"ജി എം യു പി എസ് വേളൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16341 (സംവാദം | സംഭാവനകൾ)
16341 (സംവാദം | സംഭാവനകൾ)
പുരസ്ക്കാരം ചേർത്തു.
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}


[[വർഗ്ഗം:ഷൊോർട് ഫിലിം അവാർഡ്]]
=== വേളൂർ ജി.എം.യു.പി.സ്കൂൾ നിർമ്മിച്ച കൊച്ചു സിനിമ "ഉപ്പിലിട്ടത്" പുരസ്കാര നിറവിൽ . ===
സത്യജിത് റായ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഇന്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമയായി ജി.എം.യു.പി.സ്കൂൾ വേളൂർ നിർമ്മിച്ച ഷോർട്ട് ഫിലിം "ഉപ്പിലിട്ടത്" അർഹമായി.
 
തിരുവനന്തപുരത്ത് വെച്ച നടന്ന ചടങ്ങിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്നും സ്കൂൾ പ്രതിനിധികളും അണിയറ പ്രവർത്തകരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
 
കോവിഡ് കാലത്തെ സ്കൂളിന്റെ കഥ പറഞ്ഞ ഷോർട്ട് ഫിലിമിൽ വിദ്യാലയത്തിലെ പതിനഞ്ച് കുട്ടികൾ അഭിനയിച്ചു. ഡബ്ബിംഗ് വർക്ക് കുട്ടികൾ തന്നെ നിർവ്വഹിച്ചു.മനോരമ യൂട്യൂബ് ചാനലിലാണ് ഫിലിം റിലീസ് ചെയ്തത്.
[[പ്രമാണം:16341SHORT FILM.jpg|ലഘുചിത്രം|ഷോർട് ഫിലിം പുരസ്ക്കാരം ഏറ്റുവാങ്ങുന്നു.]]
Short film: Uppilittathu
 
Direction:Devang
 
Story:Asharaf Cheedathil
 
Screenplay: Sathyachandran Poyilkkavu& Firosh Raghavan
 
Producer:GMUPS Velur, Atholi,
 
Youtube link :
 
<nowiki>https://youtu.be/nILlXmIhCBs</nowiki>
"https://schoolwiki.in/ജി_എം_യു_പി_എസ്_വേളൂർ/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്