"ഗവ. യു പി എസ് ബീമാപ്പള്ളി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:SNTD22-TVM-43240-1.jpg|ലഘുചിത്രം]]
[[പ്രമാണം:SNTD22-TVM-43240-4.jpeg|ലഘുചിത്രം]]
ജൂൺ 26 ന് പൂന്തുറ സി ഐ ശ്രീ പ്രദീപ് സാർ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശ ദൃശ്യ ആവിഷ്കാരം ബീമാപള്ളി ജംഗ്ഷനിൽ കുട്ടികൾ അവതരിപ്പിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ മനസ്സിലാക്കിത്തരുന്ന പരീക്ഷണങ്ങൾ കുട്ടികൾ ചെയ്തു. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ പറഞ്ഞു.
 
              ഒക്ടോബർ 13ന് സ്കൂൾതല ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ ആൻറണി രാജു സാർ നിർവഹിച്ചു. തുടർന്ന് എക്സൈസ് കമ്മീഷണർ ശ്രീ ജയരാജ് സാർ ബോധവൽക്കരണ ക്ലാസ് എടുത്തു. അതിനുശേഷം പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ബോധവൽക്കരണ നാടകം നടന്നു.
[[പ്രമാണം:SNTD22-TVM-43240-1.jpg|പകരം=|ലഘുചിത്രം]]
[[പ്രമാണം:SNTD22-TVM-43240-2.jpg|ലഘുചിത്രം]]
[[പ്രമാണം:SNTD22-TVM-43240-3.jpg|ലഘുചിത്രം]]
[[പ്രമാണം:SNTD22-TVM-43240-5.jpg|ലഘുചിത്രം]]

23:07, 28 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം