"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 75: വരി 75:
പ്രമാണം:48550lahari26.jpg
പ്രമാണം:48550lahari26.jpg
</gallery>ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി  ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ  ചെറുകോട് അണ്ടർ 21  ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു.ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി. അജ്‌മൽ  നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡൻറ് റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർ,പി.ടി.എ. പ്രസിഡൻറ് ഹാരിസ്,എസ് ,ആർ.ജി. കൺവീനർ പ്രകാശ് മാസ്റ്റർ  തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ  പങ്കെടുത്തു.ഫുട്ബോൾ മത്സരത്തിൽ "റോക്ക് സ്റ്റാർ മേലണ്ണം " വിജയികളായി.

== ലഹരി വിമുക്ത സൈക്കിൾ റാലി ==
ലഹരി വിമുക്ത സൈക്കിൾ റാലി  ഭാരത് സൗത് ആൻഡ് ഗൈഡിൻറെ നേതൃത്വത്തിൽ ലഹരി വിമുക്ത  സൈക്കിൾ റാലി സംഘടിപ്പിച്ചു.പോരൂർ പഞ്ചായത്ത് പ്രസിഡൻറ് റഷീദ്.കെ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ എം. മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡൻറ് ഹാരിസ് ബാബു.ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടീവ് അംഗം സലിം ആശംസകൾ നേർന്നു.ലഹരി വിമുക്ത സൈക്കിൾ റാലിയെക്കുറിച്ച് സ്കൗട്ട് അദ്ധ്യാപിക ശ്രീമതി സിന്ധു ടീച്ചർ  മുഖ്യ പ്രഭാഷണം നടത്തിസ്കൂളിലെ അധ്യാപകരായ പ്രസാദ്.കെ.പി ,ഫായിസ്.വി,വൈശാഖ്,അനഘ,ആഷിക്ക ,ഷമീം ,സിൻസിന എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ സ്കൗട്ട് ലീഡർ സിനാൻ നന്ദി പറഞ്ഞു.<gallery>
പ്രമാണം:48550lahari36.jpg
പ്രമാണം:48550lahari37.jpg
പ്രമാണം:48550lahari35.jpg
പ്രമാണം:48550lahari34.jpg
പ്രമാണം:48550lahari33.jpg
</gallery>
== ഷോർട്ട് ഫിലിം ==
        ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി കെ.എം.എം.എ.യു.പിസ്കൂൾ ചെറുകോട് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്  ഷോർട്ട്  ഫിലിം നിർമ്മിച്ചു ."സെൽഫി" എന്നുപേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിം ലഹരിയുടെ ഉപയോഗം ഒരു കുടുംബത്തിൽ ഉണ്ടാക്കിയിരിക്കുന്ന തകർച്ചയും ജീവിതത്തിലേക്കുള്ള തിരിച്ചുവരവും പറയുന്നു.സ്കൂൾ അധ്യാപകനായ പി.ടി.സന്തോഷ്‌കുമാർ ആണ് സംവിധായകൻ .
[[പ്രമാണം:48550lahari19.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
ഷോർട്ട്  ഫിലിം  കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ https://drive.google.com/file/d/1wyYhav-5HJcuWolD-Y8Tkir2YBqgtYlk/view?usp=sharing
== മനുഷ്യ ചങ്ങല  ,ഫ്ലാഷ്മോബ് ==
             ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി നവംബര് 1 ന് കെ.എം.എം.എ.യു പി.സ്കൂളിലെ കുട്ടികൾ സ്കൂളിനെ വലയം ചെയ്ത് മനുഷ്യ ചങ്ങല തീർത്തു.അനഘ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെ ഫ്ലാഷ്മോബും ചെറുകോട് വച്ചു നടന്ന കോർണർ യോഗത്തിൽ അരങ്ങേറി.<gallery>
പ്രമാണം:48550lahari38.jpg
പ്രമാണം:48550lahari39.jpg
പ്രമാണം:48550lahari40.jpg
പ്രമാണം:48550lahari41.jpg
</gallery>
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1858969...1860594" എന്ന താളിൽനിന്ന് ശേഖരിച്ചത്