"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്കൂൾ പാർലമെൻററി ഇലക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

വ്യക്തി കേന്ദ്രീകൃതവും മത്സര കേന്ദ്രീകതവുമായി വളരുന്ന വിദ്യാർത്ഥികളെ ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന തരത്തിൽ ഭാവി സമൂഹത്തിന് ഗുണകരമായ രീതിയിൽ പരസ്പര സഹകരണത്തിന്റെയും സഹോദരത്തിൻറെയും മാർഗത്തിൽ നയിക്കുന്നതിനും സ്കൂളിൽ നടക്കുന്ന കലാമേള കായികമേള ഗണിത,ശാസ്ത്ര സമൂഹ്യ ശാസ്ത്ര ശാസ്ത്ര മറ്റുമേളകൾ പൊതു പരിപാടികൾ എന്നിവയുടെ സംഘാടനത്തിന് നടത്തിപ്പിന്റെ ഭാഗമായി തീരാനും സ്കൂൾ അധികാരികളെ സഹായിക്കാനും സ്കൂളിൻറെ അക്കാദമി നിലവാരം ഉയർത്താനായി സംഘടിപ്പിക്കുന്ന മുഴുവൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പൊതുവിദ്യാഭ്യാസം നിലനിർത്താനും അതിൻറെ ഗുണനിലവാരം ഉയർത്താനുമുള്ള ശ്രമങ്ങളിൽ സഹായിക്കുകയും പങ്കാളികളാവുകയും  ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ മർകസ് ഹയർ സെക്കൻഡറി സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആഗസ്റ്റ് 17ന് ജനാധിപത്യ നടപടിക്രമങ്ങളിലൂടെ നടന്നു.
[[പ്രമാണം:47061 election.jpg|നടുവിൽ|ചട്ടരഹിതം]]

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ജനാധിപത്യം മൂല്യങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ്. ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും വലിയ ഒരു പ്രക്രിയയാണ് തെരഞ്ഞെടുപ്പ് സംവിധാനം. തങ്ങൾക്ക് ഇഷ്ടമുള്ള സ്ഥാനാർത്ഥികളെ വോട്ടിലൂടെ തെരഞ്ഞെടുക്കാൻ ഓരോ പൗരനും അവകാശമുണ്ട്. ജനാധിപത്യത്തിന്റെ മൂല്യവും, തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും, തെരഞ്ഞെടുപ്പ് രീതിയും കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് മർക്കസ് ഹൈസ്കൂളിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ സംഘടിപ്പിച്ചത്.

=== വിജ്ഞാപനം ===
=== വിജ്ഞാപനം ===

സ്കൂൾ പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ആഗസ്റ്റ് 5ന് വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മർക്കസ് സ്കൂൾ ചീഫ് ഇലക്ഷൻ  കമ്മീഷണർ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്റെ ഗസറ്റ് വിജ്ഞാപനം 8/8/ 2022 മുതൽ 10 -8 -2023 വരെ. തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക  സമർപ്പിക്കാനുള്ള അവസാന തീയതി 10 /8/ 2022 വരെ സമയം അനുവദിച്ചു. നാമനിർദ്ദേശപത്രികയുടെ  സൂക്ഷ്മ പരിശോധന 10 /8 /2022ന് നടത്തി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 11 /8/22 വ്യാഴം  വരെ  അനുവദിച്ചു നൽകി. തിരഞ്ഞെടുപ്പ്  17- 8 -2022 ബുധൻ നടത്താൻ തീരുമാനിച്ചു. വോട്ടെണ്ണലും, ഫലപ്രഖ്യാപനവും 17- 8- 22 ബുധൻനടത്താനും കമ്മീഷൻ തീരുമാനമെടുത്തു.

