"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ഡയറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) change |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:15051 emblem.png|ലഘുചിത്രം]] | |||
== അസംപ്ഷൻ.എച്ച് .എസ് .ബത്തേരി. == | |||
'''ലക്ഷ്യങ്ങൾ''' | |||
'''പൊതു വിദ്യാഭ്യാസത്ത സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി പാഠ്യപദ്ധതി മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനാവശ്യമായ''' | |||
'''അടിസ്ഥാന സൗകര്യ വികസനംസാധ്യമാക്കുക.''' | |||
'''2.വിദ്യാർത്ഥികൾക്ക് പഠനം രസകരവും,സർഗാത്മകമാകുന്നതിനുമാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയുംനടപ്പിലാക്കുകയും ചെയ്യുക.''' | |||
'''3.പാഠ്യേതര മേഖലകളിൽ വിദ്യാർത്ഥികളുടെ മികവ് കണ്ടെത്തിപരിപോഷിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.''' | |||
'''4.ജനാധിപത്യം, മതേതരത്വം, മൂല്യബോധം എന്നിവയിലധിഷ്ഠിത്മായവിദ്യാഭ്യാസം മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക.''' | |||
'''വീദ്യാലയം മികവിൻെറ കേന്ദ്രം''' | |||
* '''പാഠ്യപാഠ്യേതര മേഖലകളിൽവിദ്യാർത്ഥികളുടെയുംസമൂഹത്തിൻെറയും സജീവ പങ്കാളിത്തംഉറപ്പ് വരുത്തികൊണ്ടുള്ളഒരു വീദ്യാലയ അന്തരീക്ഷംസജ്ജമാക്കുക''' | |||
* '''പ്രകൃതിസംരക്ഷണം,ജലസംരക്ഷണംഎന്നിവയിലൂടെ ജീവൻെറകാവലാളാകുവാനും,ആഗോളതാപനം,കാലാവസ്ഥാവ്യതിയാനം എന്നിവമൂലംഇന്നുണ്ടായിക്കൊണ്ടിരിക്കുന്നദുരന്തങ്ങളെ തടയുന്നതിനാവശ്യമായപരിശീലനം വിദ്യാർത്ഥികൾക്ക്ലഭ്യമാക്കുക.''' | |||
* '''പൊതുസമൂഹം ഇന്ന് നേരിടുന്ന മൂല്യതകർച്ചയിൽ നിന്നും വിദ്യാർത്ഥികളെരക്ഷിക്കാനും,മദ്യം,മയക്കുമരുന്നുകൾഎന്നിവയുടെ ഉപയോഗം തടഞ്ഞ്സ്ത്രീ സുരക്ഷ,സാമൂഹ്യസമത്വം,തുല്യനീതി,തുല്യഅവസരം എന്നീ ലക്ഷ്യങ്ങൾനേടുവാനും ആവശ്യമായ പരിശീലനംവിദ്യാർത്ഥികൾക്കുംമാതാപിതാക്കൾക്കും ഉറപ്പുവരുത്തുക.''' | |||
* '''വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നിവ ഉറപ്പാക്കിരോഗവിമുക്തമായ ഒരു പൊതുസമൂഹത്തെ വാർത്തെടുക്കുക.''' | |||
* '''വിദ്യാലയത്തിൻെറഅക്കാദമിക് നിലവാരം ഉയർത്തുന്നതിനുംപാഠ്യപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടുന്നതിനുമായിക്ലാസ് മുറികളിൽ ഹൈടെക് സംവിധാനങ്ങൾ ഏർപ്പെടുത്തിപഠനം രസകരവും,വിജ്ഞാനപ്രദവും സർഗ്ഗാത്മവുമാക്കിമാറ്റുക.''' | |||
'''പ്രതീക്ഷിത നേട്ടങ്ങൾ''' | |||
* '''ശിശുസൗഹൃദപരമായ അന്തരീക്ഷത്തിൽമികച്ച പഠനാന്തരീക്ഷം.''' | |||
* '''സ്കൂൾസമൂഹത്തിൽ എന്നാശയംസാക്ഷാത്കരിക്കപ്പെടുന്നു.''' | |||
* '''വിദ്യാർത്ഥികളിൽമൂല്യങ്ങൾ ഉറപ്പുവരുത്തുന്നു.''' | |||
* '''ആർജിതശേഷികൾ പരിപോഷിപ്പിക്കുന്നു''' | |||
* '''ഭൗതികതലത്തിലും അക്കാദമിക തലത്തിലും ഉന്നത നിലവാരം ആർജ്ജിക്കുന്നു.''' | |||
=== '''വാർഷിക പദ്ധതി- ദിനാചരണങ്ങൾ''' === | |||
