"ജൂൺ-5-ലോകപരിസ്ഥിതിദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:

പരിസ്ഥിതി ദിന വാരാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി ക്വിസ്, കൂട്ട ചിത്രരചന, പോസ്റ്റർ നിർമ്മാണം, പതിപ്പ്, ഫലവൃക്ഷതൈകൾ വീട്ടിലും സ്കൂളിലും നടൽ, സ്കൂൾ വളപ്പിൽ കറിവേപ്പിൻ തോട്ടം നിർമ്മിക്കൽ,  കാവ് സന്ദർശനം തുടങ്ങിയ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.ശൂലാപ്പ് കാവ് സന്ദർശിച്ചു. കാവിലെ ജൈവവൈവിധ്യത്തെ കുറിച്ച് അധ്യാപകർ ക്ലാസ് എടുത്തു.

[[പ്രമാണം:12544-49.jpg|ലഘുചിത്രം]]

12:09, 19 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അവധി ദിവസമായിരുന്നിട്ടുകൂടി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സ്കൂളിലെത്തി. പ്ലക്കാർഡ് കയ്യിലേന്തി പരിസ്ഥിതി ദിന റാലി നടത്തി. കർഷകസംഘം പ്രസിഡണ്ട് കെ സി  മാധവൻ സ്കൂൾ വളപ്പിൽ ഫലവൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനായ ശ്രീ കെ കമലാക്ഷൻ മുഖ്യാതിഥിയായി.

പരിസ്ഥിതി ദിന വാരാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി ക്വിസ്, കൂട്ട ചിത്രരചന, പോസ്റ്റർ നിർമ്മാണം, പതിപ്പ്, ഫലവൃക്ഷതൈകൾ വീട്ടിലും സ്കൂളിലും നടൽ, സ്കൂൾ വളപ്പിൽ കറിവേപ്പിൻ തോട്ടം നിർമ്മിക്കൽ, കാവ് സന്ദർശനം തുടങ്ങിയ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.ശൂലാപ്പ് കാവ് സന്ദർശിച്ചു. കാവിലെ ജൈവവൈവിധ്യത്തെ കുറിച്ച് അധ്യാപകർ ക്ലാസ് എടുത്തു.

"https://schoolwiki.in/index.php?title=ജൂൺ-5-ലോകപരിസ്ഥിതിദിനം&oldid=1866416" എന്ന താളിൽനിന്ന് ശേഖരിച്ചത്