സ്കൂൾ പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ആഗസ്റ്റ് 5ന് വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മർകസ് സ്കൂൾ ചീഫ് ഇലക്ഷൻ  കമ്മീഷണർ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ നൗഷാദ്  പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്റെ ഗസറ്റ് വിജ്ഞാപനം 8/8/ 2022 മുതൽ 10/8/2023 വരെ. തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക  സമർപ്പിക്കാനുള്ള അവസാന തീയതി 10 /8/ 2022 വരെ സമയം അനുവദിച്ചു. നാമനിർദ്ദേശപത്രികയുടെ  സൂക്ഷ്മ പരിശോധന 10 /8 /2022ന് നടത്തി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 11 /8/22 വ്യാഴം  വരെ  അനുവദിച്ചു നൽകി. തിരഞ്ഞെടുപ്പ്  17- 8 -2022 ബുധൻ നടത്താൻ തീരുമാനിച്ചു. വോട്ടെണ്ണലും, ഫലപ്രഖ്യാപനവും 17/8/22 ബുധൻനടത്താനും കമ്മീഷൻ തീരുമാനമെടുത്തു.

=== മത്സരിച്ച പാർട്ടികൾ ===

സ്കൂൾ പാർലമെന്ററി   തെരഞ്ഞെടുപ്പിന് പ്രധാനമായും മൂന്നു പാർട്ടികളാണ് മത്സരിച്ചത്. ഡെമോക്രാറ്റിക്, റിപ്പബ്ലിക്, ഇൻഡിപെൻഡൻസ് പാർട്ടി  എന്നിവയായിരുന്നു. ഡയമണ്ട്,ഫുട്ബോൾ, ക്രിക്കറ്റ് ബാറ്റ് എന്നീ ക്രമത്തിൽ ഓരോ പാർട്ടികൾക്കും ചിഹ്നങ്ങളും അനുവദിച്ചു. ഓരോ പാർട്ടിയുടെയും ഒരു പ്രതിനിധി ക്ലാസിൽ നിന്ന് മത്സരിക്കുകയും ക്ലാസിൽ നിന്ന് വിജയിക്കുന്ന വിദ്യാർത്ഥി  ലീഡറായി തിരഞ്ഞെടുക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ അംഗങ്ങൾ വിജയിക്കുന്ന പാർട്ടിയുടെ നേതാവിനെ  സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു.

=== പ്രചരണം ===

ആഗസ്റ്റ് എട്ട്  മുതൽ സ്ഥാനാർത്ഥികളുടെ  നാമനിർദ്ദേശപത്രിക  പത്രിക സ്വീകരിക്കുകയും, ലഭിച്ച പത്രികകൾ ആഗസ്റ്റ്  പത്തിന്  സൂക്ഷ്മ പരിശോധന നടത്തി. തുടർന്ന് സ്ഥാനാർത്ഥികൾ ക്ലാസുകളിൽ സജീവ പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്ലാസുകളിൽ ചിഹ്നങ്ങൾ തൂക്കിയും, തോരണങ്ങൾ കൊണ്ട് അലങ്കരിച്ചും, പ്രചരണ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടി.  വിജയിച്ചാൽ ക്ലാസിന്റെ പുരോഗതിക്ക് വേണ്ടിയുള്ള വിവിധ വാഗ്ദാനങ്ങൾ സ്ഥാനാർത്ഥികൾ ക്ലാസിൽ  പ്രചരണ ആയുധമാക്കി. അതുപോലെ സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ മുഴുവൻ ക്ലാസുകളിലും കയറി വോട്ടുകൾ ചോദിച്ചും,തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചും  തെരഞ്ഞെടുപ്പ് പ്രചരണത്തെ കൂടുതൽ സജീവമാക്കി. പല ക്ലാസുകളിലും ഇത്തരം പ്രചരണ പ്രവർത്തനങ്ങൾ സ്ഥാനാർത്ഥികൾ തമ്മിലുള്ള നേരിയ സംഘർഷത്തിനിടയായി. തെരഞ്ഞെടുക്കുന്തോറും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽകൊടുമ്പിരി കൊണ്ടു.  വിദ്യാർത്ഥികളുടെ   കലാ കായിക മത്സരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് ഉൾപ്പെടെ    ധാരാളം പുതിയ  പല പദ്ധതികളും സ്കൂളിൽ നടപ്പിലാക്കുമെന്ന്  സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് ഉറപ്പു നൽകി. ഇത്തരം പ്രചരണ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നവ്യാനുഭവവുമായി. ആഗസ്റ്റ് 15ന് ക്ലാസ്സുകൾ കയറിയുള്ള  പരസ്യപ്രചാരണം അവസാനിച്ചു. തുടർന്ന് തിരഞ്ഞെടുപ്പ് വരെ നിശബ്ദ പ്രചാരണം സജീവമായി തുടർന്നു.