{| class="wikitable" | |||
|} | |||
| വരി 10: | വരി 49: | ||
3 സ്കൂൾ സമയത്ത് വിദ്യാർത്ഥികളെ സന്ദർശിക്കുവാൻ വരുന്ന രക്ഷിതാക്കൾ ഓഫീസിൽ വരേണ്ടതാണ്. ഒരു കാരണവശാലും ക്ലാസ്സിൽ പോകുവാൻ പാടുള്ളതല്ല. | 3 സ്കൂൾ സമയത്ത് വിദ്യാർത്ഥികളെ സന്ദർശിക്കുവാൻ വരുന്ന രക്ഷിതാക്കൾ ഓഫീസിൽ വരേണ്ടതാണ്. ഒരു കാരണവശാലും ക്ലാസ്സിൽ പോകുവാൻ പാടുള്ളതല്ല. | ||
4. Student Evalution Profile (മൂല്യ നിർണ്ണയരേഖ) ക്ലാസ് പി.റ്റി.എ.യിൽ | 4. Student Evalution Profile (മൂല്യ നിർണ്ണയരേഖ) ക്ലാസ് പി.റ്റി.എ.യിൽ നൽകും, നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. | ||
നൽകും, നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. | |||
5. രക്ഷിതാക്കളുടെ നിർലോഭമായ സഹായസഹകരണത്തോടെ മാത്രമേ വിദ്യാഭ്യാസം അതിന്റെ പരമമായ ലക്ഷ്യത്തിലെത്തിക്കാനാ വുകയുള്ളു. സ്വന്തം മക്കളുടെ ഭാവിക്കുവേണ്ടി ദിവസവും അ സമയം ചിലവഴിക്കുന്നതിൽ അലസത കാണിക്കരുത്. | 5. രക്ഷിതാക്കളുടെ നിർലോഭമായ സഹായസഹകരണത്തോടെ മാത്രമേ വിദ്യാഭ്യാസം അതിന്റെ പരമമായ ലക്ഷ്യത്തിലെത്തിക്കാനാ വുകയുള്ളു. സ്വന്തം മക്കളുടെ ഭാവിക്കുവേണ്ടി ദിവസവും അ സമയം ചിലവഴിക്കുന്നതിൽ അലസത കാണിക്കരുത്. | ||
| വരി 18: | വരി 55: | ||
6. പുതിയ പാഠ്യപദ്ധതി പ്രകാരം കുട്ടികൾക്ക് ധാരാളം പ്രവർത്തന ങ്ങൾ ചെയ്യുവാനുണ്ട്. ഈ പ്രവർത്തനങ്ങൾ കുട്ടികൾ തന്നെ ചെയ്യു ന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അവർക്ക് അധ്യാപകരോടൊപ്പം കൈത്താങ്ങ് ആയി പ്രവർത്തിക്കുക. | 6. പുതിയ പാഠ്യപദ്ധതി പ്രകാരം കുട്ടികൾക്ക് ധാരാളം പ്രവർത്തന ങ്ങൾ ചെയ്യുവാനുണ്ട്. ഈ പ്രവർത്തനങ്ങൾ കുട്ടികൾ തന്നെ ചെയ്യു ന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അവർക്ക് അധ്യാപകരോടൊപ്പം കൈത്താങ്ങ് ആയി പ്രവർത്തിക്കുക. | ||
7 സ്കൂളിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലും രക്ഷാകർത്ത | 7 സ്കൂളിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലും രക്ഷാകർത്ത സമ്മേളനത്തിലും രക്ഷാകർത്താക്കൾ കൃത്യമായി സംബന്ധിക്കണം. | ||
സമ്മേളനത്തിലും രക്ഷാകർത്താക്കൾ കൃത്യമായി സംബന്ധിക്കണം. | |||
ക്ലാസ് സമയത്ത് വിദ്യാർത്ഥികളെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകു വാൻ വരുന്നവർ ഹെഡ് മാസ്റ്ററുടെയോ ക്ലാസ് ടീച്ചറുടെയോ അനു വാദത്തോടുകൂടി മാത്രമേ അവരെ കൊണ്ടുപോകുവാൻ പാടുള്ളു. | ക്ലാസ് സമയത്ത് വിദ്യാർത്ഥികളെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകു വാൻ വരുന്നവർ ഹെഡ് മാസ്റ്ററുടെയോ ക്ലാസ് ടീച്ചറുടെയോ അനു വാദത്തോടുകൂടി മാത്രമേ അവരെ കൊണ്ടുപോകുവാൻ പാടുള്ളു. | ||
| വരി 31: | വരി 66: | ||
സമയങ്ങളിൽ നൽകണം. | സമയങ്ങളിൽ നൽകണം. | ||
