"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sjlps35221 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Sjlps35221 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:35221 173.jpg|ലഘുചിത്രം|രക്ഷകർത്താക്കളും കുട്ടികളും ചേർന്ന് ലഹരിക്കെതിരെ ദീപം തെളിയിക്കുന്നു SNTD-22]] | [[പ്രമാണം:35221 173.jpg|ലഘുചിത്രം|രക്ഷകർത്താക്കളും കുട്ടികളും ചേർന്ന് ലഹരിക്കെതിരെ ദീപം തെളിയിക്കുന്നു SNTD-22]] | ||
[[പ്രമാണം:35221 172.jpg|ലഘുചിത്രം|ലഹരി വിരുദ്ധ റാലി SNTD_22]] | [[പ്രമാണം:35221 172.jpg|ലഘുചിത്രം|ലഹരി വിരുദ്ധ റാലി SNTD_22]] | ||
[[പ്രമാണം:35221 171.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദീപം - പോസ്റ്റർ SNTD-22]] | |||
== '''''<big>പൂർവവിദ്യാർഥി സംഗമം</big>''''' == | == '''''<big>പൂർവവിദ്യാർഥി സംഗമം</big>''''' == |
09:55, 4 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
പൂർവവിദ്യാർഥി സംഗമം
സ്കൂൾ ശതാബ്ദിയോടനുബന്ധിച്ചു നടത്തിയ പൂർവവിദ്യാർഥി സംഗമം വളരെ ഭംഗിയായിരുന്നു .തങ്ങളുടെ അധ്യാപകരെ കാണാനും സമയം ചെലവഴിക്കാനും പൂർവവിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.അധ്യാപകരെയും 80 വയസിനുമേൽ പ്രായമുള്ള പൂർവവിദ്യാർത്ഥികളെയും ആദരിച്ചു.വള്ളപ്പാട്ട്,പൂർവവിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ എല്ലാവരും നന്നായി ആസ്വദിച്ചു [1].സ്കൂൾ അനുഭവങ്ങൾ പങ്കുവക്കുന്നു,പൂർവ വിദ്യാർത്ഥിയും , ഹയർ സെക്കന്ററി അദ്ധ്യാപകനുമായ ശ്രീ.മൈക്കൽ സെബാസ്റ്റ്യൻ [2]
ബോരഓണാഘോഷം
രണ്ടു വർഷത്തിന് ശേഷം നടന്ന ഓണഘോഷം അതി മനോഹരമായിരുന്നു .അത്തപ്പൂക്കളം,അമ്മതിരുവാതിര,ഓണസദ്യ,കൗതുകമത്സരങ്ങൾ ,തുടങ്ങി കുട്ടികൾക്ക് മറക്കാനാവാത്ത ഒരു ആഘോഷമായിരുന്നു അത് [3].അദ്ധ്യാപകരും കുട്ടികളും ക്ലബ് എഫ് .എം .റേഡിയോയിൽ പരിപാടികൾ അവതരിപ്പിച്ചു
അദ്ധ്യാപകദിനം
അദ്ധ്യാപകദിനം വളരെ മനോഹരമായി ആഘോഷിച്ചു .കുട്ടികൾ അദ്ധ്യാപകരുടെ വീട്ടിലെത്തി അവരെ ആദരിച്ചു.അദ്ധ്യാപകരായി ഒരുങ്ങി .ഡോ .എസ് .രാധാകൃഷ്ണനെക്കുറിച്ചുള്ള കുറിപ്പ് തയാറാക്കി .പ്രസംഗം അവതരിപ്പിച്ചു .[4]
ശാസ്ത്ര മേള ഗണിത ശാസ്ത്ര മേള
കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ഗവേഷണ താല്പര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നൈസർഗ്ഗികമായ കഴിവുകൾകണ്ടെത്തി അവ സമൂഹനന്മക്കായി ഉപയോഗിക്കാനും ഭാവി തലമുറക്ക് ഒരു മാതൃകയായിത്തീരാനും കുട്ടികളെ പ്രാപ്തരാകാൻ ഇത്തരം മേളകൾ സഹായിക്കും .
ഗാന്ധി ജയന്തി
ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി.ഗാന്ധി സൂക്തങ്ങൾ കുട്ടികൾ കാണാതെ പഠിച്ചു അവതരിപ്പിച്ചു .പ്രസംഗം ,ഗാന്ധി ക്വിസ് ,ഗാന്ധി കവിതകൾ ,കഥകൾ ഇവ അസംബ്ലിയിൽ അവതരിപ്പിച്ചു .കൂടാതെ അദ്ധ്യാപകരും ,കുട്ടികളും ,രക്ഷകർത്താക്കളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി [5]