"ഗവ.എൽ പി എസ് ഇളമ്പ /നേട്ടങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 21: | വരി 21: | ||
'''എൽ പി എസിലെ ആദിത്യൻ സംസ്ഥാനതലത്തിൽ മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി .''' | '''എൽ പി എസിലെ ആദിത്യൻ സംസ്ഥാനതലത്തിൽ മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി .''' | ||
[[പ്രമാണം:l s s _42307.jpg|നടുവിൽ |അഭിമാനാർഹമായ എൽ. എസ്. എസ് വിജയം2019-20|405x405ബിന്ദു]] | [[പ്രമാണം:l s s _42307.jpg|നടുവിൽ |അഭിമാനാർഹമായ എൽ. എസ്. എസ് വിജയം2019-20|405x405ബിന്ദു]]<blockquote> | ||
== '''<u>എൽ .എസ്സ് .എസ്സ് 2021</u>''' == | |||
</blockquote>'''2021 അധ്യയന വർഷത്തിൽ എൽ .എസ്സ് .എസ്സ് പരീക്ഷയിൽ 23 കുട്ടികൾ വിജയിച്ചത് ഇളമ്പ എൽ .പി .എസ്സിന് അഭിമാന നേട്ടമായി .പരീക്ഷയിൽ ആറ്റിങ്ങൽ സബ്‌ജില്ലയിൽ ഒന്നാം സ്ഥാനം നേടി സാഗരാഗ്''' . |
23:51, 27 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ. എസ്. എസ് പരീക്ഷയിൽ ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം
2018-19 അധ്യയന വർഷത്തിലെ എൽ. എസ്. എസ് പരീക്ഷയിൽ ഇളമ്പ എൽ .പി .എസ് ന് ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം. 19 വിദ്യാർത്ഥികൾ എൽ. എസ്. എസ് ന് അർഹരായി 79% വിജയം എന്ന ഉജ്ജ്വല നേട്ടം കൈവരിച്ചിരിക്കുന്നു.
കിഴുവിലം യൂ പി എസ് സ്കൂളിൽ നടന്ന സബ്‌ജില്ലാ കേരള ക്വിസ് മത്സരത്തിൽ ഗവ .എൽ .പി .എസ്സിലെ ആദിത്യനും ,അരവിന്ദിനും ഒന്നാം സ്ഥാനം നേടി.
2019 -20 ലെ സബ്‌ജില്ലാതല കലോത്സവത്തിൽ സംഘഗാന ത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ഇളമ്പ എൽ .പി .എസിലെ അനന്യ ആൻഡ് പാർട്ടിക്ക് ലഭിച്ചു .
എൽ എസ് എസ് പരീക്ഷയിൽ ആദിത്യൻ ഒന്നാമത്
2019 -20 അധ്യയനവർഷത്തിൽ എൽ .എസ് .എസ് പരീക്ഷയിൽ 21 കുട്ടികൾ വിജയം നേടി .ഈ അഭിമാനത്തിന് ഇരട്ടിമധുരം നൽകി കൊണ്ട് ഇളമ്പ
എൽ പി എസിലെ ആദിത്യൻ സംസ്ഥാനതലത്തിൽ മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി .
എൽ .എസ്സ് .എസ്സ് 2021
2021 അധ്യയന വർഷത്തിൽ എൽ .എസ്സ് .എസ്സ് പരീക്ഷയിൽ 23 കുട്ടികൾ വിജയിച്ചത് ഇളമ്പ എൽ .പി .എസ്സിന് അഭിമാന നേട്ടമായി .പരീക്ഷയിൽ ആറ്റിങ്ങൽ സബ്‌ജില്ലയിൽ ഒന്നാം സ്ഥാനം നേടി സാഗരാഗ് .