"കരപ്പുറം മിഷൻ യു പി സ്കൂൾ, കളവംകോടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(IMAGESUPLOAD) |
||
വരി 79: | വരി 79: | ||
* പരിസ്ഥിതി ക്ലബ് | * പരിസ്ഥിതി ക്ലബ് | ||
* ഹരിതം ക്ലബ്ബ് | * ഭക്ഷ്യമേള * പോഷണ മാസാചരണത്തോടനുബന്ധിച്ച് സെപ്റ്റംബർ 30 ന് നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു. നേഴ്സറി തലം മുതൽ 7-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തു. രക്ഷിതാക്കൾ വീടുകളിൽ തയ്യാറാക്കിയ നാടൻ വിഭവങ്ങൾ മേളയുടെ ഭംഗി കൂട്ടി. വിവിധയിനം പുട്ടുകൾ, നാടൻ കപ്പ, ചേന, കാച്ചിൽപുഴുങ്ങിയത്, കൊഴുക്കട്ട, ഇഡ്ലി , ദോശ, വട്ടയപ്പം തുടങ്ങിയ പലഹാരങ്ങൾ, ഇലക്കറികൾ നിരന്ന നാടൻ ഭക്ഷ്യ മേള കാഴ്ചകാർക്ക് കൗതുകമായി. വാർഡ് മെമ്പർ ശ്രീമതി ലിഷിന പ്രസാദ് ഉദ്ഘാടനം ചെയ്ത മേളയിൽ നിരവധി രക്ഷകർത്താക്കളും പങ്കെടുത്തു | ||
* [[പ്രമാണം:Gandr-1664558495048.jpg|ലഘുചിത്രം|FOOD FEST 2022]]ഹരിതം ക്ലബ്ബ് | |||
* റോഡ് സുരക്ഷാ ക്ലബ്ബ് | * റോഡ് സുരക്ഷാ ക്ലബ്ബ് | ||
* ആരോഗ്യ സുരക്ഷാ ക്ലബ്ബ് | * ആരോഗ്യ സുരക്ഷാ ക്ലബ്ബ് | ||
വരി 111: | വരി 112: | ||
*ചേർത്തല കെ.എസ.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്നും തോപ്പുംപടി ,ആലുവ ,എറണാകുളംവഴി പോകുന്ന ബസുകളിൽ കയറി ശക്തീശ്വരം കവലയിൽ ഇറങ്ങി വടക്കോട്ട് ഏകദേശം 2 കി .മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | *ചേർത്തല കെ.എസ.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്നും തോപ്പുംപടി ,ആലുവ ,എറണാകുളംവഴി പോകുന്ന ബസുകളിൽ കയറി ശക്തീശ്വരം കവലയിൽ ഇറങ്ങി വടക്കോട്ട് ഏകദേശം 2 കി .മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | ||
*കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ നിന്നും ബിഷപ്പ് മൂർ സ്കൂളിൽ നിന്നും കിഴക്കോട്ട് 1 കി മി സഞ്ചരിച്ചു തെക്കോട്ടു 50 മി.സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | *കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ നിന്നും ബിഷപ്പ് മൂർ സ്കൂളിൽ നിന്നും കിഴക്കോട്ട് 1 കി മി സഞ്ചരിച്ചു തെക്കോട്ടു 50 മി.സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | ||
[[പ്രമാണം:20220930110751..jpg|ലഘുചിത്രം|FOOD FEST 2022]] | |||
<br> | <br> | ||
---- | ---- |
21:28, 6 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കരപ്പുറം മിഷൻ യു പി സ്കൂൾ, കളവംകോടം | |
---|---|
വിലാസം | |
കളവംകോടം കളവംകോടം , കളവം കോടം പി.ഒ. , 688524 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 21 - 02 - 1921 |
വിവരങ്ങൾ | |
ഇമെയിൽ | 34249cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34249 (സമേതം) |
യുഡൈസ് കോഡ് | 32110401205 |
വിക്കിഡാറ്റ | Q87477735 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 73 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത ജെ ദാസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് എം എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജിമോൾ |
അവസാനം തിരുത്തിയത് | |
06-11-2022 | SANDHYAPS |
ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ കളവംകോടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കരപ്പുറം മിഷൻ യു .പി സ്കൂൾ .ചേർത്തലയുടെ ഹൃദയത്തുടിപ്പ് ആയ കളവങ്കോട് ത്ത് 1921സി.എം.എസ് മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയം.
ചരിത്രം
ഇന്ത്യയിലെ മറ്റേതു പ്രദേശത്തെകാളും പ്രാകൃതമായ സാമൂഹ്യ വ്യവസ്ഥിതിയാണ് 18-19 നൂറ്റാണ്ടുകളിൽ കേരളത്തിൽ നിലനിന്നിരുന്നത്. അന്ധകാര യുഗത്തിന്റെയും കറുത്ത ദുരാചാരങ്ങൾ നിറഞ്ഞാടിയ കാലം ചാതുർവർണ്ണത്തിന് വെളിയിലുള്ള തീവ്രവാദി പിന്നാക്കവിഭാഗങ്ങൾക്ക് പൊതുവേദി പൊതു വഴികളിലൂടെ സഞ്ചരിക്കാൻ അനുവാദമില്ല സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുമതിയില്ല ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് ആരാധന നടത്തുന്നതിന് സ്വാതന്ത്ര്യമില്ല.പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ഇല്ല തുടങ്ങി അരുതുകളുടെ നടുങ്ങിയ ഇടനാഴിയിൽ ക്കുള്ളിൽ തളച്ചിടപ്പെട്ട ജീവിതം ദുരിതപൂർണമായ ജീവിതം ജന്മികൾ ഭൂമി കൈമാറുമ്പോൾ അതോടൊപ്പം വിൽക്കപ്പെടുന്ന വിൽപ്പന മാത്രമായിരുന്നു മണ്ണിൽ പണിയെടുക്കുന്നവർ. ജാതി കുശുമ്പും ജാത്യാചാരങ്ങളുടെ അന്ധവിശ്വാസങ്ങളും അയിത്താചരണവും മൂലം ദുരിതപൂർണ്ണമായിരുന്നു പിന്നാക്കക്കാരുടെ ജീവിതം. അങ്ങനെ ഒരു കാലത്ത്എല്ലാ സ്ത്രീകൾക്കും വിദ്യാഭ്യാസം എന്ന തീരുമാനവുമായിആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മാറ്റിമറിച്ചുകൊണ്ട് സി. എം. എസ് മിഷനറിമാരാൽ 1921 ൽ ഈ വിദ്യാലയം സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂമുകൾ
- സ്കൂൾ ബസ് സൗകര്യം
- വിശാലമായ ക്ലാസ് റൂമുകൾ
- പരമ്പരാഗതമായ ഓട് പാകിയ മേൽക്കൂരകൾ
- വൃത്തിയുള്ളടോയ്‌ലറ്റുകൾ
- വിശാലമായ കളിസ്ഥലം
- പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്
- ഭക്ഷ്യമേള * പോഷണ മാസാചരണത്തോടനുബന്ധിച്ച് സെപ്റ്റംബർ 30 ന് നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു. നേഴ്സറി തലം മുതൽ 7-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തു. രക്ഷിതാക്കൾ വീടുകളിൽ തയ്യാറാക്കിയ നാടൻ വിഭവങ്ങൾ മേളയുടെ ഭംഗി കൂട്ടി. വിവിധയിനം പുട്ടുകൾ, നാടൻ കപ്പ, ചേന, കാച്ചിൽപുഴുങ്ങിയത്, കൊഴുക്കട്ട, ഇഡ്ലി , ദോശ, വട്ടയപ്പം തുടങ്ങിയ പലഹാരങ്ങൾ, ഇലക്കറികൾ നിരന്ന നാടൻ ഭക്ഷ്യ മേള കാഴ്ചകാർക്ക് കൗതുകമായി. വാർഡ് മെമ്പർ ശ്രീമതി ലിഷിന പ്രസാദ് ഉദ്ഘാടനം ചെയ്ത മേളയിൽ നിരവധി രക്ഷകർത്താക്കളും പങ്കെടുത്തു
- ഹരിതം ക്ലബ്ബ്
- റോഡ് സുരക്ഷാ ക്ലബ്ബ്
- ആരോഗ്യ സുരക്ഷാ ക്ലബ്ബ്
- സുരക്ഷാ ക്ലബ്ബ്
- വിവിധ ഭാഷാ ക്ലബ്ബുകൾ
- L. S. S, U. S. S, Sanskrit scholarship
- സ്കൂൾ മാഗസിൻ ക്ലബ്
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
- മധ്യകേരള മഹായിടവക ബെസ്റ്റ് സ്കൂൾ അവാർഡ്
- ബെസ്റ്റ് സ്കൂൾ കയ്യെഴുത്തുമാസിക
- സർഗോദയം
- കുട്ടിത്താരങ്ങൾ
- സർഗ്ഗ വിദ്യാലയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. T. T. ജിസ്മോൻ
- ശ്രീ. നീഷേ ബാലൻ
- ശ്രീ. അർജുൻ സത്യ
വഴികാട്ടി
- ചേർത്തല കെ.എസ.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്നും തോപ്പുംപടി ,ആലുവ ,എറണാകുളംവഴി പോകുന്ന ബസുകളിൽ കയറി ശക്തീശ്വരം കവലയിൽ ഇറങ്ങി വടക്കോട്ട് ഏകദേശം 2 കി .മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ നിന്നും ബിഷപ്പ് മൂർ സ്കൂളിൽ നിന്നും കിഴക്കോട്ട് 1 കി മി സഞ്ചരിച്ചു തെക്കോട്ടു 50 മി.സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
{{#multimaps:9.70708,76.32558|zoom=18}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34249
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