"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ഡയറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) change |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:15051 emblem.png|ലഘുചിത്രം]] | |||
== അസംപ്ഷൻ.എച്ച് .എസ് .ബത്തേരി. == | |||
'''ലക്ഷ്യങ്ങൾ''' | |||
'''പൊതു വിദ്യാഭ്യാസത്ത സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി പാഠ്യപദ്ധതി മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനാവശ്യമായ''' | |||
'''അടിസ്ഥാന സൗകര്യ വികസനംസാധ്യമാക്കുക.''' | |||
'''2.വിദ്യാർത്ഥികൾക്ക് പഠനം രസകരവും,സർഗാത്മകമാകുന്നതിനുമാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയുംനടപ്പിലാക്കുകയും ചെയ്യുക.''' | |||
'''3.പാഠ്യേതര മേഖലകളിൽ വിദ്യാർത്ഥികളുടെ മികവ് കണ്ടെത്തിപരിപോഷിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.''' | |||
'''4.ജനാധിപത്യം, മതേതരത്വം, മൂല്യബോധം എന്നിവയിലധിഷ്ഠിത്മായവിദ്യാഭ്യാസം മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക.''' | |||
'''വീദ്യാലയം മികവിൻെറ കേന്ദ്രം''' | |||
* '''പാഠ്യപാഠ്യേതര മേഖലകളിൽവിദ്യാർത്ഥികളുടെയുംസമൂഹത്തിൻെറയും സജീവ പങ്കാളിത്തംഉറപ്പ് വരുത്തികൊണ്ടുള്ളഒരു വീദ്യാലയ അന്തരീക്ഷംസജ്ജമാക്കുക''' | |||
* '''പ്രകൃതിസംരക്ഷണം,ജലസംരക്ഷണംഎന്നിവയിലൂടെ ജീവൻെറകാവലാളാകുവാനും,ആഗോളതാപനം,കാലാവസ്ഥാവ്യതിയാനം എന്നിവമൂലംഇന്നുണ്ടായിക്കൊണ്ടിരിക്കുന്നദുരന്തങ്ങളെ തടയുന്നതിനാവശ്യമായപരിശീലനം വിദ്യാർത്ഥികൾക്ക്ലഭ്യമാക്കുക.''' | |||
* '''പൊതുസമൂഹം ഇന്ന് നേരിടുന്ന മൂല്യതകർച്ചയിൽ നിന്നും വിദ്യാർത്ഥികളെരക്ഷിക്കാനും,മദ്യം,മയക്കുമരുന്നുകൾഎന്നിവയുടെ ഉപയോഗം തടഞ്ഞ്സ്ത്രീ സുരക്ഷ,സാമൂഹ്യസമത്വം,തുല്യനീതി,തുല്യഅവസരം എന്നീ ലക്ഷ്യങ്ങൾനേടുവാനും ആവശ്യമായ പരിശീലനംവിദ്യാർത്ഥികൾക്കുംമാതാപിതാക്കൾക്കും ഉറപ്പുവരുത്തുക.''' | |||
* '''വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നിവ ഉറപ്പാക്കിരോഗവിമുക്തമായ ഒരു പൊതുസമൂഹത്തെ വാർത്തെടുക്കുക.''' | |||
* '''വിദ്യാലയത്തിൻെറഅക്കാദമിക് നിലവാരം ഉയർത്തുന്നതിനുംപാഠ്യപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടുന്നതിനുമായിക്ലാസ് മുറികളിൽ ഹൈടെക് സംവിധാനങ്ങൾ ഏർപ്പെടുത്തിപഠനം രസകരവും,വിജ്ഞാനപ്രദവും സർഗ്ഗാത്മവുമാക്കിമാറ്റുക.''' | |||
