"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ആസാദീ കാ അമൃത്‍മഹോത്സവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രശാല)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ആസാദീ കാ അമൃത്‍മഹോത്സവ് 2022സ്വാതന്ത്ര്യദിനാഘോഷം-15/08/2022 ==
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ പരിപാടികൾ വ്യത്യസ്തതയും സംഘാടനമികവും കാരണം മികവുറ്റതായിരുന്നു.സ്റ്റാഫും പി.ടി.എ യും ഒത്തൊരുമയോടെ നടത്തിയ റാലി സ്കൂളിന്റെ പാഠ്യേതരപ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായിരുന്നു.രാവിലെ 8.30 ന് ആരംഭിച്ച സ്വാതന്ത്ര്യദിനപരിപാടികളിൽ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സാന്നിധ്യം എടുത്തുപറയേണ്ടതു തന്നെയായിരുന്നു.എൻ.സി.സി കേഡറ്റുകൾ മാർച്ചു ചെയ്ത് വന്ന് ഓഡിറ്റോറിയത്തിൽ അണിനിരന്നു.പിന്നീട് വിശിഷ്ടാതിഥികളായിരുന്ന പ്രശസ്തകവി വിനോദ് വൈശാഖിയുടെയും അഡ്വക്കേറ്റ്          യും ഹെഡ്‍മിസ്ട്രസ് ശ്രീമതി സന്ധ്യടീച്ചറിന്റെയും പി.ടി.എ പ്രസിഡന്റ് ശ്രീ.വീരണകാവ് ശിവക‍ുമാറിന്റെയും സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ശ്രീമതി.സൂസൻ വിൽഫ്രഡ് സ്വാതന്ത്ര്യത്തിന്റെ ത്രിവർണപതാക ദേശസ്നേഹം തുളുമ്പുന്ന ദേശീയഗാനത്തിന്റെ അകമ്പടിയോടെ ഉയർത്തി.പതാക വാനിലുയർന്നപ്പോൾ കൂടി നിന്നിരുന്ന എല്ലാവരും ദേശസ്നേഹം വിളംബരം ചെയ്യുന്ന രീതിയിൽ പതാകയെ വണങ്ങുകയും സല്യൂട്ട് ചെയ്യുകയും ചെയ്തു.എൻ.സി.സി കേഡറ്റുകൾ പതാകയെ ആചാരപ്രകാരം സല്യൂട്ട് ചെയ്ത് ബഹുമാനിച്ചു.
തുടർന്ന് ഓഡിറ്റോറിയത്തിന്റെ സ്റ്റേജിൽ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവമീറ്റിംഗ് ബഹു.പി.ടി.എ പ്രസിഡന്റ് അഡ്വ.വീരണകാവ് ശിവകുമാറിന്റെ അധ്യക്ഷതയിൽ കൂടുകയുണ്ടായി.പ്രസ്തുത മീറ്റിംഗിൽ എച്ച്.എം ശ്രീമതി.സന്ധ്യ ടീച്ചർ വിശിഷ്ടാതിഥികൾക്കും മറ്റെല്ലാവർക്കും സ്വാഗതം ആശംസിച്ചു.പ്രശസ്ത കവി വിനോദ് വൈശാഖി സ്വാതന്ത്ര്യദിനസന്ദേശം നൽകി.അദ്ദേഹം ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടന ഉറപ്പുവരുത്തുന്ന സ്വാതന്ത്ര്യങ്ങളെ കുറിച്ച് വിദ്യാർത്ഥികളെ ബോധവത്ക്കരിച്ചു.തുടർന്ന് അഡ്വ.    ആസാദീ കാ അമൃത്‍മഹോത്‍വത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ പ്രാദേശിക ചരിത്രം പ്രകാശനം ചെയ്തു കൊണ്ട് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.പൂവ്വമരത്തണലിൽ-പൂവച്ചലിന്റെ ചരിത്രവഴികളിലൂടെ എന്ന പേരിൽ പ്രകാശനം ചെയ്യപ്പെട്ട രചന ബഹു.സന്ധ്യ ടീച്ചർ ഏറ്റുവാങ്ങി.