"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഗ്രന്ഥശാലയിൽ ആറായിരത്തിലധികം പുസ്തകങ്ങളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:25018 library 1.jpg|ലഘുചിത്രം|സ്കൂൾ ലൈബ്രറി]] | |||
ഗ്രന്ഥശാലയിൽ ആറായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്.ഇവയിൽ മലയാളം,ഹിന്ദി,ഇംഗ്ലീഷ്,എന്നീ ഭാഷകൾ ഉൾപ്പെടുന്നു.അമ്പതുവർഷത്തിൽ കൂടുതൽ പഴക്കമുള്ള അഞ്ഞൂറിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്.കഥ,കവിത,ഉപന്യാസങ്ങൾ,ലേഖനങ്ങൾ,നാടകം,നോവൽ,സഞ്ചാര സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്. പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി,ചരിത്രഗ്രന്ഥങ്ങൾ,ആത്മകഥകൾ,ജീവചരിത്രം,കാർഷിക ഗ്രന്ഥങ്ങൾ,ആത്മീയ ഗ്രന്ഥങ്ങൾ ഇവയുടെ ഒക്കെ വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ നൽകുമ്പോഴും രേഖപ്പെടുത്തുന്നതിനായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നു. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ് അധ്യാപകരാണ് നൽകുന്നത്.രണ്ടാഴ്ച മുതൽ ഒരുമാസം വരെയാണ് പുസ്തകം കൈവശം സൂക്ഷിക്കാനുള്ള കാലാവധി. | ഗ്രന്ഥശാലയിൽ ആറായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്.ഇവയിൽ മലയാളം,ഹിന്ദി,ഇംഗ്ലീഷ്,എന്നീ ഭാഷകൾ ഉൾപ്പെടുന്നു.അമ്പതുവർഷത്തിൽ കൂടുതൽ പഴക്കമുള്ള അഞ്ഞൂറിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്.കഥ,കവിത,ഉപന്യാസങ്ങൾ,ലേഖനങ്ങൾ,നാടകം,നോവൽ,സഞ്ചാര സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്. പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി,ചരിത്രഗ്രന്ഥങ്ങൾ,ആത്മകഥകൾ,ജീവചരിത്രം,കാർഷിക ഗ്രന്ഥങ്ങൾ,ആത്മീയ ഗ്രന്ഥങ്ങൾ ഇവയുടെ ഒക്കെ വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ നൽകുമ്പോഴും രേഖപ്പെടുത്തുന്നതിനായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നു. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ് അധ്യാപകരാണ് നൽകുന്നത്.രണ്ടാഴ്ച മുതൽ ഒരുമാസം വരെയാണ് പുസ്തകം കൈവശം സൂക്ഷിക്കാനുള്ള കാലാവധി. |
20:27, 20 നവംബർ 2022-നു നിലവിലുള്ള രൂപം
ഗ്രന്ഥശാലയിൽ ആറായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്.ഇവയിൽ മലയാളം,ഹിന്ദി,ഇംഗ്ലീഷ്,എന്നീ ഭാഷകൾ ഉൾപ്പെടുന്നു.അമ്പതുവർഷത്തിൽ കൂടുതൽ പഴക്കമുള്ള അഞ്ഞൂറിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്.കഥ,കവിത,ഉപന്യാസങ്ങൾ,ലേഖനങ്ങൾ,നാടകം,നോവൽ,സഞ്ചാര സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്. പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി,ചരിത്രഗ്രന്ഥങ്ങൾ,ആത്മകഥകൾ,ജീവചരിത്രം,കാർഷിക ഗ്രന്ഥങ്ങൾ,ആത്മീയ ഗ്രന്ഥങ്ങൾ ഇവയുടെ ഒക്കെ വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ നൽകുമ്പോഴും രേഖപ്പെടുത്തുന്നതിനായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നു. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ് അധ്യാപകരാണ് നൽകുന്നത്.രണ്ടാഴ്ച മുതൽ ഒരുമാസം വരെയാണ് പുസ്തകം കൈവശം സൂക്ഷിക്കാനുള്ള കാലാവധി.