"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ/മറ്റ് ക്ലബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

= ഊർജ്ജ ക്ലബ് =
= ലഹരിവിരുദ്ധക്ലബ് =
[[പ്രമാണം:44055 simi.jpeg|വലത്ത്‌|ചട്ടരഹിതം|225x225ബിന്ദു]]
വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.എക്സൈസ് ഉദ്യേഗസ്ഥർ സ്കൂൾ പരിസരങ്ങളിൽ അതീവശ്രദ്ധ നൽകുകയും അത്യാവശ്യഘട്ടങ്ങളിൽ ബോധവത്ക്കരണക്ലാസുകൾ നൽകുകയും ചെ.യ്യുന്നു.
 
== 2022-2023 ==
19/08/2022 ന്  1.15 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരിവിരുദ്ധ ക്ലബിന്റെ ഉദ്ഘാടനം നടന്നു.ലഹരിവിരുദ്ധ ക്ലബിൽ അംഗമാകാനാഗ്രമുള്ള കുട്ടികളുടെ ഒരു സംഘം സ്വമേധയാ ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു. ലഹരിവിരുദ്ധ ക്ലബിന്റെ കൺവീനർ ശ്രീ.ബിജു സാർ (വി.എച്ച്.എസ്.സി) ഉദ്ഘാടന ചടങ്ങിനു വേണ്ട ഒരുക്കങ്ങൾ നടത്തിയിരുന്നു.ശ്രീ.ശ്രീകാന്ത് സാർ ലഹരിയുടെ ഉപയോഗം ജീവിതങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കാമെന്നും ലഹരിയുടെ ഉപയോഗം ജീവിതത്തെ തകർക്കുമെന്നും പറഞ്ഞുകൊണ്ട് എല്ലാവർക്കും സ്വാഗതം ആശംസിച്ചു.ബഹു.പ്രിൻസിപ്പൽ ശ്രീമതി.സൂസൻ വിൽഫ്രഡും ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറും ചേർന്നാണ് പ്രസ്തുത ക്ലബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.ലഹരിവിമുക്ത സന്ദേശമുൾക്കൊള്ളുന്ന ലഘുരേഖ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഒരു ആൺകുട്ടിയ്ക്കും ഒരു പെൺകുട്ടിയ്ക്കും വി.എച്ച്.എസ്.എസ് വിഭാഗത്തിൽ നിന്ന് ഒരു ആൺകുട്ടിയ്ക്കും ഒരു പെൺകുട്ടിയ്ക്കും നൽകികൊണ്ടാണ് ലഹരിവിരുദ്ധ ക്ലബ് ഉദ്ഘാടനം ചെയ്തത്.ലഹരി എന്നത് സമൂഹത്തിൽ ആഴ്ന്നിറങ്ങുന്ന ഒരു ദൂഷ്യമാണെന്നും സൂസൻ ടീച്ചർ ഓർമപ്പെടുത്തി.ലഹരിയുടെ ഉറവിടം നശിപ്പിക്കണമെങ്കിൽ നാം തന്നെ മുന്നിട്ടിറങ്ങണമെന്നും കൂട്ടുകാരാരെങ്കിലും ലഹരി ഉപയോഗിക്കുന്നതറിഞ്ഞാൽ രഹസ്യമായി അത് റിപ്പോർട്ട് ചെയ്യണമെന്നും കൂട്ടുകാരെ ലഹരിയുടെ ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കണമെന്നും ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ ഓർമ്മപ്പെടുത്തി.
 
ക്ലബിന് ഒരു പേര് വേണമെന്നും അത് കണ്ടെത്താനായി കുട്ടികൾക്ക് തന്നെ അവസരം നൽകുകയാണെന്നും കൺവീനർ പറഞ്ഞു.നിർദ്ദേശിക്കുന്ന പേര് പേപ്പറിലെഴുതി സ്റ്റാഫ് റൂമിനടുത്തുള്ള ബോക്സിൽ നിക്ഷേപിക്കണമെന്നും അതിൽ നിന്ന് നല്ല പേര് തിരഞ്ഞെടുക്കുമെന്നും സാർ അറിയിച്ചു.മാത്രമല്ല പിന്നീട് ലഹരിവിരുദ്ധ സന്ദേശം പകർന്നു നൽകുന്ന റാലി സംഘടിപ്പിക്കുമെന്നും സാർ അറിയിച്ചു.പ്രവർത്തനത്തിന്റെ എണ്ണം കുറച്ചുകൊണ്ട് മികവുള്ള പ്രവർത്തനം മാത്രം ഏറ്റെടുത്താൽ മതിയെന്നും ഓർമ്മപ്പെടുത്തി.ആൺകുട്ടികളുടെ പങ്കാളിത്തം പൊതുവെ കുറവായിരുന്നുവെങ്കിലും പെൺകുട്ടികളുടെ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും പറഞ്ഞുകൊണ്ട് ബിജു സാർ നന്ദി പറഞ്ഞു.
 
