"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
* വായനാദിനത്തിൽ വായനാ മത്സര o, ജൂലൈ eപ്രം ചന്ദ്ജയന്തിക്ക് അദ്ദേഹത്തിൻ്റെ ജീവചരിത്രവുo കൃതികളും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി.  
* വായനാദിനത്തിൽ വായനാ മത്സര o, ജൂലൈ eപ്രം ചന്ദ്ജയന്തിക്ക് അദ്ദേഹത്തിൻ്റെ ജീവചരിത്രവുo കൃതികളും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി.  
* ഹിരോഷിമ നാഗസാക്കി ദിനവുമായി ബന് പ്പെട്ട് ഹിന്ദി വീഡിയോകൾ ക്ലാസ് ഗ്രൂപ്പിൻ നൽകി.സെപ്തംബറിൽ ഹിന്ദി ദിനത്തിൽ റിട്ട.. ഹിന്ദി അധ്യാപകൻ ശ്രീ രവിന്ദ്രൻ മാഷിനെ അതിഥിയാക്കി കൊണ്ട് ഹിന്ദി ദിനാഘോഷവുo കലാമേളയും നടത്തി. ഗാന്ധിജയന്തി ദിനത്തിൽ അഹിംസവിഷയ മാക്കിക്കൊണ്ട് ചിത്രരചന നടത്തി

== 2022-23 ==
പ്രേംചന്ദ് ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ഹിന്ദി അസംബ്ലി (1.8.2022 )സംഘടിപ്പിച്ചു.

18:32, 6 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി ഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനും ഭാഷാനൈപുണികൾ വികസിപ്പിക്കുന്നതിനും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നു.

2021-22

  • ജൂൺ മാസത്തിൻ ഹിന്ദി ക്ലബ് ഉദ്ഘാടനം ചെയ്തു ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, ചിത്രരചന എന്നിവ നടത്തി.
  • വായനാദിനത്തിൽ വായനാ മത്സര o, ജൂലൈ eപ്രം ചന്ദ്ജയന്തിക്ക് അദ്ദേഹത്തിൻ്റെ ജീവചരിത്രവുo കൃതികളും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി.
  • ഹിരോഷിമ നാഗസാക്കി ദിനവുമായി ബന് പ്പെട്ട് ഹിന്ദി വീഡിയോകൾ ക്ലാസ് ഗ്രൂപ്പിൻ നൽകി.സെപ്തംബറിൽ ഹിന്ദി ദിനത്തിൽ റിട്ട.. ഹിന്ദി അധ്യാപകൻ ശ്രീ രവിന്ദ്രൻ മാഷിനെ അതിഥിയാക്കി കൊണ്ട് ഹിന്ദി ദിനാഘോഷവുo കലാമേളയും നടത്തി. ഗാന്ധിജയന്തി ദിനത്തിൽ അഹിംസവിഷയ മാക്കിക്കൊണ്ട് ചിത്രരചന നടത്തി

2022-23

പ്രേംചന്ദ് ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ഹിന്ദി അസംബ്ലി (1.8.2022 )സംഘടിപ്പിച്ചു.