"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ഡയറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി.
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:15051 emblem.png|ലഘുചിത്രം|school emblem]]
[[പ്രമാണം:15051 emblem.png|ലഘുചിത്രം]]


== അസംപ്ഷൻ എച്ച് എസ് ബത്തേരി ==
== അസംപ്ഷൻ.എച്ച് .എസ് .ബത്തേരി. ==
'''ലക്ഷ്യങ്ങൾ'''
'''ലക്ഷ്യങ്ങൾ'''


വരി 13: വരി 13:


'''4.ജനാധിപത്യം, മതേതരത്വം, മൂല്യബോധം എന്നിവയിലധിഷ്ഠിത്മായവിദ്യാഭ്യാസം മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക.'''
'''4.ജനാധിപത്യം, മതേതരത്വം, മൂല്യബോധം എന്നിവയിലധിഷ്ഠിത്മായവിദ്യാഭ്യാസം മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക.'''
'''വീദ്യാലയം മികവിൻെറ കേന്ദ്രം'''
* '''പാഠ്യപാഠ്യേതര മേഖലകളിൽവിദ്യാർത്ഥികളുടെയുംസമൂഹത്തിൻെറയും സജീവ പങ്കാളിത്തംഉറപ്പ് വരുത്തികൊണ്ടുള്ളഒരു വീദ്യാലയ അന്തരീക്ഷംസജ്ജമാക്കുക'''
* '''പ്രകൃതിസംരക്ഷണം,ജലസംരക്ഷണംഎന്നിവയിലൂടെ ജീവൻെറകാവലാളാകുവാനും,ആഗോളതാപനം,കാലാവസ്ഥാവ്യതിയാനം എന്നിവമൂലംഇന്നുണ്ടായിക്കൊണ്ടിരിക്കുന്നദുരന്തങ്ങളെ തടയുന്നതിനാവശ്യമായപരിശീലനം വിദ്യാർത്ഥികൾക്ക്ലഭ്യമാക്കുക.'''
* '''പൊതുസമൂഹം ഇന്ന് നേരിടുന്ന മൂല്യതകർച്ചയിൽ നിന്നും വിദ്യാർത്ഥികളെരക്ഷിക്കാനും,മദ്യം,മയക്കുമരുന്നുകൾഎന്നിവയുടെ ഉപയോഗം തടഞ്ഞ്സ്ത്രീ സുരക്ഷ,സാമൂഹ്യസമത്വം,തുല്യനീതി,തുല്യഅവസരം എന്നീ ലക്ഷ്യങ്ങൾനേടുവാനും ആവശ്യമായ പരിശീലനംവിദ്യാർത്ഥികൾക്കുംമാതാപിതാക്കൾക്കും ഉറപ്പുവരുത്തുക.'''
* '''വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നിവ ഉറപ്പാക്കിരോഗവിമുക്തമായ ഒരു പൊതുസമൂഹത്തെ വാർത്തെടുക്കുക.'''
* '''വിദ്യാലയത്തിൻെറഅക്കാദമിക് നിലവാരം ഉയർത്തുന്നതിനുംപാഠ്യപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടുന്നതിനുമായിക്ലാസ് മുറികളിൽ ഹൈടെക് സംവിധാനങ്ങൾ ഏർപ്പെടുത്തിപഠനം രസകരവും,വിജ്ഞാനപ്രദവും സർഗ്ഗാത്മവുമാക്കിമാറ്റുക.'''
'''പ്രതീക്ഷിത നേട്ടങ്ങൾ'''
* '''ശിശുസൗഹൃദപരമായ അന്തരീക്ഷത്തിൽമികച്ച പഠനാന്തരീക്ഷം.'''
* '''സ്കൂൾസമൂഹത്തിൽ എന്നാശയംസാക്ഷാത്കരിക്കപ്പെടുന്നു.'''
* '''വിദ്യാർത്ഥികളിൽമൂല്യങ്ങൾ ഉറപ്പുവരുത്തുന്നു.'''
* '''ആർജിതശേഷികൾ പരിപോഷിപ്പിക്കുന്നു'''
* '''ഭൗതികതലത്തിലും അക്കാദമിക തലത്തിലും ഉന്നത നിലവാരം ആർജ്ജിക്കുന്നു.'''
=== '''വാർഷിക പദ്ധതി- ദിനാചരണങ്ങൾ''' ===
{| class="wikitable"
|}




'''വീദ്യാലയം മികവിൻെറ കേന്ദ്രം'''


* '''പാഠ്യ പാഠ്യേതര മേഖലകളിൽ വിദ്യാർത്ഥികളുടെയും സമൂഹത്തിൻെറയും സജീവ പങ്കാളിത്തം ഉറപ്പ് വരുത്തികൊണ്ടുള്ള ഒരു വീദ്യാലയ അന്തരീക്ഷം സജ്ജമാക്കുക'''
* '''പ്രകൃതി സംരക്ഷണം, ജലസംരക്ഷണം എന്നിവയിലൂടെ ജീവൻെറ കാവലാളാകുവാനും, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം എന്നിവമൂലം ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളെ തടയുന്നതിനാവശ്യമായ പരിശീലനം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക.'''
* '''പൊതു സമൂഹം ഇന്ന് നേരിടുന്ന മൂല്യ തകർച്ചയിൽ നിന്നും വിദ്യാർത്ഥികളെ രക്ഷിക്കാനും, മദ്യം, മയക്കുമരുന്നുകൾ എന്നിവയുടെ ഉപയോഗം തടഞ്ഞ് സ്ത്രീ സുരക്ഷ, സാമൂഹ്യ സമത്വം, തുല്യ നീതി, തുല്യ അവസരം എന്നീ ലക്ഷ്യങ്ങൾ നേടുവാനും ആവശ്യമായ പരിശീലനം വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഉറപ്പു വരുത്തുക.'''
* '''വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ ഉറപ്പാക്കി രോഗവിമുക്തമായ ഒരു പൊതു സമൂഹത്തെ വാർത്തെടുക്കുക.'''
* '''വിദ്യാലയത്തിൻെറ അക്കാദമിക് നിലവാരം ഉയർത്തുന്നതിനും പാഠ്യപദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നേടുന്നതിനുമായി ക്ലാസ് മുറികളിൽ ഹൈടെക് സംവിധാനങ്ങൾ ഏർപ്പെടുത്തി പഠനം രസകരവും, വിജ്ഞാന പ്രദവും സർഗ്ഗാത്മവുമാക്കി മാറ്റുക.'''




"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി/സ്കൂൾ_ഡയറി" എന്ന താളിൽനിന്ന് ശേഖരിച്ചത്