== സുരക്ഷ ക്ലബ് ==
2022 നവംബർ 14 ന് സ്കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വച്ച് സുരക്ഷ ക്ലബിന്റെ ഉദ്ഘാടനം നടന്നു.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ സ്കൂൾ സുരക്ഷയെ കുറിച്ചും കുട്ടികളും സ്റ്റാഫും ശ്രദ്ധിക്കേണ്ട കാര്യങ്ങളും സന്ദേശമായി പറയുകയും സുരക്ഷയുമായി ബന്ധപ്പെട്ട ബ്രോഷർ പ്രൈമറികുഞ്ഞുങ്ങൾക്ക് കൈമാറികൊണ്ട് ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.സുരക്ഷ ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ഡോ.പ്രിയങ്ക നേതൃത്വം നൽകും.
 
== ഊർജ്ജ ക്ലബ് ==
[[പ്രമാണം:44055 simi.jpeg|വലത്ത്‌|ചട്ടരഹിതം|113x113px|പകരം=]]
ഊർജ്ജ ക്ലബ് കൺവീനർ സിമി ടീച്ചറാണ്.
ഊർജ്ജ ക്ലബ് കൺവീനർ സിമി ടീച്ചറാണ്.

വരി 19: വരി 30:
*
*

= ഫോറസ്ട്രി ക്ലബ് =
== ഫോറസ്ട്രി ക്ലബ് ==
ഫോറസ്ട്രി ക്ലബ് ലോഗോ
ഫോറസ്ട്രി ക്ലബ് ലോഗോ

വരി 33: വരി 44:

സ്കൂളിലെ ഇക്കോ ക്ളബിന്റെ പ്രവർത്തനം നടക്കുന്നത് ഹൈസ്കൂൾ വിഭാഗം അധ്യാപിക ഡോ :പ്രിയങ്കയുടെയും,യു പി വിഭാഗം അധ്യാപിക ശ്രീമതി ആശ ടീച്ചറിന്റെയും നേതൃത്വത്തിലാണ്.

== ലഹരിവിരുദ്ധക്ലബ് ==
വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.എക്സൈസ് ഉദ്യേഗസ്ഥർ സ്കൂൾ പരിസരങ്ങളിൽ അതീവശ്രദ്ധ നൽകുകയും അത്യാവശ്യഘട്ടങ്ങളിൽ ബോധവത്ക്കരണക്ലാസുകൾ നൽകുകയും ചെ.യ്യുന്നു.

== സൗഹൃദക്ലബ് ==
== സൗഹൃദക്ലബ് ==

01:06, 15 നവംബർ 2022-നു നിലവിലുള്ള രൂപം

ലഹരിവിരുദ്ധക്ലബ്

വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.എക്സൈസ് ഉദ്യേഗസ്ഥർ സ്കൂൾ പരിസരങ്ങളിൽ അതീവശ്രദ്ധ നൽകുകയും അത്യാവശ്യഘട്ടങ്ങളിൽ ബോധവത്ക്കരണക്ലാസുകൾ നൽകുകയും ചെ.യ്യുന്നു.

2022-2023

19/08/2022 ന് 1.15 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരിവിരുദ്ധ ക്ലബിന്റെ ഉദ്ഘാടനം നടന്നു.ലഹരിവിരുദ്ധ ക്ലബിൽ അംഗമാകാനാഗ്രമുള്ള കുട്ടികളുടെ ഒരു സംഘം സ്വമേധയാ ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു. ലഹരിവിരുദ്ധ ക്ലബിന്റെ കൺവീനർ ശ്രീ.ബിജു സാർ (വി.എച്ച്.എസ്.സി) ഉദ്ഘാടന ചടങ്ങിനു വേണ്ട ഒരുക്കങ്ങൾ നടത്തിയിരുന്നു.ശ്രീ.ശ്രീകാന്ത് സാർ ലഹരിയുടെ ഉപയോഗം ജീവിതങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കാമെന്നും ലഹരിയുടെ ഉപയോഗം ജീവിതത്തെ തകർക്കുമെന്നും പറഞ്ഞുകൊണ്ട് എല്ലാവർക്കും സ്വാഗതം ആശംസിച്ചു.ബഹു.പ്രിൻസിപ്പൽ ശ്രീമതി.സൂസൻ വിൽഫ്രഡും ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറും ചേർന്നാണ് പ്രസ്തുത ക്ലബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.ലഹരിവിമുക്ത സന്ദേശമുൾക്കൊള്ളുന്ന ലഘുരേഖ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഒരു ആൺകുട്ടിയ്ക്കും ഒരു പെൺകുട്ടിയ്ക്കും വി.എച്ച്.എസ്.എസ് വിഭാഗത്തിൽ നിന്ന് ഒരു ആൺകുട്ടിയ്ക്കും ഒരു പെൺകുട്ടിയ്ക്കും നൽകികൊണ്ടാണ് ലഹരിവിരുദ്ധ ക്ലബ് ഉദ്ഘാടനം ചെയ്തത്.ലഹരി എന്നത് സമൂഹത്തിൽ ആഴ്ന്നിറങ്ങുന്ന ഒരു ദൂഷ്യമാണെന്നും സൂസൻ ടീച്ചർ ഓർമപ്പെടുത്തി.ലഹരിയുടെ ഉറവിടം നശിപ്പിക്കണമെങ്കിൽ നാം തന്നെ മുന്നിട്ടിറങ്ങണമെന്നും കൂട്ടുകാരാരെങ്കിലും ലഹരി ഉപയോഗിക്കുന്നതറിഞ്ഞാൽ രഹസ്യമായി അത് റിപ്പോർട്ട് ചെയ്യണമെന്നും കൂട്ടുകാരെ ലഹരിയുടെ ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കണമെന്നും ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ ഓർമ്മപ്പെടുത്തി.