തുടർന്ന് ഉദ്ഘാടക ഭരണഘടനയുടെ പ്രത്യേകതകളും ഭരണഘടന രൂപികരണത്തിലെ പ്രധാന നാൾവഴികളും കുട്ടികളുമായി പങ്കുവച്ചുകൊണ്ട് ഭരണഘടനയുടെ വെളിച്ചത്തിൽ സ്വാതന്ത്ര്യദിനത്തെകുറിച്ച് സംവദിച്ചു.വെള്ളനാടി ബ്ലോക്ക് മെമ്പർ ശ്രീ.വിജയനും പ്രിൻസിപ്പലും ആശംസകളർപ്പിച്ചു സംസാരിച്ചു.എസ്.എം.സി ചെയർമാൻ ശ്രീ.മുഹമ്മദ് റാഫി,പി.ടി.എ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
വർണാഭമായ റാലി ഒമ്പത് മണിയോടെ ആരംഭിച്ചു. ഭാരതമാതാവും വിവിധ വേഷവിധാനങ്ങൾ അണിഞ്ഞ കുട്ടികളും ബാനറിനു തൊട്ടു പിന്നിൽ സ്ഥാനമുറപ്പിച്ചു.തുടർന്ന് പ്രീപ്രൈറി,എൽ.പി,യു.പി കുഞ്ഞുങ്ങളും അവർക്ക് പിന്നിൽ ഹൈസ്കൂളും വി.എച്ച്.എസ്.സിയും കുട്ടികൾ നടന്നു നീങ്ങി.ഏറ്റവും പിന്നിലായി എൻ.എസ്.എസ്,എൻ.സി.സി അംഗങ്ങളും അണിനിരന്നു.സ്കൂൾ മുതൽ വീരണകാവ് ജംഗ്ഷൻ വരെ ദേശസ്നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങളേറ്റു പാടി കുട്ടികൾ റാലിയായി പോയി അച്ചടക്കത്തോടെ തിരിച്ചെത്തി.വഴിയിൽ തകഴി സാംസ്കാരികകേന്ദ്രം പ്രവർത്തകർ കുട്ടികൾക്കായി പായസവും മിഠായിയും വിതരണം നടത്തി.
വിവിധ വിഭാഗങ്ങളുടെയും ക്ലബുകളുടെയും പരിപാടികളാണ് പിന്നീട് അരങ്ങേറിയത്.എൽ പി,യു പി വിഭാഗം കുട്ടികൾ ദേശഭക്തിഗാനം,സംഘഗാനം,പ്രസംഗം മുതലായവ അവതരിപ്പിച്ചപ്പോൾ വിവിധ ക്ലബുകളുടെ ഭാഗമായി ഹൈസ്കൂൾ,വി.എച്ച്.എസ്.സി വിഭാഗം കുുട്ടികൾ ഡാൻസ്,എയറോബിക്സ്,സ്കൂബാ ഡാൻസ്,പാട്ട് മുതലായവ അവതരിപ്പിച്ചു.ഏറെ വ്യത്യസ്തമായ പ്രോഗ്രാം എൻ.സി.സി പരേഡ് മത്സരം തന്നെയായിരുന്നു.സ്കൂൾ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ പരേഡ് മത്സരത്തിൽ ദിയ,അനുഷ ടീം വിജയിച്ചു.<gallery mode="packed-overlay">
പ്രമാണം:44055 freedom1.JPG
പ്രമാണം:44055 freedom1ey7.jpeg
പ്രമാണം:44055 freedom16.png
പ്രമാണം:44055 freedom17.png
പ്രമാണം:44055 freedom18.png
പ്രമാണം:44055 freedom1ss.jpeg
പ്രമാണം:44055 freedom145.jpeg
പ്രമാണം:44055 freedom16767.jpeg
</gallery>
== ആസാദീ കാ അമൃത്‍മഹോത്സവ് മെഗാ ക്വിസ് 2022 ==
LP മുതൽ VHSE വരെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടു പൊതുവായി നടത്തുന്ന ക്വിസ് പ്രോഗ്രാം ആദ്യം ക്ലാസ് തലത്തിൽ ആണ് നടത്തിയത്. അതിൽ നിന്നും 1,2,3 സ്ഥാനങ്ങൾ ലഭിച്ചവരെ സ്കൂൾ തല മത്സരത്തിൽ പങ്കെടുപ്പിച്ചു. അതാതു ക്‌ളാസിലേയ്ക്കുള്ള പത്തു ചോദ്യങ്ങൾ അടങ്ങുന്ന ചോദ്യവലി ബുധനാഴ്ച രാവിലെ ക്ലാസ് അധ്യാപകരെ ഏൽപ്പിച്ചു. ആദ്യത്തെ പിരിയഡ് എല്ലാവരും ഒരുമിച്ചു ക്വിസ് നടത്തി കുട്ടികളെ തിരഞ്ഞെടുത്തു. ക്ലാസ് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സ്കൂൾ തല മത്സരം വ്യാഴാഴ്ച ഉച്ചയ്ക്ക് ലൈബ്രറിയിൽ വച്ച് നടന്നു. വിഷയം -1857 മുതൽ 1947 വരെയുള്ള സ്വാതന്ത്ര്യ സമര ചരിത്രം ക്ലാസ് തല സ്വാതന്ത്ര്യദിന ക്വിസ് മത്സരം ബുധൻ രാവിലെ ആദ്യത്തെ പിരിയഡ് എല്ലാ ക്ലാസിലും