=== ഇലക്ഷൻ നടത്തിപ്പ് ===
[[പ്രമാണം:47061 electrain.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]

ആഗസ്റ്റ് 17 ന് നടന്ന സ്കൂൾ പാർലമെന്റ്   തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ് ചുമതല  ലിറ്റിൽ കൈറ്റ്  വിദ്യാർത്ഥികൾക്ക്  നൽകുകയും ഇവരെ പ്രിസൈഡിങ് ഓഫീസർമാരായി  നിയമിക്കുകയും ചെയ്തു.ഓരോ ക്ലാസിനും രണ്ട് വീതം ലിറ്റിൽ കൈറ്റിന്റെ കുട്ടികളെ  തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു. പ്രിസൈഡിങ് ഓഫീസർമാർക്ക് രണ്ടുദിവസത്തെ കമ്പ്യൂട്ടർ പരിശീലനവും നൽകി. കൈറ്റ് മലപ്പുറം ആവിഷ്കരിച്ച ഉബുണ്ടു പ്ലാറ്റഫോമിലുള്ള തിരെഞ്ഞെടുപ്പ് അപ്ലിക്കേഷൻ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത സ്ഥാനാത്ഥികളെയും അവരുടെ ചിഹ്നങ്ങൾ ചേർത്ത് ബാലറ്റ് യൂണിറ്റാണ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പ് ഉപയോഗിച്ചാണ് നടത്തിയത്. തെരഞ്ഞെടുപ്പിന്റെ  സുരക്ഷയ്ക്കായി ക്ലാസുകളിൽ എൻസിസി, എസ് പി സി,ജെ ആർ സി,സ്കൗട്ട് എന്നീ കേഡറ്റുകളെ നിയോഗിച്ചു.

[[പ്രമാണം:47061 Electionp.jpg|ലഘുചിത്രം]]

=== തിരഞ്ഞെടുപ്പ് വോട്ട് രീതി ===

സ്കൂൾ പാർലമെന്ററി തിരഞ്ഞെടുപ്പ് കുറ്റമറ്റതും, കൃത്യതയോടെ നടത്തുന്നതിനു വേണ്ടി  വോട്ടിംഗ് ആപ്പ്ന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയ സംഘടിപ്പിച്ചു. കൈറ്റ് മലപ്പുറം ആവിഷ്കരിച്ച ഉബുണ്ടു പ്ലാറ്റഫോമിലുള്ള തിരെഞ്ഞെടുപ്പ് അപ്ലിക്കേഷൻ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത സ്ഥാനാത്ഥികളെയും അവരുടെ ചിഹ്നങ്ങൾ ചേർത്ത് ബാലറ്റ് യൂണിറ്റാണ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പ് ഉപയോഗിച്ചാണ് നടത്തിയത് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ  തെരഞ്ഞെടുപ്പ് രീതി കുട്ടികളിൽ പുതിയൊരു അനുഭവമായി. കമ്പ്യൂട്ടറും, ലാപ്ടോപ്പും, ആൻഡ്രോയിഡ് മൊബൈൽഫോണും ഉപയോഗിച്ചു  നടത്തിയതെരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതൽ സുതാര്യവും, കാര്യക്ഷമവുമാക്കി.