'''പ്രതീക്ഷിത നേട്ടങ്ങൾ''' | |||
* '''ശിശുസൗഹൃദപരമായ അന്തരീക്ഷത്തിൽമികച്ച പഠനാന്തരീക്ഷം.''' | |||
* '''സ്കൂൾസമൂഹത്തിൽ എന്നാശയംസാക്ഷാത്കരിക്കപ്പെടുന്നു.''' | |||
* '''വിദ്യാർത്ഥികളിൽമൂല്യങ്ങൾ ഉറപ്പുവരുത്തുന്നു.''' | |||
* '''ആർജിതശേഷികൾ പരിപോഷിപ്പിക്കുന്നു''' | |||
* '''ഭൗതികതലത്തിലും അക്കാദമിക തലത്തിലും ഉന്നത നിലവാരം ആർജ്ജിക്കുന്നു.''' | |||
=== '''വാർഷിക പദ്ധതി- ദിനാചരണങ്ങൾ''' === | |||
{| class="wikitable" | |||
|} | |||
=== രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് === | |||
കുട്ടികളുടെ പുരോഗതിക്ക് നിങ്ങളുടെ പൂർണ്ണമായ സഹകരണം കൂടിയേ തീരൂ. അതിനാൽ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. | |||
1 കുട്ടിയുടെപ്രവേശനാവസരത്തിലും പിന്നീടുള്ള പി.ടി.എ. മീറ്റിംഗുകളിലും മാതാപിതാക്കൾ പങ്കെടുക്കേണ്ടതാണ്. | |||
2. രേഖകൾ യഥാസമയം ഒപ്പിട്ടുകൊടുത്ത് വിടണം. | |||
3 സ്കൂൾ സമയത്ത് വിദ്യാർത്ഥികളെ സന്ദർശിക്കുവാൻ വരുന്ന രക്ഷിതാക്കൾ ഓഫീസിൽ വരേണ്ടതാണ്. ഒരു കാരണവശാലും ക്ലാസ്സിൽ പോകുവാൻ പാടുള്ളതല്ല. | |||
4. Student Evalution Profile (മൂല്യ നിർണ്ണയരേഖ) ക്ലാസ് പി.റ്റി.എ.യിൽ നൽകും, നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. | |||
5. രക്ഷിതാക്കളുടെ നിർലോഭമായ സഹായസഹകരണത്തോടെ മാത്രമേ വിദ്യാഭ്യാസം അതിന്റെ പരമമായ ലക്ഷ്യത്തിലെത്തിക്കാനാ വുകയുള്ളു. സ്വന്തം മക്കളുടെ ഭാവിക്കുവേണ്ടി ദിവസവും അ സമയം ചിലവഴിക്കുന്നതിൽ അലസത കാണിക്കരുത്. | |||
6. പുതിയ പാഠ്യപദ്ധതി പ്രകാരം കുട്ടികൾക്ക് ധാരാളം പ്രവർത്തന ങ്ങൾ ചെയ്യുവാനുണ്ട്. ഈ പ്രവർത്തനങ്ങൾ കുട്ടികൾ തന്നെ ചെയ്യു ന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അവർക്ക് അധ്യാപകരോടൊപ്പം കൈത്താങ്ങ് ആയി പ്രവർത്തിക്കുക. | |||
7 സ്കൂളിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലും രക്ഷാകർത്ത സമ്മേളനത്തിലും രക്ഷാകർത്താക്കൾ കൃത്യമായി സംബന്ധിക്കണം. | |||
ക്ലാസ് സമയത്ത് വിദ്യാർത്ഥികളെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകു വാൻ വരുന്നവർ ഹെഡ് മാസ്റ്ററുടെയോ ക്ലാസ് ടീച്ചറുടെയോ അനു വാദത്തോടുകൂടി മാത്രമേ അവരെ കൊണ്ടുപോകുവാൻ പാടുള്ളു. | |||
9. കലണ്ടറിലുള്ള ടൈംടേബിൾ കൃത്യമായി പാലിക്കുവാൻ കുട്ടിയെ പ്രേരിപ്പിക്കണം. | |||