സ്കൂൾ തലം
ക്ലാസ് തലത്തിൽ 1,2,3 സ്ഥാനം ലഭിയ്ക്കുന്നവർക്ക്‌ വ്യാഴാഴ്ച ഉച്ചക്ക് 12.50 ന്
HS വിഭാഗം- ലൈബ്രറിയിൽ
UP വിഭാഗം -UP സെക്ഷനിൽ
LP വിഭാഗം -LP സെക്ഷനിൽ
VHSE വിഭാഗം - ലൈബ്രറിയിൽ
വിഷയം 1857 മുതൽ 1947 വരെയുള്ള സ്വാതന്ത്ര്യ സമര ചരിത്രം.
LP വിഭാഗം സ്കൂൾ തല ക്വിസ്സ് Lp വിഭാഗം ടീച്ചർമാരുടെ നേതൃത്വത്തിൽ LP സെക്ഷനിലും
UP വിഭാഗം സ്കൂൾ തല ക്വിസ് UP വിഭാഗം ടീച്ചർമാരുടെ നേതൃത്വത്തിൽ UP സെക്ഷനിലും നടക്കും
HS, VHSE വിഭാഗം മത്സരം ലൈബ്രറിയിൽ വച്ച് സന്ധ്യ ടീച്ചറിന്റെയും റെൻഷി ടീച്ചറിന്റെയും നേതൃത്വത്തിൽ ഉച്ചയ്ക്ക് 12.50ന് നടത്തി.
സ്വാതന്ത്ര്യ ദിന ക്വിസ് ക്ലാസ് തലത്തിൽ നടത്തി വിജയിപ്പിച്ച എല്ലാ അധ്യാപകർക്കും സ്കൂൾ തലത്തിൽ നടന്ന ക്വിസ് വിജയകരമാക്കിയ ആശ ടീച്ചർ,ദീപ ടീച്ചർ, ബിന്ദു ടീച്ചർ, സന്ധ്യ ടീച്ചർ ലൈബ്രറിയെ നയിക്കുന്ന റൻഷി,VHSE  വിഭാഗത്തിലെ അധ്യാപകർ എല്ലാവർക്കും നന്ദി.
സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഒരു ക്വിസ് നടത്തി വിജയിപ്പിച്ച നമ്മുടെ പ്രീയപ്പെട്ട അധ്യാപകർക്ക് ഒരിയ്ക്കൽ കൂടെ നന്ദി
== ഹർ ഘർ തിരംഗാ ==
<gallery mode="nolines">
<gallery mode="nolines">
പ്രമാണം:44055 Azadiflag1u.jpeg
പ്രമാണം:44055 Azadiflag1u.jpeg
വരി 23: വരി 69:
പ്രമാണം:44055 Azadiflagm.jpeg
പ്രമാണം:44055 Azadiflagm.jpeg
പ്രമാണം:44055 Azadiflagn.jpeg
പ്രമാണം:44055 Azadiflagn.jpeg
പ്രമാണം:44055 Azadiflag.jpeg
പ്രമാണം:44055 Azadiflag1.jpeg
പ്രമാണം:44055 Azadiflag1a.jpeg
പ്രമാണം:44055 Azadiflag1as.jpeg
പ്രമാണം:44055 Azadiflag1q.jpeg
പ്രമാണം:44055 Azadiflag1jh.jpeg
പ്രമാണം:44055 Azadiflag1u.jpeg
പ്രമാണം:44055 Azadiflag1w.jpeg
പ്രമാണം:44055 Azadiflag1y.jpeg
പ്രമാണം:44055 Azadiflag2.jpeg
പ്രമാണം:44055 Azadiflag1w.jpeg
പ്രമാണം:44055 Azadiflag1s.jpeg
പ്രമാണം:44055 Azadiflag1r.jpeg
പ്രമാണം:44055 Azadiflag1o.jpeg
പ്രമാണം:44055 Azadiflag1f.jpeg
പ്രമാണം:44055 Azadiflag1e.jpeg
പ്രമാണം:44055 Azadiflag1c.jpeg
പ്രമാണം:44055 Azadiflag1b.jpeg
പ്രമാണം:44055 Azadiflag1aaa.jpeg
</gallery>ആസാദീ കാ അമൃത്‍മഹോത്സവ്
</gallery>ആസാദീ കാ അമൃത്‍മഹോത്സവ്