=== തെരഞ്ഞെടുപ്പ് ===
[[പ്രമാണം:47061 elec.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]

ആഗസ്റ്റ് 17 നടത്തിയ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നതിന് പോളിംഗ് ഉദ്യോഗസ്ഥന്മാർ പോളിംഗ് സാമഗ്രികളുമായി കൃത്യം 10 മണിക്ക് തന്നെ ക്ലാസുകൾ എത്തിച്ചേർന്ന് ഇലക്ഷന്റെ നടപടിക്രമങ്ങൾ ആരംഭിച്ചു. ക്ലാസ് അധ്യാപകരുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത വോട്ടിങ് ആപ്പ് ഉപയോഗിച്ച് സ്ഥാനാർഥികളുടെയും പാർട്ടി പ്രധിനിധിയുടെയും സാനിധ്യത്തിൽ മോക് പോൾ നടത്തി ശേഷം അത് കമ്പ്യൂട്ടറിൽ നിന്നും മായിച്ചു കളഞ്ഞു വോട്ടിംഗ് നടത്തി. ഇലക്ഷൻ കൃത്യം 10. 30 ന് തന്നെ എല്ലാ ക്ലാസിലും ആരംഭിച്ചു. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ ഭൂരിഭാഗം ക്ലാസിലെയും തെരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായി പൂർത്തിയായി. യന്ത്ര തകരാർ മൂലം ചില ക്ലാസുകളിലെ തെരഞ്ഞെടുപ്പ് വൈകിയാണ് അവസാനിച്ചത്.

=== റീ പോളിംഗ് ===

യന്ത്ര തകരാറുമൂലം ചില ക്ലാസുകളിലെ തെരഞ്ഞെടുപ്പ് റീപോളിംഗ് നടത്തുകുയുണ്ടായി.  8ബി, 8ഇ, 10 ജെ എന്നീ ക്ലാസ്സുകളിൽ യന്ത്ര തകരാറ് അനുഭവപ്പെട്ടതിനെ തുടർന്ന് ഫലപ്രഖ്യാപനത്തിന് തടസ്സംനേരിട്ടതിനെ തുടർന്ന്  അവിടെ   വീണ്ടും റീപോളിംഗ് നടത്തി . ക്ലാസ് അധ്യാപകരുടെ നേത്രത്തിൽ  ആയിരുന്നു  റീപോളിംഗ്  നടന്നത്.

=== ഫല പ്രഖ്യാപനം ===
[[പ്രമാണം:47061 electwin.jpeg|ഇടത്ത്‌|ലഘുചിത്രം|225x225ബിന്ദു]]

സ്കൂൾ ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആഗസ്റ്റ് 17ന് മൂന്ന് മണിക്ക് സ്ഥാനാർത്ഥികളുടെയും, പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഇലക്ഷൻ കമ്മീഷണർ ഫല പ്രഖ്യാപനം നടത്തി. സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുകയും അവരെ വിജയികളായി യായി പ്രഖ്യാപിക്കുകയും ചെയ്തു . ഡെമോക്രാറ്റിക് പാർട്ടിയുടെ ലീഡർ മുഹമ്മദ് റോഷൻ സ്കൂളുകൾ ലീഡറായി  തിരഞ്ഞെടുത്തു. വിജയിച്ച  ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രവർത്തകർ സ്കൂളിൽ ആഹ്ലാദപ്രകടനം നടത്തുകയും ,കുട്ടികൾക്ക്  മധുരം വിതരണം ചെയ്തു . തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് തിരഞ്ഞെടുപ്പ് വിജയികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. വിജയിച്ച സ്ഥാനാർത്ഥികളെ അനുമോദിക്കുകയും, സ്കൂൾ ലീഡർ ആയി  തെരഞ്ഞെടുത്ത റോഷനെയും ഹെഡ്മാസ്റ്റർ അബ്ദുൾ നാസർ  ഹാരാർപ്പണം അർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ  നൗഷാദ്. വി,മുഹമ്മദ് ഹബീബ് അബ്ദുറഷീദ്, അബ്ദുനാസർ കെ, മുഹമ്മദ് അഷ്റഫ്, ജമാലുദ്ദീൻ, ഹരീഷ് കുമാർ,ശ്രീഹരി എന്നിവർ സംബന്ധിച്ചു.

