ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:48001_180.jpeg|thumb]] | |||
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-, 1,00,000/-, 75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/-, 15,000/-, 10,000/- രൂപയും പ്രശസ്തി പത്രവും അവാർഡ് നൽകുന്നതാണ്. തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന [[കെ. ശബരീഷ്|കെ. ശബരീഷിന്റെ]] [[:പ്രമാണം:Schoolwiki award2018 circular.pdf| സ്മാരക അവാർഡായാണ്]] ഇത് നൽകുന്നത്.<ref>http://www.uniindia.net/kerala-govt-to-award-rs-1-lakh-for-best-school-in-school-wiki/states/news/1305542.html</ref><ref>https://www.thehindu.com/news/national/kerala/areekode-school-wins-wiki-award/article25083441.ece</ref> | |||
സ്കൂൾവിക്കി'യിൽ നിലവിൽ അംഗങ്ങളായ എല്ലാ സ്കൂളുകൾക്കും '''[[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡിന്]] സ്വയം നിദ്ദേശിക്കാം'''. എന്നാൽ നിശ്ചിത തീയതിക്ക് ശേഷം സ്കൂൾവിക്കി താളുകളിൽ വരുത്തുന്ന മാറ്റം അവാർഡിനായി പരിഗണിക്കുന്നതല്ല. അതിനാൽ 2022 മാർച്ച് 15 ന് മുൻപ് സ്കൂൾ വിക്കിയിൽ അവരവരുടെ സ്കൂൾ താളുകളിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതാണ്. | |||
==മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ== | ==മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ== | ||
അവാർഡ് നിർണ്ണയത്തിന് ഇനിപ്പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം നടത്തുന്നത്. | അവാർഡ് നിർണ്ണയത്തിന് ഇനിപ്പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം നടത്തുന്നത്. | ||
#ഇൻഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത | #ഇൻഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത | ||
# | #ഇൻഫോബോക്സിൽ സ്കൂളിന്റെ ഉചിതമായ ചിത്രവും ലോഗോയും | ||
#സ്കൂൾ താളിലെ ഉള്ളടക്കം - ചരിത്രം, | #പ്രധാനതാളിൽ നല്ലൊരു ആമുഖം | ||
# | #സ്കൂൾകോഡ് , ഇംഗ്ലീഷ് (sampoorna) വിലാസം എന്നിവ ഉപയോഗിച്ച് കൃത്യമായി സ്കൂൾ താളിലേക്ക് എത്താൻ സാധിക്കൽ | ||
#സ്കൂൾ മാപ്പ് - ഓപ്പൺ സ്ട്രീറ്റ് മാപ്പ് ഉപയോഗിച്ച് സ്കൂളിന്റെ കൃത്യമായ സ്ഥാനം | #സ്കൂൾ താളിലെ ഉള്ളടക്കം - ചരിത്രം, പ്രവർത്തനങ്ങൾ, മാനേജ്‌മെന്റ് തുടങ്ങിയ തലക്കെട്ടിലൂടെ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ കൃത്യതയും സമഗ്രതയും | ||
#പ്രോജക്ടുകൾ, | #തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തൽ | ||
#താളിന്റെ രൂപഭംഗി, ലാളിത്യം, വൃത്തി, സംവിധാനഭംഗി തുടങ്ങിയവ | #മുൻസാരഥികൾ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ - വിവരങ്ങൾ | ||
#അധിക താളുകൾ/വിവരങ്ങൾ - | #വഴികാട്ടിയിൽ - സ്കൂളിലേക്കെത്താനുള്ള മാർഗ്ഗങ്ങൾ- വ്യക്തത | ||
#ചിത്രങ്ങളുടെ അനുയോജ്യത, ക്രമീകരണം. | |||
#സ്കൂൾ മാപ്പ് - ഓപ്പൺ സ്ട്രീറ്റ് മാപ്പ് ഉപയോഗിച്ച് സ്കൂളിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തൽ | |||
#പ്രോജക്ടുകൾ - അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക്, എന്റെ നാട്, നാടോടി വിജ്ഞാനകോശം, സ്കൂൾ പത്രം, ഇ-വിദ്യാരംഗം, എന്നീ പ്രൊജക്ടുകളിലെ ഉള്ളടക്കം. | |||
#ക്ലബ്ബുകൾ - ഉള്ളടക്കം | |||
#ലിറ്റിൽ കൈറ്റ്സ് ക്ലബിലെ പങ്കാളിത്തവും ഉള്ളടക്കവും (HS) | |||
#ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ (HS) | |||
#താളിന്റെ രൂപഭംഗി, ലാളിത്യം, വൃത്തി, സംവിധാനഭംഗി തുടങ്ങിയവ | |||
#അക്ഷരത്തെറ്റില്ലാത്ത വ്യാകരണത്തെറ്റില്ലാത്ത ഉള്ളടക്കം | |||
#അധിക താളുകൾ/വിവരങ്ങൾ | |||
#കണ്ണിചേർക്കലിലെ ഔചിത്യം. | |||
#സ്കൂൾ താളുകളുടെ തുടർച്ചയായ മെച്ചപ്പെടുത്തൽ | |||
#[[Schoolwiki:ശൈലീപുസ്തകം|ശൈലീപുസ്തകം]] പാലിക്കൽ | |||
== ഇവകൂടി കാണുക == | |||
* [[സ്കൂൾവിക്കിയും പുരസ്കാരങ്ങളും]] | |||
* [[പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2018 - മത്സര ഫലങ്ങൾ|'''ശബരീഷ് സ്മാരക സ്കൂൾവിക്കിപുരസ്കാരം2018''']] | |||
* [[ശബരീഷ് സ്മാരകപുരസ്കാരം2022|ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022]] | |||
* [[പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2018 - മത്സര ഫലങ്ങൾ]] | |||
* [[സ്കൂൾവിക്കി - സോഷ്യൽ മീഡിയാ ഫോർ എംപവർമെന്റ് അവാർഡ്]] | |||
* [[ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ്]] | |||
[[വർഗ്ഗം:സ്കൂൾവിക്കി പുരസ്കാരം]] | [[വർഗ്ഗം:സ്കൂൾവിക്കി പുരസ്കാരം]] | ||
[[വർഗ്ഗം:സ്കൂൾവിക്കി അവാർഡ്]] | [[വർഗ്ഗം:സ്കൂൾവിക്കി അവാർഡ്]] | ||
[[വർഗ്ഗം:പുരസ്കാരങ്ങൾ]] |
തിരുത്തലുകൾ