23:40, 18 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

ആസാദീ കാ അമൃത്‍മഹോത്സവ് 2022സ്വാതന്ത്ര്യദിനാഘോഷം-15/08/2022

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ പരിപാടികൾ വ്യത്യസ്തതയും സംഘാടനമികവും കാരണം മികവുറ്റതായിരുന്നു.സ്റ്റാഫും പി.ടി.എ യും ഒത്തൊരുമയോടെ നടത്തിയ റാലി സ്കൂളിന്റെ പാഠ്യേതരപ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായിരുന്നു.രാവിലെ 8.30 ന് ആരംഭിച്ച സ്വാതന്ത്ര്യദിനപരിപാടികളിൽ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സാന്നിധ്യം എടുത്തുപറയേണ്ടതു തന്നെയായിരുന്നു.എൻ.സി.സി കേഡറ്റുകൾ മാർച്ചു ചെയ്ത് വന്ന് ഓഡിറ്റോറിയത്തിൽ അണിനിരന്നു.പിന്നീട് വിശിഷ്ടാതിഥികളായിരുന്ന പ്രശസ്തകവി വിനോദ് വൈശാഖിയുടെയും അഡ്വക്കേറ്റ് യും ഹെഡ്‍മിസ്ട്രസ് ശ്രീമതി സന്ധ്യടീച്ചറിന്റെയും പി.ടി.എ പ്രസിഡന്റ് ശ്രീ.വീരണകാവ് ശിവക‍ുമാറിന്റെയും സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ശ്രീമതി.സൂസൻ വിൽഫ്രഡ് സ്വാതന്ത്ര്യത്തിന്റെ ത്രിവർണപതാക ദേശസ്നേഹം തുളുമ്പുന്ന ദേശീയഗാനത്തിന്റെ അകമ്പടിയോടെ ഉയർത്തി.പതാക വാനിലുയർന്നപ്പോൾ കൂടി നിന്നിരുന്ന എല്ലാവരും ദേശസ്നേഹം വിളംബരം ചെയ്യുന്ന രീതിയിൽ പതാകയെ വണങ്ങുകയും സല്യൂട്ട് ചെയ്യുകയും ചെയ്തു.എൻ.സി.സി കേഡറ്റുകൾ പതാകയെ ആചാരപ്രകാരം സല്യൂട്ട് ചെയ്ത് ബഹുമാനിച്ചു.