10. അധ്യാപകരേയോ, സ്കൂളിനെയോ പറ്റിയുള്ള പരാതികൾ പ്രധാന അധ്യാപകനേയോ, മാനേജരെയോ നേരിട്ടറിയിക്കുക. കുട്ടികൾ കേൾക്കെയുള്ള വിമർശനം ഒഴിവാക്കുക. | |||
11. പരീക്ഷാഫീസ്, സ്പെഷ്യൽ ഫീസ്, സ്റ്റാമ്പ്, പഠനാനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് ആവശ്യമായ തുക അതാത് | |||
സമയങ്ങളിൽ നൽകണം. | |||
=== പഠിക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ നിൽക്കാൻ === | |||
ഒരു അദ്ധ്യായം വിവിധ ഭാഗങ്ങളായി റാക്കിയിട്ടുള്ള കുറിപ്പുകൾ മാത്രം നോക്കി പ്രധാന ആശയങ്ങൾ മനസ്സിൽ കൊണ്ടുവരാൻ ശ്രദ്ധിക്കുക. ആശയങ്ങൾ പൂർണ്ണമായി ലഭിച്ചില്ലെന്നു തോന്നിയാൽ വീണ്ടും വായിക്കണം. | |||
വായിക്കും. പക്ഷേ ഓർമ്മയിൽ നിൽക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കുക. | |||
1.മനസ്സമ്മതം. വായിക്കുന്ന കാര്യത്തിൽ മനസ്സുറപ്പിച്ച് വായിക്കുക. | |||
വിഷയത്തിൽ താല്പര്യവും ശരീരസുഖവുമുണ്ടെങ്കിൽ മനസ് ആശയങ്ങൾ സ്വീകരിക്കും. | |||
2.അർഥം മനസ്സിലാക്കി പഠിക്കൽ യാന്ത്രികമായി ഉരുവിട്ടു പഠിക്കരുത്. അർഥവും ആശയവും മനസ്സിലാക്കി പഠിക്കണം. | |||
3 ബന്ധിപ്പിച്ചു പഠിക്കൽ പഠിക്കുന്ന കാര്യങ്ങൾ മുമ്പ് പഠിച്ചവയും അറിയാവുന്നവയുമായി ബന്ധിപ്പിച്ചു മനസിലാക്കണം. ഓരോ ആശയങ്ങളും കാര്യകാരണബന്ധത്തോടെ വിലയിരുത്തണം. | |||
4. ഭാവന വളർത്തണം. പഠിച്ച കാര്യങ്ങൾ ഭാവനയിൽ കാണുകയും സാധിക്കുമെങ്കിൽ നാടകീയവും ഹാസ്യാത്മകമാക്കുകയും ചെയ്യുക. | |||
5 സൂത്രവാക്യങ്ങൾ സൃഷ്ടിക്കുക. ഓർമ്മയിൽ സൂക്ഷിക്കുവാൻ | |||
പറ്റിയ സൂത്രവാക്യങ്ങൾ സൃഷ്ടിക്കുക. | |||
6. തിരഞ്ഞെടുത്ത് അടുക്കിവയ്ക്കുക. ഓർമ്മിക്കേണ്ട പ്രധാന ആശയങ്ങളും അനുബന്ധങ്ങളും തിരഞ്ഞെടുത്ത് മനസ്സിന്റെ തട്ടുകളിൽ അടുക്കുകളായി സൂക്ഷിക്കുക. | |||
7. വിശ്രമസമയം കണ്ടെത്തുക. തുടർച്ചയായി പഠിക്കാതിരിക്കുക. ഒരു മണിക്കൂർ പഠിച്ചാൽ 10 മിനിട്ട് വിശ്രമിക്കുക. | |||
ക്ലാസ് ദിവസങ്ങളിൽ ഒരോ ദിവസവും സ്വയം പഠനത്തിന് 5 മണിക്കൂർ ഉപയോഗ പ്പെടുത്തുക. | |||
=== പഠനത്തിനൊരു സൂത്രവാക്യം === | |||
പഠിക്കാനുദ്ദേശിക്കുന്ന അധ്യായനത്തിലൂടെ | |||
PQRST | |||
Q- Question | |||
S-Self recitation | |||
R- Read | |||
T - Test | |||