12:10, 26 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വ്യക്തി കേന്ദ്രീകൃതവും മത്സര കേന്ദ്രീകതവുമായി വളരുന്ന വിദ്യാർത്ഥികളെ ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന തരത്തിൽ ഭാവി സമൂഹത്തിന് ഗുണകരമായ രീതിയിൽ പരസ്പര സഹകരണത്തിന്റെയും സഹോദരത്തിൻറെയും മാർഗത്തിൽ നയിക്കുന്നതിനും സ്കൂളിൽ നടക്കുന്ന കലാമേള കായികമേള ഗണിത,ശാസ്ത്ര സമൂഹ്യ ശാസ്ത്ര ശാസ്ത്ര മറ്റുമേളകൾ പൊതു പരിപാടികൾ എന്നിവയുടെ സംഘാടനത്തിന് നടത്തിപ്പിന്റെ ഭാഗമായി തീരാനും സ്കൂൾ അധികാരികളെ സഹായിക്കാനും സ്കൂളിൻറെ അക്കാദമി നിലവാരം ഉയർത്താനായി സംഘടിപ്പിക്കുന്ന മുഴുവൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പൊതുവിദ്യാഭ്യാസം നിലനിർത്താനും അതിൻറെ ഗുണനിലവാരം ഉയർത്താനുമുള്ള ശ്രമങ്ങളിൽ സഹായിക്കുകയും പങ്കാളികളാവുകയും  ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ മർകസ് ഹയർ സെക്കൻഡറി സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആഗസ്റ്റ് 17ന് ജനാധിപത്യ നടപടിക്രമങ്ങളിലൂടെ നടന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ജനാധിപത്യം മൂല്യങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ്. ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും വലിയ ഒരു പ്രക്രിയയാണ് തെരഞ്ഞെടുപ്പ് സംവിധാനം. തങ്ങൾക്ക് ഇഷ്ടമുള്ള സ്ഥാനാർത്ഥികളെ വോട്ടിലൂടെ തെരഞ്ഞെടുക്കാൻ ഓരോ പൗരനും അവകാശമുണ്ട്. ജനാധിപത്യത്തിന്റെ മൂല്യവും, തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും, തെരഞ്ഞെടുപ്പ് രീതിയും കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് മർക്കസ് ഹൈസ്കൂളിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ സംഘടിപ്പിച്ചത്.

വിജ്ഞാപനം

സ്കൂൾ പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ആഗസ്റ്റ് 5ന് വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മർകസ് സ്കൂൾ ചീഫ് ഇലക്ഷൻ  കമ്മീഷണർ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ നൗഷാദ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്റെ ഗസറ്റ് വിജ്ഞാപനം 8/8/ 2022 മുതൽ 10/8/2023 വരെ. തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക  സമർപ്പിക്കാനുള്ള അവസാന തീയതി 10 /8/ 2022 വരെ സമയം അനുവദിച്ചു. നാമനിർദ്ദേശപത്രികയുടെ  സൂക്ഷ്മ പരിശോധന 10 /8 /2022ന് നടത്തി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 11 /8/22 വ്യാഴം  വരെ  അനുവദിച്ചു നൽകി. തിരഞ്ഞെടുപ്പ്  17- 8 -2022 ബുധൻ നടത്താൻ തീരുമാനിച്ചു. വോട്ടെണ്ണലും, ഫലപ്രഖ്യാപനവും 17/8/22 ബുധൻനടത്താനും കമ്മീഷൻ തീരുമാനമെടുത്തു.

മത്സരിച്ച പാർട്ടികൾ

സ്കൂൾ പാർലമെന്ററി   തെരഞ്ഞെടുപ്പിന് പ്രധാനമായും മൂന്നു പാർട്ടികളാണ് മത്സരിച്ചത്. ഡെമോക്രാറ്റിക്, റിപ്പബ്ലിക്, ഇൻഡിപെൻഡൻസ് പാർട്ടി  എന്നിവയായിരുന്നു. ഡയമണ്ട്,ഫുട്ബോൾ, ക്രിക്കറ്റ് ബാറ്റ് എന്നീ ക്രമത്തിൽ ഓരോ പാർട്ടികൾക്കും ചിഹ്നങ്ങളും അനുവദിച്ചു. ഓരോ പാർട്ടിയുടെയും ഒരു പ്രതിനിധി ക്ലാസിൽ നിന്ന് മത്സരിക്കുകയും ക്ലാസിൽ നിന്ന് വിജയിക്കുന്ന വിദ്യാർത്ഥി  ലീഡറായി തിരഞ്ഞെടുക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ അംഗങ്ങൾ വിജയിക്കുന്ന പാർട്ടിയുടെ നേതാവിനെ  സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു.

പ്രചരണം

ആഗസ്റ്റ് എട്ട് മുതൽ സ്ഥാനാർത്ഥികളുടെ  നാമനിർദ്ദേശപത്രിക  പത്രിക സ്വീകരിക്കുകയും, ലഭിച്ച പത്രികകൾ ആഗസ്റ്റ് പത്തിന് സൂക്ഷ്മ പരിശോധന നടത്തി. തുടർന്ന് സ്ഥാനാർത്ഥികൾ ക്ലാസുകളിൽ സജീവ പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്ലാസുകളിൽ ചിഹ്നങ്ങൾ തൂക്കിയും, തോരണങ്ങൾ കൊണ്ട് അലങ്കരിച്ചും, പ്രചരണ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടി.  വിജയിച്ചാൽ ക്ലാസിന്റെ പുരോഗതിക്ക് വേണ്ടിയുള്ള വിവിധ വാഗ്ദാനങ്ങൾ സ്ഥാനാർത്ഥികൾ ക്ലാസിൽ  പ്രചരണ ആയുധമാക്കി. അതുപോലെ സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ മുഴുവൻ ക്ലാസുകളിലും കയറി വോട്ടുകൾ ചോദിച്ചും,തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചും  തെരഞ്ഞെടുപ്പ് പ്രചരണത്തെ കൂടുതൽ സജീവമാക്കി. പല ക്ലാസുകളിലും ഇത്തരം പ്രചരണ പ്രവർത്തനങ്ങൾ സ്ഥാനാർത്ഥികൾ തമ്മിലുള്ള നേരിയ സംഘർഷത്തിനിടയായി. തെരഞ്ഞെടുക്കുന്തോറും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽകൊടുമ്പിരി കൊണ്ടു.  വിദ്യാർത്ഥികളുടെ   കലാ കായിക മത്സരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് ഉൾപ്പെടെ    ധാരാളം പുതിയ  പല പദ്ധതികളും സ്കൂളിൽ നടപ്പിലാക്കുമെന്ന്  സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് ഉറപ്പു നൽകി. ഇത്തരം പ്രചരണ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നവ്യാനുഭവവുമായി. ആഗസ്റ്റ് 15ന് ക്ലാസ്സുകൾ കയറിയുള്ള  പരസ്യപ്രചാരണം അവസാനിച്ചു. തുടർന്ന് തിരഞ്ഞെടുപ്പ് വരെ നിശബ്ദ പ്രചാരണം സജീവമായി തുടർന്നു.

ഇലക്ഷൻ നടത്തിപ്പ്

ആഗസ്റ്റ് 17 ന് നടന്ന സ്കൂൾ പാർലമെന്റ്   തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ് ചുമതല  ലിറ്റിൽ കൈറ്റ്  വിദ്യാർത്ഥികൾക്ക്  നൽകുകയും ഇവരെ പ്രിസൈഡിങ് ഓഫീസർമാരായി  നിയമിക്കുകയും ചെയ്തു.ഓരോ ക്ലാസിനും രണ്ട് വീതം ലിറ്റിൽ കൈറ്റിന്റെ കുട്ടികളെ  തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു. പ്രിസൈഡിങ് ഓഫീസർമാർക്ക് രണ്ടുദിവസത്തെ കമ്പ്യൂട്ടർ പരിശീലനവും നൽകി. കൈറ്റ് മലപ്പുറം ആവിഷ്കരിച്ച ഉബുണ്ടു പ്ലാറ്റഫോമിലുള്ള തിരെഞ്ഞെടുപ്പ് അപ്ലിക്കേഷൻ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത സ്ഥാനാത്ഥികളെയും അവരുടെ ചിഹ്നങ്ങൾ ചേർത്ത് ബാലറ്റ് യൂണിറ്റാണ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പ് ഉപയോഗിച്ചാണ് നടത്തിയത്. തെരഞ്ഞെടുപ്പിന്റെ  സുരക്ഷയ്ക്കായി ക്ലാസുകളിൽ എൻസിസി, എസ് പി സി,ജെ ആർ സി,സ്കൗട്ട് എന്നീ കേഡറ്റുകളെ നിയോഗിച്ചു.

