"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ടാഗ് ഉൾപ്പെടുത്തി) |
(അംഗീകാരങ്ങൾ) |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}'''നേട്ടങ്ങൾ''' | ||
* 1977 ൽ നമ്മുടെ സ്ക്കൂളിന് വിദ്യാഭ്യാസവകുപ്പിൽ നിന്നും ബെസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു. | |||
* 1982-ൽ അധ്യാപകർക്കുള്ള നാഷണൽ അവാർഡ് ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മേരി ജസ്റ്റിന് ലഭിച്ചു.ഡൽഹിയിൽ ഇന്ത്യൻ പ്രസിഡന്റ് ശ്രീ.സെയിൽ സിംഗിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. | |||
* 1985-86 അധ്യയനവർഷത്തിലെ ഏറ്റവും മികച്ച സംസ്കൃതഭാഷാധ്യാപികക്കുള്ള പ്രഥമ അവാർഡ് ഈ വിദ്യാലയത്തിലെ ശ്രീമതി. ഇന്ദിരദേവി ടീച്ചർക്ക് ലഭിക്കുകയുണ്ടായി. | |||
* 1988-89 ല 8 ആം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി .കവിത ബാലകൃഷ്ണന് ഇൻഡോ സോവിയറ്റ് സംഘടനയുടെ ചിത്രരചനാ മത്സരത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള നെഹ്റു അവാർഡ് ലഭിച്ചു.ഇപ്രകാരം ലഭിക്കുന്നത് കേരളത്തിന് ഇതാദ്യമായാണ്.ഒരു മാസം സൗജന്യമായി സോവിയറ്റ് നാട്ടിൽ താമസിക്കുന്നതിനുള്ള പ്രത്യേക ആനുകൂല്യം ഈ കുട്ടിക്ക് ലഭിച്ചു. | |||
* 2004-2005അധ്യയനവർഷത്തിൽ തൃശ്ശൂർ ജില്ലയിലെ ബെസ്റ്റ് പി.ടി.എ ആയി നമ്മുടെ പി.ടി.എ തിരഞ്ഞെടുക്കപ്പെട്ടു . | |||
* 2010 -ൽ കേരള പുരാവസ്തു ചരിത്ര സമസ്യ ഏർപ്പെടുത്തിയ ക്വിസ് മത്സരത്തിൽ കുമാരി.നൂറിൻ റിയയും കുമാരി .കൃഷ്ണ.എൻ.രവിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.25000/- രൂപയുടെ ക്യാഷ് അവാർഡും ട്രഫിയും നേടി.കൊച്ചി മഹാരാജാസ്സ് കോളേജിൽ വച്ച് നടൻ മമ്മുട്ടിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി . | |||
* 2010 മുതൽ 2015 വരെ സ്ക്കൂളിനെ നയിച്ച സി.ഫ്ലോറൻസിന് 2013-ൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഏർപ്പെടുത്തിയ പ്രഥമ "ആചാര്യ ശ്രേഷ്ഠ "അവാർഡ് ലഭിച്ചു. | |||
* 2014-ൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സേവന മിത്ര അവാർഡ് മികച്ച സേവനത്തിനുള്ള ബഹുമതി വിദ്യാലയത്തിലെ അനധ്യാപികയായ ശ്രീമതി.ജോയ്സി കെ.കെ ക്ക് ലഭിച്ചു. | |||
* 2014-ൽ ദേശീയ കായിക മത്സരത്തിൽ ജാവലിൻ ത്രോ ഇനത്തിൽ കുമാരി. വിഷ്ണുപ്രിയ ( വിദ്യാർത്ഥിനി ) രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
* 2016 -ൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഗുരുപ്രിയ അവാർഡ് വിദ്യാലയത്തിലെ അധ്യാപികയായ സി.പുഷ്പയ്ക്ക് ലഭിച്ചു | |||
* .2018- ൽ കുമാരി .ആൻസി.വി.ജോസ് ( വിദ്യാർത്ഥിനി ) സംസ്ഥാന സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും കൊൽക്കത്തയിൽ സംഘടിപ്പിച്ച ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. | |||
* 2018-ൽ സംസ്ഥാന യുവജനോത്സവ മത്സരത്തിൽ 3 ഇനങ്ങളിൽ വിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.വന്ദേമാതരം കഥയെഴുത്ത് (കുമാരി പാർവ്വതി വിജയകുമാർ )പ്രസംഗം ( കുമാരി ഗായത്രി . ടി ) | |||
* 2019-ൽ സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ വസ്ത്ര നിർമ്മാണ മത്സരത്തിൽ കുമാരി ലിമ്ന സി തോമസ് ( വിദ്യാർത്ഥിനി ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
* 2019-ൽ ദേശീയ സയൻസ് ഫെയറിൽ വിദ്യാലയത്തിലെ വിദ്യാർത്ഥിനികളായ കുമാരി.ആദിത്യയും , കുമാരി .ലക്ഷമിയും മികച്ച ഇഡസ്ട്രിയസ്സ് അവാർഡ് സ്വന്തമാക്കി. | |||
* 2019-ൽ ഖേലോ ഇന്ത്യാ നാഷ്ണൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കുമാരി.ഭദ്ര പി.എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.2020-ൽ ഡി.സി.എൽ ഐക്യൂ അന്താരാഷ്ട്ര സ്ക്കോളർഷിപ്പിൽ കുമാരി.അപർണ്ണ ജോസ് ഒന്നാം റാങ്ക് നേടി. |
15:00, 23 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നേട്ടങ്ങൾ
- 1977 ൽ നമ്മുടെ സ്ക്കൂളിന് വിദ്യാഭ്യാസവകുപ്പിൽ നിന്നും ബെസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു.
- 1982-ൽ അധ്യാപകർക്കുള്ള നാഷണൽ അവാർഡ് ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മേരി ജസ്റ്റിന് ലഭിച്ചു.ഡൽഹിയിൽ ഇന്ത്യൻ പ്രസിഡന്റ് ശ്രീ.സെയിൽ സിംഗിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
- 1985-86 അധ്യയനവർഷത്തിലെ ഏറ്റവും മികച്ച സംസ്കൃതഭാഷാധ്യാപികക്കുള്ള പ്രഥമ അവാർഡ് ഈ വിദ്യാലയത്തിലെ ശ്രീമതി. ഇന്ദിരദേവി ടീച്ചർക്ക് ലഭിക്കുകയുണ്ടായി.
- 1988-89 ല 8 ആം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി .കവിത ബാലകൃഷ്ണന് ഇൻഡോ സോവിയറ്റ് സംഘടനയുടെ ചിത്രരചനാ മത്സരത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള നെഹ്റു അവാർഡ് ലഭിച്ചു.ഇപ്രകാരം ലഭിക്കുന്നത് കേരളത്തിന് ഇതാദ്യമായാണ്.ഒരു മാസം സൗജന്യമായി സോവിയറ്റ് നാട്ടിൽ താമസിക്കുന്നതിനുള്ള പ്രത്യേക ആനുകൂല്യം ഈ കുട്ടിക്ക് ലഭിച്ചു.
- 2004-2005അധ്യയനവർഷത്തിൽ തൃശ്ശൂർ ജില്ലയിലെ ബെസ്റ്റ് പി.ടി.എ ആയി നമ്മുടെ പി.ടി.എ തിരഞ്ഞെടുക്കപ്പെട്ടു .
- 2010 -ൽ കേരള പുരാവസ്തു ചരിത്ര സമസ്യ ഏർപ്പെടുത്തിയ ക്വിസ് മത്സരത്തിൽ കുമാരി.നൂറിൻ റിയയും കുമാരി .കൃഷ്ണ.എൻ.രവിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.25000/- രൂപയുടെ ക്യാഷ് അവാർഡും ട്രഫിയും നേടി.കൊച്ചി മഹാരാജാസ്സ് കോളേജിൽ വച്ച് നടൻ മമ്മുട്ടിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി .
- 2010 മുതൽ 2015 വരെ സ്ക്കൂളിനെ നയിച്ച സി.ഫ്ലോറൻസിന് 2013-ൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഏർപ്പെടുത്തിയ പ്രഥമ "ആചാര്യ ശ്രേഷ്ഠ "അവാർഡ് ലഭിച്ചു.
- 2014-ൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സേവന മിത്ര അവാർഡ് മികച്ച സേവനത്തിനുള്ള ബഹുമതി വിദ്യാലയത്തിലെ അനധ്യാപികയായ ശ്രീമതി.ജോയ്സി കെ.കെ ക്ക് ലഭിച്ചു.
- 2014-ൽ ദേശീയ കായിക മത്സരത്തിൽ ജാവലിൻ ത്രോ ഇനത്തിൽ കുമാരി. വിഷ്ണുപ്രിയ ( വിദ്യാർത്ഥിനി ) രണ്ടാം സ്ഥാനം കരസ്ഥമാക്കി.
- 2016 -ൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഗുരുപ്രിയ അവാർഡ് വിദ്യാലയത്തിലെ അധ്യാപികയായ സി.പുഷ്പയ്ക്ക് ലഭിച്ചു
- .2018- ൽ കുമാരി .ആൻസി.വി.ജോസ് ( വിദ്യാർത്ഥിനി ) സംസ്ഥാന സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും കൊൽക്കത്തയിൽ സംഘടിപ്പിച്ച ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
- 2018-ൽ സംസ്ഥാന യുവജനോത്സവ മത്സരത്തിൽ 3 ഇനങ്ങളിൽ വിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.വന്ദേമാതരം കഥയെഴുത്ത് (കുമാരി പാർവ്വതി വിജയകുമാർ )പ്രസംഗം ( കുമാരി ഗായത്രി . ടി )
- 2019-ൽ സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ വസ്ത്ര നിർമ്മാണ മത്സരത്തിൽ കുമാരി ലിമ്ന സി തോമസ് ( വിദ്യാർത്ഥിനി ) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- 2019-ൽ ദേശീയ സയൻസ് ഫെയറിൽ വിദ്യാലയത്തിലെ വിദ്യാർത്ഥിനികളായ കുമാരി.ആദിത്യയും , കുമാരി .ലക്ഷമിയും മികച്ച ഇഡസ്ട്രിയസ്സ് അവാർഡ് സ്വന്തമാക്കി.
- 2019-ൽ ഖേലോ ഇന്ത്യാ നാഷ്ണൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കുമാരി.ഭദ്ര പി.എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.2020-ൽ ഡി.സി.എൽ ഐക്യൂ അന്താരാഷ്ട്ര സ്ക്കോളർഷിപ്പിൽ കുമാരി.അപർണ്ണ ജോസ് ഒന്നാം റാങ്ക് നേടി.