(പുനരവലോകനം) പഠനത്തിനുള്ള വായന നോവലോ, പത്രമാസികകളോ വായിക്കു ന്നതുപോലെ ആയാൽ പോര. പാഠപുസ്തകത്തിലുള്ള സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്തേണ്ടവയുമാണ്. അതുകൊണ്ട് വായനയ്ക്ക് ശാസ്ത്രീയരീതി സ്വീകരിക്കണം. മുകളിൽ കൊടുത്തിരിക്കുന്ന അഞ്ച് ഘട്ടങ്ങൾ നല്ല വായനയ്ക്ക് ഉണ്ടായിരിക്കണം. | |||
P- Preview- | |||
ഓർമ്മിക്കൽ പരീക്ഷിക്കൽ | |||
ശ്രദ്ധയോടുകൂടി വായന | |||
ഓട്ടപ്രദക്ഷിണം. ചോദ്യം ഉണ്ടാക്കൽ | |||
1 Preview : അധ്യായത്തിലെ തലക്കെട്ടുകൾ, ആദ്യ വാചകം, ഖണ്ഡി കകളുടെ തുടക്കം, ഇവ ശ്രദ്ധിച്ചുകൊണ്ട് പാഠഭാഗം മറിച്ചുനോ ക്കുക. സംഗ്രഹം ഉണ്ടെങ്കിൽ അതും ശ്രദ്ധാപൂർവ്വം വായിക്കുക. ചിത്രങ്ങളും കുറിപ്പും നോക്കി മനസ്സിലാക്കണം. ഈ ഓട്ടപ്രദക്ഷി ണത്തിലൂടെ വിഷയത്തെക്കുറിച്ച് പൊതുവായ ധാരണ ലഭിക്കും. | |||
3; Question : ഓരോ ഭാഗം വായിക്കുമ്പോഴും അഭ്യാസത്തിലുള്ള ചോദ്യങ്ങൾ ശ്രദ്ധിച്ച ശേഷം വായിക്കുക. ചോദ്യങ്ങളില്ലെങ്കിൽ ചോദ്യങ്ങൾ സ്വയം ഉണ്ടാക്കി വായിക്കണം. വായനയിൽ കൂടു തൽ ശ്രദ്ധിക്കുവാൻ ഇത് സഹായകമാകും. | |||
3. Read : ശ്രദ്ധയോടുകൂടി ഓരോ ഖണ്ഡികയും വായിക്കുക. നേരത്തെ തയ്യാറാക്കിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ വേണ്ടി വായിക്കണം. വേണ്ടത്ര ഏകാഗ്രതയും ശ്രദ്ധയും ഉണ്ടായി രിക്കണം. മനസ്സിലാകാത്ത കാര്യം മനസ്സിലാക്കും എന്ന വാശി നല്ലതാണ്. അർത്ഥം മനസ്സിലാക്കി വായിക്കണം. | |||
4 Self recitation : ഓരോ ഭാഗവും വായിച്ചശേഷം പുസ്തകം അട ച്ചുവച്ച് ഓർമ്മിച്ചു നോക്കണം. പ്രധാന കാര്യങ്ങൾ, ചോദ്യങ്ങളുടെ ഉത്തരങ്ങൾ എന്നിവ ഓർമ്മിക്കുവാൻ കഴിയുന്നില്ലെങ്കിൽ വീണ്ടും വായിക്കണം. ഇതിലെ പ്രധാന ആശയങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു | |||
കൊടുക്കണം. | |||
=== Hints for effective study === | |||
1. വിദ്യാഭ്യാസത്തിൽ ആത്മാർത്ഥത കാണിക്കുന്ന വിദ്യാർത്ഥികളെ സുഹൃത്തുക്കളായി തിരഞ്ഞെടുക്കുക. | |||
2. ഗൃഹപാഠം കൃത്യമായി അധ്യാപകർ നിർദ്ദേശിക്കുന്ന സമയത്തു | |||
തന്നെ ചെയ്യുക. | |||
3. ക്ലാസ്സിൽ പഠിക്കുന്ന വിവിധ പാഠഭാഗങ്ങൾ ആവർത്തിച്ച് വായിച്ച് മനസ്സിലാക്കാൻ ശ്രമിക്കണം. | |||
4. സംശയം ചോദിക്കിൽ നിങ്ങളുടെ പഠനത്തിന്റെ പ്രകടമായ ലക്ഷണമാണെന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക. | |||
അധ്യാപകർ ക്ലാസ്സെടുക്കുമ്പോൾ സംശയമുള്ള ഭാഗങ്ങൾ അപ്പോൾത്തന്നെ ചോദിച്ച് മനസ്സിലാക്കാൻ മടി കാണിക്കരുത്. | |||
5.. നിങ്ങൾ പഠിക്കുമ്പോൾ പ്രസ്തുത പാഠഭാഗം നിങ്ങളുടെ സുഹൃത്തിനെ വിശദമായി പറഞ്ഞു പഠിപ്പിക്കുകയാണെന്ന സങ്കൽപ്പത്തിൽ പഠനം ആരംഭിക്കാം. | |||
6. വായിക്കുമ്പോൾ പ്രസക്തഭാഗം (പോയിന്റ്) ഒരു പേപ്പറിൽ കുറിച്ച് | |||
വയ്ക്കണം. | |||
7. വീട്ടിലുള്ള പഠനത്തിന് ഒരു ടൈംടേബിൾ ഉണ്ടാക്കുകയും അതനുസരിച്ച് കൃത്യമായി എല്ലാ ദിവസവും പഠിക്കുകയും വേണം. രാവിലെ 5 മണിക്ക് ഉണർന്ന് പഠനം ആരംഭിക്കണം. രാത്രി 10 മണി വരെ പഠിക്കണം. | |||
8 എല്ലാറ്റിലുമുപരി നിങ്ങളുടെ ജീവിതലക്ഷ്യം നിറവേറ്റാൻ | |||
ദൈവത്തോട് പ്രാർത്ഥിക്കുക. | |||
9സ്വയം പറയുക. മറ്റുളളവർക്ക് പറഞ്ഞു കൊടുക്കുന്നതായി സങ്കൽപ്പിച്ച് പഠിച്ച കാര്യങ്ങൾ പറയുക. | |||
10.സാധിക്കുമെങ്കിൽ ആരോടെങ്കിലും ആശയങ്ങൾ പങ്കുവയ്ക്കുക. | |||
=== മൾട്ടിപ്പിൾ ഇൻലിജൻസ് === | |||
(ബുദ്ധി ഏകാത്മകമല്ല. അതിന് ബഹുമുഖത്വമുണ്ട്. | |||
1 ഭാഷാവൈദഗ്ദ്ധ്യം. | |||
എല്ലാ ഭാഷാപ്രവർത്തനങ്ങളും ചെയ്യുവാനുള്ള കഴിവ് | |||
2. ലോജിക്കൽ & മാത്തമാറ്റിക്കൽ ഇന്റലിജൻസ്, കാര്യകാരണ ബന്ധം സ്ഥാപിക്കുവാനും ഗണിത ശാസ്ത്രപരമായ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുവാനുമുള്ള കഴിവ്. | |||
3 നാച്ചുറലിസ്റ്റിക് ഇന്റലിജൻസ്, പരിസ്ഥിതി സംരക്ഷണ പരിപാടികളിൽ ഏർപ്പെടുവാനുള്ള മികവ് | |||
4. ബോഡിലി & കൈനറ്റിക് ഇന്റലിജൻസ് കായിക മേഖലയിലും അഭിനയം പോലെ ശരീരഭാഷ വിദഗ്ധമായി ഉപയോഗിക്കാനുമുള്ള കഴിവ് | |||
5. വിഷ്വൽ (സ്പെഷ്യൽ) ഇന്റലിജൻസ്, പ്ലാനുകൾ, ചാർട്ടുകൾ, പോസ്റ്ററുകൾ, ഡയഗ്രം എന്നിവ ലേ ഔട്ട് ചെയ്യുവാനും, ചിത്രങ്ങൾ വരിയ്ക്കുവാനുമുള്ള മികവ് | |||
6. മ്യൂസിക്കൽ ഇന്റലിജൻസ് | |||
സംഗീതാലാപനം, ആസ്വാദനം, ഈണം നൽകി അവതരിപ്പിക്കൽ എന്നിവയിലുള്ള മികവ് | |||
7. ഇന്റർപേഴ്സണൽ ഇന്റലിജൻസ് | |||
പ്രസംഗം, നേത്യത്വപാടവം, സംവാദം, സംഘപ്രവർത്തനങ്ങൾ എന്നിവയിലുള്ള കഴിവ് | |||
8. ഇൻട്രാപേഴ്സണൽ ഇന്റലിജൻസ് | |||
സർഗാത്മക പ്രവർത്തനങ്ങളിലുള്ള മികവ് | |||
9. റിലിജിയസ് ഇന്റലിജൻസ് | |||
ആത്മീയ മേഖലയിലുള്ള കഴിവ് | |||
=== കുട്ടികൾ ജീവിതത്തിൽ നിന്നും പഠിക്കുന്നു. === | |||
വിമർശനങ്ങൾക്ക് വിധേയരായി വളരുന്ന കുട്ടികൾ കുറ്റപ്പെടുത്താൻ പഠിക്കുന്നു. | |||
വിദ്വേഷത്തിൽ വളരുന്ന കുട്ടികൾ കലഹിക്കാൻ പഠിക്കുന്നു. പരിഹാസത്തിന് പാത്രമായി വളരുന്ന കുട്ടികൾ ലജ്ജിക്കാൻ പഠിക്കുന്നു. | |||
അപമാനിതമായി വളരുന്ന കുട്ടികൾ സ്വയം നിന്ദിക്കാൻ പഠിക്കുന്നു. | |||