തിരഞ്ഞെടുപ്പ് വോട്ട് രീതി

സ്കൂൾ പാർലമെന്ററി തിരഞ്ഞെടുപ്പ് കുറ്റമറ്റതും, കൃത്യതയോടെ നടത്തുന്നതിനു വേണ്ടി  വോട്ടിംഗ് ആപ്പ്ന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയ സംഘടിപ്പിച്ചു. കൈറ്റ് മലപ്പുറം ആവിഷ്കരിച്ച ഉബുണ്ടു പ്ലാറ്റഫോമിലുള്ള തിരെഞ്ഞെടുപ്പ് അപ്ലിക്കേഷൻ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത സ്ഥാനാത്ഥികളെയും അവരുടെ ചിഹ്നങ്ങൾ ചേർത്ത് ബാലറ്റ് യൂണിറ്റാണ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പ് ഉപയോഗിച്ചാണ് നടത്തിയത് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ  തെരഞ്ഞെടുപ്പ് രീതി കുട്ടികളിൽ പുതിയൊരു അനുഭവമായി. കമ്പ്യൂട്ടറും, ലാപ്ടോപ്പും, ആൻഡ്രോയിഡ് മൊബൈൽഫോണും ഉപയോഗിച്ചു  നടത്തിയതെരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതൽ സുതാര്യവും, കാര്യക്ഷമവുമാക്കി.

തെരഞ്ഞെടുപ്പ്

ആഗസ്റ്റ് 17 നടത്തിയ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നതിന് പോളിംഗ് ഉദ്യോഗസ്ഥന്മാർ പോളിംഗ് സാമഗ്രികളുമായി കൃത്യം 10 മണിക്ക് തന്നെ ക്ലാസുകൾ എത്തിച്ചേർന്ന് ഇലക്ഷന്റെ നടപടിക്രമങ്ങൾ ആരംഭിച്ചു. ക്ലാസ് അധ്യാപകരുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത വോട്ടിങ് ആപ്പ് ഉപയോഗിച്ച് സ്ഥാനാർഥികളുടെയും പാർട്ടി പ്രധിനിധിയുടെയും സാനിധ്യത്തിൽ മോക് പോൾ നടത്തി ശേഷം അത് കമ്പ്യൂട്ടറിൽ നിന്നും മായിച്ചു കളഞ്ഞു വോട്ടിംഗ് നടത്തി. ഇലക്ഷൻ കൃത്യം 10. 30 ന് തന്നെ എല്ലാ ക്ലാസിലും ആരംഭിച്ചു. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ ഭൂരിഭാഗം ക്ലാസിലെയും തെരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായി പൂർത്തിയായി. യന്ത്ര തകരാർ മൂലം ചില ക്ലാസുകളിലെ തെരഞ്ഞെടുപ്പ് വൈകിയാണ് അവസാനിച്ചത്.

റീ പോളിംഗ്

യന്ത്ര തകരാറുമൂലം ചില ക്ലാസുകളിലെ തെരഞ്ഞെടുപ്പ് റീപോളിംഗ് നടത്തുകുയുണ്ടായി.  8ബി, 8ഇ, 10 ജെ എന്നീ ക്ലാസ്സുകളിൽ യന്ത്ര തകരാറ് അനുഭവപ്പെട്ടതിനെ തുടർന്ന് ഫലപ്രഖ്യാപനത്തിന് തടസ്സംനേരിട്ടതിനെ തുടർന്ന്  അവിടെ   വീണ്ടും റീപോളിംഗ് നടത്തി . ക്ലാസ് അധ്യാപകരുടെ നേത്രത്തിൽ ആയിരുന്നു  റീപോളിംഗ്  നടന്നത്.

ഫല പ്രഖ്യാപനം