വി വി എച്ച് എസ് എസ് താമരക്കുളം/ചരിത്രം (മൂലരൂപം കാണുക)
20:44, 29 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
പ്രമാണം:36035 RAJ.jpg| ''' ശ്രീമതി പി രാജേശ്വരി''' <br>''' സ്കൂൾ മാനേജർ ''' | പ്രമാണം:36035 RAJ.jpg| ''' ശ്രീമതി പി രാജേശ്വരി''' <br>''' സ്കൂൾ മാനേജർ ''' | ||
</gallery> | </gallery> | ||
ദേശീയ പുരസ്കാരം നേടിയ '''K. മുരളിധരൻ നായർ സാർ''', ഭാഷ അധ്യാപക അവാർഡും , സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കൂടിയായ . '''G.നാരയണക്കുറുപ്പ് സാർ''' , ജൈവ വൈവിധ്യ ബോർഡിന്റെ മികച്ച പരിസ്ഥിതി പ്രവർത്തകൻ '''റാഫി രാമനാഥ് സാർ'' | ദേശീയ പുരസ്കാരം നേടിയ '''K. മുരളിധരൻ നായർ സാർ''', ഭാഷ അധ്യാപക അവാർഡും , സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കൂടിയായ . '''G.നാരയണക്കുറുപ്പ് സാർ''' , ജൈവ വൈവിധ്യ ബോർഡിന്റെ മികച്ച പരിസ്ഥിതി പ്രവർത്തകൻ '''റാഫി രാമനാഥ് സാർ''' സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് '''L. സുഗതൻ സാർ''' , കണ്ണശ സ്മാരക അവാർഡ്, പുരോഗമന കലാ സാഹിത്യ വേദി അവാർഡ് നേടിയ '''പിങ്കി ടീച്ചർ''' ഉൾപ്പെടെയുള്ള ഗുരുക്കന്മാരുടെ ഒരു നീണ്ടനിര തന്നെ വിജ്ഞാന വിലാസിനിയെ ലോകോത്തരമാക്കി. കർമനിരതരും ധിഷണാശാലികളുമായ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ പ്രശോഭിക്കുന്ന ഒട്ടനവധി പ്രതിഭകൾ ഇന്ന് VVHSS ന് സ്വന്തം. 1990 ലെ SSLC പരീക്ഷയിൽ 8ാം റാങ്ക് നേടിയ സോജൻ VVHSS ന്റെ എക്കാലത്തേയും അഭിമാനമാണ്. | ||
സംസ്ഥാന സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ 3 തവണ ഗോൾഡ് മെഡൽ നേടിയ ഗീതു R ദേശീയ സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ചു. കാലുകൊണ്ട് പടം വരയ്ക്കുന്ന | സംസ്ഥാന സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ 3 തവണ ഗോൾഡ് മെഡൽ നേടിയ ഗീതു R ദേശീയ സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ചു. കാലുകൊണ്ട് പടം വരയ്ക്കുന്ന കൺമണി S സംസ്ഥാന കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം ഇവയിൽ സമ്മാനം നേടിയിട്ടുണ്ട്. 2017 ൽ മികച്ച വിദ്യാർത്ഥിനിക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് അദ്ദേഹത്തിൽ നിന്ന് നേരിട്ടു വാങ്ങിയിട്ടുണ്ട് കൺമണി . സബ്‌ജില്ല കലോത്സവത്തിൽ തുടർച്ചയായി25 തവണയായി ഓവറോൾ നിലനിർത്തുന്നു. സംസ്ഥാന കലോത്സവത്തിൽ ഒപ്പന, വട്ടപ്പാട്ട് എന്നീ ഇനങ്ങളിൽ ആലപ്പുഴ ജില്ലയെ പ്രതിനിധികരിച്ച് തുടർച്ചയായി 10 തവണ പങ്കെടുത്തിട്ടുണ്ട്. പ്രവൃത്തിപരിചയ മേളയിൽ എല്ലാ വർഷവും സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നു. | ||
സയൻസ് ക്ലബ് | സയൻസ് ക്ലബ് | ||
സബ്ജില്ല ,ജില്ലാ തലത്തിൽ സ്ഥിരമായി ഓവറോൾ നേടി സ്റ്റേറ്റ് മത്സരത്തിൽ ഉയർന്ന സ്ഥാനത്തെത്തുന്നു.. 2 തവണ സ്റ്റേറ്റ് ഓവറോൾ സെക്കന്റ് നേടിയിട്ടുണ്ട്. ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും സോണൽ മത്സരങ്ങളിലും കേരളത്തെ പ്രധിനിധികരിച്ച് പങ്കെടുത്ത് മികച്ച ഗ്രേഡ് കരസ്ഥമാക്കി..2019 -20 അധ്യയനവർഷത്തെ കേരളത്തിലെ മികച്ച ശാസ്ത്ര സ്കൂളായി തെരെഞ്ഞെടുത്തു. ശാസ്ത്രരംഗത്തെ മികവിനെ അടിസ്ഥാനമാക്കി സംസ്ഥാന തല ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി C രവീന്ദ്രനാഥ് VVHSS ൽ നിർവ്വഹിച്ചിരുന്നു. | സബ്ജില്ല ,ജില്ലാ തലത്തിൽ സ്ഥിരമായി ഓവറോൾ നേടി സ്റ്റേറ്റ് മത്സരത്തിൽ ഉയർന്ന സ്ഥാനത്തെത്തുന്നു.. 2 തവണ സ്റ്റേറ്റ് ഓവറോൾ സെക്കന്റ് നേടിയിട്ടുണ്ട്. ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും സോണൽ മത്സരങ്ങളിലും കേരളത്തെ പ്രധിനിധികരിച്ച് പങ്കെടുത്ത് മികച്ച ഗ്രേഡ് കരസ്ഥമാക്കി..2019 -20 അധ്യയനവർഷത്തെ കേരളത്തിലെ മികച്ച ശാസ്ത്ര സ്കൂളായി തെരെഞ്ഞെടുത്തു. ശാസ്ത്രരംഗത്തെ മികവിനെ അടിസ്ഥാനമാക്കി സംസ്ഥാന തല ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി C രവീന്ദ്രനാഥ് VVHSS ൽ നിർവ്വഹിച്ചിരുന്നു. |