"ജി എൽ പി എസ് പല്ലന/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 10: വരി 10:
![[പ്രമാണം:SNTD22-ALP-35313-6.jpg|നടുവിൽ|ലഘുചിത്രം|305x305ബിന്ദു|ലഹരി വിമുക്ത കേരളം - സ്കൂൾതല പ്രവർത്തനോദ്ഘാടനം]]
![[പ്രമാണം:SNTD22-ALP-35313-6.jpg|നടുവിൽ|ലഘുചിത്രം|305x305ബിന്ദു|ലഹരി വിമുക്ത കേരളം - സ്കൂൾതല പ്രവർത്തനോദ്ഘാടനം]]
|}
|}
ഉള്ളടക്കം
=== പ്രവർത്തനങ്ങൾ ===
=== ഫോട്ടോ ഗാലറി ===


== '''<big><u>പ്രവർത്തനങ്ങൾ</u></big>'''👇🏻 ==
== '''<big><u>പ്രവർത്തനങ്ങൾ</u></big>'''👇🏻 ==

17:31, 7 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലഹരി വിമുക്ത കേരളം - സ്കൂളിൽ ദീപം തെളിയിക്കൽ
ലഹരി വിരുദ്ധ സന്ദേശ റാലി
ലഹരി വിമുക്ത കേരളം-മനുഷ്യ ശൃംഖലയിൽ അണിചേർന്നു സ്കൂൾ ടീം
വീടുകളിൽ ദീപം തെളിയിക്കൽ - നന്ദന്-ക്ലാസ് 1
തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനിലെ എസ്.ഐ.ശ്രീ. പ്രദീപ് സാർ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നയിക്കുന്നു.
ലഹരി വിമുക്ത കേരളം - സ്കൂൾതല പ്രവർത്തനോദ്ഘാടനം


ഉള്ളടക്കം

പ്രവർത്തനങ്ങൾ

ഫോട്ടോ ഗാലറി

പ്രവർത്തനങ്ങൾ👇🏻

↪  ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ജാഗ്രത സമിതി കൂടുകയും, ഈ കൂട്ടായമയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംസ്ഥാന വ്യാപകമായി നടന്ന ഒക്ടോബർ 6നു സ്‌കൂൾതല പ്രവർത്തനോദ്ഘാടനം നടത്തി. മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ലഹരി വിരുദ്ധ സന്ദേശ വീഡിയോ പ്രദർശനത്തിനു ശേഷം, ലഹരി വിമുക്ത ഗ്രാമം എന്റെ സ്വപ്നം എന്ന പോസ്റ്റർ ഉയർത്തിപ്പിടിച്ച് സ്‌കൂൾതല പ്രവർത്തനോദ്ഘാടനം നടന്നു.

↪ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനിലെ S I ശ്രീ. പ്രദീപ് സാർ  രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് എടുത്തു. ''ചെറിയ കുട്ടികൾ ലഹരിയ്ക്ക് അടിമപ്പെടുമ്പോൾ അവരെ ഒറ്റപ്പെടുത്താതെ ചേർത്ത് നിർത്തി അതിൽ നിന്നും അവരെ മോചിപ്പിക്കാൻ സഹായിക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്, കുട്ടികളെ  അറിയാനും അവരോടൊപ്പം സമയം ചിലവഴിക്കാനും  രക്ഷിതാക്കൾക്ക് കഴിയണം എന്നും അദ്ദേഹം പറഞ്ഞു.''

↪ ദീപാവലി ദിനത്തിൽ സ്കൂൾ തലത്തിലും വീടുകളിലും ദീപം തെളിയിച്ച് ലഹരി വിരുദ്ധ പ്രവർത്തനത്തിൽ പങ്കാളികളായി. സ്കൂൾ തലത്തിലെ ദീപം തെളിയിക്കൽ എസ്.എം.സി, പിടിഎ,എംപിടിഎ, അധ്യാപർ എന്നിവർ ചേർന്ന് 'SAY NO TO DRUGS' എന്ന ലേബലിൽ ദീപം തെളിയിച്ചു.

ലഹരി വിരുദ്ധ സന്ദേശ റാലി തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് വിനോദ്‌കുമാർ ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിയാർ തൃക്കുന്നപ്പുഴ,വാർഡ് മെമ്പർ അർച്ചന, എസ്.എം.സി ചെയർപേഴ്‌സൺ സുബിന,പി.ടി.എ പ്രസിഡന്റ് അഞ്ജു,എം.പി.ടി.എ പ്രസിഡന്റ് അശ്വതി,പ്രഥമാധ്യാപകൻ എ.മുഹമ്മദ്‌ ഹാരിസ്,പി.ടി.എ,എസ്.എം.സി,എം.പി.ടി.എ, ലഹരിവിരുദ്ധ ജാഗ്രത സമിതി അംഗങ്ങൾ, അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി. ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ല്കാർഡുകളും, മുദ്രാവാക്യങ്ങളും, ഗാനങ്ങളുമൊക്കെയായി റാലി സ്കൂളിൽ നിന്നാരംഭിച്ച് കുമാരകോടി - കലവറ ജംഗ്ഷൻ വഴി സ്കൂളിൽ സമാപിച്ചു.

ലഹരി വിരുദ്ധ മനുഷ്യ ശൃംഖല - തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ നവംബർ 1നു സംഘടിപ്പിച്ച മനുഷ്യ ശൃംഖലയിൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും എസ്.എം.സി.,പിടിഎ,എംപിടിഎ അംഗങ്ങളും പങ്കെടുത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലി