"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

വയനാട് ദേശീയപാതക്ക് സമീപം സ്ഥിതിചെയ്യുന്ന സർക്കാർ എയ്ഡഡ് വിദ്യാലയമാണ് മർകസ് ഹയർ സെക്കണ്ടറി സ്കൂൾ. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പ്രവർത്തനവും പിന്തുണയാണ് വിദ്യാലയത്തിന്റെ മുതൽക്കൂട്ട്. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിൽ 1676 വിദ്യാർഥികളാണ് പഠനം നടത്തുന്നു. ഇതിൽ യുപി വിഭാഗത്തിൽ മാത്രമായി 536 വിദ്യാർഥികളാണ് പഠിക്കുന്നുണ്ട്. ഹൈസ്കൂളിൽ വിവിധ വിഷയങ്ങളിലായി 40 അധ്യാപകരും യുപി വിഭാഗത്തിൽ 15 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഓഫീസ്  ജീവനക്കാരായി 8 പേരും സേവനമനുഷ്ഠിക്കുന്നു.   വിദ്യാർത്ഥികളുടെ നാനോന്മുഖമായ വളർച്ച ലക്ഷ്യമാക്കി വിപുലമായ പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്. ഡിജിറ്റൽ ക്ലാസ്സ്മുറികൾ , ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം, ഹാൻ്റി ക്രാഫ്റ്റ്, കളി സ്ഥലം തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എൻ.സി.സി ആർമി & സ്‌കൗട്ട്, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി, ഭാഷാ ക്ലബ്ബുകൾ, സബ്ജക്ട് ക്ലബുകൾ, ടാലൻ്റ് ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു. വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിന് ആയിട്ടുണ്ട് .

=='''ഹൈസ്കൂൾ ബ്ലോക്ക്'''==
=='''ഹൈസ്കൂൾ ബ്ലോക്ക്'''==
[[പ്രമാണം:47061 sb.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|180x180ബിന്ദു]]
[[പ്രമാണം:47061 KKD MARKAZHs.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|381x381px]]

32 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ഓഫീസും ഉൾക്കൊള്ളുന്നതാണ് ഹൈസ്കൂൾ ബ്ലോക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. പ്രൊജക്ടർ ലാപ്ടോപ് ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ ഉയർന്ന നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നതാണ് വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും  ഹൈസ്കൂൾ . ഹൈസ്കൂൾ ലൈബ്രറി , കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, IED റിസോഴ്സ്‌  എന്നിവയെല്ലാം തന്നെ നിലനിൽക്കുന്നത് ഹൈസ്കൂൾ കെട്ടിടത്തിൽ തന്നെയാണ്. ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള റാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

=='''പ്രൈമറി സ്കൂൾ  ബ്ലോക്ക്'''==
=='''പ്രൈമറി സ്കൂൾ  ബ്ലോക്ക്'''==
[[പ്രമാണം:47061 KKD MARKAZUP.jpg|പകരം=|ലഘുചിത്രം]]
[[പ്രമാണം:47061 KKD MARKAZUP.jpg|പകരം=|ലഘുചിത്രം|158x158px]]

17 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ലൈബ്രറി , കംപ്യൂട്ടർ ലാബ്, സയൻസ് ലാബ് ഉൾക്കൊള്ളുന്നതാണ് ഹൈസ്കൂൾ ബ്ലോക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള റാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

വരി 13: വരി 13:

ഹൈസ്കൂൾ, ഹയർസെക്കൻണ്ടറി  വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. മധ്യഭാഗത്തായി സെവൻസ് ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടും ചുറ്റും 200 മീറ്റർ ട്രാക്ക് ഒരുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഹൈസ്കൂൾ കെട്ടിടത്തിന് മുന്നിലായി ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ബാഡ്മിൻറൺ,  തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

=='''കുടിവെള്ള സൗകര്യം'''==
=='''കുടിവെള്ള സൗകര്യം'''==
[[പ്രമാണം:47061 KUDIVELLAM.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|206x206ബിന്ദു]]
[[പ്രമാണം:47061 KUDIVELLAM.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|262x262px]]

വിപുലമായ കുടിവെള്ള സൗകര്യമാണ് സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്. യഥേഷ്ടം വെള്ളം ലഭിക്കുന്നത് മർകസ് മാനേജ്‌മന്റ് നിർമിച്ച കുടിവെള്ള സംഭരണിയിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. അതോടൊപ്പം തന്നെ മഴ വെള്ള സംഭരണി സ്കൂൾ ഗ്രൗണ്ടിൽ സംവിധാനിച്ചിട്ടുണ്ട്.. കൃത്യമായ ഇടവേളകളിൽ ടാങ്ക് ശുചീകരിക്കുകയും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. പെരിങ്ങൊളം ജല വിഭവ ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ജല പരിശോധന നടത്തുന്നത്. സ്കൂൾ കാമ്പസിൽ  വിവധ ഇടങ്ങളിലായി  കൂളർ കം വാട്ടർ പ്യൂരിഫൈർ സജ്ജീകരിച്ചിരിക്കുന്നു.

=='''കിച്ചൺ കോംപ്ലക്സ്'''==
=='''കിച്ചൺ കോംപ്ലക്സ്'''==
വരി 37: വരി 37:
[[പ്രമാണം:20220208 110820(1).jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]

സാംസ്കാരിക തനിമയാർന്ന നമ്മുടെ പൈതൃകങ്ങൾ സംരക്ഷിക്കുകയും അതിന്റെ മൂല്യം വിദ്യാർത്ഥികളിലേക്കും മറ്റുള്ളവരിലേക്കും പകർന്നു നൽകുന്നതിന് വേണ്ടി സ്കൂൾ തലത്തിൽ ഒരു ഗാലറി രൂപപ്പെടുത്തേണ്ടതുണ്ട്. ഈ ഉദ്യമത്തെ മുൻ നിർത്തി കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളെയും കൈമോശം വന്നു കൊണ്ടിരിക്കുന്ന നാടിന്റെ ചരിത്ര വസ്തുക്കളെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ഞങ്ങളുടെ ചിത്രകലാഅധ്യാപകനായ പി.പി.അബ്ദുറഹിമാൻ മാസ്റ്റർ ആർട്ട് ഗാലറിയിൽ ചെയ്യുന്നത്. പ്രത്യേകമായി ഡിസൈൻ വർക്കുകൾ കൊണ്ട് അലങ്കരിച്ച ഹാളിൽ വിവിധ വസ്തുക്കളുടെ ശേഖരണവും പ്രദർശനവുമാണ് ഉള്ളത്. വിദ്യാർത്ഥികൾക്ക് പഠിക്കാനും മനസ്സിലാക്കാനും ഒട്ടേറെ കാര്യങ്ങൾ ശേഖരണം നടത്തുന്നു. സ്കൂൾ ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ, പ്രവൃത്തിപരിചയ ക്ലബ്ബ്, ആർട്സ് ക്ലബ്  എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. നമ്മുടെ പൂർവ്വകാല ജീവിതത്തിൻറെ ഭാഗമായിരുന്ന വസ്തുക്കളുടെ വിപുലമായ ശേഖരമാണ് ഇവിടെ സജ്ജമാക്കുന്നത്.[[പ്രമാണം:47061-SCLBUS.png|പകരം=|വലത്ത്‌|ചട്ടരഹിതം|135x135px]]

സാംസ്കാരിക തനിമയാർന്ന നമ്മുടെ പൈതൃകങ്ങൾ സംരക്ഷിക്കുകയും അതിന്റെ മൂല്യം വിദ്യാർത്ഥികളിലേക്കും മറ്റുള്ളവരിലേക്കും പകർന്നു നൽകുന്നതിന് വേണ്ടി സ്കൂൾ തലത്തിൽ ഒരു ഗാലറി രൂപപ്പെടുത്തേണ്ടതുണ്ട്. ഈ ഉദ്യമത്തെ മുൻ നിർത്തി കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളെയും കൈമോശം വന്നു കൊണ്ടിരിക്കുന്ന നാടിന്റെ ചരിത്ര വസ്തുക്കളെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ഞങ്ങളുടെ ചിത്രകലാഅധ്യാപകനായ പി.പി.അബ്ദുറഹിമാൻ മാസ്റ്റർ ആർട്ട് ഗാലറിയിൽ ചെയ്യുന്നത്. പ്രത്യേകമായി ഡിസൈൻ വർക്കുകൾ കൊണ്ട് അലങ്കരിച്ച ഹാളിൽ വിവിധ വസ്തുക്കളുടെ ശേഖരണവും പ്രദർശനവുമാണ് ഉള്ളത്. വിദ്യാർത്ഥികൾക്ക് പഠിക്കാനും മനസ്സിലാക്കാനും ഒട്ടേറെ കാര്യങ്ങൾ ശേഖരണം നടത്തുന്നു. സ്കൂൾ ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ, പ്രവൃത്തിപരിചയ ക്ലബ്ബ്, ആർട്സ് ക്ലബ്  എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. നമ്മുടെ പൂർവ്വകാല ജീവിതത്തിൻറെ ഭാഗമായിരുന്ന വസ്തുക്കളുടെ വിപുലമായ ശേഖരമാണ് ഇവിടെ സജ്ജമാക്കുന്നത്.[[പ്രമാണം:47061-SCLBUS.png|പകരം=|വലത്ത്‌|ചട്ടരഹിതം|244x244px]]

== '''സ്കൂൾ ബസ് സൗകര്യം''' ==
== '''സ്കൂൾ ബസ് സൗകര്യം''' ==
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1845534...1845616" എന്ന താളിൽനിന്ന് ശേഖരിച്ചത്