തുടർന്ന് ഓഡിറ്റോറിയത്തിന്റെ സ്റ്റേജിൽ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവമീറ്റിംഗ് ബഹു.പി.ടി.എ പ്രസിഡന്റ് അഡ്വ.വീരണകാവ് ശിവകുമാറിന്റെ അധ്യക്ഷതയിൽ കൂടുകയുണ്ടായി.പ്രസ്തുത മീറ്റിംഗിൽ എച്ച്.എം ശ്രീമതി.സന്ധ്യ ടീച്ചർ വിശിഷ്ടാതിഥികൾക്കും മറ്റെല്ലാവർക്കും സ്വാഗതം ആശംസിച്ചു.പ്രശസ്ത കവി വിനോദ് വൈശാഖി സ്വാതന്ത്ര്യദിനസന്ദേശം നൽകി.അദ്ദേഹം ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടന ഉറപ്പുവരുത്തുന്ന സ്വാതന്ത്ര്യങ്ങളെ കുറിച്ച് വിദ്യാർത്ഥികളെ ബോധവത്ക്കരിച്ചു.തുടർന്ന് അഡ്വ. ആസാദീ കാ അമൃത്‍മഹോത്‍വത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ പ്രാദേശിക ചരിത്രം പ്രകാശനം ചെയ്തു കൊണ്ട് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.പൂവ്വമരത്തണലിൽ-പൂവച്ചലിന്റെ ചരിത്രവഴികളിലൂടെ എന്ന പേരിൽ പ്രകാശനം ചെയ്യപ്പെട്ട രചന ബഹു.സന്ധ്യ ടീച്ചർ ഏറ്റുവാങ്ങി.തുടർന്ന് ഉദ്ഘാടക ഭരണഘടനയുടെ പ്രത്യേകതകളും ഭരണഘടന രൂപികരണത്തിലെ പ്രധാന നാൾവഴികളും കുട്ടികളുമായി പങ്കുവച്ചുകൊണ്ട് ഭരണഘടനയുടെ വെളിച്ചത്തിൽ സ്വാതന്ത്ര്യദിനത്തെകുറിച്ച് സംവദിച്ചു.വെള്ളനാടി ബ്ലോക്ക് മെമ്പർ ശ്രീ.വിജയനും പ്രിൻസിപ്പലും ആശംസകളർപ്പിച്ചു സംസാരിച്ചു.എസ്.എം.സി ചെയർമാൻ ശ്രീ.മുഹമ്മദ് റാഫി,പി.ടി.എ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

വർണാഭമായ റാലി ഒമ്പത് മണിയോടെ ആരംഭിച്ചു. ഭാരതമാതാവും വിവിധ വേഷവിധാനങ്ങൾ അണിഞ്ഞ കുട്ടികളും ബാനറിനു തൊട്ടു പിന്നിൽ സ്ഥാനമുറപ്പിച്ചു.തുടർന്ന് പ്രീപ്രൈറി,എൽ.പി,യു.പി കുഞ്ഞുങ്ങളും അവർക്ക് പിന്നിൽ ഹൈസ്കൂളും വി.എച്ച്.എസ്.സിയും കുട്ടികൾ നടന്നു നീങ്ങി.ഏറ്റവും പിന്നിലായി എൻ.എസ്.എസ്,എൻ.സി.സി അംഗങ്ങളും അണിനിരന്നു.സ്കൂൾ മുതൽ വീരണകാവ് ജംഗ്ഷൻ വരെ ദേശസ്നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങളേറ്റു പാടി കുട്ടികൾ റാലിയായി പോയി അച്ചടക്കത്തോടെ തിരിച്ചെത്തി.വഴിയിൽ തകഴി സാംസ്കാരികകേന്ദ്രം പ്രവർത്തകർ കുട്ടികൾക്കായി പായസവും മിഠായിയും വിതരണം നടത്തി.

വിവിധ വിഭാഗങ്ങളുടെയും ക്ലബുകളുടെയും പരിപാടികളാണ് പിന്നീട് അരങ്ങേറിയത്.എൽ പി,യു പി വിഭാഗം കുട്ടികൾ ദേശഭക്തിഗാനം,സംഘഗാനം,പ്രസംഗം മുതലായവ അവതരിപ്പിച്ചപ്പോൾ വിവിധ ക്ലബുകളുടെ ഭാഗമായി ഹൈസ്കൂൾ,വി.എച്ച്.എസ്.സി വിഭാഗം കുുട്ടികൾ ഡാൻസ്,എയറോബിക്സ്,സ്കൂബാ ഡാൻസ്,പാട്ട് മുതലായവ അവതരിപ്പിച്ചു.ഏറെ വ്യത്യസ്തമായ പ്രോഗ്രാം എൻ.സി.സി പരേഡ് മത്സരം തന്നെയായിരുന്നു.സ്കൂൾ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ പരേഡ് മത്സരത്തിൽ ദിയ,അനുഷ ടീം വിജയിച്ചു.

ആസാദീ കാ അമൃത്‍മഹോത്സവ് മെഗാ ക്വിസ് 2022

LP മുതൽ VHSE വരെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടു പൊതുവായി നടത്തുന്ന ക്വിസ് പ്രോഗ്രാം ആദ്യം ക്ലാസ് തലത്തിൽ ആണ് നടത്തിയത്. അതിൽ നിന്നും 1,2,3 സ്ഥാനങ്ങൾ ലഭിച്ചവരെ സ്കൂൾ തല മത്സരത്തിൽ പങ്കെടുപ്പിച്ചു. അതാതു ക്‌ളാസിലേയ്ക്കുള്ള പത്തു ചോദ്യങ്ങൾ അടങ്ങുന്ന ചോദ്യവലി ബുധനാഴ്ച രാവിലെ ക്ലാസ് അധ്യാപകരെ ഏൽപ്പിച്ചു. ആദ്യത്തെ പിരിയഡ് എല്ലാവരും ഒരുമിച്ചു ക്വിസ് നടത്തി കുട്ടികളെ തിരഞ്ഞെടുത്തു. ക്ലാസ് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സ്കൂൾ തല മത്സരം വ്യാഴാഴ്ച ഉച്ചയ്ക്ക് ലൈബ്രറിയിൽ വച്ച് നടന്നു. വിഷയം -1857 മുതൽ 1947 വരെയുള്ള സ്വാതന്ത്ര്യ സമര ചരിത്രം ക്ലാസ് തല സ്വാതന്ത്ര്യദിന ക്വിസ് മത്സരം ബുധൻ രാവിലെ ആദ്യത്തെ പിരിയഡ് എല്ലാ ക്ലാസിലും

സ്കൂൾ തലം

ക്ലാസ് തലത്തിൽ 1,2,3 സ്ഥാനം ലഭിയ്ക്കുന്നവർക്ക്‌ വ്യാഴാഴ്ച ഉച്ചക്ക് 12.50 ന്

HS വിഭാഗം- ലൈബ്രറിയിൽ

UP വിഭാഗം -UP സെക്ഷനിൽ

LP വിഭാഗം -LP സെക്ഷനിൽ

VHSE വിഭാഗം - ലൈബ്രറിയിൽ

വിഷയം 1857 മുതൽ 1947 വരെയുള്ള സ്വാതന്ത്ര്യ സമര ചരിത്രം.

LP വിഭാഗം സ്കൂൾ തല ക്വിസ്സ് Lp വിഭാഗം ടീച്ചർമാരുടെ നേതൃത്വത്തിൽ LP സെക്ഷനിലും

UP വിഭാഗം സ്കൂൾ തല ക്വിസ് UP വിഭാഗം ടീച്ചർമാരുടെ നേതൃത്വത്തിൽ UP സെക്ഷനിലും നടക്കും

HS, VHSE വിഭാഗം മത്സരം ലൈബ്രറിയിൽ വച്ച് സന്ധ്യ ടീച്ചറിന്റെയും റെൻഷി ടീച്ചറിന്റെയും നേതൃത്വത്തിൽ ഉച്ചയ്ക്ക് 12.50ന് നടത്തി.

സ്വാതന്ത്ര്യ ദിന ക്വിസ് ക്ലാസ് തലത്തിൽ നടത്തി വിജയിപ്പിച്ച എല്ലാ അധ്യാപകർക്കും സ്കൂൾ തലത്തിൽ നടന്ന ക്വിസ് വിജയകരമാക്കിയ ആശ ടീച്ചർ,ദീപ ടീച്ചർ, ബിന്ദു ടീച്ചർ, സന്ധ്യ ടീച്ചർ ലൈബ്രറിയെ നയിക്കുന്ന റൻഷി,VHSE വിഭാഗത്തിലെ അധ്യാപകർ എല്ലാവർക്കും നന്ദി.

സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഒരു ക്വിസ് നടത്തി വിജയിപ്പിച്ച നമ്മുടെ പ്രീയപ്പെട്ട അധ്യാപകർക്ക് ഒരിയ്ക്കൽ കൂടെ നന്ദി

ഹർ ഘർ തിരംഗാ

ആസാദീ കാ അമൃത്‍മഹോത്സവ്