"സെന്റ് .മേരീസ് എൽ .പി .എസ് തീക്കോയി /ബാലസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ബാലമനസ്സിൽ രൂപംകൊള്ളുന്ന കലയെ ഉണർത്തുന്നതി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ബാലമനസ്സിൽ രൂപംകൊള്ളുന്ന കലയെ ഉണർത്തുന്നതിനും സർഗ്ഗപ്രതിഭയെ ഉത്തേജിപ്പിക്കുന്നതിനും കുട്ടികളിൽ ധാർമികബോധം ഉണർത്തുന്നതിനും വേണ്ടി സ്കൂളിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ ക്ലാസ് തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാലസഭ കൂടുന്നു. കുട്ടികൾ തങ്ങളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ ഭയമില്ലാതെ അവതരിപ്പിക്കുകയും അധ്യാപകർ അവർക്കു വേണ്ട പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്തുവരുന്നു. | ബാലമനസ്സിൽ രൂപംകൊള്ളുന്ന കലയെ ഉണർത്തുന്നതിനും സർഗ്ഗപ്രതിഭയെ ഉത്തേജിപ്പിക്കുന്നതിനും കുട്ടികളിൽ ധാർമികബോധം ഉണർത്തുന്നതിനും വേണ്ടി സ്കൂളിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ ക്ലാസ് തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാലസഭ കൂടുന്നു. കുട്ടികൾ തങ്ങളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ ഭയമില്ലാതെ അവതരിപ്പിക്കുകയും അധ്യാപകർ അവർക്കു വേണ്ട പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്തുവരുന്നു. | ||
[[പ്രമാണം:32224photo81.png|ലഘുചിത്രം|ബാലസഭ ]] |
18:46, 20 നവംബർ 2022-നു നിലവിലുള്ള രൂപം
ബാലമനസ്സിൽ രൂപംകൊള്ളുന്ന കലയെ ഉണർത്തുന്നതിനും സർഗ്ഗപ്രതിഭയെ ഉത്തേജിപ്പിക്കുന്നതിനും കുട്ടികളിൽ ധാർമികബോധം ഉണർത്തുന്നതിനും വേണ്ടി സ്കൂളിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ ക്ലാസ് തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാലസഭ കൂടുന്നു. കുട്ടികൾ തങ്ങളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ ഭയമില്ലാതെ അവതരിപ്പിക്കുകയും അധ്യാപകർ അവർക്കു വേണ്ട പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്തുവരുന്നു.