"കെ ഇ സി യു പി എസ് പോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,775 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ഓഗസ്റ്റ് 2022
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|Name of your school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school}}
{{PSchoolFrame/Header}}
{{prettyurl|K E C U P S POTTA}}[[പ്രമാണം:OUR SCHOOL.png|thumb|OUR SCHOOL]][[പ്രമാണം:MAPIC.png|thumb|MY SCHOOOL]]{{Infobox School


{{Infobox AEOSchool
|സ്ഥലപ്പേര്= പോട്ട
| പേര്=സ്കൂളിന്റെ പേര്
|വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട
| സ്ഥലപ്പേര്= സ്ഥലം
|റവന്യൂ ജില്ല=ചാലക്കുടി
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|സ്കൂൾ കോഡ്=23245
| റവന്യൂ ജില്ല=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതമാസം=  
|യുഡൈസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|സ്ഥാപിതദിവസം=
| സ്കൂള്‍ വിലാസം=  
|സ്ഥാപിതമാസം=
| പിന്‍ കോഡ്=  
|സ്ഥാപിതവർഷം=
| സ്കൂള്‍ ഫോണ്‍=  
|സ്കൂൾ വിലാസം=
| സ്കൂള്‍ ഇമെയില്‍=  
|പോസ്റ്റോഫീസ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|പിൻ കോഡ്=
| ഉപ ജില്ല= തൃശ്ശൂര്‍ ഈസ്റ്റ്
|സ്കൂൾ ഫോൺ=
| ഭരണ വിഭാഗം=  
|സ്കൂൾ ഇമെയിൽ=
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1=  
|ഉപജില്ല=
| പഠന വിഭാഗങ്ങള്‍2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പഠന വിഭാഗങ്ങള്‍3=  
|വാർഡ്=
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=
| ആൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=
| പെൺകുട്ടികളുടെ എണ്ണം=  
|താലൂക്ക്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=
| അദ്ധ്യാപകരുടെ എണ്ണം=  
|ഭരണവിഭാഗം=
| പ്രിന്‍സിപ്പല്‍=      
|സ്കൂൾ വിഭാഗം=
| പ്രധാന അദ്ധ്യാപകന്‍=          
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ2=
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ3=
| }}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ചാലക്കുടി മുനിസിപ്പാലിറ്റിയിൽ പോട്ട വില്ലേജിൽ ലിറ്റിൽഫ്ലവർ പള്ളിയുടെയും ധന്യ ഹോസ്പിറ്റൽ, പോട്ട ജംഗ്ഷൻ എന്നിവയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ കുര്യാക്കോസ് ഏലിയാസ് ചാവറ സ്കൂൾ സമുച്ചയം. പേരാമ്പ്ര സമുദായക്കാളുടെ മക്കളെ നിലത്തെഴുത്ത് പഠിപ്പിക്കുവാനും മറ്റു മതപരമായ പഠനങ്ങൾക്കും വേണ്ടി 1924 ൽ ആരംഭിച്ച സ്ഥാപനമാണ് ഈ നിലത്തെഴുത്ത് ഗുരുകുലം.
          വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി അന്നത്തെ കൊച്ചി മഹാരാജാവ് 1924 ജൂൺ രണ്ടാം തിയ്യതി ഇതിനെ ഒരു പ്രാഥമിക സ്കൂൾ ആക്കി ഉയർത്തി. ഒന്നും രണ്ടും ക്ലാസ്സുകൾ നടത്തുന്ന സെന്റ് ജോസഫ് മലയാളം സ്കൂൾ പേരാമ്പ്ര എന്ന ഔദ്യോഗിക പേരും നൽകി.
              പിന്നീട് കൂടൽമാണിക്യം ദേവസ്വം മുല്ലശ്ശേരി തറവാട് വക ഭൂമി സ്കൂൾ കെട്ടിടം ആക്കി മാറ്റി. മലയാളം സ്കൂൾ പോട്ട എന്ന പേരിൽ അറിയപ്പെട്ടു.1/6/1953 മുതൽ സ്ഥാപന മാനേജ്മെന്റ് പ്രൈമറി സ്കൂൾ പോട്ട എന്ന് പേരു മാറ്റം നൽകി.
              1974ൽ ഈ സ്ഥാപനം അപ്ഗ്രേഡ് ചെയ്യുകയും ഗവൺമെന്റ് യുപി സ്കൂൾ തുടങ്ങാൻ അനുവദിക്കുകയും ചെയ്തു. 1980ൽ A. G ഷാ അവർകൾ ഈ സ്ഥാപനം ഏറ്റെടുത്തു. സിക്കന്തർ ഹാജി മെമ്മോറിയൽ യുപി സ്കൂൾ പോട്ട എന്ന് നാമകരണം നൽകി. തുടക്കത്തിൽ 610 വിദ്യാർത്ഥികളും 24 സ്റ്റാഫും ഒരു പ്യൂണും അംഗങ്ങളായി ഉണ്ടായിരുന്നു.
                4/7/1995 ൽ ദേവമാതാ പ്രൊവിൻഷ്യൽ സഭയായ CMI, ഷാ യിൽ നിന്ന് സ്കൂൾ ഏറ്റെടുക്കുകയും ഇന്ന് കാണുന്ന നവീന രീതിയിലുള്ള സൗകര്യങ്ങളോടു കൂടി പ്രവർത്തിച്ചുവരുകയും ചെയ്യുന്നു.ഇന്ന് 620 വിദ്യാർത്ഥികളും 23 സ്റ്റാഫും ഒരു പ്യൂണും 5 അനദ്ധ്യാപകരും രണ്ട് ഉച്ചഭക്ഷണ സ്റ്റാഫും അംഗങ്ങളായുണ്ട്.
                നവീന രീതിയിൽ ടൈൽസ് ഉള്ള floor കളും ഒരു കമ്പ്യൂട്ടർ ലാബും 4 സ്മാർട്ട് ക്ലാസുകളും വിശാലമായ ഗ്രൗണ്ടും 3 ബസ്സും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
              ചാവറയച്ഛന്റെ നാമധേയത്തിലുള്ള സ്കൂൾ നൂതന / സാങ്കേതിക തികവിൽ പുരോഗതിയുടെ ഔന്നിത്യത്തിൽ എത്തിനിൽക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/183459...1842221" എന്ന താളിൽനിന്ന് ശേഖരിച്ചത്