<big>പരിസ്ഥിതി ക്ലബ്</big>''' 2021 ജൂൺ 16ാഠ തീയതി സ്കൂളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:

2021 ജൂൺ 16ാഠ തീയതി സ്കൂളിലെ നേച്ചർ ക്ലബ്, ഫാർമേഴ്സ് ക്ലബ് എന്നിവ എക്കോ ക്ലബ്ബിൽ ലയിപിച്ച പ്രവർത്തനം ആരംഭിച്ചു. വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം, വീട്ടിൽ ഒരു ഉദ്യാനം എന്നീ പദ്ധതികൾ കുട്ടികൾക്കായി ആരംഭിച്ചു. 5ാഠ ക്ലാസ്സ് മുതൽ 8ാഠ ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി പ്രവർത്തനം വിലയിരുത്താൻ തിരുമാനിക്കുകയും, ചെങ്ങോട്ടുകോണം, കരിയഠ, ശ്രീകാര്യം, മൺവിള, കരമന, പൂജപ്പുര, എന്നിവടങ്ങിലായി അമ്പതിലധികം വീടുകളിൽ കൺവീനർമാർ പോകുകയും ചെയ്തു. നവംബര് മാസം 2ാഠ തീയതി മുതൽ 'പച്ചത്തുരത്ത് ' എന്ന പേരിൽ സ്‌കൂൾ ക്യാമ്പസിന്റെ വിവിധ സ്ഥലങ്ങിലായി പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ടം, വിദേശഫല വൃക്ഷത്തോട്ടം എന്നിവ നിർമ്മിച്ച 5 മുതൽ 8 വരെയുള്ള വിദ്യാർത്ഥികളുടെ നേത്രത്വത്തിൽ പലഗ്രൂപ്പുകളായി തിരിഞ്ഞ തോട്ടങ്ങൾ പരിപാലനം ചെയ്‌തു വരുന്നു.

'''വീട്ടിൽ ഒരു ഉദ്യാനം/ വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം'''
2022- 23 അതിനവർഷത്തെ വീട്ടിൽ ഒരു ഉദ്യാനം വീട്ടിൽ ഒരു പച്ചക്കറി തോട്ടം ക്ലബ്ബിന്റെ പ്രവർത്തനം 2/11/22ബുധനാഴ്ച ആരംഭിച്ചു. വിവിധ ക്ലാസുകളിൽ നിന്നും 130 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ ഊഷ്മളമായി പങ്കാളിത്തത്തോടുകൂടി ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു. കുട്ടികൾ വീടുകളിലെ അവരുടെ പച്ചക്കറി തോട്ടത്തിന്റെയും ഉദ്യാനത്തിന്റെയും വീഡിയോസും ഫോട്ടോസും ക്ലബ്ബിന്റെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചുതരുന്നു. ഏറ്റവും നല്ല പച്ചക്കറി തോട്ടത്തിന് ഉദ്യാനത്തിനും സമ്മാനങ്ങൾ നൽകിവരുന്നു. ഓരോ ക്ലാസിലെയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ മറ്റു കുട്ടികൾക്ക് പ്രചോദനമാവുകയും ക്ലാസിലെ മുഴുവൻ കുട്ടികളെയും കൊണ്ടും വീടുകളിൽ പച്ചക്കറിത്തോട്ടം വെച്ചുപിടിപ്പിക്കാൻ വേണ്ട നിർദേശങ്ങളും സഹായങ്ങളും ചെയ്തു വരികയും  ചെയ്യുന്നു. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഉദ്യാനങ്ങളും പച്ചക്കറി തോട്ടവും നിർമ്മിക്കുവാൻ പ്രാപ്തരാക്കുക എന്നുള്ളതാണ് ക്ലബ്ബിന്റെ ലക്ഷ്യം. കൂടാതെ അധ്യാപകർ ഈ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും സമ്മാനർഹരാവുന്നവരെ കണ്ടെത്തുകയും ചെയ്യുന്നു.

06:57, 23 നവംബർ 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്

2021 ജൂൺ 16ാഠ തീയതി സ്കൂളിലെ നേച്ചർ ക്ലബ്, ഫാർമേഴ്സ് ക്ലബ് എന്നിവ എക്കോ ക്ലബ്ബിൽ ലയിപിച്ച പ്രവർത്തനം ആരംഭിച്ചു. വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം, വീട്ടിൽ ഒരു ഉദ്യാനം എന്നീ പദ്ധതികൾ കുട്ടികൾക്കായി ആരംഭിച്ചു. 5ാഠ ക്ലാസ്സ് മുതൽ 8ാഠ ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി പ്രവർത്തനം വിലയിരുത്താൻ തിരുമാനിക്കുകയും, ചെങ്ങോട്ടുകോണം, കരിയഠ, ശ്രീകാര്യം, മൺവിള, കരമന, പൂജപ്പുര, എന്നിവടങ്ങിലായി അമ്പതിലധികം വീടുകളിൽ കൺവീനർമാർ പോകുകയും ചെയ്തു. നവംബര് മാസം 2ാഠ തീയതി മുതൽ 'പച്ചത്തുരത്ത് ' എന്ന പേരിൽ സ്‌കൂൾ ക്യാമ്പസിന്റെ വിവിധ സ്ഥലങ്ങിലായി പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ടം, വിദേശഫല വൃക്ഷത്തോട്ടം എന്നിവ നിർമ്മിച്ച 5 മുതൽ 8 വരെയുള്ള വിദ്യാർത്ഥികളുടെ നേത്രത്വത്തിൽ പലഗ്രൂപ്പുകളായി തിരിഞ്ഞ തോട്ടങ്ങൾ പരിപാലനം ചെയ്‌തു വരുന്നു.

വീട്ടിൽ ഒരു ഉദ്യാനം/ വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം