"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 95: | വരി 95: | ||
== ജൂലൈ 21 - ചാന്ദ്ര ദിനം == | == ജൂലൈ 21 - ചാന്ദ്ര ദിനം == | ||
[[പ്രമാണം:20220722-WA0090.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | [[പ്രമാണം:20220722-WA0090.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | ||
[[പ്രമാണം:20220722-WA0081.jpg|ലഘുചിത്രം|പകരം=| | [[പ്രമാണം:20220722-WA0081.jpg|ലഘുചിത്രം|പകരം=|400x400ബിന്ദു|നടുവിൽ]] | ||
12:32, 23 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദിനാചരണങ്ങൾ (2022-23)
ക്ലാസ് മുറികളിൽ മാത്രം പഠനം ഒതുക്കി നിർത്താതെ ദിനാചരങ്ങൾ ആഘോഷിച്ചു പഠനം വിപുലീകരിക്കുകയുണ്ടായി . ദിനാചരങ്ങൾ ആഘോഷിക്കുന്നതിലൂടെ കുട്ടികളിലെ കലാബോധം, ധാർമികത, ഒരുമിച്ച് നിൽക്കുവാനുള്ള കഴിവ് എന്നീ ശേഷികൾ കുട്ടി നേടുന്നു. ഇതിലൂടെ ഉത്തരവാദിത്വ ബോധമുള്ള പൗരന്മാരെ സമൂഹത്തിനായി വാർത്തെടുക്കുവാൻ കഴിയുന്നു.
ജൂൺ 5 : പരിസ്ഥിതി ദിനം
ജൂൺ 19 : വായനദിനം
ജൂൺ 21 - യോഗ ദിനം
ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം
ജൂലൈ 11 - ജനസംഖ്യ ദിനം
ജൂലൈ 21 - ചാന്ദ്ര ദിനം
ആഗസ്റ്റ് 15 -- സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പതാക നിർമിക്കുന്ന ഒരു മത്സരം സംഘടിപ്പിച്ചു .
ക്വിസ് മത്സരം നടത്തി
വിജയികൾക്ക് സമ്മാനം നൽകി ആദരിച്ചു
എല്ലാ കുട്ടികൾക്കും ഒരു വീടിനു ഒരു പതാക എന്ന രീതിയിൽ പതാക നൽകി .
എല്ലാ കുട്ടികളും വീട്ടിൽ ആഗസ്ത് 13 മുതൽ വീടുകളിൽ പതാക ഉയർത്തി .
സ്വാതന്ത്ര്യ ദിനത്തിൽ വിപുലമായ റാലി സംഘടിപ്പിക്കുകയും വിവിധ പരിപാടികൾ നടത്തുകയും ചെയ്തു .
ചിങ്ങം 1 --കർഷക ദിനം
കര്ഷകദിനത്തോടനുബന്ധിച്ചു രണ്ടു കർഷകരെ ആദരിച്ചു .
ഗ്രാമോത്സവം പദ്ധതിയുടെ
ഗ്രാമോത്സവം പദ്ധതിയുടെ ഭാഗമായി Dr .സി വി സുരേഷ് സാർ കുട്ടികൾക്ക് ക്ലാസ് എടുക്കുകയുണ്ടായി .