സഹിഷ്ണുതയിൽ വളരുന്ന കുട്ടികൾ ആത്മവിശ്വാസം | |||
പുലർത്താൻ പഠിക്കുന്നു. പ്രോത്സാഹനം കിട്ടി വളരുന്ന കുട്ടികൾ ആത്മവിശ്വാസം പുലർത്താൻ പഠിക്കുന്നു. | |||
അഭിനന്ദനം ലഭിച്ച് വളരുന്ന കുട്ടികൾ മറ്റുള്ളവരിൽ നന്മ കണ്ടെത്താൻ പഠിക്കുന്നു. | |||
സത്യവും നീതിയും കണ്ട് വളരുന്ന കുട്ടികൾ നീതിബോധ മുള്ളവരാകാൻ പഠിക്കുന്നു. | |||
സുരക്ഷിതബോധത്തോടെ വളരുന്ന കുട്ടികൾ മറ്റുളളവരെ വിശ്വസിക്കാൻ പഠിക്കുന്നു. | |||
മറ്റുള്ളവരുടെ മതിപ്പിന് പാത്രമായി വളരുന്ന കുട്ടികൾ സ്വയം മതിക്കാൻ പഠിക്കുന്നു. | |||
അംഗീകാരം ലഭിച്ച് വളരുന്ന കുട്ടികൾ എവിടെയും സ്നേഹം കണ്ടെത്താൻ പഠിക്കുന്നു. | |||
=== സീറോ കാർബൺ & ഗ്രീൻ ഡിപ്പോസിറ്റ് മിഷൻ === | |||
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി സ്കൂളുകളിൽ സിഡോം | |||
നടപ്പിലാക്കുന്ന നൂതന വിദ്യാഭ്യാസ പരിപാടി | |||
പ്രധാന പ്രവർത്തന പരിപാടികൾ | |||
വൃക്ഷതൈകൾ നട്ടു വളർത്തുക. പ്രകൃതി സംരക്ഷണ പരിപാടികൾ നടപ്പിലാക്കുക. - ഉപയോഗിച്ച് കടലാസ് ശേഖരിച്ച് | |||
- പേപ്പർ കത്തിക്കാതിരിക്കുക പുനരുപയോഗിക്കുക. | |||
ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രാവർത്തികമാക്കുക. ഊർജ്ജസംരക്ഷണ പരിപാടികൾക്ക് ഊന്നൽ നൽകുക. | |||
നമുക്ക് ചെയ്യാം. ഭൂമിയെ ജീവനെ രക്ഷിക്കാം • ജലം, വൈദ്യുതി, കടലാസ്, ഭക്ഷണം ഇവ അമൂല്യമാണ് അത് | |||
പാഴാക്കരുത്. | |||
<nowiki>*</nowiki> ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് പ്ലാസ്റ്റിക് ഭീഷണിയാണ്. ഉപയോഗം കുറയ്ക്കുക, വലിച്ചെറിയാതിരിക്കുക. | |||
• സാധാരണ ബൾബുകൾക്ക് പകരം LED/CFL ബൾബുകൾ ഉപയോഗിക്കുക. | |||
<nowiki>*</nowiki> വാഹന ഉപയോഗം കുറയ്ക്കുക. ചെറിയ ദൂരം നടക്കുക. | |||
- കടലാസിൽ ഇരുവശവും എഴുതുക. | |||
ബോൾ പോയിന്റ് പേന ഉപയോഗിക്കുന്നതിന് പകരം മഷി നിറയ്ക്കാവുന്ന പേനകൾ ഉപയോഗിക്കുക. | |||
ഉപയോഗ ശേഷം പേപ്പർ, കുപ്പി, പ്ലാസ്റ്റിക് ഇവ വലിച്ചെറിയാതെ പഴയ സാധനങ്ങൾ വാങ്ങുന്നവർക്ക് നൽകുക. | |||
വൈദ്യുത ഉപകരണങ്ങൾ അനാവശ്യമായി ഓൺ ചെയ്ത് ഇടരുത് - ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക. | |||
കുടിവെള്ളം എപ്പോഴും കരുതുക, കുപ്പി വെള്ളം വാങ്ങാതിരിക്കുക. വീട്ടിൽ രണ്ട് കുഴികൾ ഉണ്ടാക്കണം. ഒന്ന് മണ്ണിൽ അലിഞ്ഞ് ചേരുന്നവയ്ക്കും മറ്റൊന്ന് നിക്ഷേപിക്കുന്നതിനും. പ്ലാസ്റ്റിക് പോലുള്ളവ | |||