=== പഠിക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ നിൽക്കാൻ === | === പഠിക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ നിൽക്കാൻ === | ||
ഒരു അദ്ധ്യായം വിവിധ ഭാഗങ്ങളായി റാക്കിയിട്ടുള്ള കുറിപ്പുകൾ മാത്രം നോക്കി പ്രധാന ആശയങ്ങൾ മനസ്സിൽ കൊണ്ടുവരാൻ ശ്രദ്ധിക്കുക. ആശയങ്ങൾ പൂർണ്ണമായി ലഭിച്ചില്ലെന്നു തോന്നിയാൽ വീണ്ടും വായിക്കണം. | |||
വായിക്കും. പക്ഷേ ഓർമ്മയിൽ നിൽക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കുക. | വായിക്കും. പക്ഷേ ഓർമ്മയിൽ നിൽക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കുക. | ||
| വരി 226: | വരി 259: | ||
10. ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഈശ്വരനെ ധ്യാനിക്കണം. | 10. ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഈശ്വരനെ ധ്യാനിക്കണം. | ||
=== സ്കൂൾ നിയമങ്ങൾ (Disciplinary Rules) === | |||
വിദ്യാർത്ഥികൾ ഈശ്വരവിശ്വാസികളും രാജ്യസ്നേഹികളും ലക്ഷ്യ ബോധമുള്ളവരും, മാന്യമായി പെരുമാറുന്നവരും സ്ഥാപനത്തിന്റെ ധാർമിക നിലവാരം കാത്തുസൂക്ഷിക്കുന്നവരും ആയിരിക്കണം. . വിദ്യാർത്ഥികൾ നിർബന്ധമായും പാറ്റേൺ അനുസരിച്ചുള്ള സ്കൂൾ യൂണിഫോം ധരിച്ചിരിക്കണം. ചെരിപ്പ്,ഷു കറുപ്പ് നിറം | |||
1.മാത്രം സ്വറ്റർ നീലനിറം ആയിരിക്കണം. അതിൽ മാറ്റം വരുത്തരുത്. ഹെയർ സ്റ്റൈൽ മാന്യമായിരിക്കണം. | |||
2.ഫാഷൻ കട്ടുകൾ അനുവദനീയമല്ല. | |||
3 ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം മാന്യമായി പെരുമാറേണ്ടതാണ്. | |||
4. അധ്യാപകരേയും അധികാരികളേയും ദിവസത്തിൽ ആദ്യം കണ്ടു മുട്ടുമ്പോൾ ആദരപൂർവ്വം അഭിവാദനം ചെയ്യേണ്ടതാണ്. | |||
5. ക്ലാസ്സിനും പൊതുപരിപാടികൾക്കും കൃത്യസമയത്ത് ഹാജരാകേ | |||
ണ്ടതാണ്. താമസിച്ചുവരുന്നവർ ക്ലാസ്സ് അദ്ധ്യാപകരുടെ അനുവാദം വാങ്ങിയശേഷമേ ക്ലാസ്സിൽ കയറാവൂ. | |||
6. അവധിയെടുക്കുമ്പോൾ രക്ഷിതാവിന്റെ അവധിയപേക്ഷ സ്കൂൾ ഡയറിയിലുള്ള നിശ്ചിത സ്ഥാനത്ത് എഴുതി ഒപ്പിട്ട് കൊണ്ടുവരേണ്ട താണ്. | |||
7. സ്കൂളിലും പരിസരത്തും അപശബ്ദമുണ്ടാക്കുകയോ, മറ്റുതരത്തിൽ അപമര്യാദയോടെ പെരുമാറുകയോ ചെയ്യാൻ പാടുള്ളതല്ല. . സ്കൂളിൽ പ്രവേശിച്ചുകഴിഞ്ഞാൽ അനുവാദം കൂടാതെ സ്കൂൾ കോമ്പൗണ്ടിന് പുറത്ത് പോകാൻ പാടില്ല. ഏതെങ്കിലും ആവശ്യ ത്തിന് പോകേണ്ടവർ എച്ച്.എം.ന്റെ അനുവാദം വാങ്ങണം. | |||
9 വിദ്യാർത്ഥികൾ സ്കൂൾഭിത്തിയിലോ, ഉപകരണങ്ങളിലോ എഴുതു കയോ, അടയാളങ്ങൾ വീഴ്ത്തുകയോ ചെയ്യാൻ പാടില്ല. | |||
10. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. കടലാസ് കഷ്ണങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും സമീപത്തുള്ള ചവറ്റുവീപ്പയിൽ ഇടുക. സ്കൂൾ പ്ലാസ്റ്റിക്ക് വിമുക്തമേഖലയാണ്. | |||
11. വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ, സീഡികൾ, പെൻഡ്രൈവുകൾ എന്നിവ കൊണ്ടുവരുന്നതും ഉപയോഗിക്കു കർശനമായി നിരോധിച്ചിരിക്കുന്നു. | |||