ക്ലബിന് ഒരു പേര് വേണമെന്നും അത് കണ്ടെത്താനായി കുട്ടികൾക്ക് തന്നെ അവസരം നൽകുകയാണെന്നും കൺവീനർ പറഞ്ഞു.നിർദ്ദേശിക്കുന്ന പേര് പേപ്പറിലെഴുതി സ്റ്റാഫ് റൂമിനടുത്തുള്ള ബോക്സിൽ നിക്ഷേപിക്കണമെന്നും അതിൽ നിന്ന് നല്ല പേര് തിരഞ്ഞെടുക്കുമെന്നും സാർ അറിയിച്ചു.മാത്രമല്ല പിന്നീട് ലഹരിവിരുദ്ധ സന്ദേശം പകർന്നു നൽകുന്ന റാലി സംഘടിപ്പിക്കുമെന്നും സാർ അറിയിച്ചു.പ്രവർത്തനത്തിന്റെ എണ്ണം കുറച്ചുകൊണ്ട് മികവുള്ള പ്രവർത്തനം മാത്രം ഏറ്റെടുത്താൽ മതിയെന്നും ഓർമ്മപ്പെടുത്തി.ആൺകുട്ടികളുടെ പങ്കാളിത്തം പൊതുവെ കുറവായിരുന്നുവെങ്കിലും പെൺകുട്ടികളുടെ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും പറഞ്ഞുകൊണ്ട് ബിജു സാർ നന്ദി പറഞ്ഞു.

സുരക്ഷ ക്ലബ്

2022 നവംബർ 14 ന് സ്കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വച്ച് സുരക്ഷ ക്ലബിന്റെ ഉദ്ഘാടനം നടന്നു.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ സ്കൂൾ സുരക്ഷയെ കുറിച്ചും കുട്ടികളും സ്റ്റാഫും ശ്രദ്ധിക്കേണ്ട കാര്യങ്ങളും സന്ദേശമായി പറയുകയും സുരക്ഷയുമായി ബന്ധപ്പെട്ട ബ്രോഷർ പ്രൈമറികുഞ്ഞുങ്ങൾക്ക് കൈമാറികൊണ്ട് ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.സുരക്ഷ ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ഡോ.പ്രിയങ്ക നേതൃത്വം നൽകും.

ഊർജ്ജ ക്ലബ്

ഊർജ്ജ ക്ലബ് കൺവീനർ സിമി ടീച്ചറാണ്.

പോസ്റ്റർ മത്സരം പോലുള്ള എല്ലാ പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നു.ഊർജ്ജസംരക്ഷണമെന്ന ആശയം കുട്ടികളിലെത്തിക്കാനായി ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു.അതിൽ ഏറ്റവും പ്രധാനമായി ഒരു പ്രവർത്തനമാണ് എൽ ഇ ഡി ബൾബ് നിർമാണം.ഊർജ്ജക്ലബ് എൽ ഇ ഡി ബൾബ് നിർമാണത്തിനുള്ള പരിശീലനത്തിന് നേതൃത്വം നൽകി.ഇതിനായുള്ള പരിശീലനവും പ്രയത്നവുമെല്ലാം ശ്രീമതി.ടെസ്സിയുടെതായിരുന്നു.