=== പഠനത്തിന് 10 പ്രമാണങ്ങൾ === | === പഠനത്തിന് 10 പ്രമാണങ്ങൾ === | ||
| വരി 20: | വരി 259: | ||
10. ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഈശ്വരനെ ധ്യാനിക്കണം. | 10. ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഈശ്വരനെ ധ്യാനിക്കണം. | ||
=== സ്കൂൾ നിയമങ്ങൾ (Disciplinary Rules) === | |||
വിദ്യാർത്ഥികൾ ഈശ്വരവിശ്വാസികളും രാജ്യസ്നേഹികളും ലക്ഷ്യ ബോധമുള്ളവരും, മാന്യമായി പെരുമാറുന്നവരും സ്ഥാപനത്തിന്റെ ധാർമിക നിലവാരം കാത്തുസൂക്ഷിക്കുന്നവരും ആയിരിക്കണം. . വിദ്യാർത്ഥികൾ നിർബന്ധമായും പാറ്റേൺ അനുസരിച്ചുള്ള സ്കൂൾ യൂണിഫോം ധരിച്ചിരിക്കണം. ചെരിപ്പ്,ഷു കറുപ്പ് നിറം | |||
1.മാത്രം സ്വറ്റർ നീലനിറം ആയിരിക്കണം. അതിൽ മാറ്റം വരുത്തരുത്. ഹെയർ സ്റ്റൈൽ മാന്യമായിരിക്കണം. | |||
2.ഫാഷൻ കട്ടുകൾ അനുവദനീയമല്ല. | |||
3 ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം മാന്യമായി പെരുമാറേണ്ടതാണ്. | |||
4. അധ്യാപകരേയും അധികാരികളേയും ദിവസത്തിൽ ആദ്യം കണ്ടു മുട്ടുമ്പോൾ ആദരപൂർവ്വം അഭിവാദനം ചെയ്യേണ്ടതാണ്. | |||
5. ക്ലാസ്സിനും പൊതുപരിപാടികൾക്കും കൃത്യസമയത്ത് ഹാജരാകേ | |||
ണ്ടതാണ്. താമസിച്ചുവരുന്നവർ ക്ലാസ്സ് അദ്ധ്യാപകരുടെ അനുവാദം വാങ്ങിയശേഷമേ ക്ലാസ്സിൽ കയറാവൂ. | |||
6. അവധിയെടുക്കുമ്പോൾ രക്ഷിതാവിന്റെ അവധിയപേക്ഷ സ്കൂൾ ഡയറിയിലുള്ള നിശ്ചിത സ്ഥാനത്ത് എഴുതി ഒപ്പിട്ട് കൊണ്ടുവരേണ്ട താണ്. | |||
7. സ്കൂളിലും പരിസരത്തും അപശബ്ദമുണ്ടാക്കുകയോ, മറ്റുതരത്തിൽ അപമര്യാദയോടെ പെരുമാറുകയോ ചെയ്യാൻ പാടുള്ളതല്ല. . സ്കൂളിൽ പ്രവേശിച്ചുകഴിഞ്ഞാൽ അനുവാദം കൂടാതെ സ്കൂൾ കോമ്പൗണ്ടിന് പുറത്ത് പോകാൻ പാടില്ല. ഏതെങ്കിലും ആവശ്യ ത്തിന് പോകേണ്ടവർ എച്ച്.എം.ന്റെ അനുവാദം വാങ്ങണം. | |||
9 വിദ്യാർത്ഥികൾ സ്കൂൾഭിത്തിയിലോ, ഉപകരണങ്ങളിലോ എഴുതു കയോ, അടയാളങ്ങൾ വീഴ്ത്തുകയോ ചെയ്യാൻ പാടില്ല. | |||
10. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. കടലാസ് കഷ്ണങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും സമീപത്തുള്ള ചവറ്റുവീപ്പയിൽ ഇടുക. സ്കൂൾ പ്ലാസ്റ്റിക്ക് വിമുക്തമേഖലയാണ്. | |||
11. വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ, സീഡികൾ, പെൻഡ്രൈവുകൾ എന്നിവ കൊണ്ടുവരുന്നതും ഉപയോഗിക്കു കർശനമായി നിരോധിച്ചിരിക്കുന്നു. | |||