"ജി.എൽ.പി.എസ്. മാവിലാ കടപ്പ‌ുറം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പഠനവീടുകൾക്ക് അംഗീകാരം)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൻ്റെ പ0ന വീടുകൾക്ക് സംസ്ഥാന തലത്തിൽ അംഗീകാരം'''
{{PSchoolFrame/Pages}}


         കോവിഡ് കാലത്തെ ഓൺലൈൻപOനത്തിൻ്റെ പരിമിതികൾ മറികടക്കാൻ മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്കൂൾ നടപ്പിലാക്കിയ പഠന വീടുകൾക്ക് സംസ്ഥാന തലത്തിൽ അംഗീകാരം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കഴിഞ്ഞ 5 വർഷം വിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റങ്ങൾ പ്രതിപാദിക്കുന്ന പൂക്കൾ ചിരിക്കുന്ന മണ്ണ് എന്ന പുസ്തകത്തിൽ പOന വീടുകളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.സംസ്ഥാനത്തെ ചുരുക്കം വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ മാത്രമേ പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ളൂ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മുഴുവൻ കുട്ടികൾക്കും നേരിട്ടുള്ള പ0നാനുഭവങ്ങൾ ലഭിക്കുന്നതിന് സാമൂഹ്യ പങ്കാളിത്തത്തോടെയാണ് പഠന വീടുകൾ നടപ്പിലാക്കിയത്. 5 വീതം കുട്ടികൾക്കായി ഓരോ പ0ന വീടുകൾ ഒരുക്കി വിദ്യാ വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പ0ന പിന്തുണ നൽകിയത്. ഇത്തരത്തിൽ 40 ഓളം പ0ന വീടുകൾ പ്രവർത്തിച്ചു. വളണ്ടിയർ മാർക്കുള്ള പരിശീലനം, പ്രവർത്തന കൈപ്പുസ്തകം, പ0ന കേന്ദ്രത്തിലേക്കുള്ള വൈറ്റ് ബോർഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കി.വാർഡ് തല വിദ്യാഭ്യാസ സമിതികൾ പ0ന വീടുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചു.. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുൻ സംസ്ഥാന കോർഡിനേറ്റർ രതീഷ് കളിയാടനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.ഈ പദ്ധതി സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.പ0ന വീടുകളുടെ പ്രവർത്തനങ്ങളെ  നിയുക്ത എം.എൽ.എ.എം.രാജഗോപാലനും അഭിനന്ദിച്ചു.2021-22 വർഷവും പ0ന വീടുകൾ തുടരാനാണ് വിദ്യാലയ വികസന സമിതി തീരുമാനിച്ചിട്ടുള്ളത്.
=== '''മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിന്റെ പഠന വീടുകൾക്ക് സംസ്ഥാന തലത്തിൽ അംഗീകാരം''' ===
         കോവിഡ് കാലത്തെ ഓൺലൈൻപഠനത്തിൻ്റെ പരിമിതികൾ മറികടക്കാൻ മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്കൂൾ നടപ്പിലാക്കിയ പഠന വീടുകൾക്ക് സംസ്ഥാന തലത്തിൽ അംഗീകാരം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കഴിഞ്ഞ 5 വർഷം വിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റങ്ങൾ പ്രതിപാദിക്കുന്ന പൂക്കൾ ചിരിക്കുന്ന മണ്ണ് എന്ന പുസ്തകത്തിൽ പOന വീടുകളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.സംസ്ഥാനത്തെ ചുരുക്കം വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ മാത്രമേ പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ളൂ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മുഴുവൻ കുട്ടികൾക്കും നേരിട്ടുള്ള പഠനാനുഭവങ്ങൾ ലഭിക്കുന്നതിന് സാമൂഹ്യ പങ്കാളിത്തത്തോടെയാണ് പഠന വീടുകൾ നടപ്പിലാക്കിയത്. 5 വീതം കുട്ടികൾക്കായി ഓരോ പഠന വീടുകൾ ഒരുക്കി വിദ്യാ വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പഠന പിന്തുണ നൽകിയത്. ഇത്തരത്തിൽ 40 ഓളം പഠന വീടുകൾ പ്രവർത്തിച്ചു. വളണ്ടിയർ മാർക്കുള്ള പരിശീലനം, പ്രവർത്തന കൈപ്പുസ്തകം, പഠന കേന്ദ്രത്തിലേക്കുള്ള വൈറ്റ് ബോർഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കി.വാർഡ് തല വിദ്യാഭ്യാസ സമിതികൾ പഠന വീടുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചു.. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുൻ സംസ്ഥാന കോർഡിനേറ്റർ രതീഷ് കളിയാടനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.ഈ പദ്ധതി സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.പഠന വീടുകളുടെ പ്രവർത്തനങ്ങളെ  നിയുക്ത എം.എൽ.എ.എം.രാജഗോപാലനും അഭിനന്ദിച്ചു.2021-22 വർഷവും പഠന വീടുകൾ തുടരാനാണ് വിദ്യാലയ വികസന സമിതി തീരുമാനിച്ചിട്ടുള്ളത്.
 
=== മാവിലാക്കടപ്പുറം സ്കൂളിന് ഹരിത വിദ്യാലയം പുരസ്കാരം ===
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2016-17 വർഷത്തിൽ നടപ്പാക്കിയ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം ജില്ലാതല അവാർഡ് മാവിലാക്കടപ്പുറം ഗവ. എൽ. പി. സ്കൂളിന് ലഭിച്ചു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798709...1864718" എന്ന താളിൽനിന്ന് ശേഖരിച്ചത്