കുട്ടികളെല്ലാവരും ബൾബ് നിർമിക്കുകയും വിപണനം നടത്തുകയും ചെയ്തു.അതിനു വേണ്ട അസംസ്കൃതവസ്തുക്കൾ ടെസ്സി ടീച്ചർ വരുത്തിനൽകുകയും കുട്ടികൾ സയൻസ് ലാബിൽ നിർമാണം നടത്തുകയും ചെയ്തു.ക്ലാസ് റൂം പ്രവർത്തനമായും ബൾബ് നിർമ്മിച്ചിരുന്നു.സ്കൂൾ അസംബ്ലിയിൽ വച്ച് ബൾബ് തെളിയിച്ച് ശ്രീ.സുരേഷ്‍കുമാർ സാറും(സീനിയർ അസിസ്റ്റന്റ്)ശ്രീമതി.വസന്തകുമാരിടീച്ചറും(എച്ച്.എം)പരിപാടി ഉദ്ഘാടനം ചെയ്തു.

എൽ ഇ ഡി ബൾബ് നിർമാണം

ഫോറസ്ട്രി ക്ലബ്

ഫോറസ്ട്രി ക്ലബ് ലോഗോ

വനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളിയാക്കുക എന്ന ഉദ്ദേശത്തോടെ ദിവ്യ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫോറസ്റ്റ്ട്രി ക്ളബ്ആരംഭിച്ചു. അതിന്റെ ഔദ്യോഗിക ഉത്ഘാടനം 14/07/2017 ന് നടന്നു. ഫോറസ്ട്രി ക്ലബ്ബിൽ പ്രവർത്തിക്കാൻ താൽപര്യമുളള 50 കുട്ടികളെ ഹൈസ്കൂൾ സെക്ഷനിൽ നിന്നും തിരഞ്ഞെടുത്തു. ഈ അവസരത്തിൽ ക്ളബ് അംഗങ്ങൾ പ്രതിജ്ഞ ചൊല്ലുകയും ക്ളബിന്റെ ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. തുടർന്ന് വിജയകുമാരി ടീച്ചർ കുട്ടികൾക്ക് പ്രകൃതി സംരക്ഷണത്തിനായുള്ള പ്രതിജ്ഞ ചോല്ലി കൊടുത്തു.ക്ലബ്ബിലെ തിരഞ്ഞെടുകപ്പെട്ട അംഗങ്ങൾ ഒരു കവിത ചൊല്ലി. ദൃശ്യ എം വാര്യർ (9 A) സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുകപ്പെട്ടു.ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നതിനായുള്ള കാര്യ പരിപാടികൾ അസൂത്രണം ചെയ്യുന്നതിനായി ക്ലബ്ബ് അംഗങ്ങളുമായി ചർച്ച നടത്തി.തുടർന്ന് മുന്ന് പരിപാടികൾ നടത്താൻ തിരുമാനിച്ചു.

1. മരമുത്തശ്ശിയെ ആദരിക്കൽ

2. പരിസ്ഥിതി പ്രവർത്തകർ എന്ന വിഷയത്തിൽ ക്വിസ് മത്സരം

3. പ്രകൃതി സംരക്ഷണം എന്ന വിഷയത്തിൽ പോസ്റ്റർ രചന

ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്ററിനോട് ഈ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്താൻ ആവശ്യപ്പെടുകയും ചെയ്തു.

സ്കൂളിലെ ഇക്കോ ക്ളബിന്റെ പ്രവർത്തനം നടക്കുന്നത് ഹൈസ്കൂൾ വിഭാഗം അധ്യാപിക ഡോ :പ്രിയങ്കയുടെയും,യു പി വിഭാഗം അധ്യാപിക ശ്രീമതി ആശ ടീച്ചറിന്റെയും നേതൃത്വത്തിലാണ്.

സൗഹൃദക്ലബ്

വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.ക്രിയാത്മകമായ നല്ല സൗഹൃദങ്ങളൂട്ടി ഉറപ്പിക്കാനും വേണ്ടാത്തവയോട് നോ പറയാനുംകുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

സംരഭകത്വവികസന ക്ലബ്

വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.സംരംഭകരാകാൻ കുട്ടികളെ സജ്ജരാക്കുകയെന്നതാണ് ലക്ഷ്യം

നല്ല പാഠം

കുട്ടിഖളിൽ നന്മയുടെ നല്ല പാഠം പകരുകയാണ് ലക്ഷ്യം.കുട്ടികൾ സ്കൂളിലും പരിസരങ്ങളിലും വീടുകളിലും അവരവർക്ക് സാധിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും മറ്റുള്ളവർക്ക് സഹായഹസ്തം നൽകുകയും ചെയ്തു.ചെറുതെങ്കിലും വിലപ്പെട്ടതാണ് ഓരോ സേവനവുമെന്ന പാഠം കുട്ടികൾ ഉൾക്കൊണ്ടു.